Archive

Back to homepage
Current Affairs

ഇന്ത്യൻ അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് ന്യൂസിലൻഡിന്‍റെ എക്‌സലൻസ് അവാർഡ്

ന്യൂസിലാൻഡ്: എക്‌സലൻസ് അവാർഡ്‌സ് ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്കായി അണ്ടർഗ്രാജുവേറ്റ് സ്കോളർഷിപ്പ് പാക്കേജ് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് എജ്യുക്കേഷൻ ന്യൂസിലാൻഡ് അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും ന്യൂസിലാൻഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനാകുന്ന 18 സ്കോളർഷിപ്പുകളാണ് അവാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഠന ചെലവിന് വേണ്ടി വരുന്ന 84 ലക്ഷം

Business & Economy

ഷോപ്പ് ക്ലൂസ് ഏറ്റെടുക്കുന്നതിനുള്ള സ്‌നാപ്ഡീലിന്റെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ഫഌപ്കാര്‍ട്ടും ആമസോണും ഉയര്‍ത്തിയ കടുത്ത വിരണി മല്‍സരത്തില്‍ പിന്തള്ളപ്പെട്ടുപോയ രണ്ട് പ്ലാറ്റ്‌ഫോമുകളാണ് സ്‌നാപ്ഡീലും ഷോപ്പ് ക്ലൂസും. ഷോപ്പ് ക്ലൂസ് ഏറ്റെടുക്കുന്നതിനുള്ള താല്‍പ്പര്യം നേരത്തേ തന്നെ സ്‌നാപ് ഡീല്‍ പ്രകടമായിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ പലപ്പോഴും ചില അഭിപ്രായ വ്യത്യാസങ്ങളില്‍

FK News

യുവാക്കള്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ ശുഭാപ്തി വിശ്വാസമെന്ന് ഡെലോയ്റ്റ് സര്‍വെ

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കുണ്ടാകുന്ന സാമ്പത്തിക, സാമൂഹ്യ പുരോഗതി സംബന്ധിച്ച് ഏറ്റവുമധികം ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുന്നത് 35 വയസില്‍ താഴെയുള്ളവരെന്ന് ഡെലോയ്റ്റിന്റെ സര്‍വെ റിപ്പോര്‍ട്ട്. 25-35 വയസ് പ്രായപരിധിയില്‍ ഉള്ളവരില്‍ 59 ശതമാനം പേരാണ് അടുത്ത 12 മാസത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക

Business & Economy

ഫൂഡ്പാണ്ടയുടെ വിതരണം ഒല നിര്‍ത്തുന്നു, നിരവധി പേരെ പിരിച്ചുവിട്ടു

ബെംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ ഫൂഡ്പാണ്ടയുടെ പ്രവര്‍ത്തനം എഎന്‍ഐ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ചുരുക്കുന്നു. റെയ്ഡ് ഹെയ്‌ലിംഗ് പ്ലാറ്റ് ഫോമായ ഒലയുടെ ഉടമകളായ എഎന്‍ഐ ടെക്‌നോളജീസ് 18 മാസങ്ങള്‍ക്ക് മുന്‍പാണ് ഫൂഡ് പാണ്ടയെ ഏറ്റെടുത്തത്. ഭക്ഷണ വിതരണ ബിസിനസ് അവസാനിപ്പിച്ച്

FK News

കൊളംബോ തുറമുഖ കരാറില്‍ ഇന്ത്യയും ജപ്പാനും ഉടന്‍ ഒപ്പുവെക്കും

ന്യൂഡെല്‍ഹി: കൊളംബോ തുറമുഖ വികസന കരാറില്‍ ഇന്ത്യയും ജപ്പാനും ശ്രീനിവാസനും വരുന്ന മാസങ്ങളില്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട നിക്ഷേപം സ്വീകരിക്കുന്നതിന്റെ പേരില്‍ രാഷ്ട്രീയ വിവാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഇന്ത്യയുമായും ജപ്പാനുമായും സഹകരിച്ചുള്ള അടിസ്ഥാന സൗകര്യ പദ്ധതിയുമായി ശ്രീലങ്ക

FK News

തൊഴില്‍ വിപണിയില്‍ പുരോഗതി നിരീക്ഷിച്ചതായി സര്‍വേ

ന്യൂഡെല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തൊഴില്‍ വിപണിയില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഇക്കണോമിക് പോളിസി റിസര്‍ച്ചും ടാലന്റ്എഡ്ജും ചേര്‍ന്ന് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാകര്യം വ്യക്തമാക്കുന്നത്. ഐടി/ഐടിഇഎസ്, ആരോഗ്യപരിപാലനം, ഫാര്‍മ, കസ്റ്റമര്‍ റീട്ടെയ്ല്‍, ബിഎഫ്എസ്‌ഐ, പ്രൊഫഷണല്‍ സര്‍വീസസ്

FK News

മാര്‍ച്ചില്‍ സൃഷ്ടിക്കപ്പെട്ടത് 8.14 ലക്ഷം തൊഴിലുകള്‍

ന്യൂഡെല്‍ഹി: മാര്‍ച്ച് മാസം സംഘടിത മേഖലയില്‍ ആകെ 8.14 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). ഫെബ്രുവരിയില്‍ 7.88 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട സ്ഥാനത്താണിതെന്നും ഇപിഎഫ്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2018-2019) മൊത്തമായി

FK News

2020ല്‍ ലോകം കിതയ്ക്കും; ഇന്ത്യ കുതിക്കും

ഗ്രാമീണ ഉപഭോഗം വര്‍ധിക്കുകയും പണപ്പെരുപ്പം കുറഞ്ഞ തലത്തില്‍ തുടരുകയും ചെയ്യും 2020ഓടെ രാജ്യം 7.5 ശതമാനം വളര്‍ച്ച വീണ്ടെടുക്കും ന്യൂഡെല്‍ഹി: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ശക്തമായ സാമ്പത്തിക വളര്‍ച്ചാ വേഗം വീണ്ടെടുക്കുമെന്ന് ഒഇസിഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ്

Arabia

ഇന്ത്യയില്‍ വന്‍ വികസന പദ്ധതിയുമായി ലുലു ഗ്രൂപ്പ്

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും ടേബിള്‍സ് എം ഡി ഇന്ത്യയിലെ വിപണി വിഹിതം നാലിരട്ടിയാക്കാനാണ് പദ്ധതി അബുദാബി: ലുലു ഗ്രൂപ്പിന്റെ ടേബിള്‍സ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു.

Arabia

ആഗോള, പ്രാദേശിക സമ്പദ് വ്യവസ്ഥകളില്‍ ശുഭ പ്രതീക്ഷകളുമായി യുഎഇ നിക്ഷേപകര്‍

ദുബായ്: യുഎഇയിലെ ഭൂരിഭാഗം നിക്ഷേപകരും പ്രാദേശിക, അന്തര്‍ദേശീയ സമ്പദ് വ്യവസ്ഥകളെ സംബന്ധിച്ച് ശുഭ പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നവരാണെന്ന് സ്വിസ്സ് ബാങ്കായ യുബിഎസിന്റെ പഠന റിപ്പോര്‍ട്ട്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ള നിക്ഷേപകര്‍ എമിറാറ്റികളാണെന്നും യുബിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുബിഎസിലെ

Arabia

ഒമാന്‍ ചരിത്രം പറഞ്ഞ സെലസ്റ്റിയല്‍ ബോഡീസിന് മാന്‍ ബുക്കര്‍ പുരസ്‌കാരം

ജോഖ അല്‍ഹാത്തി . മാന്‍ ബുക്കര്‍ പുരസ്‌കാരത്തെ അറബിനാട്ടിലെത്തിച്ച ആദ്യ വനിത. അറബിക് നോവലിനെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത ആദ്യ ഒമാന്‍ എഴുത്തുകാരി. ‘സെലസ്റ്റിയല്‍ ബോഡീസ്’ എന്ന സാഹിത്യരചനയെ തേടി മാന്‍ ബുക്കര്‍ പുരസ്‌കാരം മണലാരണ്യങ്ങളുടെ നാട്ടിലെത്തുമ്പോള്‍ ജോഖ അല്‍ഹാത്തിയെന്ന

Auto

എതിരാളികളെ വിറപ്പിച്ച് ഹ്യുണ്ടായ് വെന്യൂ എത്തി

ന്യൂഡെല്‍ഹി : ഇന്ത്യയിലെ എസ്‌യുവി വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹ്യുണ്ടായ് വെന്യൂ ഒടുവില്‍ അവതരിച്ചു. സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഗ്ലോബല്‍ ലോഞ്ചാണ് ഇന്ത്യയില്‍ നടന്നത്. 6.50 ലക്ഷം മുതല്‍ 11.10 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം പ്രാരംഭ വില.

Auto

ഹ്യുണ്ടായ് വെന്യൂ ? എങ്കിലിതാ ഇക്കോസ്‌പോര്‍ട് ‘തണ്ടര്‍’

ന്യൂഡെല്‍ഹി : ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ പുതിയ വേരിയന്റ് വിപണിയിലെത്തുന്നു. ‘തണ്ടര്‍’ എന്നുപേരായ വേരിയന്റ് ഉടന്‍ വരും. ഹ്യുണ്ടായ് വെന്യൂ വിപണിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ പുതിയ വേരിയന്റ് എഴുന്നള്ളുന്നത്. സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായ് വെന്യൂ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ലെന്ന് തിരിച്ചറിയുകയാണ്

Auto

പുതിയ പെട്രോള്‍ എന്‍ജിനില്‍ 2019 റേഞ്ച് റോവര്‍ സ്‌പോര്‍ട്

ന്യൂഡെല്‍ഹി : പുതിയ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കി 2019 റേഞ്ച് റോവര്‍ സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. 86.71 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ വേരിയന്റുകളില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട് പെട്രോള്‍

FK News

അമേരിക്കന്‍ യുവാക്കളില്‍ ആത്മഹത്യാനിരക്ക് കൂടുന്നു

പിന്നിട്ട ഒരു ദശകത്തിലേറെ യു എസ് യുവാക്കളില്‍ ആത്മഹത്യാനിരക്ക് വര്‍ധിച്ചുവരികയാണ്. പെണ്‍കുട്ടികളിലാണ് ആത്മഹത്യാനിരക്ക് ഏറ്റവും ഉയര്‍ന്നിരിക്കുന്നത്. ആത്മഹത്യ ചെയ്ത 10 നും 19 നും ഇടയില്‍ പ്രായമുള്ള 85,000 ചെറുപ്പക്കാരുടെ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. 2007-2016 കാലഘട്ടത്തില്‍ വര്‍ഷാവര്‍ഷം