Archive

Back to homepage
FK News

സമഗ്ര സാമ്പത്തിക സഹകരണ കരാറിനെതിരേ ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍

ന്യൂഡെല്‍ഹി: നിര്‍ദിഷ്ട പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാര്‍(ആര്‍സിഎല്‍പി) ഇന്ത്യയുടെ കയറ്റുമതിയിലുള്ള മല്‍സരക്ഷമതയെ ദോഷകരമായി ബാധിക്കുന്നതാണെന്ന് ട്രേഡ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ(ടിപിസിഐ) നിരീക്ഷണം. നിലവില്‍ വ്യാപാരക്കമ്മി പെരുകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു കരാറിലേക്ക് നീങ്ങുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ടിപിസിഐ നിര്‍ദേശിക്കുന്നത്. കരാരില്‍

FK News

മൈന്‍ഡ്ട്രീയിലെ ഓഹരി പങ്കാളിത്തം എല്‍&ടി 26.53% ആയി ഉയര്‍ത്തി

അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രമുഖ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ (എല്‍ &ടി) ഐടി-ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ മൈന്‍ഡ് ട്രീയുടെ 73,953 ഓഹരികള്‍ പൊതുവിപണിയില്‍ നിന്ന് സ്വന്തമാക്കി. ഇതോടെ എല്‍ &ടിയുടെ ഓഹരി പങ്കാളിത്തം 26.53 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നേരത്തേ വി

FK News

ഫ്‌ളിപ്കാര്‍ട്ടിനെതിരായ പരാതിയില്‍ എന്‍സിഎല്‍എടി വാദം കേള്‍ക്കും

ന്യൂഡെല്‍ഹി: വിപണിയിലെ തങ്ങളുടെ മേധാനിത്തം ഉപയോഗിച്ച് അനുചിതമായ നിയമപരമല്ലാത്തതുമായ നടപടികള്‍ ഫഌപ്കാര്‍ട്ട് സ്വീകരിക്കുന്നു എന്നാരോപിച്ച് ഒരു കൂട്ടം ഓണ്‍ലൈന്‍ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാഷണല്‍ കമ്പനി ലോ അപ്പലെറ്റ് ട്രൈബ്യൂണല്‍ വാദം കേള്‍ക്കും. നേരത്തേ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് നല്‍കിയ

Business & Economy

ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഇടിവ് തുടരും

രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര യുദ്ധം പരിഹരിക്കാനായില്ലെങ്കില്‍ ആഗോള വ്യാപാര സാഹചര്യം രണ്ടാം പാദത്തില്‍ വീണ്ടും മോശമാകുമെന്നാണ് ഡബ്ല്യുടിഒ പറയുന്നത് ലോക വ്യാപാര വീക്ഷണ സൂചികയുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുടിഒയുടെ വിലയിരുത്തല്‍ ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലും ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളില്‍

FK News

വരുമാനത്തിലും ലാഭത്തിലും വിപണി മൂല്യത്തിലും ആര്‍ഐഎല്‍

വരുമാനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പിനെ ആര്‍ഐഎല്‍ മറികടന്നു ഐഒസിയുമായി താരതമ്യം ചെയ്യുമ്പോള്‍ 38,986 കോടി രൂപയുടെ വര്‍ധനയാണ് ആര്‍ഐഎല്ലിന്റെ വരുമാനത്തിലുള്ളത് ന്യൂഡെല്‍ഹി: വരുമാനത്തില്‍ പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ (ഐഒസി) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പിന്നിലാക്കി. 11 വര്‍ഷം

FK News

ഇന്‍ഫോസിസില്‍ ‘ക്രോര്‍പതി’ എക്‌സിക്യൂട്ടീവുകള്‍ കൂടുന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 64 സീനിയര്‍ എക്‌സിക്യൂട്ടീവുകളാണ് ഒരു കോടി രൂപയിലധികം പ്രതിഫലം വാങ്ങിയത് 2017-2018ല്‍ 30 സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ ഒരു കോടി രൂപയിലധികം പ്രതിഫലം വാങ്ങിയ സ്ഥാനത്താണിത് ബെംഗളൂരു: ഇന്‍ഫോസിസില്‍ ഒരു കോടി രൂപയിലധികം പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവുകളുടെ എണ്ണം

Arabia

സ്ഥിര താമസ പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി

ദുബായ്: ഗോള്‍ഡന്‍ കാര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥിരതാമസ പദ്ധതിക്ക് യുഎഇയില്‍ തുടക്കമായി. നിക്ഷേപകര്‍ക്കും ആരോഗ്യസേവനം, എന്‍ജിനീയറിംഗ്, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വിശിഷ്ട സേവനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥര്‍ക്കും യുഎഇയില്‍ ആജീവനാന്ത താമസ സൗകര്യം അനുവദിക്കുന്നതാണ് പദ്ധതി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും

Arabia

തകര്‍ക്കാമെന്ന് കരുതേണ്ടെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മറുപടി; യുറേനിയം സമ്പുഷ്ടീകരണം നാലിരട്ടിയാക്കി

ടെഹ്‌റാന്‍: ഭീഷണിയുടെ സ്വരത്തിലല്ല, ബഹുമാനത്തോടെ ടെഹ്‌റാനെ അഭിസംബോധന ചെയ്യണമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മറുപടി. കൈയ്യേറ്റക്കാര്‍ രാജ്യം വിട്ടതിന് ശേഷം സഹസ്രാബ്ദക്കാലം തലയുയര്‍ത്തി പിടിച്ചവരാണ് ഇറാന്‍ ജനതയെന്നും സാമ്പത്തിക തീവ്രവാദത്തിലൂടെയും വംശഹത്യ ആരോപണത്തിലൂടെയും ഇറാനെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ്

Arabia

ഫോര്‍ഡ് മോട്ടോഴ്‌സില്‍ കൂട്ട പിരിച്ചുവിടല്‍ ആരംഭിച്ചു

ദുബായ്: ചിലവുകള്‍ വെട്ടിച്ചുരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഫോര്‍ഡ് മോട്ടോഴ്‌സില്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ ആരംഭിച്ചു. ആഗോളതലത്തില്‍ 10 ശതമാനം ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പ്രതിവര്‍ഷം 600 മില്യണ്‍ ഡോളര്‍ ലാഭിക്കാനാണ് കമ്പനിയുടെ ശ്രമം. വില്‍പ്പനയില്‍

Auto

അഞ്ച് മികച്ച ബൈക്കുകള്‍

ഹീറോ എക്‌സ്ട്രീം 200എസ് ഹീറോ എക്‌സ്ട്രീം 200ആര്‍ കയ്യടക്കിവെച്ചിരുന്ന സ്ഥാനമാണ് ഇപ്പോള്‍ പുതുതായി വിപണിയിലെത്തിയ എക്‌സ്ട്രീം 200എസ് അപഹരിച്ചത്. അധിക ഫീച്ചറുകളും സാങ്കേതികവിദ്യകളുമാണ് എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിനെ ഒഴിവാക്കി ഈ അഞ്ചംഗ പട്ടികയില്‍ എക്‌സ്ട്രീം 200എസ് മോഡലിന് ഇടം നേടിക്കൊടുത്തത്. മെക്കാനിക്കല്‍

Health

വീഗന്‍ ഭക്ഷണക്രമം കുട്ടികള്‍ക്കു ദോഷകരം

സംപൂര്‍ണ സസ്യാഹാരരീതിയാണ് വീഗന്‍ ആഹാരക്രമം. മാംസം, മുട്ട, ക്ഷീരോല്‍പന്നങ്ങള്‍, മറ്റു ജീവികളുടെ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കിയുള്ള ആഹാരരീതി. എന്നാല്‍ കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ വീഗന്‍ ഭക്ഷണരീതി പിന്തുടരരുത് എന്ന് ബെല്‍ജിയം റോയല്‍ അക്കാഡമി ഓഫ് മെഡിസിന്‍ ശുപാര്‍ശ ചെയ്തു.

Health

ടെലിമെഡിസിന്‍ ഗ്രാമീണര്‍ക്കു പ്രാപ്തമാക്കാന്‍

ഗ്രാമീണ ഡോക്റ്റര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായാണ് വാസ്തവത്തില്‍ ടെലിമെഡിസിന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഏറ്റവും അവശ്യമായ വിദൂരഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കിട്ടുന്നത് പരിമിതമാണെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ഡോക്റ്റര്‍മാരെ കാണാന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന പ്രദേശങ്ങളില്‍ ഇത് അര്‍ഹര്‍ക്ക് ചികില്‍സ നിഷേധിക്കുന്ന

Health

നട്ടെല്ലിനു പരുക്കേറ്റവരില്‍ മൂലകോശചികില്‍സ അധാര്‍മികം

നട്ടെല്ലിനു പരുക്കേറ്റ രോഗികളില്‍ മൂലകോശചികില്‍സ ചെയ്യരുതെന്ന് ഇന്ത്യന്‍ സ്‌പൈനല്‍കോര്‍ഡ് സൊസൈറ്റി, ഡോക്റ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മൂലകോശ ചികില്‍സ സംബന്ധിച്ച് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നതു ശരി തന്നെ, അതില്‍ പലതിന്റെയും വിജയസാധ്യതകള്‍ തെളിഞ്ഞിട്ടുമുണ്ട്, എന്നാല്‍ അവ ചികില്‍സയ്ക്ക് ഉപയോഗിക്കാവുന്ന തലത്തിലേക്ക് എത്തിയിട്ടില്ലെന്ന് വിദഗ്ധ

Health

രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ഉയരുന്നു

സാംക്രമികേതര രോഗി(എന്‍സിഡി)കളുടെ എണ്ണമെടുക്കാന്‍ നടത്തിയ സര്‍വേയില്‍ പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും ഉയര്‍ന്നു വരുന്നതില്‍ കടുത്ത ആശങ്ക. രണ്ടു ഘട്ടങ്ങളിലായി, ഹൈദരാബാദിലെ 11 ജില്ലകളില്‍ നടത്തിയ സര്‍വേകളിലാണിത് വ്യക്തമായത്. 32 ലക്ഷം പേരില്‍ രോഗനിര്‍ണയം നടത്തിയപ്പോള്‍ 2.72 ലക്ഷം രോഗികള്‍ ഹൈപ്പര്‍ടെന്‍ഷന്‍ ബാധിതരാണെന്നും 1.69

Health

എല്‍ഇഡി വിളക്കുകള്‍ കാഴ്ചത്തകരാറുണ്ടാക്കും

എല്‍ഇഡി വിളക്കുകളില്‍ നിന്നു പുറപ്പെടുന്ന നീല വെളിച്ചം പുതിയ ആശയമല്ല. സൂര്യപ്രകാശത്തിലെ നീലരശ്മികള്‍ മറ്റ് തരംഗങ്ങളേക്കാള്‍ ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നു. ഊര്‍ജ്ജ-കാര്യക്ഷമതയുള്ള ഫഌറസെന്റ് ലൈറ്റുകള്‍ അല്ലെങ്കില്‍ എല്‍ഇഡികളുടെ അത്രയില്ലെങ്കിലും പഴയ തരത്തിലുള്ള ചില ബള്‍ബുകളും നീല വെളിച്ചം ഉണ്ടാക്കുന്നു. എല്‍ഇഡികള്‍

FK News

ഷേര്‍പ്പ 24-ാമതും എവറസ്റ്റ് കീഴടക്കി

കാഠ്മണ്ഡു: 24-ാമതും എവറസ്റ്റ് കീഴടക്കി കാമി റിത എന്ന 49-കാരനായ നേപ്പാളി ഷേര്‍പ്പ ചൊവ്വാഴ്ച (മേയ് 21) പുതിയ റെക്കോഡിട്ടു. ചൊവ്വാഴ്ച രാവിലെ 6.38നാണു ഷേര്‍പ്പ, നേപ്പാള്‍ ഭാഗത്തുനിന്നും എവറസ്റ്റ് കീഴടക്കിയതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 8,849 മീറ്റര്‍ ഉയരമുള്ള കൊടുമുടി

World

ലൈംഗിക അടിമകളാക്കാന്‍ ഉത്തര കൊറിയന്‍ സ്ത്രീകളെ ചൈനയിലെത്തിച്ച് വില്‍ക്കുന്നതായി റിപ്പോര്‍ട്ട്

ബീജിംഗ്: ആയിരക്കണക്കിന് വരുന്ന ഉത്തര കൊറിയന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകളാക്കാന്‍ ചൈനയിലേക്കു കടത്തുകയാണെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊറിയ ഫ്യൂച്ചര്‍ ഇനിഷ്യേറ്റീവാണ് (കെഎഫ്‌ഐ) എന്ന ലാഭേതര സംഘടനയാണ് (എന്‍ജിഒ) സെക്‌സ് സ്ലേവ്‌സ്: ദ പ്രോസ്റ്റിറ്റിയൂഷന്‍, സൈബര്‍ സെക്‌സ് ആന്‍ഡ്

Top Stories

ഫേസ്ബുക്കിന്റെ ‘ഡെയ്‌സി’ റോബോട്ടിനെ പരിചയപ്പെടാം

ലോകത്തിലെ പ്രമുഖ സമൂഹമാധ്യമ ശൃംഖലയായ ഫേസ്ബുക്ക്, റോബോട്ടിക്‌സില്‍ ഗവേഷണം നടത്തുകയാണെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ അത് അല്‍പം വിചിത്രമായി തോന്നാം. പക്ഷേ, അതാണു യാഥാര്‍ഥ്യം. ഒരു സൂക്ഷ്മ ജീവിയുടെ വലിയ രൂപത്തെ പോലെയിരിക്കുന്നതാണു ഫേസ്ബുക്ക് വികസിപ്പിച്ചെടുത്തിരിക്കുന്ന ഡെയ്‌സി എന്നു പേരുള്ള റോബോട്ട്. ഈ

FK Special

വിഷം തീണ്ടാത്ത കുറ്റിയാട്ടൂര്‍ മാങ്ങകള്‍ ഇനി ഭൗമ സൂചിക പദവിയിലേക്ക്!

ദിവാകരന്‍ ചോമ്പാല കുറ്റ്യാടി തെങ്ങിന്‍ തൈ, കാസര്‍ഗോഡന്‍ കുള്ളന്‍, കോഴിക്കോടന്‍ ഹലുവ, പയ്യന്നൂര്‍ പവിത്രമോതിരം, ആറന്മുളകണ്ണാടി…അങ്ങിനെ നീളുന്നു ഓരോപ്രദേശത്തിന്റെയും പേരിനൊപ്പം ഓരോ വസ്തുക്കളുടെ വിശേഷണം. കൈത്തറിയും തെയ്യക്കാഴ്ച്ചകളും കണ്ണൂരിന്റെ സ്വന്തമാണെന്നപോലെതന്നെ നാട്ടുരുചിയുടെ മാധുര്യമുള്ള അഥവാ മാമ്പഴമധുരമുള്ള കുറ്റിയാട്ടൂരിന്റെ മാമ്പഴപ്പെരുമ കടലുകളും കടന്ന്

FK Special Slider

വീടിനകത്തും വെര്‍ട്ടിക്കലായി പച്ചക്കറി വളര്‍ത്താവുന്ന സംവിധാനം വിപണിയില്‍

സ്വീകരണമുറിയില്‍ പച്ചക്കറി വളര്‍ത്താനുള്ള സംരംഭവുമായി മലയാളി വനിത സിറ്റിംഗ് റൂമിലെ 4 ചതുരശ്ര അടി സ്ഥലത്തുപോലും 30 ചെടികള്‍ വരെ നട്ടുവളര്‍ത്താവുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് മായ വര്‍ഗീസ് മൂന്ന് വ്യത്യസ്ത മോഡലുകളിലാണ് വെര്‍ട്ടിഗ്രോവ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത് വലിയ തലവേദനയായ മാലിന്യപ്രശ്‌നത്തിനും അങ്ങനെ