Archive

Back to homepage
FK News

ഗൂഗിളിനും ഫേസ്ബുക്കിനും ലഭിച്ചത് 53 കോടിയുടെ രാഷ്ട്രീയ പരസ്യങ്ങള്‍

ന്യൂഡെല്‍ഹി: ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി ഗൂഗിളിനും ഫേസ്ബുക്കിനും മൊത്തമായി ലഭിച്ചത് 53 കോടി രൂപയുടെ പരസ്യങ്ങള്‍. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നല്‍കിയ പരസ്യങ്ങള്‍ക്കായി ഏറ്റവുമധികം ചെലവിടല്‍ നടത്തിയത് ബിജെപിയാണ്. ഫേസ്ബുക്കില്‍ 4.23 കോടി രൂപയാണ്

Business & Economy

എണ്ണ ഇറക്കുമതിയും ഉപഭോഗവും കുറയുന്നു

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ദീര്‍ഘകാല തളര്‍ച്ച നേരിട്ടേക്കും എണ്ണ മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റേതാണ് റിപ്പോര്‍ട്ട് നടപ്പു സാമ്പത്തിക വര്‍ഷം എണ്ണ ഇറക്കുമതി വര്‍ധന 3.5 ശതമാനമായി ചുരുങ്ങുമെന്നാണ് സെല്ലിന്റെ നിരീക്ഷണം ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ദീര്‍ഘകാല തളര്‍ച്ചാ

FK News

എഐ മുന്നേറ്റത്തിന് 7,500 കോടിയുടെ പദ്ധതി

ന്യൂഡെല്‍ഹി: രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ചട്ടക്കൂടൊരുക്കാന്‍ നിതി ആയോഗിന്റെ പദ്ധതി. ഇതിനായി എയ്‌റാവാട്ട് (എഐആര്‍എഡബ്ല്യുഎടി) എന്ന പേരില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്നതിനും 7,500 കോടി രൂപയുടെ നിക്ഷേപ നിര്‍ദേശമാണ് നിതി

Arabia

യുദ്ധമാണെങ്കില്‍ ഇറാന്റെ അവസാനമെന്ന് ട്രംപിന്റെ താക്കീത്

അമേരിക്കന്‍ താല്‍പര്യങ്ങളെ ലക്ഷ്യമാക്കി ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇറാനെ തകര്‍ത്തു കളയുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തങ്ങളെ എതിരിടാന്‍ കഴിയുമെന്ന വ്യാമോഹം ഒരു രാജ്യത്തിനും ഇല്ലെന്ന ഇറാന്‍ വെല്ലുവിളിക്ക് തൊട്ടുപിന്നാലെയാണ് ഇറാന് പ്രത്യക്ഷത്തിലുള്ള താക്കീതുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. ആണവായുധങ്ങള്‍

Arabia

യുബറിനും കരീമിനും പുതിയ എതിരാളി ടാലിക്‌സോ

അബുദാബി: പശ്ചിമേഷ്യയില്‍ യുബറിനും കരീമിനും എതിരെ ശക്തമായ മത്സരത്തിനൊരുങ്ങി യൂറോപ്യന്‍ കാര്‍ ബുക്കിംഗ് പോര്‍ട്ടലായ ടാലിക്‌സോ. തങ്ങളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നാണ് പശ്ചിമേഷ്യയെന്നും പശ്ചിമേഷ്യയിലെ നിക്ഷേപകരുടെ താല്‍പര്യം പിടിച്ചുപറ്റാന്‍ സാധിക്കുന്നുണ്ടെന്നുമാണ് ടാലിക്‌സോയുടെ അവകാശവാദം. 2012ല്‍ ബെര്‍ലിനില്‍ സ്ഥാപിതമായ ടാലിക്‌സോ

Arabia

ഹോട്ടല്‍ മെനുവില്‍ ഭക്ഷണത്തോടൊപ്പം കലോറിയും പ്രദര്‍ശിപ്പിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: ദുബായിലെ എല്ലാ ഭക്ഷണശാലകളും അവരുടെ മെനുവില്‍ ഭക്ഷണ വിവരങ്ങള്‍ക്കൊപ്പം ഓരോ വിഭവങ്ങളിലും അടങ്ങിയിരിക്കുന്ന കലോറിയും പ്രദര്‍ശിപ്പിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി. കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകഗുണങ്ങള്‍ എന്തെല്ലാമാണെന്നത് സംബന്ധിച്ച അവബോധം ജനങ്ങളില്‍ ഉണ്ടാക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന

Arabia

എമിറേറ്റ്‌സ് എന്‍ബിഡി അടക്കം പതിനാറ് ബാങ്കുകള്‍ക്കെതിരെ സൗദിയില്‍ കേന്ദ്ര ബാങ്ക് നടപടി

റിയാദ്: കേന്ദ്ര ബാങ്ക് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ എമിറേറ്റ്‌സ് എന്‍ബിഡി അടക്കം പതിനാറോളം ബാങ്കുകള്‍ക്കെതിരെ നടപടി. വ്യക്തികള്‍ക്ക് വായ്പ നല്‍കുമ്പോള്‍ പുലര്‍ത്തേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് യുഎഇ ബാങ്ക് അടക്കം രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ക്കെതിരെ കേന്ദ്രബാങ്ക് പിഴ

Auto

ബിഎസ് 6 അനുസൃത മെഴ്‌സേഡസ് ബെന്‍സ് ഇ-ക്ലാസ് എല്‍ഡബ്ല്യുബി അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്ന മെഴ്‌സേഡസ് ബെന്‍സ് ഇ-ക്ലാസ് ലോംഗ് വീല്‍ബേസ് (എല്‍ഡബ്ല്യുബി) ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ലഭിക്കും. എക്‌സ്പ്രഷന്‍ ഇ 200 എന്ന ബേസ് പെട്രോള്‍ വേരിയന്റിന് 57.50 ലക്ഷം രൂപയും എക്‌സ്‌ക്ലുസീവ് ഇ 200

Auto

സ്‌കോഡ റാപ്പിഡില്‍ 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ നല്‍കും

ന്യൂഡെല്‍ഹി : സ്‌കോഡ റാപ്പിഡ് സെഡാനില്‍ ഡിഎസ്ജി ട്രാന്‍സ്മിഷന്‍ സഹിതം 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ നല്‍കും. നിലവിലെ 1.6 എംപിഐ എന്‍ജിന് (ഇഎ111) പകരമാണിത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ തദ്ദേശീയമായി

Auto

മല്‍സരം കടുപ്പിക്കാന്‍ സുസുകി ജിക്‌സര്‍ എസ്എഫ് 250

സുസുകി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ വിപണിയില്‍ 250 സിസി മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. ജിക്‌സര്‍ എസ്എഫ് 250 മോഡലാണ് പുറത്തിറക്കിയത്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണി ആകാംക്ഷയോടെയാണ് സുസുകിയുടെ ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന് കാത്തിരുന്നത്. ഇന്ത്യയിലെ 250 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ സുസുകി ഇതോടെ തിരിച്ചെത്തിയെന്ന്

Auto

ഡുകാറ്റി പാനിഗാലെ വി4 ഇന്ത്യയില്‍ വിറ്റുതീര്‍ന്നു

ന്യൂഡെല്‍ഹി : ഈ വര്‍ഷം ഇന്ത്യയിലേക്ക് വകയിരുത്തിയ ഡുകാറ്റി പാനിഗാലെ വി4 മോട്ടോര്‍സൈക്കിളുകള്‍ വിറ്റുതീര്‍ന്നു. ഇറ്റാലിയന്‍ കമ്പനിയുടെ ഫഌഗ്ഷിപ്പ് മോഡലാണ് പാനിഗാലെ വി4. 22.7 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എസ്, ആര്‍, സ്‌പെഷാലെ വേരിയന്റുകളിലാണ് പാനിഗാലെ വി4

Health

കാന്‍സര്‍രോഗികള്‍ക്കായി യോഗയും ധ്യാനവും

വിവിധ തരം അര്‍ബുദരോഗം ബാധിച്ചതും അതിജീവിച്ചതുമായ വ്യക്തികള്‍ കീമോ തെറാപ്പി അടക്കമുള്ള ചികില്‍സകളുടെ ഫലമായി വിഷാദരോഗം നേരിടുന്നു. റേഡിയേഷനും മറ്റ് ചികില്‍സാരീതികളും മൂലം മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നതും മറ്റ് വിനാശകരമായ പാര്‍ശ്വഫലങ്ങളും അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും വിഷാദരോഗത്തിന് അടിമകളാക്കുകയും ചെയ്യുന്നു. ഇത്തരം രോഗികളെ

Health

യുഎസില്‍ പ്രസവാനന്തര വിഷാദരോഗം കൂടുന്നു

നവജാതശിശുക്കളുമായി ആശുപത്രി വിടുന്ന അമ്മമാരില്‍ വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി യുഎസ് പഠനം. പ്രസവത്തിനെത്തുന്ന സ്ത്രീകളില്‍ സ്‌ക്രീനിംഗ് നടത്തി ആവശ്യമുള്ളവര്‍ക്ക് ചികില്‍സ നല്‍കി ഇത് പരിഹരിക്കാനാകും. 2000 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ഗര്‍ഭാനന്തര വിഷാദരോഗികളില്‍ ഏഴു മടങ്ങു വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2000ല്‍

Health

വ്യായാമക്കുറവ് സ്ത്രീകളെ ഹൃദ്രോഗികളാക്കുന്നു

മതിയായ കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാത്ത സ്ത്രീകളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചുവരികയാണെന്നു പുതിയ പഠനം. 40 നും 64 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ വ്യായാമക്കുറവ് ഉണ്ടെന്ന് അമേരിക്കന്‍ വനിതകളില്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നു. യുഎസിലെ സ്ത്രീകളുടെ മരണത്തിന് മുഖ്യകാരണമാണ് ഹൃദ്രോഗം. ഓരോ വര്‍ഷവും

Health

ടിവി, മൊബീല്‍ ഉപയോഗം വരുത്തുന്ന വിനകള്‍

ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയ്ക്ക് മുമ്പില്‍ പ്രതിദിനം രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം കഴിച്ചു കൂട്ടുന്ന കുട്ടികളില്‍ പഠനത്തില്‍ ശ്രദ്ധകുറയുകയും പെരുമാറ്റപ്രശ്‌നങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നുവെന്ന് കനേഡിയന്‍ പഠനം സൂചിപ്പിക്കുന്നു. അമിതമായ വീഡിയോ കാണലും ഗെയിമിംഗും കുട്ടികളിലെ സംസാരരീതികളെയും ഭാഷാമികവിനെയും ദോഷകരമായി മാറ്റുന്നു.

FK News

ട്രൂ സീറോ വേസ്റ്റ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി കോൾഗേറ്റ് ഇന്ത്യ

കോള്‍ഗേറ്റിന്റെ നാല് നിര്‍മ്മാണ പ്ലാന്റുകള്‍ക്കും ഉയര്‍ന്ന അംഗീകാരം ലഭിച്ചു ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനങ്ങളെ സീറോ വേസ്റ്റ് ഗോളുകള്‍ വിശദീകരിക്കാനും അവ പിന്തുടരാനും ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ സഹായിക്കുന്നു മുംബൈ: കോള്‍ഗേറ്റ് ഇന്ത്യയുടെ നാല് ഉത്പാദന കേന്ദ്രങ്ങള്‍ക്കും ഗ്രീന്‍

Health

ജനങ്ങളുടെ ആരോഗ്യത്തില്‍ പാര്‍ട്ടികള്‍ക്കു താല്‍പര്യമുണ്ടോ?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരോഗ്യപരിപാലനത്തിന്റെ നില എവിടെ എത്തി നില്‍ക്കുന്നുവെന്നു പരിശോധിച്ചാല്‍ അത്, രാഷ്ട്രീയപാര്‍ട്ടികളുടെ വാഗ്ദാനങ്ങളോ ഇതേക്കുറിച്ചുള്ള വോട്ടര്‍മാരുടെ മുന്‍ഗണനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണെന്നു കാണാം. 2018ലെ യുഎസ് തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ പ്രകാരം 41% വോട്ടര്‍മാര്‍ തങ്ങളുടെ പ്രധാന ആശങ്കയും പ്രഥമപരിഗണനയും ആരോഗ്യപരിപാലനത്തിനാണെന്നു

FK News

സ്മിത്ത് മുത്താണ്; വിദ്യാഭ്യാസ വായ്പ താന്‍ അടച്ചു തീര്‍ത്തുകൊള്ളാമെന്നു വിദ്യാര്‍ഥികളോട് സ്മിത്ത്

വാഷിംഗ്ടണ്‍: ടെക്‌നോളജി രംഗത്ത് അറിയപ്പെടുന്ന കോടീശ്വരനായ നിക്ഷേപകനാണ് റോബര്‍ട്ട് എഫ്. സ്മിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 19) യുഎസിലെ ജോര്‍ജ്ജിയയിലുള്ള അറ്റ്‌ലാന്റയിലെ മോര്‍ഹൗസ് കോളേജില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവേ, അദ്ദേഹം അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും ഒരു പോലെ ഞെട്ടിക്കുന്ന ഒരു പ്രസ്താവന

FK News

ലാഭകരമാകുന്നില്ല; മുംബൈ-ന്യൂയോര്‍ക്ക് സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവനദാതാവായ എയര്‍ ഇന്ത്യ മുംബൈ-ന്യൂയോര്‍ക്ക് ഫ്‌ളൈറ്റ് സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കുറഞ്ഞ ആവശ്യകതയാണു സേവനം അവസാനിപ്പിക്കാനുള്ള കാരണം. 2018 ഡിസംബറിലാണു മുംബൈയില്‍നിന്നും ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലേക്കു സേവനം ആരംഭിച്ചത്. എന്നാല്‍ ഇത് കമ്പനിക്കു

Top Stories

വ്യാജ വാര്‍ത്തകള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ വിജയം നേടി ഫിന്‍ലാന്‍ഡ്

ഈയടുത്ത കാലത്തു ഫിന്‍ലാന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ എസ്പൂ അഡല്‍റ്റ് എഡ്യുക്കേഷന്‍ സെന്ററില്‍ (Espoo Adult Education Centre) ഒത്തുകൂടുകയുണ്ടായി. ഒട്ടുമിക്ക കോളേജുകളിലെയും പാഠ്യപദ്ധതികളില്‍ ഇല്ലാത്തതും എന്നാല്‍ വളരെ പ്രാധാന്യമുള്ളതുമായൊരു വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണം കേള്‍ക്കാനായിരുന്നു അവര്‍ ഒത്തുചേര്‍ന്നത്. പവര്‍