Archive

Back to homepage
FK News

ടാറ്റാ സ്റ്റീല്‍ യൂറോപ്പിന്റെ സിഇഒ ഹാന്‍സ് ഫിഷര്‍ പടിയിറങ്ങുന്നു

ടാറ്റാ സ്റ്റീല്‍ യൂറോപ്പിന്റെ ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനത്തു നിന്ന് ഹാന്‍സ് ഫിഷര്‍ പടിയിറങ്ങുകയാണെന്ന് കമ്പനി അറിയിച്ചു. ജൂലൈ 1 മുതലാണ് ഇത് നിലവില്‍ വരിക. എങ്കിലും കമ്പനിയുടെ ബോര്‍ഡില്‍ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി അദ്ദേഹം തുടരും. ടാറ്റാ സ്റ്റീല്‍ എംഡിയും സിഇഒയുമായ

FK News

എന്‍ബിഎഫ്‌സി- എംഎഫ് ഐ ശരാശരി അടിസ്ഥാന നിരക്ക് 9.18 ശതമാനം

ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കിംഗ ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്‌സി) മൈക്രോ ഫിനാന്‍സ് സംരംഭങ്ങളും( എംഎഫ്‌ഐ) നല്‍കുന്ന വായ്പകളുടെ അടുത്ത പാദത്തിലെ ശരാശരി അടിസ്ഥാന നിരക്ക് 9.18 ശതമാനമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചു. ഓരോ പാദത്തിന്റെയും അവസാന രണ്ട് ദിവസങ്ങളിലായി

FK News

മറുനാട്ടുകാര്‍ക്ക് ചെലവ് കൂടിയ 20 ഏഷ്യന്‍ നഗരങ്ങളില്‍ മുംബൈയും

ന്യൂഡെല്‍ഹി: മറ്റു നാടുകളില്‍ നിന്ന് ചേക്കേറുന്നവര്‍ക്ക് ഏറ്റവും ചെലവേറിയ ഇന്ത്യന്‍ നഗരം മുംബൈ ആണെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള കണ്‍സള്‍ട്ടിംഗ് കമ്പനിയായ മെര്‍സെര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം പുറമേ നിന്ന് വന്ന് താമസിക്കുന്നവര്‍ക്ക് ഏറ്റവും ചെലവേറിയ 20 ഏഷ്യന്‍ നഗരങ്ങളുടെ പട്ടികയില്‍

FK News

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കി ഫേസ്ബുക്കിന്റെ പുതിയ സേവന മാനദണ്ഡങ്ങള്‍

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് തങ്ങളുടെ സേവന മാനദണ്ഡങ്ങള്‍ പുതുക്കുന്നു. ജൂലൈ 31 മുതലാണ് പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരിക. എങ്ങനെയാണ് ഫേസ്ബുക്ക് വരുമാനം കണ്ടെത്തുന്നത്, ഹാനികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നത്, ഉപഭോക്താക്കളുടെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ സംരക്ഷിക്കുന്നത്

Top Stories

എയര്‍ ഇന്ത്യയുടെ വിറ്റഴിക്കലുമായി മുന്നോട്ടു പോകുകയാണെന്ന് വ്യോമയാന മന്ത്രാലയം

സര്‍ക്കാരിന്റെ നിരന്തരമായ പിന്തുണ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സാമ്പത്തിക പ്രകടനത്തില്‍ മെച്ചപ്പെടുത്തലുകള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുകയാണെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് ചേര്‍ന്ന എയര്‍ ഇന്ത്യക്കായുള്ള പ്രത്യേക

Current Affairs

ചുമതലകള്‍ കൈമാറി; വിപ്രോയുടെ തലപ്പത്തേക്ക് റിഷാദ് പ്രേംജി

റിഷാദിന്റെ നിലിവിലെ ചുമതലകള്‍ മൂന്ന് എക്‌സിക്യൂട്ടീവുകള്‍ക്ക് കൈമാറിയതായി കമ്പനി വക്താവ് സ്ഥിരീകരിച്ചു ആബിദലി നിമുച്ച്‌വാല, ജതിന്‍ ജലാല്‍, ദീപക് ആചാര്യ എന്നിവര്‍ക്കാണ് റിഷാദിന്റെ ചുമതലകള്‍ കൈമാറിയിട്ടുള്ളത് ന്യൂഡെല്‍ഹി: ടെക് ഭീമന്‍ വിപ്രോ ലിമിറ്റഡിന്റെ അമരക്കാരനായി റിഷാദ് പ്രേംജി അടുത്ത മാസം 31ന്

FK News

‘വളര്‍ച്ചയെ നയിക്കാന്‍ സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് പ്രവര്‍ത്തിക്കണം’

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ കൂടുതല്‍ സഹകരണം വേണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശാക്തികാന്ത ദാസ്. ആര്‍ബിഐയും സര്‍ക്കാരും തമ്മിലുള്ള സഹകരണം സാമ്പത്തിക വളര്‍ച്ചയിലെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നും വളര്‍ച്ചയെ മുന്നോട്ടുനയിക്കുമെന്നും ശാക്തികാന്ത ദാസ് പറഞ്ഞു. സിസ്റ്റമിക്

Current Affairs

50-ാമത്തെ വിമാനം റണ്‍വേയിലിറക്കി ഗോഎയര്‍

എയര്‍ബസ് എ320 നിയോ ആണ് ഗോഎയര്‍ പുതുതായി സര്‍വീസിനിറക്കിയ വിമാനം രണ്ടു വര്‍ഷത്തിനിടെയാണ് ഗോഎയര്‍ വിമാനങ്ങളുടെ എണ്ണത്തില്‍ അര്‍ധ സെഞ്ച്വറി തികച്ചത് 2017 നവംബറില്‍ 25 വിമാനങ്ങള്‍ മാത്രമാണ് ഗോഎയറിനുണ്ടായിരുന്നത് മുംബൈ: ഇന്ത്യയിലെ ചെലവ് കുറഞ്ഞ വിമാന കമ്പനികളിലൊന്നായ ഗോഎയര്‍ തങ്ങളുടെ

Arabia

വനിത ഡ്രൈവിംഗിന് ഒരു വയസ്; സ്വാതന്ത്ര്യം ആവോളം ആസ്വദിച്ച് സൗദി വനിതകള്‍

കഴിഞ്ഞ ഒരു വര്‍ഷമായി അമ്മാല്‍ ഫറാഹത് സൗദി അറേബ്യയില്‍ കാര്‍ ഓടിക്കുന്നുണ്ട്. സ്വന്തം പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ് അവര്‍ ഈ നേട്ടം ആഘോഷിക്കാന്‍ പോകുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മാല്‍ തനിക്കായി ഫോക്‌സ്‌വാഗണ്‍ പസാട്ട് വാങ്ങിയെങ്കിലും ഡ്രൈവര്‍മാര്‍ക്ക് അതിന്റെ അധികാരം

Arabia

പഠനത്തിനൊപ്പം തൊഴില്‍ പരിശീലനവും; പാഠ്യപദ്ധതിയില്‍ പുതിയ പരീക്ഷണങ്ങളുമായി ദുബായിലെ ജെംസ് സ്‌കൂള്‍

റഹാല്‍ പദ്ധതിയുടെ ഭാഗം സീമന്‍സില്‍ പരിശീലനം ആഴ്ചയില്‍ ഒരു ദിവസം തൊഴില്‍ പരിശീലനമെന്ന ആശയവുമായി ജെംസ് ഫസ്റ്റ്‌പോയിന്റ് സ്‌കൂള്‍ ദുബായ്: അടുത്ത അധ്യയന വര്‍ഷം മുതല്‍ ദുബായിലെ ജെംസ് ഫസ്റ്റ്‌പോയിന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനവും ലഭ്യമാകും. വിദ്യാഭ്യാസ മേഖലയിലെ പുത്തന്‍

Health

അമിതഭാരമുള്ള സ്ത്രീകള്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രമേഹ സാധ്യത

അമിതവണ്ണമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തില്‍ ഭാവിയില്‍ ടൈപ്പ് രണ്ട് പ്രമേഹം വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നു പഠനം. ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം കൂടുന്നത് ആരോഗ്യത്തിന്റെ അടയാളമായി പലപ്പോഴും പറയാറുണ്ട്. പൂര്‍ണഗര്‍ഭിണികളില്‍ ശരീരഭാരം കൈവരിക്കുമെന്നത് സ്വാഭാവികമാണെങ്കിലും അത് അമിതമാകുന്നത് അമ്മമാരുടെ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യവും

Health

രണ്ടായിരത്തോളം ഔഷധച്ചെടികള്‍ക്ക് വംശനാശം

രാജസ്ഥാനിലെ രണ്ടായിരത്തോളം ഔഷധ സസ്യങ്ങള്‍ വംശനാശഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, കാലാവസ്ഥാ വ്യതിയാനം, അമിത ചൂഷണം എന്നിവയാണ് രാജസ്ഥാനിലെ ഔഷധ സസ്യങ്ങളെ ഇല്ലാതാക്കന്‍ പ്രധാന കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രണ്ടു ദശകം മുമ്പ് ജയ്പൂരിന് ചുറ്റും ഔഷധനിര്‍മാണത്തിനുപയോഗിക്കുന്ന ഒട്ടേറെ സസ്യങ്ങള്‍

Health

ചികില്‍സാകാര്യങ്ങളില്‍ സ്വയം തീരുമാനം എടുക്കേണ്ടതെപ്പോള്‍

പ്രതിരോധ കുത്തിവയ്പ്പുകള്‍ മാറാരോഗങ്ങള്‍ക്കുള്ള ചികില്‍സകള്‍ വരെ നേരിടുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അവരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് എന്താണെന്ന് തീരുമാനിക്കാന്‍ സാധിക്കുമോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടാകാം. ആരോഗ്യസംബന്ധമായ തീരുമാനങ്ങളില്‍ കുട്ടികളെ കാലക്രമേണ ഉള്‍പ്പെടുത്തണമെന്നു തന്നെയാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. 2018 അവസാനത്തോടെ സമൂഹമാധ്യമത്തില്‍ നല്‍കിയ

Health

നാം തലച്ചോര്‍ ഇന്റര്‍നെറ്റിന് പണയം വെച്ചോ?

സ്മാര്‍ട്ട്‌ഫോണുകളും ഇന്റര്‍നെറ്റ് ദാതാക്കളുടെ എണ്ണവും പെരുകിയതോടെ എവിടെ നോക്കിയാലും ആളുകള്‍ ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ആളുകള്‍ സദാ സമയവും ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുകയാണ്. ആളുകള്‍ വിവരങ്ങള്‍ക്ക് അടിമയാകുമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പുതിയ ഗവേഷണമനുസരിച്ച്, മസ്തിഷ്‌കം വിവരങ്ങള്‍ക്കായി വിശക്കുന്നു, ഈ

Health

കാന്‍സര്‍വിരുദ്ധപോരാട്ടത്തില്‍ ഗോവന്‍ പള്ളി

സംസ്ഥാനത്ത് പ്രതിദിനം എട്ട് പേരെങ്കലും കാന്‍സര്‍ ബാധിതരാക്കുന്നുണ്ട്. മാത്രമല്ല, ധാരാളം രോഗികളും ബന്ധുക്കളും ശരിയായ ചികില്‍സ ലഭിക്കാതെയും തെറ്റായ വിവരങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്നാണ് ഗോവയിലെ റോമന്‍ കത്തോലിക്ക സഭ ജൂണ്‍ 30 ന് കാന്‍സര്‍ പിന്തുണാ ശൃംഖല ആരംഭിക്കുന്നത്. അര്‍ബുദപ്രതിരോധത്തിനും

Movies

ആര്‍ട്ടിക്കിള്‍ (ഹിന്ദി)

സംവിധാനം: അനുഭവ് സിന്‍ഹ അഭിനേതാക്കള്‍: ആയുഷ്മാന്‍ ഖുറാന, ഇഷ തല്‍വാര്‍, മനോജ് പഹ്‌വ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 10 മിനിറ്റ് ഒരു രാഷ്ട്രമെന്ന നിലയില്‍ നാം പുരോഗമിച്ചിരിക്കാം. നമ്മള്‍ സ്വയം നമ്മളുടെ രാജ്യത്തെ ഒരു പരമാധികാര റിപ്പബ്ലിക്ക് എന്നും വിളിച്ചേക്കാം. എന്നാല്‍

Top Stories

ജോണി ഐവ് ആപ്പിളിനോട് ബൈ പറയുന്നു

ഐമാക് (iMac) മുതല്‍ ഐഫോണ്‍ (iPhone) വരെയുള്ള ആപ്പിളിന്റെ തകര്‍പ്പന്‍ ഡിവൈസുകള്‍ രൂപകല്‍പ്പന ചെയ്ത ജോണി ഐവ് എന്ന ജൊനാഥന്‍ ഐവ് ആപ്പിളില്‍നിന്നും പടിയിറങ്ങുന്നു. ജൂണ്‍ 27-ാം തീയതി ഫിനാന്‍ഷ്യല്‍ ടൈംസുമായി നടന്ന എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യുവിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. നീണ്ട

Auto

2019 ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ ഇന്ത്യയില്‍

2019 മോഡല്‍ ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളില്‍ സൂപ്പര്‍ബൈക്ക് ലഭിക്കും. സ്റ്റാന്‍ഡേഡ് വേരിയന്റിന് 18.50 ലക്ഷം രൂപയും പ്രോ വേരിയന്റിന് 20.95 ലക്ഷം രൂപയും പ്രോ എം സ്‌പോര്‍ട്ട് വേരിയന്റിന് 22.95 ലക്ഷം രൂപയുമാണ്

Auto

എംജി ഹെക്ടര്‍ എസ്‌യുവി വിപണിയില്‍; വില പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവി വിപണിയില്‍ അവതരിപ്പിച്ചു. എസ്‌യുവിയുടെ വില മാത്രമാണ് അറിയാന്‍ ബാക്കിയുണ്ടായിരുന്നത്. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളില്‍ ഹെക്ടര്‍ എസ്‌യുവി ലഭിക്കും. 12.18 ലക്ഷം മുതല്‍ 16.88

Auto

ഇലക്ട്രിക് ടാറ്റ ടിഗോറിന്റെ വില പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ പൂര്‍ണ്ണ ഇലക്ട്രിക് വാഹനമായ ടിഗോര്‍ ഇവിയുടെ വില പ്രഖ്യാപിച്ചു. 9.99 ലക്ഷം മുതല്‍ 10.09 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫഌറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമാണ് ടാറ്റ ടിഗോര്‍ ഇവി ലഭിക്കുന്നത്.