Archive

Back to homepage
Business & Economy

ആദ്യ പാദത്തില്‍ തിരിച്ചടി നേരിട്ട് വാള്‍മാര്‍ട്ട്

ഫഌപ്കാര്‍ട്ടില്‍ നിന്നുള്ള നഷ്ടമാണ് ആദ്യ പാദത്തിലെ വരുമാന നഷ്ടത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത് അന്താരാഷ്ട്ര പ്രവര്‍ത്തന വരുമാനത്തില്‍ 38 ശതമാനം ഇടിവാണ് ആദ്യ പാദത്തില്‍ ഉണ്ടായത് ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരി-ഏപ്രില്‍ പാദത്തില്‍ അന്താരാഷ്ട്ര ബിസിനസില്‍ നിന്നുള്ള മൊത്ത ലാഭവും പ്രവര്‍ത്തന

FK News

രക്ഷയില്ലാതെ ജെറ്റ്; പ്രതിസന്ധിയില്‍ വ്യോമയാനം

ജെറ്റ് എയര്‍വെയ്‌സ് അടച്ചുപൂട്ടിയതോടെ വിമാന ടിക്കറ്റ് നിരക്ക് കൂടി അവധിക്കാല ആവശ്യകത നിറവേറ്റാന്‍ ഒരുക്കത്തോടെ വിമാനക്കമ്പനികള്‍ ന്യൂഡെല്‍ഹി: ഭീമമായ നഷ്ടവും ബാധ്യതയും കാരണം പ്രതിന്ധിയിലായ ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയിട്ട് ഒരു മാസം പിന്നിടുകയാണ്. ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം

FK News

യുഎസ്-ചൈന വ്യാപാര യുദ്ധം ജിഎസ്പി രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും

ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് ഇന്ത്യക്ക് ഇരു വിപണികളിലേക്കുമുള്ള കയറ്റുമതി അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വ്യാപാര യുദ്ധം ഇന്ത്യയെ സഹായിക്കും ഇന്ത്യക്ക് ജിഎസ്പി ആനുകൂല്യം നിഷേധിക്കുന്നത് ചൈനയെ മാത്രമാണ് സഹായിക്കുകയെന്ന് മുന്നറിയിപ്പ് ന്യൂഡെല്‍ഹി: ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധം ജിഎസ്പി അംഗ രാഷ്ട്രങ്ങളില്‍

Arabia

ജയില്‍ ശിക്ഷയ്ക്ക് പകരം അബുദാബിയിലും റാസ് അല്‍ ഖൈമയിലും ഇലക്ട്രോണിക് ടാഗിംഗ്

അബുദാബി: ജയില്‍ ശിക്ഷയ്ക്ക് പകരമായി അബുദാബിയിലും റാസ് അല്‍ ഖൈമയിലും കുറ്റവാളികള്‍ക്ക് ഇലക്ട്രോണിക് ടാഗിങ് ഏര്‍പ്പെടുത്തുന്നു. ശിക്ഷാനടപടികള്‍ക്കായി പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുക്കാനുള്ള ഭരണകൂട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് ടാഗിങ് നടപ്പാക്കുന്നത്. അബുദാബിയിലെ ജയിലുകളിലും മറ്റ് ശിക്ഷാകേന്ദ്രങ്ങളിലും വിചാരണയ്ക്ക് മുമ്പായി കസ്റ്റഡിയില്‍

Arabia

പ്രവാസികള്‍ക്കായി പെന്‍ഷന് സമാനമായ വിരമിക്കല്‍ ആനുകൂല്യ പദ്ധതിയുമായി യുഎഇ

ദുബായ്: എമിറാറ്റികള്‍ അല്ലാത്ത തൊഴിലാളികള്‍ക്കായി പെന്‍ഷന് സമാനമായ സമ്പാദ്യ പദ്ധതിയുമായി യുഎഇ(സേവിംഗ്‌സ് റിട്ടയര്‍മെന്റ് ഫണ്ട്). ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് വേണ്ടി നിലവിലുള്ള ഗ്രാറ്റിവിറ്റി സംവിധാനത്തിന് പകരമായുള്ള കൂടുതല്‍ മെച്ചപ്പെട്ട പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ്(എഫ്എഎച്ച്ആര്‍)

Arabia

എണ്ണവിപണിയില്‍ വിതരണക്ഷാമം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി

പാരീസ്: ഇറാനില്‍ നിന്നുള്ള എണ്ണയുടെ അഭാവവും എണ്ണ വിപണിയിലെ മറ്റ് അനിശ്ചിതത്വങ്ങളും മുഖ്യ എണ്ണ ഉല്‍പാദക രാഷ്ട്രങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത് വരികയാണെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി(ഐഇഎ). ഉപഭോക്താക്കളില്‍ നിന്നുള്ള അപേക്ഷകള്‍ കണക്കിലെടുത്തിട്ടാണെങ്കിലും ഇറാനില്‍ നിന്നുള്ള എണ്ണ ബാരലുകള്‍ക്ക് ബദല്‍

Arabia

ജനറല്‍ മോട്ടോഴ്‌സുമായി കരീം പങ്കാളിത്ത കരാറിലൊപ്പിട്ടു

ദുബായ്: ക്യാപ്റ്റന്‍മാര്‍ക്ക് കാറുകള്‍ സ്വന്തമാക്കാനുള്ള അവസരം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പ് അധിഷ്ഠിത ടാക്‌സി സംവിധാനമായ കരീം ജനറല്‍ മോട്ടോഴ്‌സുമായി(ആഫ്രിക്ക ആന്‍ഡ് മിഡില്‍ഈസ്റ്റ്) പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. കരാറ് പ്രകാരം കരീം ക്യാപ്റ്റന്മാര്‍ക്ക് (ഡ്രൈവര്‍ പങ്കാളികള്‍)ജനറല്‍ മോട്ടോഴ്‌സിന്റെ

Auto

കൂടുതല്‍ പ്രൗഢിയോടെ നാലാം തലമുറ ബിഎംഡബ്ല്യു എക്‌സ്5

മുംബൈ : പുതു തലമുറ ബിഎംഡബ്ല്യു എക്‌സ്5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌ഡ്രൈവ് 30ഡി സ്‌പോര്‍ട്, എക്‌സ്‌ഡ്രൈവ് 30ഡി എക്‌സ്‌ലൈന്‍ എന്നീ രണ്ട് ഡീസല്‍ വേരിയന്റുകളില്‍ പുതിയ എക്‌സ്5 ലഭിക്കും. യഥാക്രമം 72.90 ലക്ഷം രൂപ, 82.40 ലക്ഷം രൂപയാണ് ഇന്ത്യ

Auto

ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ 6 ന് പുറത്തിറക്കും

ന്യൂഡെല്‍ഹി : മാരുതി സുസുകി ബലേനോ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ടൊയോട്ട ഗ്ലാന്‍സ അടുത്ത മാസം 6 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ലോഞ്ച് തിയ്യതി വ്യക്തമാക്കുന്ന പുതിയ ടീസര്‍ ടൊയോട്ട പുറത്തുവിട്ടു. സുസുകി, ടൊയോട്ട എന്നീ രണ്ട് ജാപ്പനീസ് കമ്പനികള്‍ ഇന്ത്യയിലും മറ്റുചില

Auto

ഒരു ബൈക്കില്‍ രണ്ട് റൈഡിംഗ് പൊസിഷന്‍; രണ്ടും കല്‍പ്പിച്ച് ഹോണ്ട

ടോക്കിയോ : ഒരേ മോട്ടോര്‍സൈക്കിളില്‍ രണ്ട് വ്യത്യസ്ത റൈഡിംഗ് പൊസിഷന്‍! കാര്യങ്ങള്‍ ഈ വിധത്തിലും പുരോഗമിക്കുകയാണ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയാണ് പുതിയ സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹോണ്ട സ്വന്തം നാട്ടില്‍ പേറ്റന്റ് അപേക്ഷകള്‍ സമര്‍പ്പിച്ചു. ഹോണ്ട സിബിആര്‍1000ആര്‍ആര്‍ മോട്ടോര്‍സൈക്കിളാണ്

Auto

7 സീറ്റര്‍ ഹെക്ടര്‍ എസ്‌യുവി വരുമെന്ന് എംജി മോട്ടോര്‍

ന്യൂഡെല്‍ഹി : എംജി ഹെക്ടര്‍ എസ്‌യുവിയുടെ 7 സീറ്റ് പതിപ്പ് 2020 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. എംജി മോട്ടോര്‍ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ബിഎസ് 6 പ്രാബല്യത്തിലാകുന്ന 2020 ഏപ്രില്‍ ഒന്നോടുകൂടിയായിരിക്കും എംജി ഹെക്ടര്‍ 7 സീറ്റര്‍ വിപണിയിലെത്തുന്നത്. 7 സീറ്റര്‍,

Auto

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുമെന്ന് ട്രയംഫ്

ലണ്ടന്‍ : ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പ്രഖ്യാപിച്ചു. ടിഇ-1 എന്നാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രോജക്റ്റിന്റെ പേര്. ലൈവ്‌വയര്‍ എന്ന ഇലക്ട്രിക് ബൈക്കുമായി രംഗത്തുള്ള ഹാര്‍ലി ഡേവിഡ്‌സണിന്റെ പാത പിന്തുടരുകയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്. യുകെ സര്‍ക്കാരിന്റെ ബിസിനസ്, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍

Health

മഹാരാഷ്ട്രയില്‍ മാരക ക്ഷയരോഗം

ചികില്‍സിച്ചു മാറ്റാനാകാത്ത ക്ഷയരോഗം ഇന്ത്യയില്‍ ഭീതി പടര്‍ത്തുന്നതായി റിപ്പോര്‍ട്ട്. മരുന്നുകളെ വിഫലമാക്കുന്ന, ഔഷധപ്രതിരോധിയായ ക്ഷയരോഗം അഥവാ എക്‌സ്റ്റെന്‍സിവ്‌ലി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബര്‍കുലോസിസ് (എക്‌സ്ഡിആര്‍- ടിബി) ആണ് പുതിയ ഭീഷണി. നാലു വര്‍ഷത്തിനിടെ (20015- 19)യാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ ഇതു കണ്ടെത്തിയത്. പൂനെ

Health

തൂക്കംകുറയ്ക്കല്‍ ശസ്ത്രക്രിയ ഉപകാരപ്രദം കൗമാരക്കാര്‍ക്ക്

പൊണ്ണത്തടി കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയ മുതിര്‍ന്നവരേക്കാള്‍ ഉപകാരപ്പെടുന്നത് കൗമാരക്കാരിലാണെന്ന് റിപ്പോര്‍ട്ട്. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മുതിര്‍ന്നവര്‍ ഇത്തരം ശസ്ത്രക്രിയക്ക് വിധേയരാകാറുള്ളത്. ഇത് അവരില്‍ ശാരീരികവും മാനസികവുമായ വലിയ സമ്മര്‍ദ്ദമേല്‍പ്പിക്കുകയും ചെയ്യുന്നു. തൂക്കം കുറയ്ക്കാനുള്ള ശസ്ത്രക്രിയ വൈകിപ്പിക്കരുതെന്ന് വിദഗ്ധര്‍

Health

കരി ഉള്‍പ്പെടുത്തിയ പേസ്റ്റ് ഹാനികരം

പഴയകാലത്ത് വെട്ടിത്തിളങ്ങുന്ന പല്ലുകള്‍ ഉണ്ടാകാന്‍ ഉമിക്കരിയും കരിക്കട്ടയും ഉപയോഗിച്ച് കുട്ടികളെ പല്ലു തേപ്പിക്കുമായിരുന്നു. കാലം പോയപ്പോള്‍ ഇതിന്റെ ചുവടുപിടിച്ച് ടൂത്ത്‌പേസ്റ്റുകളിലും കരി ചേര്‍ക്കാന്‍ കമ്പനികള്‍ തയാറായി. ഇത് തിളക്കവും വെണ്മയുമുള്ള പല്ലുകള്‍ നല്‍കുമായിരിക്കാം, എന്നാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ ചില ദന്തരോഗങ്ങള്‍ കൂടി

Health

സ്തനാര്‍ബുദമകറ്റാന്‍ തടികുറയ്ക്കൂ, പഴങ്ങള്‍ കഴിക്കൂ

ഭക്ഷണത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉല്‍പ്പെടുത്തുന്നതും സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രണ്ടു ദശാബ്ദത്തിലേറെയായി 49,000 സ്ത്രീകളില്‍ നടത്തിയ നിരന്തര പരീക്ഷണങ്ങളുടെ ഫലമായതിനാല്‍ ഏറെക്കുരെ കൃത്യമായ ഗവേഷണമാണിതെന്നു പരിഗണിക്കപ്പെടുന്നു. എട്ട് വര്‍ഷമായി ഭക്ഷണക്രമത്തില്‍ ഇത്തരം മാറ്റം വരുത്തിയ

Health

മനുഷ്യസാധ്യ പ്രവര്‍ത്തനങ്ങളുമായി നിര്‍മിതബുദ്ധി

മനുഷ്യന്റെ തിരിച്ചറിയല്‍ ശേഷിക്കു സമാനമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഇന്നു നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)ക്കു കഴിയുന്നു. വളരെ കൃത്യമായ ദൗത്യങ്ങള്‍ പരിശീലിപ്പിച്ചാണ് മിക്കവാറും എഐ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യര്‍ ചെയ്യുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് ശാസ്ത്രജ്ഞര്‍ ഒരു നിര്‍മിതബുദ്ധി സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിസ്ഥിതി

World

തായ്‌വനില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി

തായ്‌പേയ് (തായ്‌വന്‍): തായ്‌വനില്‍ പാര്‍ലമെന്റ് സ്വവര്‍ഗ വിവാഹം വെള്ളിയാഴ്ച നിയമാനുസൃതമാക്കി. ഈ മാസം 24 മുതല്‍ നിയമം നടപ്പിലാകും. ഏഷ്യയില്‍ ആദ്യമായി തായ്‌വനിലാണു സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നത്. ചൈനയുടെ ഭാഗമായ തായ്‌വന്‍, സ്വയംഭരണ പ്രദേശമാണിപ്പോള്‍. എതിര്‍ലിംഗത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ ലഭിക്കുന്നതു പോലുള്ള

World

കോക്കോസ് ദ്വീപിന്റെ തീരത്ത് കണ്ടെത്തിയത് 9 ലക്ഷം പഴകിയ ഷൂസും, മൂന്ന് ലക്ഷം ടൂത്ത്ബ്രഷുകളും

സിഡ്‌നി: ഇന്ന് ലോക രാജ്യങ്ങള്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുകയെന്നതാണ്. പല രാജ്യങ്ങളും ഉപയോഗം കഴിഞ്ഞതിനു ശേഷം പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കടലിലോ മറ്റ് തുറസായ കേന്ദ്രങ്ങളിലോ വലിച്ചെറിയുന്നു. കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയില്‍ ഭൂമിയിലെ ഏറ്റവും

Top Stories

വിടവാങ്ങിയത് വാസ്തുവിദ്യയെ കവിത പോലെ സുന്ദരമാക്കിയ ശില്‍പി

ലോകത്തങ്ങോളമിങ്ങോളമുള്ള കെട്ടിടങ്ങള്‍ക്കു വ്യത്യസ്ത രീതിയില്‍ സുന്ദരമായ ചട്ടക്കൂട് രൂപകല്‍പന ചെയ്ത ഐ.എം. പെയ് 102-ാം വയസില്‍ വിടവാങ്ങി. വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു അന്ത്യം. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കും, കോര്‍പറേറ്റ് പ്രമുഖര്‍ക്കും, ആര്‍ട്ട് മ്യൂസിയം രംഗത്തുള്ളവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു പെയ്. പെയ് എന്ന