Archive

Back to homepage
FK News

തൂത്തുക്കുടി പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാകുമെന്ന് സ്റ്റര്‍ലൈറ്റ്

ന്യൂഡെല്‍ഹി: അടുത്ത രണ്ടു മാസത്തിനുള്ളില്‍ തൂത്തുക്കുടി പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കച്ചേക്കുമെന്ന് സ്റ്റര്‍ലൈറ്റ് കോപ്പര്‍. തൂത്തുക്കിടിയിലെ സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്നാവശ്യപ്പെട്ട് കളക്റ്ററേറ്റിലേക്ക് നിവേദനം നല്‍കാന്‍ പോയ ജനക്കൂട്ടത്തിനെതിരെ കഴിഞ്ഞ വര്‍ഷം മേയ് 22നാണ് പൊലീസ് വെടിവെപ്പുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ്

FK News

ടാറ്റ മോട്ടോഴ്‌സ് ജെ ആന്‍ഡ് കെ ബാങ്കുമായി കൈകോര്‍ക്കുന്നു

മുംബൈ: രാജ്യത്തെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ജെ ആന്‍ഡ് കെ ബാങ്കുമായി സഹകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരുകമ്പനികളും ഒപ്പിട്ടു. ഈ പങ്കാളിത്തത്തിലൂടെ ഉപഭോകതാക്കള്‍ക്ക് മികച്ച ഉല്‍പ്പന്ന സേവന നേട്ടങ്ങള്‍ ലഭ്യമാകുമെന്ന് ടാറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tech

ഷഓമി റെഡ്മി 7എ 28ന് വിപണിയിലെത്തും

ബെയ്ജിംഗ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷഓമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 7എ ഈ മാസം 28ന് വിപണിയില്‍ ഇറക്കും. ഫോണ്‍ അവതരിപ്പിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും കമ്പനി പൂര്‍ത്തിയാക്കിയതായാണ് വിവരം. 5,999 രൂപയ്ക്ക് കമ്പനി വിപണിയിലെത്തിച്ച റെഡ്മി 6എ വന്‍ വിജയമായതിനു

FK Special

മൈലാഞ്ചി ചോപ്പില്‍ ലാലേട്ടന്റെ 333 ഭാവങ്ങള്‍ വരച്ചിട്ട ആരാധകന്‍

താരാരാധനക്ക് കൂട്ടായി കല കൂടി ചേര്‍ന്നാലോ ഇതിനൊക്കെ ഒരു പരിധിയില്ലേ ? എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നില്‍ ലാലേട്ടനോടുള്ള സ്‌നേഹവും ബഹുമാനവും എല്ലാം ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ട് നിഖില്‍ വര്‍ണ എന്ന കലാകാരന്‍ പറയും, ഇല്ല, തന്റെ കയ്യിലെ കലക്കും മോഹന്‍ലാല്‍ എന്ന കലാകാരനോടുള്ള

FK News

എയര്‍ ഇന്ത്യ അടുത്ത മാസം പുതിയ ആഭ്യന്തര അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ ആരംഭിക്കും

ന്യൂഡെല്‍ഹി: വേനല്‍ക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടുത്ത മാസം മുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ മുംബൈ-ദുബായ്-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 3,500 അധിക സീറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.

Arabia

‘നിക്ഷേപ സൗഹൃദം യുഎഇയുടെ സ്ഥിര താമസ പദ്ധതി’

രാജ്യത്ത് ആജീവനാന്തകാല താമസത്തിന് അനുവദിക്കുന്ന സ്ഥിരതാമസ പദ്ധതി യുഎഇയില്‍ നിലവില്‍ വരികയാണ്. ഗോള്‍ഡന്‍ കാര്‍ഡെന്ന പേരില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഈ പദ്ധതിയില്‍ യുഎഇയിലെ ബിസിനസുകാര്‍ക്കും സംരംഭകര്‍ക്കും

Arabia

ക്രിബ്‌കോയിലെ 76 ശതമാനം ഓഹരികള്‍ ഡിപി വേള്‍ഡ് ഏറ്റെടുത്തു

ദുബായ്: ഇന്ത്യയിലെ റെയില്‍ ലോജിസ്റ്റിക്‌സ് കമ്പനിയായ ക്രിബ്‌കോ ഇന്‍ഫ്രാസ്ട്രക്ചറിലെ 76 ശതമാനം ഓഹരികള്‍ ആഗോള തുറമുഖ കമ്പനിയായ ഡിപി വേള്‍ഡ് ഏറ്റെടുത്തു. ഇന്ത്യയുടെ സൊവറീന്‍ വെല്‍ത്ത് ഫണ്ടുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ഡിപി വേള്‍ഡ് ക്രിബ്‌കോയിലെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തത്. ഇന്ത്യയിലെ

Arabia

ഇന്ത്യയില്‍ 42 നിലകളുള്ള കെട്ടിട നിര്‍മ്മാണത്തിന്റെ കരാര്‍ അറബ്‌ടെകിന്

ദുബായ്: ന്യൂഡെല്‍ഹിയിലെ നവിന്‍ മിനാര്‍ പാര്‍പ്പിട സമുച്ചയത്തിനുള്ള നിര്‍മാണ കരാര്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാണ കമ്പനി അറബ്‌ടെക് ഹോള്‍ഡിംഗ് നേടി. രഹേജ ഡെവലപ്പേഴ്‌സില്‍ നിന്നുമാണ് 59.6 മില്യണ്‍ ഡോളറിന്റെ കെട്ടിട നിര്‍മാണ പദ്ധതി അറബ്‌ടെക് കണ്‍സ്ട്രക്ഷന്‍ നേടിയത്. 42

FK Special Slider

ആപ്പും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗുമായി കൊച്ചിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക

സംരംഭകത്വത്തില്‍ ഒരിക്കലും ആണ്‍പെണ്‍ വ്യത്യസമില്ല. എന്നാല്‍, പതിവില്ലാത്ത ചില കാര്യങ്ങള്‍ ഈ മേഖലയില്‍ നടക്കുമ്പോള്‍ അത് നല്ലൊരു നാളേക്കുള്ള ശുഭകരമായ മാറ്റമാകുന്നു. ഇത്തരത്തില്‍ സമീപകാലത്ത് കേരളത്തിന്റെ സംരംഭകാന്തരീക്ഷത്തില്‍ വന്ന ഒരു മാറ്റമാണ് കൂടുതല്‍ ഭിന്നലിംഗക്കാര്‍ ബിസിനസിലെ നിക്ഷേപാവസരങ്ങള്‍ വിനിയോഗിക്കാന്‍ തുടങ്ങി എന്നത്.

Health

ജനിതക ചികില്‍സാച്ചെലവ് കുറയ്ക്കാന്‍ നൊവാര്‍ട്ടിസ്

ശിശുക്കളിലെ മരണത്തിനു കാരണമായ അപൂര്‍വ്വ രോഗത്തിനുള്ള ദീര്‍ഘകാല പരിഹാരമായ ജനിതക ചികില്‍സയുടെ ചെലവ് കുറയ്ക്കാന്‍ സ്വിസ് മരുന്ന് കമ്പനി നൊവാവാര്‍ട്ടിസ് തീരുമാനിച്ചതായി കമ്പനിമേധാവി അറിയിച്ചു. ജന്മനാ നട്ടെല്ലിനടുത്തെ പേശികള്‍ ചുരുങ്ങി വരുന്ന രോഗമാണിത്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗത്തിന് ജനിതകചികില്‍സയാണ്

Health

പ്രമേഹരോഗികളില്‍ കരള്‍രോഗങ്ങള്‍ക്ക് സാധ്യതയേറും

ടൈപ്പ് 2 പ്രമേഹരോഗികളില്‍ കരള്‍ വീക്കത്തിനും കരളിലെ കാന്‍സറിനും വലിയ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്. ടൈപ്പ് 2 പ്രമേഹം മാരകമായ കരള്‍ രോഗങ്ങള്‍ക്ക് വഴിവെക്കുന്ന പ്രധാന ഘടകമാണ്. 82 മില്യണ്‍ യൂറോപ്പുകാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു കണ്ടെത്തല്‍. ഇവരില്‍ ഒരുപാടു പേര്‍ക്ക് കരള്‍വീക്കവും

Health

ചെറുനാരങ്ങയുടെ ഗുണം

ദാഹശമിനിയായി വ്യാപകമായി ഉപയോഗിക്കുന്ന ചെറുനാരങ്ങ തെക്കനേഷ്യയില്‍ നിന്നുള്ള ഫലമാണ്. ഇവയ്ക്ക് ഒട്ടേറെ ആരോഗ്യകരമായ ഗുണഗണങ്ങളുണ്ടെന്നു മാത്രമല്ല, ഇവ പോഷകസമൃദ്ധവുമാണ്.  പരമ്പരാഗത ചികില്‍സകളില്‍ ചെറുനാരങ്ങയ്ക്കും നാരകത്തിനും നീണ്ട കാലത്തെ ചരിത്രമുണ്ട്. ഇവ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ്. നാരങ്ങ നീരും നാരങ്ങാസര്‍ബത്തും

Health

60 ശതമാനത്തിലധികം ഇ-സിഗരറ്റ് ഉപയോക്താക്കളും വിടുതല്‍ ആഗ്രഹിക്കുന്നു

ഇ-സിഗരറ്റ് ഉപയോക്താക്കളില്‍ 60 ശതമാനത്തിലധികം പേര്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. 25 ശതമാനം പുകവലിക്കാര്‍ ഇതിനകം ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. നിക്കോട്ടിന്‍ ആന്‍ഡ് ടുബാക്കോ റിസര്‍ച്ച് എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുകവലി ഉപേക്ഷിക്കാന്‍ സാദാ

Health

വാക്‌സിന്‍ സംഭരണവും ഗതാഗതവും കുറഞ്ഞ ചെലവില്‍

പ്രതിരോധ കുത്തിവെപ്പ് മരുന്നുകള്‍ കുറഞ്ഞചെലവില്‍ കേടുകൂടാതെ സംഭരിക്കാനും അയച്ചു കൊടുക്കാനും പറ്റിയ സാങ്കേതികവിദ്യ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ലോകത്തിലെ വിദൂരവും വികസ്വരവുമായ മേഖലകളിലേക്ക് സുരക്ഷിതമായി നിര്‍ണായക വാക്‌സിനുകള്‍ എത്തിക്കുന്നതിനായി, കുറഞ്ഞ ചെലവ് വരുന്ന സങ്കേതമാണ് ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിരിക്കുകയാണ്. കണ്ടുപിടിച്ചത്. ആന്റി വൈറല്‍

FK News

പ്ലാസ്റ്റിക് സ്‌ട്രോയും കോട്ടണ്‍ ബഡ്‌സും ഇംഗ്ലണ്ടില്‍ നിരോധിക്കുന്നു

ലണ്ടന്‍: പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് നിര്‍മിതബഡ്‌സ്, ചായയും കാപ്പിയും ഉള്‍പ്പെടുന്ന ഡ്രിങ്ക്‌സ് ഇളക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഡ്രിങ്ക് സ്റ്റിറര്‍ (drink stirrers) എന്നിവ ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തിലേറെയായി ഇവ നിരോധിക്കുന്നതിനെ കുറിച്ചു

FK News

1977, 1980 പോലെ 2019

ന്യൂഡല്‍ഹി: 2019-ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് 1977-ലെയും, 1980-ലെയും തെരഞ്ഞെടുപ്പ് ഫലങ്ങളുമായി നല്ല സാമ്യമുണ്ട്. അത് ഒറ്റ കക്ഷി നേടിയ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. 1977-ല്‍ ജനതാപാര്‍ട്ടി നേടിയ ഭൂരിപക്ഷവും 1980-ല്‍ കോണ്‍ഗ്രസ് നേടിയ ഭൂരിപക്ഷവും പോലെയാണ് ഇപ്പോള്‍ ബിജെപിയും ഭൂരിപക്ഷം നേടിയിരിക്കുന്നത്. 80-ല്‍

Top Stories

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാജ്യം ചര്‍ച്ച ചെയ്ത പ്രധാന സംഭവങ്ങള്‍

ദേശീയത ഫെബ്രുവരിയില്‍ പുല്‍വാമയിലെ സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്കു നേരേ നടന്ന ഭീകരാക്രമണവും അതിനു ശേഷം പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആധിപത്യം നേടിയ വിഷയമായിരുന്നു. ഭീകരതയോടു സര്‍ക്കാരിനു സീറോ ടോളറന്‍സ് (സഹിഷ്ണുത ഇല്ലെന്ന നിലപാട്) സമീപനമാണുള്ളതെന്നു ബിജെപി

Current Affairs

പാട്ടുപാടി ജയിച്ച് രമ്യ ഹരിദാസ്

ഒടുവില്‍ പലരും പ്രതീക്ഷിച്ച ആ അപ്രതീക്ഷിത, അട്ടിമറി വിജയം സംഭവിച്ചു. ആലത്തൂരില്‍ എല്‍ഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി പികെ ബിജുവിനെ നിലംപരിശാക്കി രമ്യ ഹരിദാസ് പാട്ടും പാടി ജയിച്ചു. ആലത്തൂരിലേക്ക് സ്ഥാനാര്‍ത്ഥിയായി രമ്യ ഹരിദാസ് എത്തിയതു മുതലാണ് മണ്ഡലത്തിലെ മല്‍സരം ചൂടുപിടിച്ചത്. ആരാണീ

FK Special

ഒരേയൊരു രാജാവ്…

ബിജെപിക്ക് സീറ്റ് കുറഞ്ഞെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മോദിക്ക് ഏല്‍ക്കേണ്ടി വരുമായിരുന്നു വിമര്‍ശനങ്ങള്‍ക്കപ്പുറത്ത്, സമ്പദ് വ്യവസ്ഥയില്‍ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്ക് മോദി ധൈര്യം കാട്ടി സമ്പദ് വ്യവസ്ഥയുടെ ഔപചാരികവല്‍ക്കരണമെന്ന വലിയ പ്രക്രിയയുടെ വേഗം കൂട്ടി വൈദ്യുതി, പാചകവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഗ്രാമീണ മേഖലയില്‍

FK News

ഡിഎംകെയുടെ വിജയം തമിഴ്‌നാടിന് പരാജയമായി

ചെന്നെ: ഡിഎംകെയുടെ വിജയം തമിഴ്‌നാടിന് പരാജയമായി മാറി. ഭൂരിപക്ഷം സീറ്റും സ്വന്തമാക്കിയ ഡിഎംകെ കോണ്‍ഗ്രസിനൊപ്പമാണ് മത്സരിച്ചത്. ഇനി കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരു സ്ഥാനവുമില്ലാതാകുകയാണ് ഡിഎംകെയ്ക്ക്. ഇത് മുന്നില്‍ക്കണ്ട് കഴിഞ്ഞദിവസം ഡിഎംകെ നേതാവ് സ്റ്റാലിന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.