Archive

Back to homepage
FK News

ചൈനയുടെ ഓട്ടോമൊബീല്‍ വില്‍പ്പന വളര്‍ച്ചയില്ലാതെ തുടരും

നടപ്പു വര്‍ഷം ചൈനയുടെ ഓട്ടോമൊബീല്‍ വില്‍പ്പന വളര്‍ച്ച പ്രകടമാക്കില്ലെന്ന് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ചൈന ഓട്ടോമൊബീല്‍ അസോസിയേഷനും മറ്റ് വ്യാവസായിക സംഘടനകളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. 2018ല്‍ 28.

Business & Economy

ആദിത്യ ബിര്‍ള ഫാഷന്‍ ചെറുനഗരങ്ങളില്‍ വിപുലീകരിക്കുന്നു

ല്യൂയിസ് ഫിലിപ്പ്, അലെന്‍ സോല്ലി, പീറ്റര്‍ ഇംഗ്ലണ്ട്, വാന്‍ ഹ്യൂസെന്‍ എന്നീ ബ്രാന്‍ഡുകളുടെ റീട്ടെയ്ല്‍ വില്‍പ്പന നടത്തുന്ന ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ ലിമിറ്റഡ് (എബിഎഫ്ആര്‍എല്‍) കൂടുതല്‍ ചെറു നഗരങ്ങളിലേക്ക് വിപുലീകരണം നടത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട

Tech

വിവോ വൈ17നും വി15നും ഇന്ത്യയില്‍ വില കുറവ്

മുംബൈ: ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സിന് കീഴിലുള്ള പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോയുടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില കുറച്ച് വില്‍ക്കുന്നു. വിവോ വൈ17നും വിവോ വി15നുമാണ് കമ്പനി വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ വിവോ വൈ17ന് രണ്ടായിരം രൂപയുടെ

FK News

തൊഴില്‍ വിപണി ഉണരുന്നു; നിയമന പ്രവര്‍ത്തനങ്ങളില്‍ 16% വര്‍ധന

2,477 നിയമനങ്ങളാണ് കഴിഞ്ഞ മാസം നടന്നത് ഐടി വിഭാഗത്തിലെ നിയമനങ്ങള്‍ 39 ശതമാനം വര്‍ധിച്ചു കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിയമനങ്ങളിലുണ്ടായ ശരാശരി വളര്‍ച്ച 12 ശതമാനമാണ് ന്യൂഡെല്‍ഹി: ഏപ്രില്‍ മാസം നിയമന പ്രവര്‍ത്തനങ്ങളില്‍ 16 ശതമാനം വാര്‍ഷിക വര്‍ധന നിരീക്ഷിച്ചതായി റിപ്പോര്‍ട്ട്.

FK News

വൈദ്യുതി ബില്ലുകള്‍ ഇഎംഐ ആയി അടയ്ക്കാം

തിരുവനന്തപുരം: പ്രതിമാസ തവണകളായി (ഇഎംഐ) എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വൈദ്യുതി ബില്ലുകളും ഇഎംഐ ആയി അടയ്ക്കാം. ഇതിനായി ബജാജ് ഫിന്‍സെര്‍വിലെ വാലെറ്റില്‍ തത്സമയ ക്രെഡിറ്റ് ലോണ്‍ പ്രയോജനപ്പെടുത്താനാവുന്ന നവീനമായ പദ്ധതി കമ്പനി അവതരിപ്പിച്ചു. ബിജിലിഓണ്‍ ഇഎംഐ കാംപെയിനിലൂടെയാണ്

FK News

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഇന്ത്യക്കാര്‍ മുന്നില്‍

ന്യൂഡെല്‍ഹി: ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് വിപണി ഇന്റലിജന്‍സ് സംരംഭമായ സെന്‍സര്‍ ടവറിന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ ആപ്ലിക്കേഷനുകളുടെ 4.8 ബില്യണ്‍ ഡൗണ്‍ലോഡുകളാണ് ഇന്ത്യക്കാര്‍ രേഖപ്പെടുത്തിയത്. സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം വര്‍ധിക്കുന്നതും കുറഞ്ഞ നിരക്കില്‍ ഡാറ്റ സൗകര്യം

Arabia

ഇറാനില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ല: ട്രംപ്

ടോക്യോ: ഇറാനില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതേ നേതൃത്വത്തിന് കീഴില്‍ മികച്ചൊരു രാഷ്ട്രമാകാനുള്ള അവസരമാണ് ഇറാനുള്ളതെന്ന് ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ടോക്യോയില്‍ ട്രംപ് പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയും ഇറാനെ പ്രതിരോധിക്കുന്നതിനായി അമേരിക്ക

Arabia

സൗദിയില്‍ നിന്നും ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 43 ശതമാനം വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ നിന്നും ചൈനയിലേക്കുള്ള ക്രൂഡ്് ഓയില്‍ ഇറക്കുമതിയില്‍ കഴിഞ്ഞ മാസം 43 ശതമാനം വര്‍ധനവ്. 6.3 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലാണ് കഴിഞ്ഞ മാസം സൗദി അറേബ്യ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. ചൈനയിലെ സ്വകാര്യ പെട്രോകെമിക്കല്‍ കമ്പനികള്‍ സൗദിയില്‍

Arabia

മക്കയിലെ അടിയന്തര ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് സല്‍മാന്‍ രാജാവിന്റെ ക്ഷണം

ജിദ്ദ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന അടിയന്തര ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് ക്ഷണം. ഈ മാസം 30ന് മക്കയില്‍ നടക്കുന്ന രണ്ട് ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് സൗദി

Arabia

ബഹ്‌റൈനിലെ ഇന്‍വെസ്റ്റര്‍കോര്‍പ് മെര്‍ക്കുറി ക്യാപ്പിറ്റലിനെ ഏറ്റെടുക്കുന്നു

ബഹ്‌റൈന്‍: മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പ്രധാന നിക്ഷേപകരായുള്ള ബഹ്‌റൈന്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റര്‍കോര്‍പ്, മുന്‍നിര ആഗോള മൂലധന സമാഹരണ കമ്പനിയും നിക്ഷേപ ഉപദേശ കമ്പനിയുമായ മെര്‍ക്കുറി ക്യാപ്പിറ്റല്‍ അഡ്‌വൈസേഴ്‌സിനെ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. ധനകാര്യ പോര്‍ട്ട്‌ഫോളിയോ വികസനത്തിന്റെ ഭാഗമായാണ് ഇന്‍വെസ്റ്റര്‍കോര്‍പ്പ് മെര്‍ക്കുറി

Auto

റെനോ ഗ്രൂപ്പില്‍ ലയിക്കാന്‍ എഫ്‌സിഎ

പാരിസ് : റെനോ ഗ്രൂപ്പില്‍ ലയിക്കാനുള്ള താല്‍പ്പര്യം ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലയന സന്നദ്ധത അറിയിച്ച് റെനോ ഗ്രൂപ്പ് ഡയറക്റ്റര്‍ ബോര്‍ഡ് മുമ്പാകെ എഫ്‌സിഎ ഔദ്യോഗിക കത്ത് സമര്‍പ്പിച്ചു. 50:50 അനുപാതത്തിലുള്ള ലയനമാണ് എഫ്‌സിഎ മുന്നോട്ടുവെയ്ക്കുന്നത്. പ്ലാറ്റ്‌ഫോമുകളും

Auto

മാരുതിയുടെ ഇലക്ട്രിക് വാഹനം അടുത്ത വര്‍ഷമെത്തും

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി അടുത്ത വര്‍ഷം ആദ്യ ഇലക്ട്രിക് കാര്‍ വിപണിയിലെത്തിക്കും. 2020 ല്‍ മാരുതിയുടെ ഇലക്ട്രിക് കാര്‍ വിപണിയിലെത്താന്‍ തയ്യാറാകും. എന്നാല്‍ ഇലക്ട്രിക് വേര്‍ഷന് ആളുകള്‍ കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാകുമോ

Auto

സ്‌കോഡ കറോക്ക് അടുത്ത വര്‍ഷമെത്തും

ന്യൂഡെല്‍ഹി : സ്‌കോഡയുടെ കറോക്ക് എസ്‌യുവി 2020 മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരിക്കും. ഇന്ത്യന്‍ വിപണിയിലെ പ്രതികരണമറിഞ്ഞ ശേഷം തദ്ദേശീയമായി അസംബിള്‍ ചെയ്യുന്ന കാര്യം പിന്നീട് ആലോചിക്കും. സ്‌കോഡ യതിയേക്കാള്‍ വലുപ്പമുള്ളവനാണ് സ്‌കോഡ കറോക്ക്.

Auto

ഹോണ്ട ഇന്ത്യയില്‍ കൂടുതല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ പുറത്തിറക്കും. ഇതിനുശേഷമായിരിക്കും പൂര്‍ണ്ണ വൈദ്യുത വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഇന്ത്യയില്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ വ്യാപകമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ കരുതുന്നു. ഹൈബ്രിഡ്

Auto

2019 ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 പുറത്തിറക്കി

ന്യൂഡെല്‍ഹി : 2019 മോഡല്‍ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വിപണിയില്‍ അവതരിപ്പിച്ചു. ചെറിയ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയാണ് മോട്ടോര്‍സൈക്കിള്‍ പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. അല്‍പ്പം മോടി വര്‍ധിപ്പിക്കുകയും ചെയ്തു. 2.27 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ഗാമിയേക്കാള്‍ 3,000

Auto

അപ്രീലിയ സ്റ്റോം 125 ഈ മാസം 30 ന് വിപണിയിലെത്തും

ന്യൂഡെല്‍ഹി : അപ്രീലിയ സ്‌റ്റോം 125 സ്‌കൂട്ടര്‍ ഈ മാസം 30 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 65,000 രൂപ വില നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍, അപ്രീലിയ എസ്ആര്‍ 125 സ്‌കൂട്ടറിനേക്കാള്‍ 8,000 രൂപ കുറവായിരിക്കും. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് അപ്രീലിയ

Health

പുളിപ്പിച്ച ഭക്ഷണം പ്രതിരോധശേഷി കൂട്ടും

ഇഡ്ഡലി, ദോശ, തൈര് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രോഗപ്രതിരോധശേഷി കൂട്ടുമെന്ന് പഠനം. തൈര് പോലുള്ള ആഹാരങ്ങള്‍ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതെങ്ങനെയെന്ന് പുതിയ ഗവേഷണങ്ങള്‍ വിശദീകരിക്കുന്നു. എച്ച്‌സിഎ3 എന്ന ഒരു പ്രോട്ടീന്‍ ആണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്. കോശസ്വീകര്‍ത്താവായി പ്രവര്‍ത്തിക്കുന്ന

Health

സ്ത്രീകള്‍ക്കു നേരെ സഹായഹസ്തം നീളണം

ആശുപത്രിക്കു പുറത്തു ഹൃദയസ്തംഭനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ചുറ്റുമുള്ളവരില്‍ നിന്ന് സഹായം ലഭിക്കുന്നതു തുലോം കുറവാണെന്നും ഇത് പുരുഷന്മാരെ അപേക്ഷിച്ച് അവരുടെ അതിജീവനസാധ്യത കുറയ്ക്കുന്നുവെന്നും ഡച്ച് പഠനം. കൂടെ നില്‍ക്കുന്നവരില്‍ നിന്ന് പുരുഷന്മാര്‍ക്ക് പ്രഥമശുശ്രൂഷ കിട്ടാന്‍ പ്രയാസമില്ലെന്നും രോഗത്തില്‍ നിന്നുള്ള അതിജീവനത്തെ സമയോചിതമായ

Health

അമിത മാംസഭക്ഷണം പ്രമേഹവും കരള്‍രോഗവും വരുത്തും

കുട്ടികള്‍ ഏറ്റവുമധികം കഴിക്കാനാഗ്രഹിക്കുന്ന ജങ്ക് ഫുഡുകളിലൊന്നാണ് ബര്‍ഗര്‍. ബര്‍ഗര്‍തീറ്റ അമിതമായാല്‍ പ്രമേഹവും കരള്‍രോഗവും വരാനിടയുണ്ടെന്ന് റിപ്പോര്‍ട്ട്. യുഎസ് കൃഷിവകുപ്പിന്റെകണക്കനുസരിച്ച്, ഈ വര്‍ഷം ശരാശരി 222.2 പൗണ്ട് മാംസാഹാരമാണ് പൗരന്മാര്‍ കഴിച്ചു തീര്‍ത്തത്. 2004നു ശേഷമുള്ള ഏറ്റവും വലിയ മാംസോപഭോഗമാണിത്. അമിതമായ ഇറച്ചി

Health

മൃഗങ്ങളിലെ മരുന്നു പരീക്ഷണം ഇനിയും പ്രസക്തമോ?

എലികളും ഗിനിപ്പന്നികളുമടക്കം വൈദ്യശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ഇരകളാകുന്ന ജീവികളെപ്പറ്റി നാം ഒട്ടേറെ കേട്ടിട്ടുണ്ട്. പോഷകാഹാരക്കുറവ് മുതല്‍ അര്‍ബുദ ഗവേഷണം വരെയുള്ള പഠനങ്ങളില്‍ മൃഗങ്ങളെ ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും, ഇത്തരം പഠനഫലങ്ങള്‍ മനുഷ്യരുടെ ആരോഗ്യത്തെക്കുറിച്ച് നടത്തുന്ന പ്രവചനങ്ങളില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു കാരണമാകാറുണ്ട്. മനുഷ്യകോശ മാതൃകയിലുള്ള മൃഗങ്ങളില്‍