Archive

Back to homepage
FK News

ബാങ്കിംഗ് ഓഹരികള്‍ കൂട്ടിച്ചേര്‍ത്ത് ഇടിഎഫ് പുറത്തിറക്കാന്‍ ധനമന്ത്രാലയം ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരികള്‍ കൂട്ടിച്ചേര്‍ത്ത് ഒരു എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ( ഇടിഎഫ്) പുറത്തിറക്കാന്‍ കേന്ദ്ര ധന മന്ത്രാലയം പദ്ധതിയിടുന്നു. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഇതു നടപ്പിലാക്കാനാണ് പദ്ധതി. ഇതിന്റെ സാധ്യതകളെ കുറിച്ചു പഠിക്കുന്നതിനായി ഒരു

Business & Economy

2 വര്‍ഷത്തില്‍ അദാനി സോളാര്‍ ലക്ഷ്യം വെക്കുന്നത് 50% വിപണി വിഹിതം

രണ്ട് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം വിപണി വിഹിതം കൈയാളാനാണ് അദാനി ഗ്രൂപ്പിന്റെ സോളാര്‍ വിഭാഗമായ അദാനി സോളാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കമ്പനിയുടെ ജനറല്‍ മാനേജര്‍ ( ബിസിനസ് ഡെവലപ്‌മെന്റ്) സെസില്‍ അഗസ്റ്റിന്‍ പറഞ്ഞു. കുറഞ്ഞ വിലയില്‍ വില്‍ക്കാവുന്നതും ഏറെക്കാലം നീണ്ടുനില്‍ക്കുന്നതുമായ സോളാല്‍

Business & Economy

ഇ-കൊമേഴ്‌സ് വിപണി മൂല്യം 85 ബില്യണ്‍ ഡോളറാകും

2018ലെ കണക്ക് പ്രകാരം ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണി മൂല്യം 26.9 ബില്യണ്‍ ഡോളറാണ് യുഎസ് കമ്പനിയായ ആമസോണും വാള്‍മാര്‍ട്ട് നിയന്ത്രണത്തിലുള്ള ഫഌപ്കാര്‍ട്ടുമാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ അമരക്കാര്‍ ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണി മൂല്യം 84.6

Top Stories

സിഎസ്ഒയും എന്‍എസ്ഒയും ലയിച്ച് ഒന്നാകും

ന്യൂഡെല്‍ഹി: സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴില്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസും നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസും ലയിപ്പിച്ച് ഒറ്റ സംരംഭമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയുടെ ഒദ്യോഗിക സ്ഥിതിവിവര സംവിധാനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ

FK News

ഡെല്‍ഹിയില്‍ വൈദ്യുതി ആവശ്യകത വര്‍ധിച്ചു

ദേശീയ തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ വൈദ്യുതി ആവശ്യകത വര്‍ധിച്ചു. ഏപ്രില്‍-മേയ് മാസം 2018 സമാന കാലയളവിനെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകത 22 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഡെല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 5,200 മെഗാവാട്ട്

FK News

ഏപ്രിലില്‍ കല്‍ക്കരി ഇറക്കുമതി 13% വര്‍ധിച്ചു

20.72 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് കഴിഞ്ഞ മാസം രാജ്യം ഇറക്കുമതി ചെയ്തത് 2018 ഏപ്രിലില്‍ 18.27 മില്യണ്‍ ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്തിരുന്നു ന്യൂഡെല്‍ഹി: ഏപ്രില്‍ മാസം ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയില്‍ 13.4 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 20.72 മില്യണ്‍

Business & Economy

വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ കേരളം

മേളകളില്‍ പങ്കെടുക്കുന്നതിനായി നാലു യാത്രകള്‍ നടത്തുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ നല്‍കും ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് പ്രതിവര്‍ഷം 5 ലക്ഷം രൂപ വീതം രണ്ടു വര്‍ഷത്തേക്ക് നല്‍കും കൂടുതല്‍ വനിതകളെ സ്റ്റാര്‍ട്ടപ്പ് ലോകത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം തിരുവനന്തപുരം: കേരളത്തില്‍ വനിതകളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്

FK Special Slider

എന്തുകൊണ്ടാണ് ഇന്ത്യന്‍ ജനത മോദിയെ വീണ്ടും തെരഞ്ഞെടുത്തത്

സമൃദ്ധിയും എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങളുമുള്ള ദാരിദ്ര്യമുക്തമായ ഇന്ത്യയാണ് മോദിയുടെ ദര്‍ശനം ഉയര്‍ന്ന വളര്‍ച്ചയുള്ള സുസ്ഥിര സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിലധിഷ്ഠിതമായിട്ടായിരിക്കും മുന്നോട്ടുപോക്ക് ആഗോളതലത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു ഇന്ത്യ ഇപ്പോള്‍. രാജ്യത്തിന്റെ ഉയര്‍ച്ച ലോകം അംഗീകരിക്കുന്നു ഭീകരതയുടെ കാടത്തം നിറഞ്ഞ ശക്തികളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ

Auto

ഹ്യുണ്ടായ് എന്‍ പെര്‍ഫോമന്‍സ് ബ്രാന്‍ഡ് 2022 ല്‍ ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ ‘എന്‍’ പെര്‍ഫോമന്‍സ് ഉപ ബ്രാന്‍ഡ് 2022 ഓടെ ഇന്ത്യയിലെത്തും. ഹ്യുണ്ടായ് എന്‍ കാറുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് സാധ്യതാ പഠനം നടത്തുകയാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എസ്എസ് കിം പറഞ്ഞു. എന്‍

Auto

റെനോ ട്രൈബര്‍ ജൂണ്‍ 19 ന് അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : റെനോയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ (എംപിവി) ട്രൈബര്‍ അടുത്ത മാസം 19 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. 7 സീറ്ററിന്റെ ആഗോള അരങ്ങേറ്റം കൂടിയാണ് അന്ന് നടക്കുന്നത്. ജൂലൈ മാസത്തില്‍ വാഹനം ഷോറൂമുകളിലെത്തും. റെനോയുടെ ഇന്ത്യയിലെ വാഹന

Auto

റെനോയുമായി സഖ്യം സ്ഥാപിക്കാന്‍ എഫ്‌സിഎ

മിലാന്‍/പാരിസ് : വിവിധ മേഖലകളില്‍ പങ്കാളിത്തം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സും (എഫ്‌സിഎ) റെനോയും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യത്തില്‍ ചേരുന്നതുപോലും എഫ്‌സിഎ ആലോചിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്് ചെയ്യുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ നിസാന്‍ ഇതുവരെ പങ്കെടുത്തിട്ടില്ല.

Auto

ബജാജ് അര്‍ബനൈറ്റ് പരീക്ഷണ ഓട്ടം തുടങ്ങി

ന്യൂഡെല്‍ഹി : ബജാജ് അര്‍ബനൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തി. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബജാജ് ഓട്ടോ ആരംഭിച്ച അര്‍ബനൈറ്റ് എന്ന ബ്രാന്‍ഡിലൂടെ ആയിരിക്കും സ്‌കൂട്ടര്‍ വില്‍ക്കുന്നത്. പ്രൊട്ടോടൈപ്പ് മോഡല്‍ പുണെയ്ക്കു സമീപം പരീക്ഷണ ഓട്ടം നടത്തുന്നതായാണ് കണ്ടെത്തിയത്.

Auto

ആഡംബരത്തികവില്‍ റോള്‍സ് റോയ്‌സ് റെയ്ത്ത് ഈഗിള്‍ 8 കളക്ഷന്‍ എഡിഷന്‍

ലൊംബാര്‍ഡി (ഇറ്റലി) : റോള്‍സ് റോയ്‌സ് റെയ്ത്ത് ആഡംബര ഗ്രാന്‍ഡ് ടൂററിന്റെ ഈഗിള്‍ 8 കളക്ഷന്‍ എഡിഷന്‍ അനാവരണം ചെയ്തു. ബ്രിട്ടീഷ് വൈമാനികരായ ജോണ്‍ അല്‍കോക്ക്, ആര്‍തര്‍ ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്ന് 1919 ജൂണില്‍ നടത്തിയ ആദ്യ നോണ്‍സ്‌റ്റോപ്പ് ട്രാന്‍സ്അറ്റ്‌ലാന്റിക് വിമാനയാത്രയുടെ

Auto

സുരക്ഷ വര്‍ധിപ്പിച്ച് ടാറ്റ ടിയാഗോ

ന്യൂഡെല്‍ഹി : ടിയാഗോ ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും അധിക സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പുതിയ ഫീച്ചറുകള്‍ നല്‍കിയതോടെ 4.40 ലക്ഷം രൂപ മുതലാണ് ടാറ്റയുടെ ടോപ് സെല്ലിംഗ് ഹാച്ച്ബാക്കിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്നില്‍

Health

പക്ഷാഘാതം നേരത്തേ ചികില്‍സിച്ചു ഭേദമാക്കാം

തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്ത് രക്തപ്രവാഹം തടസ്സപ്പെടുന്നതിലൂടെ ഉണ്ടാകുന്ന രോഗാവസ്ഥയാണ് പക്ഷാഘാതം. മസ്തിഷ്‌കാഘാതം ആന്തരിക രക്തസ്രാവം എന്നും സാധാരണക്കാര്‍ ഇതിനെ വിളിക്കുന്നു. നമ്മുടെ തലച്ചോര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് തുടര്‍ച്ചയായുള്ള ഓക്‌സിജന്‍ വിതരണം ആവശ്യമാണ്. ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍

Health

പ്ലാസ്റ്റിക് മലിനീകരണം ഓക്‌സിജന്‍ ഉല്‍പ്പാദക ബാക്റ്റീരിയയെ ബാധിക്കുന്നു

സമുദ്രത്തിലേക്ക് ആളുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ മല്‍സ്യസമ്പത്തിനെ മാത്രമല്ല ബാധിക്കുന്നത്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ പല തരം ബാക്റ്റീരിയകള്‍ക്കു പങ്കുണ്ട്. നാം ശ്വസിക്കുന്ന ഓക്‌സിജന്റെ 10 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കടലിലെ ചിലയിനം ബാക്റ്റീരിയകളാണ്. പ്രോക്ലോറോകോക്കസ്സ് എന്നാണ് ഈ ബാക്റ്റീരിയ അറിയപ്പെടുന്നത്. ലോകത്തിലെ

Health

കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കുന്ന ജീനിനെ കണ്ടെത്തി

കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാക്കുന്ന പൊതു ജനിതകഘടകത്തെ ഗവേഷകര്‍ കണ്ടെത്തി. ഭക്ഷണത്തിനോടുള്ള ആസക്തി വര്‍ധിപ്പിക്കുന്ന എഫ്ടിഒ എന്ന ഒരുതരം ഘടകമാണ് പൊണ്ണത്തടിയുണ്ടാക്കുന്നത്. ഒബിസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതു കണ്ടെത്തിയത്. പുതിയ കണ്ടുപിടിത്തം ശരീരഭാരം, ഭാരം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശരീരശാസ്ത്രം,

Health

ജോലിക്കിടയില്‍ ശ്രദ്ധിക്കേണ്ട ഭക്ഷണശീലങ്ങള്‍

തൊഴിലാളികളുടെ ഭക്ഷണശീലവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് പഠനം. തൊഴിലിനിടയിലെ അനാരോഗ്യ ഭക്ഷണശീലം ജീവിതശൈലീരോഗങ്ങള്‍ക്ക് എളുപ്പം വഴിവെക്കും. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവെന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം, നഗരമധ്യത്തിലെ വലിയൊരു

FK Special Slider

ഐസിഎല്‍ ഫിന്‍കോര്‍പ്പ് സുതാര്യതയുടെ വിജയം

ചെറുതും വലുതുമായ സാമ്പത്തികാവശ്യങ്ങള്‍ക്ക് ഇന്ന് ഗോള്‍ഡ് ലോണ്‍ പോലെ എളുപ്പമുള്ള മറ്റൊരു മാര്‍ഗമില്ല. സ്വര്‍ണ്ണം കയ്യിലുള്ള ആര്‍ക്കും ഐഡന്റിറ്റി പ്രൂഫും അഡ്രസ് പ്രൂഫും നല്‍കി ഗോള്‍ഡ് ലോണെടുക്കാം. മുമ്പ് മലയാളികള്‍ക്ക് സ്വര്‍ണ്ണപ്പണയം അവസാന മാര്‍ഗമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരെയും ആശ്രയിക്കാതെ നേടാവുന്ന ആദ്യത്തെ

Health

സാമൂഹ്യശൃംഖലകള്‍ വഴി വിഷാദരോഗം പടരും

വിഷാദവും മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളും സാമൂഹ്യശൃംഖലകള്‍ വഴിപടരാന്‍ ഇടയുണ്ടെന്ന് മാനസികാരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യ എന്നിവ വര്‍ധിച്ചുവരുന്ന നിരാശാജനകമായ മരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരാശയും ദുഃഖവും സോഷ്യല്‍ നെറ്റ്‌വക്കിലൂടെ വ്യാപിക്കുമെന്ന് ഫ്‌ള്ിന്‍ഡേഴ്‌സ്