Archive

Back to homepage
Health

പ്രമേഹ പ്രതിരോധത്തിന് ഉപവാസം

ലോകമെമ്പാടുമുള്ള ഇസ്‌ലാമിക വിശ്വാസികള്‍ റമദാന്‍ നോമ്പ് എടുക്കുകയാണ്. ഒരു മാസം കഠിനമായ പകല്‍ഉപവാസത്തിലൂടെ ശരീരവും മനസും ശുദ്ധീകരിക്കുകയെന്ന അര്‍പ്പണമനോഭാവത്തിലേക്ക് അവര്‍ മനസിനെ പരുവപ്പെടുത്തുകയാണ്. ശരീരത്തിന്റെ ആന്തരികനൈര്‍മല്യത്തിന് ആയുര്‍വ്വേദം നിര്‍ദേശിക്കുന്ന പ്രധാന ഉപാധിയാണ് ഉപവാസശീലം. ആഴ്ചയിലൊരിക്കലെങ്കിലും ഉപവസിക്കുന്നത് ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കു ഗുണകരമാണെന്ന് ആധുനിക

Health

കോംഗോയില്‍ യുഎന്‍ സുരക്ഷാമേധാവിയെ നിയോഗിച്ചു

എബോള ബാധിച്ച കോംഗോയില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരേ അക്രമം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസംഘടന പുതിയ എബോള മേധാവിയുടെ തസ്തിക സൃഷ്ടിച്ചു. എമര്‍ജന്‍സി എബോള റെസ്‌പോണ്‍സ് കോഓര്‍ഡിനേറ്റര്‍ എന്നാണ് പുതിയ ഉദ്യോഗസ്ഥന്റെ പേര്. യുഎന്നിന്റെ മോണുസ്‌കോ സമാധാന സേനയുടെ ഉപമേധാവി ഡേവിഡ്

Health

ബഹിരാകാശയാത്രികര്‍ക്ക് വരുന്ന അസ്ഥിക്ഷയം

ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയമുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ ഗുരുത്വാകര്‍ഷണം മൂലം പേശീവ്യൂഹത്തിന് ഒരു പ്രതിബലമുണ്ടാകുന്നുണ്ട്. ബഹിരാകാശ യാത്രയില്‍ ഭാരം നഷ്ടപ്പെടുന്നതു മൂലം കോശജാലങ്ങള്‍ ക്ഷയിക്കുകയും അസ്ഥികള്‍ ദുര്‍ബലപ്പെടുകയും ചെയ്യുന്നു. റഷ്യന്‍ ബഹിരാകാശപേടകത്തില്‍ കയറ്റി അയച്ച എലിയിലാണ് തരുണാസ്ഥി തകര്‍ച്ചയുടെ ആദ്യ സൂചനകള്‍ കണ്ടെത്തിയത്.

Movies

പിഎം നരേന്ദ്രമോദി (ഹിന്ദി)

സംവിധാനം: ഒമങ്ങ് കുമാര്‍ അഭിനേതാക്കള്‍: വിവേക് ഒബ്‌റോയ്, ബൊമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 11 മിനിറ്റ് 2019-ല്‍ മോദി വാരണസിയില്‍ മാത്രമല്ല, ഇന്ത്യയെമ്പാടും വിജയിച്ചിരിക്കുന്നു. മോദി നേതൃത്വം നല്‍കുന്ന ബിജെപി മന്ത്രിസഭ രണ്ടാം തവണ അധികാരത്തിലേറാന്‍ പോവുകയാണ്.

Top Stories

അസാന്‍ജിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

ജൂലിയന്‍ അസാന്‍ജിനെ കാത്തിരിക്കുന്നത് ദീര്‍ഘകാല തടവുശിക്ഷയെന്ന് റിപ്പോര്‍ട്ട്. ഒരുപക്ഷേ 175 വര്‍ഷം വരെ യുഎസിലെ തടവറയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രഹസ്യ സ്വഭാവമുള്ള സൈനിക, നയതന്ത്ര വിവരങ്ങള്‍ വിക്കിലീക്ക്‌സില്‍ പ്രസിദ്ധീകരിച്ചതിലൂടെ ദ എസ്പിയോനേജ് ആക്റ്റ് 1917 (ചാരവൃത്തി

FK Special Slider

ദി ന്യൂട്രാസ്യൂട്ടിക്കല്‍ കിംഗ്

ഡോ. മുഹമ്മദ് മജീദ്, ലോക സംരംഭകത്വ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട പേരുകളില്‍ ഒന്ന്. സംരംഭകത്വം എന്ന പാഷനെ പിന്തുടര്‍ന്നുകൊണ്ട് വിജയം കൈപ്പിടിയിലൊതുക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാള്‍. ജോലിയല്ല, സംരംഭകത്വമാണ് മജീദിന്റെ നിയോഗമെന്നത് കാലം കുറിച്ചുവച്ച തീരുമാനമായിരുന്നു.ആ തീരുമാനം

Banking Slider

ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കുമെന്ന് പ്രവചനം

ന്യൂഡെല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കുമെന്ന് പ്രവചനം. ഈ വര്‍ഷം നിരക്കില്‍ 100 ബേസിക് പോയന്റ് കുറവുണ്ടാകുമെന്ന് യുഎസിലെ ബഹുരാഷ്ട്ര നിക്ഷേപക ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ലിഞ്ച് നിരീക്ഷിക്കുന്നു. ജൂണ്‍

FK News Slider

മോദിയുടെ സത്യപ്രതിജ്ഞ 30ന് നടന്നേക്കും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭ അടുത്ത വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. രാഷ്ട്രപതി ഭവനില്‍ വെച്ചാകും ചടങ്ങുകള്‍ നടക്കുക. ഇതിന് മുന്നോടിയായി ഇന്നലെ നിലവിലെ മന്ത്രിസഭയും മന്ത്രിതല സമിതികളും യോഗം ചേരുകയും പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട്

FK News Slider

തെരേസ മേ രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: ബ്രക്‌സിറ്റ് കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ പരാജയപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. കരാര്‍ നടപ്പാക്കുന്നത് പരാജപ്പെട്ടതിന്‍രെ ഉത്തരവാദിത്വമേറ്റെടുത്താണ് രാജി. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ജൂണ്‍ ഏഴിന് ഒഴിയുമെന്ന് മേ അറിയിച്ചു. പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതു വരെ

Business & Economy FK News Slider

എന്‍ഡിഎ 2.0 സാമ്പത്തിക അജണ്ട തയാര്‍

സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത് ധനമന്ത്രാലയം പുതിയ വ്യാപാര നയം തയാറായി; ജിഎസ്ടി2.0 നെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു ആഭ്യന്തര ആവശ്യകത ഉയര്‍ത്താനുള്ള നടപടികള്‍ ജൂലൈയില്‍ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാവും ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ വേഗമേറിയ പാതയിലേക്ക് തിരികെ കൊണ്ടുവരാനുള്ള എന്‍ഡിഎയുടെ

FK Special Slider

ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ ബ്രാന്‍ഡ് മാരുതി

തൊട്ടതൊക്കെ പൊന്നാക്കിക്കൊണ്ടു വളര്‍ന്നു വന്ന ധാരാളം ബ്രാന്‍ഡുകളുടെ ഇടയില്‍ നിന്നും ഒരു പഠനത്തിനായി വായനക്കാരുടെ മുമ്പില്‍ വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നവയിലൊന്ന് മാരുതിയാണ്. ഇന്ത്യയില്‍ മുന്‍നിരയിലുള്ള പത്തു കാര്‍ ബ്രാന്‍ഡുകള്‍ എടുത്താല്‍ മറ്റുള്ളവയ്ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര വളര്‍ച്ചയും ജനസമ്മതിയും നേടിയെടുക്കാന്‍ മാരുതിക്ക്

Editorial Slider

തുറന്ന സമ്പദ് വ്യവസ്ഥയാകട്ടെ ലക്ഷ്യം

അസാധാരണവും അതിഗംഭീരവുമായ തെരഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറുന്നത്. ഭരണത്തുടര്‍ച്ചയുണ്ടാകുമോയെന്ന ആശങ്കകള്‍ ബിജെപിക്കുള്ളില്‍ പോലും നിലനിന്നിരുന്നുവെങ്കിലും സകല പ്രതികൂല സാഹചര്യങ്ങളെയും അനുകൂലഘടകങ്ങളാക്കി മാറ്റി, ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിത്തന്നെ മോദി വീണ്ടും ഇന്ത്യയുടെ അധിപനായി മാറുകയാണ്. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള 1977ലെ