Archive

Back to homepage
Business & Economy

മേയില്‍ ഇതുവരെ പിന്‍വലിക്കപ്പെട്ടത് 6,399 കോടിയുടെ എഫ്പിഐ

തുടര്‍ച്ചയായ മൂന്നു മാസം ഇന്ത്യന്‍ വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ മേയ് മാസത്തില്‍ വിറ്റഴിക്കലേക്ക് നീങ്ങി. മേയിലെ ഇതുവരെയുള്ള വ്യാപാര സെഷനുകളില്‍ നിന്നായി 6,399 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള്‍ നടത്തിയത്. മേയ് 2-17 കാലയളവില്‍

FK News

പ്രധാന തുറമുഖങ്ങളിലൂടെയുള്ള ചരക്കു നീക്കത്തില്‍ 6 % വര്‍ധന

ഏപ്രിലില്‍ രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളിലൂടെയുള്ള ചരക്കുനീക്കം വാര്‍ഷികാടിസ്ഥാനത്തില്‍ 6 ശതമാനം വര്‍ധിച്ച് 60.07 മില്യണ്‍ ടണ്ണിലേക്കെത്തി. മുന്‍ വര്‍ഷം ഏപ്രിലില്‍ 56.86 മില്യണ്‍ ടണ്ണിന്റെ ചരക്കുനീക്കമാണ് രേഖപ്പെടുത്തിയിരുന്നത്. കല്‍ക്കരി, പെട്രോളിയം, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ ആവശ്യകത വര്‍ധിച്ചതാണ് പ്രധാനമായും ചരക്കുനീക്കത്തിന്റെ വളര്‍ച്ചയില്‍

Business & Economy

ആമസോണിലൂടെ ഇനി ഇന്ത്യന്‍ യാത്രികര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ ആഭ്യന്തര യാത്രകള്‍ക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഇന്ത്യന്‍ യാത്രികര്‍ക്ക് ലഭ്യമായി തുടങ്ങി. ഷോപ്പിംഗ്, പണം കൈമാറ്റം, ബില്‍ അടയ്ക്കല്‍, മൊബീല്‍ ചാര്‍ജ് ചെയ്യല്‍ തുടങ്ങിയവയ്‌ക്കൊപ്പം വിമാന ടിക്കറ്റ് ബുക്കിംഗും ഇനി ഒറ്റ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുകയാണെന്ന്

Business & Economy

കാനഡയ്ക്കും മെക്‌സിക്കോയ്ക്കും തീരുവയില്ലെന്ന് ട്രംപ്

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ തീരുവ ഒഴിവാക്കാനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലൂമനിയം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവ തുടരും ന്യൂഡെല്‍ഹി: സ്റ്റീല്‍, അലൂമിനിയം ഇറക്കുമതി തീരുവയില്‍ നിന്നും കാനഡയെയും മെക്‌സിക്കോയെയും ഒഴിവാക്കുന്നതിനുള്ള കരാര്‍

FK News

ഭിന്നതകള്‍ സ്വാഭാവികം; വളര്‍ച്ചാ സ്ട്രാറ്റജി മാറില്ല; ഇന്‍ഡിഗോ സിഇഒ

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മികച്ച ട്രാക് റെക്കോഡാണ് ഇന്‍ഡിഗോയ്ക്കുള്ളതെന്ന് റോനോജോയ് ദത്ത ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സ്ഥാപകരായ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗംഗ്വാളും തമ്മിലാണ് തര്‍ക്കം ന്യൂഡെല്‍ഹി: കമ്പനിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് സമ്മതിച്ച് ഇന്‍ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോനോജോയ് ദത്ത. ഇത്ത ഭിന്നതകള്‍

Arabia

എണ്ണവിതരണം ഉടനടി കൂട്ടില്ല; യുഎഇ, സൗദി ഊര്‍ജ മന്ത്രിമാര്‍

ജിദ്ദ: എണ്ണ ഉല്‍പാദനത്തില്‍ തല്‍സ്ഥിതി തുടരാന്‍ സാധ്യത. അടുത്ത മാസം വിയന്നയില്‍ നടക്കാനിരിക്കുന്ന ഒപെക് സമ്മേളനം വരെ എണ്ണയുല്‍പ്പാദനത്തില്‍ മുന്‍നിശ്ചയിച്ച കുറവ് തുടരാനാണ് ഒപെകും സഖ്യരാഷ്ട്രങ്ങളും ആലോചിക്കുന്നതെന്നും യുഎഇ, സൗദി അറേബ്യ രാഷ്ട്രങ്ങളിലെ ഊര്‍ജ മന്ത്രിമാര്‍ വ്യക്തമാക്കി. അമേരിക്കയില്‍ എണ്ണയുല്‍പ്പാദനം വര്‍ധിച്ച

Arabia

സൗദി അറേബ്യ അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു

റിയാദ്: രാജ്യത്തെ ഇന്ധന സംവിധാനങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഗള്‍ഫ്, അറബ് നേതാക്കളുടെ അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു. മെയ് 30ന് മക്കയില്‍ വെച്ചാണ് ഉച്ചകോടി നടക്കുക. ഗള്‍ഫ് മേഖലയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും. സൗദി

Arabia

ബ്രിട്ടീഷ് ബിസിനസുകളുടെ കണ്ണ് ഗള്‍ഫ് വിപണിയില്‍?

ബ്രക്‌സിറ്റ് പ്രതിസന്ധിയില്‍ യുകെയിലെ രാഷ്ട്രീയക്കാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ തുടരവേ രാജ്യത്തെ ബിസിനസുകാര്‍ക്കിടയില്‍ ആശങ്ക തീപോലെ പടരുകയാണ്. ബ്രിട്ടന്റെ സാമ്പത്തിക കാഴ്ചപ്പാട് സംബന്ധിച്ച അനിശ്ചിതത്വം യൂറോപ്യന്‍ യൂണിയന് പുറത്ത് പകരം വിപണികള്‍ കണ്ടെത്താന്‍ കമ്പനികളെ നിര്‍ബന്ധിക്കുകയാണ്. പ്രതികൂല അന്തരീക്ഷത്തില്‍ യൂറോപ്യന്‍ യുണിയന്‍ വിപണിയില്‍

FK News

യുഎസ്ടി ഗ്ലോബലിനെ കൃഷ്ണ സുധീന്ദ്ര നയിക്കും

നേതൃമാറ്റവും പിന്തുടര്‍ച്ചാ പദ്ധതിയും പ്രഖ്യാപിച്ച് യുഎസ്ടി ഗ്ലോബല്‍ സിഇഒ സ്ഥാനത്തുനിന്ന് വിരമിക്കുന്നതായി സാജന്‍ പിള്ളയുടെ പ്രഖ്യാപനം; ഡയറക്റ്റര്‍ ബോര്‍ഡില്‍ തുടരും നിലവില്‍ കമ്പനിയുടെ സിഎഫ്ഒയും പ്രസിഡന്റുമാണ് കൃഷ്ണ തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ സി

FK News

2000 കോടി രൂപ അറ്റാദായം ലക്ഷ്യമിട്ട് ജെ & കെ ബാങ്ക്

മുംബൈ: 2019 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജെ & കെ ബാങ്കിന്റെ (ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്) അറ്റാദായം 129 ശതമാനം വര്‍ധനയോടെ 465 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലെ അറ്റാദായം 202 കോടി രൂപയായിരുന്നു. മാര്‍ച്ചിലവസാനിച്ച പാദത്തിലെ അറ്റാദായം മുന്‍വര്‍ഷമിതേ

FK News

എസ്ബിഐ യോനോയും ശ്രീ ശ്രീ തത്വയും കൈകോര്‍ക്കുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആര്‍ട്ട് ഓഫ് ലിവിംഗിന്റെ എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) വിഭാഗമായ ശ്രീ ശ്രീ തത്വയുമായി സഹകരിക്കുന്നു. ഈ പങ്കാളിത്ത പദ്ധതിയിലൂടെ യോനോ ഉപയോക്താക്കള്‍ക്ക് ശ്രീ ശ്രീ

Auto

സഞ്ചാരികളെ വിസ്മയിപ്പിക്കാന്‍ വിവിഡ് സിഡ്‌നി

സിഡ്‌നി: ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് മ്യൂസിക് ഉത്സവമായ വിവിഡ് സിഡ്‌നിക്ക് മേയ് 24ന് തിരി തെളിയും. ഓസ്‌ട്രേലിയയിലെ തീരദേശ പ്രവിശ്യയായ ന്യൂ സൗത്ത് വെയില്‍സിലെ സിഡ്‌നിയിലാണ് വിവിഡ് സിഡ്‌നി അരങ്ങേറുക. ലൈറ്റ് ആര്‍ട്ടിസ്റ്റുകളുടെയും സംഗീത കലാകാരന്മാരുടെയും മറ്റ് ക്രിയേറ്റിവ് പേഴ്‌സണാലിറ്റികളുടെയും

Auto

നിങ്ങളെ തേടി വരും ഫോക്‌സ്‌വാഗണ്‍

മുംബൈ: കാര്‍ സ്വന്തമാക്കാനഗ്രഹിക്കുന്നവരുടെ അടുത്തേക്ക് ചെല്ലുക എന്ന ലക്ഷ്യത്തോടെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പോപ്-അപ്, സിറ്റി സ്റ്റോറുകള്‍ തുറക്കുന്നു. രാജ്യത്തെ പ്രഥമ പോപ്-അപ് സിറ്റി സ്റ്റോറുകള്‍ കര്‍ണാടകയിലാണ്. പോപ്-അപ് സ്റ്റോര്‍ തുങ്കൂറിലും സിറ്റി സ്റ്റോര്‍ ബെംഗളൂരു നഗരത്തിലും ഉദ്ഘാടനം ചെയ്യപ്പെട്ടു. പുതുമകളിലൂടെ ഭാവിയോട്

Auto

2020 കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-10ആര്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : 2020 മോഡല്‍ കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-10ആര്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു. തദ്ദേശീയമായി അസംബിള്‍ ചെയ്ത മോട്ടോര്‍സൈക്കിളിന് 13.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ഗാമിയേക്കാള്‍ 1.2 ലക്ഷം രൂപ കൂടുതലാണ്. അതേസമയം ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന

Auto

മഹീന്ദ്ര എക്‌സ്‌യുവി 500 യില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കും

ന്യൂഡെല്‍ഹി : ഈ മാസം 31 മുതല്‍ മഹീന്ദ്ര എക്‌സ്‌യുവി 500 എസ്‌യുവിയില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കും. ഡബ്ല്യു11 (ഒ) എന്ന ടോപ് വേരിയന്റില്‍ മാത്രമായിരിക്കും ഈ ഫീച്ചര്‍ നല്‍കുന്നത്. അതായത് വാഹനത്തിലെ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇനി

Auto

സുസുകി ജിക്‌സര്‍ എസ്എഫ് 250 ഇന്ന് അവതരിക്കും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന സുസുകി ജിക്‌സര്‍ എസ്എഫ് 250 ഇന്ന് അവതരിപ്പിക്കും. ഇതിനുമുമ്പ് മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു. ബജാജ് പള്‍സര്‍ ആര്‍എസ് 200, യമഹ ഫേസര്‍ 25, ഹോണ്ട സിബിആര്‍250ആര്‍ തുടങ്ങിയ പ്രഗല്‍ഭരെ എതിരിടാനാണ് ജിക്‌സര്‍

Auto

വിവാ ടെക്കില്‍ വിസ്മയമായി ബോള്‍ട്ട് ബി-നാനോ

പാരിസ് : ഈ വര്‍ഷത്തെ വിവാ ടെക്‌നോളജി സമ്മേളനത്തില്‍ ശ്രദ്ധാകേന്ദ്രമായത് ബി-നാനോ എന്ന കാര്‍. യുഎസ്സിലെ ഫ്‌ളോറിഡ ആസ്ഥാനമായ ബോള്‍ട്ട് എന്ന കമ്പനിയാണ് പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ വിവാ ടെക്കില്‍ പ്രദര്‍ശിപ്പിച്ചത്. ബോള്‍ട്ട് എന്ന കമ്പനിയെ പിന്തുണയ്ക്കുന്നത് ആരെന്നോ ? ജമൈക്കന്‍

Auto

ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഇനി ഗൂഗിള്‍ മാപ്‌സില്‍ തെരയാം

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) ഉടമകള്‍ക്ക് ഇനി പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഗൂഗിള്‍ മാപ്‌സില്‍ തെരയാം. സെര്‍ച്ച് ബോക്‌സില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ എന്ന് ടൈപ്പ് ചെയ്താല്‍ മതി. പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എവിടെയെല്ലാമെന്ന് അറിയാന്‍ കഴിയും. ചാര്‍ജ്

Arabia

സുരക്ഷ വര്‍ധിപ്പിച്ച ബൊലേറോ വൈകാതെ എത്തും; ബിഎസ് 6 എന്‍ജിന്‍ നല്‍കും

ന്യൂഡെല്‍ഹി : മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയായ ബൊലേറോയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. രാജ്യത്ത് പ്രാബല്യത്തിലാകാന്‍ പോകുന്ന സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് എബിഎസ്, ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. വര്‍ഷങ്ങളായി ഏറ്റവുമധികം വിറ്റുപോകുന്ന മഹീന്ദ്ര എസ്‌യുവിയാണ് ബൊലേറോ. ഇന്ത്യന്‍ വിപണിയില്‍

Health

വാള്‍നട്ട് ഹൃദ്‌രോഗികളില്‍ രക്തസമ്മര്‍ദം കുറയ്ക്കും

കൊഴുപ്പു കുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം വാള്‍നട്ട് കഴിക്കുന്നത് ഹൃദ്‌രോഗികളില്‍ അപകടമുണ്ടാക്കുന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ പഠനത്തില്‍ പറയുന്നു. പഠനത്തിന് വിധേയമായവര്‍ക്ക് കൊഴുപ്പു കുറഞ്ഞ ഭക്ഷണത്തോടൊപ്പം ഇടവിട്ട് വാള്‍നട്ട് നല്‍കിയാണ് ഫലങ്ങള്‍ പരിശോധിച്ചത്. കുറഞ്ഞ അളവിലുള്ള പൂരിത