Archive

Back to homepage
Business & Economy

2018-19ല്‍ ഒഎന്‍ജിസി വിദേശിന്റെ അറ്റാദായത്തില്‍ 71% വര്‍ധന

ന്യൂഡെല്‍ഹി: പൊതുമേഖലയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ വിദേശ നിക്ഷേപ വിഭാഗമായ ഒന്‍ജിസി വിദേശ് ( ഒവിസി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രകടന റിപ്പോര്‍ട്ട് പുറത്തുവിട്ടു. അറ്റാദായത്തില്‍ 71.4 ശതമാനം വര്‍ധനയാണ് 2018-19ല്‍ ഒവിസി കരസ്ഥമാക്കിയിരിക്കുന്നത്. കമ്പനിയുടെ ക്രൂഡ് ഓയില്‍

FK News

ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ച്: മൂഡിസ്

പൊതു തെരഞ്ഞെടുപ്പിന് ശേഷം പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാരിന്റെ നയ സമീപനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് നിശ്ചയിക്കുക എന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസ്. സാമ്പത്തിക ഏകീകരണ നടപടികള്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മൂഡിസ് ഇന്‍വെസ്റ്റേര്‍സ് സര്‍വീസസിന്റെ സോവര്‍ജിന്‍ റിസ്‌ക്

Current Affairs

ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങള്‍ നിര്‍ത്തിയെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍

ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങല്‍ ഇന്ത്യ പൂര്‍ണായും അവസാനിപ്പിച്ചെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധനന്‍ സിംഗഌ ഇറാനു മേല്‍ ചുമത്തിയ ഉപരോധത്തില്‍ പങ്കാളികളാകുന്നതിന് ഇന്ത്യ ഉള്‍പ്പടെ എട്ട് രാഷ്ട്രങ്ങള്‍ക്ക് യുഎസ് നല്‍കിയിരുന്ന ഇളവ് മേയ് 2 ന് അവസാനിച്ചിരുന്നു.

Business & Economy

സ്റ്റേറ്ററിലെ 75% ഓഹരികളുടെ ഏറ്റെടുക്കല്‍ ഇന്‍ഫോസിസ് പൂര്‍ത്തിയാക്കി

ബെംഗളൂരു: എബിഎം എഎംആഒ ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഉപ കമ്പനി സ്റ്റേറ്ററില്‍ 75 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കിയെന്ന് പ്രമുഖ ഐടി സര്‍വീസസ് കമ്പനിയായ ഇന്‍ഫോസിസ് അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസ്

FK News

ആഭ്യന്തര യാത്രകളിലുണ്ടായ ഇടിവ് ഉയര്‍ന്ന നിരക്ക് മൂലം: ഐക്ര

രാജ്യത്തെ വ്യോമയാന രംഗത്ത് ഏപ്രിലില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടായ 4.2 ശതമാനം ഇടിവ് ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ മൂലമാണെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം. ജെറ്റ് എയര്‍വെയ്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് മൊത്തം വ്യവസായത്തിന്റെ ശേഷിയില്‍ 14 ശതമാനം ഇടിവാണ് സൃഷ്ടിച്ചത്. വിതരണത്തിലുണ്ടായ പ്രതിസന്ധി

Arabia

സംയുക്ത സൈനികാഭ്യാസത്തിന് യുഎഇ-ജോര്‍ദാന്‍ കരാര്‍

അബുദാബി: സംയുക്ത സൈനികാഭ്യാസത്തിനായി പരസ്പരം സഹകരിക്കാന്‍ യുഎഇ-ജോര്‍ദാന്‍ ധാരണ. പശ്ചിമേഷ്യന്‍ മേഖലയെ അസ്വസ്ഥമാക്കുന്ന വെല്ലുവിളികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു. അബുദാബിയിലെ അല്‍ ബതീന്‍ പാലസില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍

Arabia

വേഗത്തില്‍ വളരുന്ന തുറമുഖങ്ങളില്‍ രണ്ടാം സ്ഥാനം സൗദി തുറമുഖത്തിന്

മക്ക: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന തുറമുഖങ്ങളില്‍ രണ്ടാംസ്ഥാനം സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള തുറമുഖത്തിന്. സമുദ്ര ഗതാഗത വിവര വിശകലന കമ്പനിയായ ആല്‍ഫലൈനറിന്റെ 2018ലെ തുറമുഖങ്ങളുടെ വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് സൗദി തുറമുഖം നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുള്ളത്. 2018ലെ ഏറ്റവും വലിയ

Arabia

നരേന്ദ്ര മോദി 2.0: പ്രതീക്ഷയോടെ എന്‍ആര്‍ഐ ലോകം

രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങള്‍ ഒരിക്കല്‍ കൂടി വിശ്വസ്തനായ കാവല്‍ക്കാരന്റെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുന്നു ജനം. ചൗക്കിദാര്‍ കള്ളനാണെന്നും ചായക്കടക്കാരനാണെന്നും അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടി ആയി ഈ വിധിയെഴുത്ത് മാറുമ്പോള്‍ തെളിയുന്നത് ജനങ്ങളുടെ വികസനപ്രതീക്ഷകളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിക്ക് കീഴില്‍ ഇന്ത്യയുടെ

Auto

വിറ്റാര ബ്രെസ്സ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രത്യേക ആക്‌സസറി പാക്കേജിലും സ്‌പോര്‍ട്ടി ഇന്റീരിയറിലുമാണ് പുതിയ മോഡല്‍ വരുന്നത്. നിലവില്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കോംപാക്റ്റ് എസ്‌യുവിയാണ് മാരുതി സുസുകി വിറ്റാര ബ്രെസ്സ. സ്റ്റാന്‍ഡേഡ്

Auto

ടൊയോട്ട കൊറോള ഓള്‍ട്ടിസ് വില്‍പ്പന അവസാനിപ്പിക്കും ?

ന്യൂഡെല്‍ഹി : ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ ടൊയോട്ട കൊറോള ഓള്‍ട്ടിസ് സെഡാന്റെ വില്‍പ്പന അവസാനിപ്പിച്ചേക്കും. ബിഎസ് 6 പാലിക്കുന്ന കൊറോള ഓള്‍ട്ടിസ് ജാപ്പനീസ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യയിലെ മിഡ് സൈസ് സെഡാന്‍

Auto

സ്‌കോഡ സൂപ്പര്‍ബ് ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു

ബ്രാറ്റിസ്ലാവ (സ്ലോവാക്യ) : സ്‌കോഡ സൂപ്പര്‍ബ് ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു. പരിഷ്‌കരിച്ച സൂപ്പര്‍ബ് സെഡാന്‍ ഇതാദ്യമായി പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിലും ലഭിക്കും. ഫുള്‍ എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകള്‍ (ഓപ്ഷനായി) ലഭിച്ച ആദ്യ സ്‌കോഡയാണ് സൂപ്പര്‍ബ്. പ്രിഡിക്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള ഡ്രൈവര്‍

Auto

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ‘ഐവി’ ബ്രാന്‍ഡുമായി സ്‌കോഡ

ബ്രാറ്റിസ്ലാവ (സ്ലോവാക്യ) : ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്‌കോഡ പുതിയ ഉപ ബ്രാന്‍ഡ് രൂപീകരിച്ചു. ഐവി എന്ന ബ്രാന്‍ഡിലായിരിക്കും സ്‌കോഡ ഓട്ടോ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഐ എന്നാല്‍ ഇന്നവേറ്റീവ്, ഇന്റലിജന്റ് എന്നും വി എന്നാല്‍ വെഹിക്കിള്‍ എന്നുമാണെന്ന് ചെക്ക് വാഹന

Auto

ഹ്യുണ്ടായ് കോന ഇലക്ട്രിക് ജൂലൈ ഒമ്പതിന് എത്തും

ന്യൂഡെല്‍ഹി : വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കിയതിനുപിന്നാലെ ഇന്ത്യയില്‍ അടുത്ത ലോഞ്ചിന് ഹ്യുണ്ടായ് ഒരുങ്ങുന്നു. എന്നാല്‍ ഇത്തവണ ഇലക്ട്രിക് വാഹനമാണ് ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയിലെത്തിക്കുന്നത്. ഹ്യുണ്ടായ് കോന ഇലക്ട്രിക് ജൂലൈ ഒമ്പതിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ ചെന്നൈ പ്ലാന്റിലാണ് ഇലക്ട്രിക്

Health

പാമ്പുകടി മൂലമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ വഴിതേടുന്നു

പാമ്പിന്‍വിഷം തീണ്ടിയുള്ള മരണങ്ങളെയും അനുബന്ധ രോഗങ്ങളെയും അവഗണിക്കപ്പെടുന്ന മാരകരോഗത്തില്‍പ്പെടുത്തിയതായി രണ്ടു വര്‍ഷം മുമ്പ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ഇത്തരം ദുരന്തങ്ങള്‍ 2030 ആകുമ്പോഴേക്കും പകുതിയാക്കി കുറയ്ക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു. ഇതിനായി പുതിയ തന്ത്രം ലോകാരോഗ്യ സംഘടന പുറത്തിറക്കി. ഓരോ വര്‍ഷവും ഏതാണ്ട്

Health

ഉറക്കക്കുറവ് ശാരീരികപ്രവര്‍ത്തനങ്ങളെ ബാധിക്കുമ്പോള്‍

രാത്രിയില്‍ ഏഴു മണിക്കൂറെങ്കിലും ഉറങ്ങുന്നത് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ നിര്‍ണായകമാണെന്നു നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിദ്രാഭാംഗം ഹ്രസ്വവും ദീര്‍ഘവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം വ്യക്തികളുടെ മൊത്തം ആരോഗ്യത്തെ ബധിക്കുമെങ്കിലും ഇതില്‍ ഹൃദയാരോഗ്യം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. ആറു മണിക്കൂറില്‍ താഴെ

Health

പ്രമേഹ പ്രതിരോധത്തിന് ഉപവാസം

ലോകമെമ്പാടുമുള്ള ഇസ്‌ലാമിക വിശ്വാസികള്‍ റമദാന്‍ നോമ്പ് എടുക്കുകയാണ്. ഒരു മാസം കഠിനമായ പകല്‍ഉപവാസത്തിലൂടെ ശരീരവും മനസും ശുദ്ധീകരിക്കുകയെന്ന അര്‍പ്പണമനോഭാവത്തിലേക്ക് അവര്‍ മനസിനെ പരുവപ്പെടുത്തുകയാണ്. ശരീരത്തിന്റെ ആന്തരികനൈര്‍മല്യത്തിന് ആയുര്‍വ്വേദം നിര്‍ദേശിക്കുന്ന പ്രധാന ഉപാധിയാണ് ഉപവാസശീലം. ആഴ്ചയിലൊരിക്കലെങ്കിലും ഉപവസിക്കുന്നത് ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കു ഗുണകരമാണെന്ന് ആധുനിക

Health

കോംഗോയില്‍ യുഎന്‍ സുരക്ഷാമേധാവിയെ നിയോഗിച്ചു

എബോള ബാധിച്ച കോംഗോയില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരേ അക്രമം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസംഘടന പുതിയ എബോള മേധാവിയുടെ തസ്തിക സൃഷ്ടിച്ചു. എമര്‍ജന്‍സി എബോള റെസ്‌പോണ്‍സ് കോഓര്‍ഡിനേറ്റര്‍ എന്നാണ് പുതിയ ഉദ്യോഗസ്ഥന്റെ പേര്. യുഎന്നിന്റെ മോണുസ്‌കോ സമാധാന സേനയുടെ ഉപമേധാവി ഡേവിഡ്

Health

ബഹിരാകാശയാത്രികര്‍ക്ക് വരുന്ന അസ്ഥിക്ഷയം

ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയമുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ ഗുരുത്വാകര്‍ഷണം മൂലം പേശീവ്യൂഹത്തിന് ഒരു പ്രതിബലമുണ്ടാകുന്നുണ്ട്. ബഹിരാകാശ യാത്രയില്‍ ഭാരം നഷ്ടപ്പെടുന്നതു മൂലം കോശജാലങ്ങള്‍ ക്ഷയിക്കുകയും അസ്ഥികള്‍ ദുര്‍ബലപ്പെടുകയും ചെയ്യുന്നു. റഷ്യന്‍ ബഹിരാകാശപേടകത്തില്‍ കയറ്റി അയച്ച എലിയിലാണ് തരുണാസ്ഥി തകര്‍ച്ചയുടെ ആദ്യ സൂചനകള്‍ കണ്ടെത്തിയത്.

Movies

പിഎം നരേന്ദ്രമോദി (ഹിന്ദി)

സംവിധാനം: ഒമങ്ങ് കുമാര്‍ അഭിനേതാക്കള്‍: വിവേക് ഒബ്‌റോയ്, ബൊമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 11 മിനിറ്റ് 2019-ല്‍ മോദി വാരണസിയില്‍ മാത്രമല്ല, ഇന്ത്യയെമ്പാടും വിജയിച്ചിരിക്കുന്നു. മോദി നേതൃത്വം നല്‍കുന്ന ബിജെപി മന്ത്രിസഭ രണ്ടാം തവണ അധികാരത്തിലേറാന്‍ പോവുകയാണ്.

Top Stories

അസാന്‍ജിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

ജൂലിയന്‍ അസാന്‍ജിനെ കാത്തിരിക്കുന്നത് ദീര്‍ഘകാല തടവുശിക്ഷയെന്ന് റിപ്പോര്‍ട്ട്. ഒരുപക്ഷേ 175 വര്‍ഷം വരെ യുഎസിലെ തടവറയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രഹസ്യ സ്വഭാവമുള്ള സൈനിക, നയതന്ത്ര വിവരങ്ങള്‍ വിക്കിലീക്ക്‌സില്‍ പ്രസിദ്ധീകരിച്ചതിലൂടെ ദ എസ്പിയോനേജ് ആക്റ്റ് 1917 (ചാരവൃത്തി