Archive

Back to homepage
Banking

ലയനത്തിന് തയാറാണെന്ന് യൂണിയന്‍ ബാങ്ക്, ഈ വര്‍ഷം വിപണിയില്‍ നിന്ന് മൂലധനം കണ്ടെത്തും

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് തങ്ങള്‍ അനുകൂലമാണെന്നും വളര്‍ച്ചയുടെ ഭാവി അതിലാണെന്നും യൂണിയന്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ രാജ്കിരണ്‍ റായ്. വലിയ ഏതാനും ബാങ്കുകള്‍ മാത്രം പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഗുണപരമായി ഇത് മികച്ചതാണെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന്

FK News

ചൈനയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങളില്‍ ഇടിവ്, വ്യാപാര യുദ്ധം വളര്‍ച്ചയെ ബാധിക്കുന്നു

ബെയ്ജിംഗ്: ചൈനയുടെ ഫാക്റ്ററി പ്രവര്‍ത്തനങ്ങളില്‍ മേയില്‍ ഇടിവ് രേഖപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഔദ്യോഗിക പര്‍ച്ചേസിംഗ് മാനുഫാക്ചറിംഗ് ഇന്‍ഡക്‌സ് മേയില്‍ 49.9 ആയിരിക്കുമെന്നാണ് 35 സാമ്പത്തിക വിദഗ്ധര്‍ പങ്കെടുത്ത ഒരു സര്‍വെയുടെ അടിസ്ഥാനത്തിലുള്ള നിഗമനം. രണ്ടു മാസങ്ങളില്‍ തുടര്‍ച്ചയായി നേരിയ തോതിലുള്ള

FK News

ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിയില്‍ നിന്ന് വായ്പയെടുക്കാന്‍ അനുമതി തേടി എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ദേശീയ ചെറുകിട സമ്പാദ്യ പദ്ധതി( എന്‍എസ്എസ്എഫ്)യില്‍ നിന്ന് 2400 കോടി രൂപയുടെ വായ്പയെടുക്കുന്നതിന് എയര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. വായ്പാ ഭാരം കുറയ്ക്കുന്നതിനായി ആസ്തികളുടെ വിറ്റഴിക്കല്‍ നടപടികള്‍ മുന്നോട്ടു

FK News

ടെസ്ലയെ ഇന്ത്യയിലെത്തിക്കാനില്ലെന്ന് അശോക് ലെയ്‌ലന്‍ഡ്

മുംബൈ: ഇലക്ട്രിക് കാര്‍ വിപ്ലവം തീര്‍ത്ത മസ്‌ക്കിന്റെ ടെസ്ലയെ ഇന്ത്യയിലെത്തിക്കാന്‍ റെഡിയെന്ന് അശോക് ലയ്‌ലന്‍ഡ് പറഞ്ഞതായി വന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാര്‍ത്ത നിഷേധിച്ച് അശോക് ലെയ്‌ലന്‍ഡ് കഴിഞ്ഞ ദിവസം രംഗത്തെത്തിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

FK News

2020 എസ്ബിഐക്ക് നാഴികക്കല്ലാകുമെന്ന് രജ്‌നീഷ് കുമാര്‍

മുംബൈ: 2020 സാമ്പത്തിക വര്‍ഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിരിക്കുമെന്ന വിശ്വാസത്തിലാണ് ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍. അദ്ദേഹം ബാങ്കിന്റെ ഓഹരിയുടമകള്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് 2020 സാമ്പത്തിക വര്‍ഷം എസ്ബിഐക്ക് പുതിയ നാഴികക്കല്ലിന്റേതാകുമെന്നാണ്. മുന്‍വര്‍ഷത്തെ പ്രകടനത്തിന്റെ വെളിച്ചത്തില്‍ ആരോഗ്യകരമായ

Business & Economy

ലോകബാങ്ക് സഹസ്ഥാപനത്തിന്റെ നിക്ഷേപം നേടി മണപ്പുറം

ലോകബാങ്ക് ഗ്രൂപ്പിന്റെ ഭാഗമായ ഐഎഫ്‌സിയുടെ ബാങ്കിംഗ് ഇതര മേഖലയിലെ ആദ്യ നിക്ഷേപം മണപ്പുറത്തിന് 35 ദശലക്ഷം ഡോളര്‍ നിക്ഷേപമാണ് ഐഎഫ്‌സി നടത്തുന്നത് കൊച്ചി: ലോകബാങ്കിന്റെ സഹോദര സ്ഥാപനവും ലോകബാങ്ക് ഗ്രൂപ്പ് അംഗവുമായ ഐഎഫ്‌സി ബാങ്കിന്റെ ഇന്ത്യയിലെ ബാങ്കിംഗ് ഇതര മേഖലയിലുള്ള പ്രഥമ

FK News

ഡിഎല്‍എഫിന് 9029 കോടി രൂപയുടെ വരുമാനം

മുംബൈ: രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. 9029 കോടിയാണ് കമ്പനിയുടെ ആകെ വരുമാനം. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 18% വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. 1316 കോടി രൂപയുടെ ലാഭം കൈവരിക്കാനും

Arabia

ഐഎംഡി മത്സരക്ഷമതാ റാങ്കിംഗ്: പശ്ചിമേഷ്യയില്‍ യുഎഇ ഒന്നാമത്

ദുബായ്: ലോകരാഷ്ട്രങ്ങളുടെ മത്സരക്ഷമതാ പട്ടികയില്‍ പശ്ചിമേഷ്യയില്‍ യുഎഇ ഒന്നാമത്. ആഗോളതലത്തില്‍ ആദ്യമായി, ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയെന്ന നേട്ടവും ഇത്തവണ യുഎഇയ്ക്കുണ്ട്. ബിസിനസ് നൈപുണ്യത്തില്‍ ആഗോള തലത്തില്‍ ഒന്നാംസ്ഥാനത്തുള്ള യുഎഇ എല്ലാ തരത്തിലും ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രമാകുന്നതിനുള്ള മുന്നേറ്റങ്ങള്‍

FK News

31 ശതമാനം യുഎഇ, സൗദി കമ്പനികളും സൈബര്‍ ആക്രമണങ്ങള്‍ക്ക് തയ്യാറെടുത്തിട്ടില്ല ഐബിഎം

സൈബര്‍ സുരക്ഷാ ഭീഷണി വര്‍ധിച്ചു വരുമ്പോഴും യുഎഇയിലും സൗദിയിലുമുള്ള മൂന്നിലൊന്ന് കമ്പനികളും സൈബര്‍ ആക്രമണങ്ങള നേരിടാന്‍ തയ്യാറെടുത്തിട്ടില്ലെന്ന് ടെക് ഭീമനായ ഐബിഎം സെക്യൂരിറ്റിയുടെ ഗവേഷണ റിപ്പോര്‍ട്ട്. ഐബിഎം നടത്തിയ പഠനത്തില്‍ പങ്കെടുത്ത 31 ശതമാനം കമ്പനികളും സൈബര്‍ സുരക്ഷാ പ്രശ്‌നങ്ങളെ നേരിടാനുള്ള

Arabia

15,00 സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് കുറയ്ക്കാന്‍ യുഎഇ തീരുമാനം

അബുദാബി: 1,500ഓളം സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് റദ്ദ് ചെയ്യാനോ ഭേദഗതി ചെയ്യാനോ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. ബിസിനസ് ചിലവുകള്‍ കുറയ്ക്കുക, മത്സരക്ഷമത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം,

Arabia

കരീം ബൈക്ക് ഷെയറിംഗ് ആപ്പായ സയാക്കിളിനെ ഏറ്റെടുത്തു

അബുദാബി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈക്ക് ഷെയറിംഗ് ആപ്പ് സയാക്കിളിനെ പശ്ചിമേഷ്യയിലെ പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ കരീം ഏറ്റെടുത്തു. ഏറ്റെടുക്കല്‍ സംബന്ധിച്ച പണമിടപാട് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2014 മുതല്‍ ബൈക്ക് ഷെയറിംഗ് രംഗത്തുള്ള സയാക്കിള്‍ ഖലീഫ ഫണ്ട് ഫോര്‍

FK Special

എന്തുകൊണ്ട് കോണ്‍ഗ്രസ് പരാജയപ്പെട്ടു? ഇതാ ഏഴ് കാരണങ്ങള്‍

ഇന്ത്യ പോലൊരു രാജ്യത്ത് ഒരു ഇലക്ഷന്‍ ജയിച്ചു വരണമെങ്കില്‍ അനേകം കടമ്പകള്‍ കടന്നേ പറ്റൂ.അത്തരം ചില കടമ്പകളെ കുറിച്ചും അത് കോണ്‍ഗ്രസ് കൈകാര്യം ചെയ്ത രീതികളെ കുറിച്ചും ഒന്ന് വിശകലനം ചെയ്തു നോക്കാം. പ്രധാനമായും ഇവയെ ഏഴായി തിരിക്കാം. 1. തെരഞ്ഞെടുപ്പു

Health

പരിണാമത്തിനു കാരണമായ ജീന്‍ കണ്ടെത്തി

മനുഷ്യരിലെ പരിണാമത്തിനു കാരണമായ ഡസന്‍ കണക്കിന് ജീനുകളെ കാനഡയിലെ ടൊറന്റൊ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മനുഷ്യജീവിവര്‍ഗ്ഗങ്ങള്‍ എങ്ങനെ വികസിച്ചുവെന്ന് തെളിയിക്കാന്‍ കഴിയുന്ന ജീമകളെയാണ് കണ്ടെത്തിയത്. ട്രാന്‍സ്‌ക്രിപ്ഷന്‍ ഘടകങ്ങള്‍ അഥവാ ടിഎഫ് എന്നറിയപ്പെടുന്ന ഒരു വിഭാഗം മാംസ്യങ്ങളാണ് ഈ ജീനുകളുടെ കോഡ് നിര്‍ണയിക്കുന്നതെന്നാണ്

Health

ഇ- സിഗരറ്റ് രുചിഘടകങ്ങള്‍ ധമനീകോശങ്ങളെ നശിപ്പിക്കും

പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച് യുഎസില്‍ യുവാക്കള്‍ക്കിടയില്‍ പ്രീതി നേടിയ ഇ- സിഗരറ്റുകളുടെ ഉപയോഗം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ് അധികൃതര്‍. സാദാ സിഗരറ്റുകളേക്കാള്‍ ഇവയെ ആകര്‍ഷണീയമാക്കുന്നത് രുചിയും മണവുമാണ്. വിവിധ ഫ്‌ളേവറുകളില്‍ ഇവ ലഭിക്കുമെന്നതാണ് കൗമാരക്കാരുടെ ഇടയില്‍ ഇവ വ്യാപകമകാന്‍ കാരണം. എന്നാല്‍ ഇ-സിഗരറ്റിനു

Health

കുട്ടികളിലെ പൊണ്ണത്തടി ഭാവിയില്‍ ഹൃദയപേശികള്‍ക്കു നാശം വരുത്തും

കൗമാരപ്രായത്തില്‍ പൊണ്ണത്തടി നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രായമേറുമ്പോള്‍ ഹൃദയാഘാതത്തിനു വഴിവെക്കുന്ന അപൂര്‍വ്വ തരം ഹൃദയപേശികളുടെ നാശത്തിനു കാരണമാകുമെന്ന് സ്വീഡിഷ് പഠനം. 1969 നും 2005 നും നിര്‍ബന്ധിത സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ടവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇക്കാലയളവില്‍ 18നും 19