Archive

Back to homepage
FK News

ആര്‍ഐഎന്‍എല്‍ ലക്ഷ്യം വെക്കുന്നത് 6.4 മില്യണ്‍ ടണ്‍ ലിക്വിഡ് സ്റ്റീല്‍ ഉല്‍പ്പാദനം

പൊതു മേഖലയിലുള്ള രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആര്‍ഐഎന്‍എല്‍)നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നത് 6.4 മില്യണ്‍ ടണ്‍ ലിക്വിറ്റ് സ്റ്റീല്‍ ഉല്‍പ്പാദനം. വില്‍ക്കാവുന്ന സ്റ്റീലിന്റെ ഉല്‍പ്പാദനം 5.8 മില്യണ്‍ ടണ്ണായി ഉയര്‍ത്തുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച ഒരു ധാരണാ പത്രത്തില്‍ ആര്‍ഐഎന്‍എലും

Banking

പിഎന്‍ബിയുടെ നഷ്ടം 4750 കോടിയിലേക്ക് ചുരുങ്ങി, നീക്കിയിരുപ്പിലും കുറവ്

ന്യൂഡെല്‍ഹി: പൊതുമേഖലയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തിലെ പ്രകടന റിപ്പോര്‍ട്ട് പുറത്തുവിട്ടു. അറ്റ നഷ്ടം മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 65 ശതമാനം ഇടിവോടെ 4750 കോടിയിലേക്ക് എത്തി. നിഷ്‌ക്രിയാസ്തികള്‍ക്കായുള്ള നീക്കിയിരുപ്പില്‍ കുറവുണ്ടായതാണ് നഷ്ടം കുറയ്ക്കാന്‍

Business & Economy

നാലാം പാദത്തില്‍ ജിഡിപി വളര്‍ച്ച് 6% താഴെയായേക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.9-6.1 ശതമാനമായിരുക്കുമെന്ന് വിലയിരുത്തി എസ്ബിഐ റിപ്പോര്‍ട്ട്. നാലാം പാദത്തിലെ കുറഞ്ഞ വളര്‍ച്ച മൊത്തം സാമ്പത്തിക വര്‍ഷത്തിന്റെ വളര്‍ച്ചാ നിരക്ക് ഏഴു ശതമാനത്തിന് താഴെയാകുന്നതിനും ഇടയാക്കുമെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തില്‍ റിസര്‍വ്

FK News

സാമ്പത്തിക തട്ടിപ്പുകാര്‍ക്കായി കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ലുക്ക്ഓൗട്ട് നോട്ടീസ്

ന്യൂഡെല്‍ഹി: തിരിച്ചടവുകളില്‍ വീഴ്ച വരുത്തിയും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയും രാജ്യം വിടുന്ന കോര്‍പ്പറേറ്റുകളെ വരുതിയിലാക്കാന്‍ പുതിയ നടപടിയുമായി കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം. അടുത്തിടെ പ്രവര്‍ത്തനം മുടങ്ങിയ ജെറ്റ് എയര്‍വേയ്‌സിന്റെ ചെയര്‍മാന്‍ നരേഷ് ഗോയല്‍ അടക്കം 20 പേരുകളടങ്ങിയ ലുക്ക് ഔട്ട് നോട്ടിസാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന്

FK News

ലക്ഷ്യം 4000 കോടിയുടെ നിക്ഷേപം:വന്‍ വികസന പദ്ധതികളുമായി സ്മാര്‍ട്ട്‌സിറ്റി കൊച്ചി

ആകെ നിക്ഷേപ സാധ്യതയായി കണക്കാക്കപ്പെട്ടിരിക്കുന്നത് 9000 കോടിയോളം രൂപ വികസന പദ്ധതികള്‍ക്കായി ഇതുവരെ നിക്ഷേപിച്ചത് 600 കോടി രൂപ ടൗണ്‍ഷിപ്പ് മേഖലയില്‍ 102 കോടി രൂപ മുതല്‍ മുടക്കില്‍ ജെംസ് മോഡേണ്‍ അക്കാഡമി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌ കൊച്ചി: സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ മൂന്ന്,

Business & Economy

സ്വതന്ത്ര വ്യാപാരം ഉറപ്പാക്കാന്‍ ഇന്ത്യയും ജപ്പാനും

ഓസ്‌ട്രേലിയ, ആസിയാന്‍, യുകെ, ഫ്രാന്‍സ് രാജ്യങ്ങളുമായി ജപ്പാന്‍ സഹകരിക്കും ഇന്‍ഡോ-പസിഫിക്ക് മേഖലയില്‍ ശക്തമാകുന്ന ചൈനീസ് സ്വാധീനം പ്രതിരേധിക്കും ചൈനയുടെ അധിനിവേശ നയങ്ങള്‍ക്കെതിരെ ഇന്ത്യയുമായി കൈകോര്‍ത്ത് മുന്നോട്ട് പോകും ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തിന്റെ 99 വര്‍ഷത്തെ ഉടമസ്ഥാവകാശവും ചൈനയ്ക്കാണ്. ഇത് ഇന്ത്യ ഉള്‍പ്പടെയുള്ള

FK News

ആഗോള നിലവാരത്തിലുള്ള കാംപസിലേക്ക് ഐഐഐടിഎംകെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഐടി പഠന ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള (ഐഐഐടിഎംകെ) പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ആഗോള നിലവാരത്തിലുള്ള കാംപസിലേക്ക് മാറുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ലോകോത്തര അത്യാധുനിക സൗകര്യങ്ങളുള്‍പ്പെടുന്ന കാംപസിന്റെ ആദ്യഘട്ടമാണ്

Arabia

സൗദിയില്‍ യുബര്‍ വളര്‍ച്ചയ്ക്ക് കുതിപ്പേകാന്‍ പുതിയ ബോസ്

റിയാദ്: സൗദി അറേബ്യയില്‍ മുഹമ്മദ് ബേക്കര്‍ ഗസാസിനെ യുബറിന്റെ പുതിയ ജനറല്‍ മാനേജര്‍ ആയി നിയമിച്ചു. രാജ്യത്ത് യുബറിന്റെ റൈഡ് ഷെയറിംഗ് ബിസിനസിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തെ മുന്നോട്ട് നയിക്കുക എന്ന ചുമതലയാണ് പുതിയ ജനറല്‍ മാനേജര്‍ക്കുള്ളതെന്ന് യുബര്‍ അറിയിച്ചു. റിയാദില്‍

Arabia

2019ല്‍ ദുബായില്‍ ആരംഭിച്ചത് 430 പുതിയ റെസ്റ്റോറന്റുകള്‍

ദുബായ്: ഈ വര്‍ഷം ദുബായില്‍ ആരംഭിക്കുന്ന പുതിയ റെസ്റ്റോറന്റുകളുടെ എണ്ണം 427 ആയി. വര്‍ഷം ആരംഭിച്ച് നാല് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ഓരോ ദിവസവും കുറഞ്ഞത് രണ്ട് പുതിയ റെസ്റ്റോറന്റുകളും ഒരു കോഫീ ഷോപ്പുമെന്ന കണക്കില്‍ ദുബായില്‍ റെസ്റ്റോറന്റുകള്‍ കുന്നുകൂടുകയാണെന്ന് ദുബായ്

Arabia

ദുബായ് എക്‌സ്‌പോയ്ക്ക് മുന്നോടിയായി വന്‍ വികസന പദ്ധതികളുമായി ഇനോക്

ദുബായ്: എക്‌സ്‌പോ 2020യ്ക്ക് മുന്നോടിയായി യുഎഇയിലും സൗദി അറേബ്യയിലും 2.2 ബില്യണ്‍ ഡോളറിന്റെ വന്‍ വികസന പദ്ധതികളുമായി ദുബായിലെ എമിറേറ്റ്‌സ് നാഷ്ണല്‍ ഓയില്‍ കമ്പനി(ഇനോക് ). ദുബായ് എക്‌സ്‌പോ 2020യ്ക്ക് എത്തുന്ന സന്ദര്‍ശകരുടെയും മറ്റ് ഉപഭോക്താക്കളുടെയും വര്‍ധിച്ച് വരുന്ന ഇന്ധന ആവശ്യങ്ങള്‍

FK News

‘ഡിസ്ട്രിക്റ്റ് കൂളിംഗ് ബിസിനസ് വില്‍ക്കുന്നു’ വാര്‍ത്ത തള്ളി ദുബായ് ഇമാര്‍

ദുബായ്: ദുബായിലെ പ്രമുഖ ഡെവലപ്പറായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഡിസ്ട്രിക്റ്റ് കൂളിംഗ് യൂണിറ്റ് വില്‍ക്കാനൊരുങ്ങുന്നു എന്ന് വാര്‍ത്ത. വില്‍പ്പനയില്‍ സഹായിക്കുന്നതിനായി ഇമാര്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അടക്കമുള്ള പ്രശസ്ത കമ്പനികളെ ഉപദേശകരായി നിയമിച്ചുവെന്ന് കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍

Auto

ഹ്യുണ്ടായ് വെന്യൂ ബുക്കിംഗ് 20,000 കടന്നു

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച്ചയാണ് അവതരിപ്പിച്ചത്. ഒരാഴ്ച്ച കഴിയുന്നതോടെ ഇരുപതിനായിരത്തിലധികം ബുക്കിംഗ് നേടി കുതിക്കുകയാണ് ഹ്യുണ്ടായ് വെന്യൂ. ഇന്ത്യയില്‍ ഹ്യുണ്ടായുടെ ആദ്യ സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് വെന്യൂ. മാരുതി സുസുകി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര

Auto

ടാറ്റ ടിയാഗോ എന്‍ആര്‍ജിയില്‍ എഎംടി നല്‍കി

ന്യൂഡെല്‍ഹി: ടാറ്റ ടിയാഗോ എന്‍ആര്‍ജി ക്രോസ് ഹാച്ച്ബാക്കില്‍ ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) നല്‍കി. പുതിയ പെട്രോള്‍-എഎംടി വേരിയന്റിന് 6.15 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പെട്രോള്‍-മാന്വല്‍ വേരിയന്റിനേക്കാള്‍ 45,000 രൂപ കൂടുതല്‍. 2018 സെപ്റ്റംബറിലാണ് ടാറ്റ ടിയാഗോ

Auto

യമഹ എംടി-15 വാങ്ങുന്നവര്‍ക്ക് റൈഡിംഗ് ജാക്കറ്റ്/ഹെല്‍മറ്റ് സൗജന്യം

ന്യൂഡെല്‍ഹി : യമഹ എംടി-15 മോട്ടോര്‍സൈക്കിള്‍ വാങ്ങുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി എംടി ബ്രാന്‍ഡഡ് റൈഡിംഗ് ജാക്കറ്റ് അല്ലെങ്കില്‍ ഹെല്‍മറ്റ് സൗജന്യമായി ലഭിക്കും. നിലവിലെ ഉടമകള്‍ക്കും റൈഡിംഗ് ജാക്കറ്റ്/ഹെല്‍മറ്റ് ലഭ്യമായിരിക്കുമെന്നും യമഹ മോട്ടോര്‍ ഇന്ത്യ അറിയിച്ചു. നിലവിലെ ഉടമകളെ അംഗീകൃത ഡീലര്‍മാര്‍

Auto

ഹ്യുണ്ടായ്, കിയ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന് കീഴിലെ കമ്പനികളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയും കിയ മോട്ടോഴ്‌സും ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും. മിനി എസ്‌യുവി മുതല്‍ ഹ്യുണ്ടായുടെ നിലവിലെ കോംപാക്റ്റ് കാറുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ ഉള്‍പ്പെടെ തദ്ദേശീയമായി അസംബിള്‍ ചെയ്യും. ഇലക്ട്രിക്

Auto

ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 എക്‌സ്‌സി ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 എക്‌സ്‌സി മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.73 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. മോഡേണ്‍ ക്ലാസിക് സ്‌റ്റൈലിംഗ് ലഭിച്ച യഥാര്‍ത്ഥ ഓഫ് റോഡ് മോട്ടോര്‍സൈക്കിളാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 എക്‌സ്‌സി. ആഗോളതലത്തില്‍

Auto

ആംപിയര്‍ സീല്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ആംപിയര്‍ വെഹിക്കിള്‍സ് സീല്‍ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതിയനുസരിച്ച് സ്‌കൂട്ടറിന് 18,000 രൂപ സബ്‌സിഡി ലഭിക്കും. സബ്‌സിഡി ലഭിക്കുന്നതിനാല്‍ 66,950 രൂപ നല്‍കി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ കഴിയും. മണിക്കൂറില്‍ 55

Health

ഉപ്പിനു പകരം ഇന്തുപ്പ്

ആഹാരത്തില്‍ ഉപ്പിന്റെ അമിതോപഭോഗം ജീവിതശൈലീരോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. രക്താതിസമ്മര്‍ദ്ദം, പക്ഷാഘാതം, ഹൃദ്രോഗം എന്നിവ ബാധിച്ചവരോട് ഉപ്പിന്റെ അളവു കുറയ്ക്കണമെന്നു ഡോക്റ്റര്‍മാര്‍ ആവശ്യപ്പെടാറുണ്ട്. ഇതിനൊരു ബദല്‍ മാര്‍ഗം തേടുകയാണിപ്പോള്‍ ശാസ്ത്രലോകം. ഭക്ഷണത്തിലൂടെ സ്വീകരിക്കുന്ന ഉപ്പിന്റെ (സോഡിയം) അളവ് കുറയ്ക്കുകയും പകരം ഇന്തുപ്പ് (പൊട്ടാസ്യം ക്ലോറൈഡ്)

Health

അര്‍ബുദമകറ്റാന്‍ സിംഗപ്പൂര്‍ സസ്യങ്ങള്‍

അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ശാസ്ത്രജ്ഞര്‍ അര്‍ബുദ പ്രതിരോധകാരികളായ ചില ഉഷ്ണമേഖലാ സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഫാര്‍മസി വകുപ്പിന്റെ (എന്‍യുഎസ് ഫാര്‍മസി) ഗവേഷകര്‍ മൂന്നു വര്‍ഷത്തോളം നടത്തിയ പരീക്ഷണനിരീക്ഷണങ്ങളുടെ ഫലമായാണ് പ്രാദേശിക സസ്യങ്ങളുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് മനസിലാക്കിയത്. പലതരം

Health

മരുന്നിനായി വേട്ട പാടില്ല

മരുന്നിനായി വന്യമൃഗങ്ങളെ വേട്ടയാടുന്ന രീതി ഏഷ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ചൈനയില്‍ തുടരുന്നുണ്ട്. ശരിയായ ശാസ്ത്രീയഅടിസ്ഥാനമില്ലാതെയുള്ള പാരമ്പര്യമരുന്നുകള്‍ ഉണ്ടാക്കുന്നതിനാണിതെന്നതാണ് വാസ്തവം. കടുവ, ഈനാംപേച്ചി, കരടി, കാണ്ടാമൃഗം തുടങ്ങിയ ജീവികളെ അവയവങ്ങള്‍ക്കായി വേട്ടയാടുന്നു. വാതരോഗങ്ങള്‍ മുതല്‍ അപസ്മാരം വരെയുള്ള രോഗങ്ങള്‍ക്കു മരുന്നു കണ്ടെത്താനാണിത്. ഇത്തരം