Archive

Back to homepage
FK News

ഗ്ലോബല്‍ കപ്പാസിറ്റി സെന്റര്‍ വിപണി 28 ബില്യണ്‍ ഡോളറിലേക്ക് വളര്‍ന്നു

ബഹുരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ ടെക് സെന്റര്‍ വിപണിയുടെ വലുപ്പം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 28.3 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് വളര്‍ന്നു. ഗ്ലോബല്‍ കപ്പാസിറ്റി സെന്റര്‍ എന്നും അറിയപ്പെടുന്ന ഈ വിപണിയുടെ 2014-15ലെ മൂല്യം 19.5 ബില്യണ്‍ ഡോളറായിരുന്നു. 10 ശതമാനത്തിന്റെ സംയോജിത

Business & Economy

ആലിബാബയുടെ വരുമാനത്തില്‍ 51 % വര്‍ധന, ക്ലൗഡ് ബിസിനസില്‍ നിന്ന് നേട്ടം

ബെയ്ജിംഗ്: ചൈനീസ് ഇ- കൊമേഴ്‌സ് വമ്പനായ ആലിബാബ കഴിഞ്ഞ പാദത്തില്‍ നേടിയത് അനലിസ്റ്റുകളുടെ നിഗമനത്തെ കവച്ചുവെക്കുന്ന നേട്ടം. തങ്ങളുടെ മുഖ്യ ബിസിനസില്‍ കരസ്ഥമാക്കിയ വളര്‍ച്ചയ്‌ക്കൊപ്പം ക്ലൗണ്ട് കംപ്യൂട്ടിംഗിലേക്കും മറ്റ് സേവനങ്ങളിലേക്കുമുള്ള വിപുലീകരണവും ഇതിനു പ്രധാന കാരണങ്ങളായി. വാര്‍ഷികാടിസ്ഥാനത്തില്‍ 51 ശതമാനം വര്‍ധനയോടെ

Business & Economy

ചരക്ക് കയറ്റുമതി കുറഞ്ഞു; വ്യാപാര കമ്മി 15.33 ബില്യണ്‍ ഡോളര്‍

മൊത്തം കയറ്റുമതി വരുമാനം 1.34 ശതമാനം ഉയര്‍ന്ന് 44.06 ബില്യണ്‍ ഡോളറായി ഇറക്കുമതി 4.53 ശതമാനം ഉയര്‍ന്ന് 52.83 ബില്യണ്‍ ഡോളറായി 8.78 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ മൊത്തം വ്യാപാര കമ്മി ന്യൂഡെല്‍ഹി: കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരമായ

Business & Economy

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 7% വളര്‍ച്ച: ഐഡിസി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഏഴ് ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട്. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മൊത്തം 32.1 മില്യണ്‍ യൂണിറ്റ്

Business & Economy

നാല് ഐടി കമ്പനികളുടെ നിയമനം എട്ട് വര്‍ഷത്തെ ഉയരത്തില്‍

78,500 പേരെയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഇന്‍ഫോസിസും വിപ്രോയും എച്ച്‌സിഎല്‍ ടെക്‌നോളജീസും ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിക്രൂട്ട് ചെയ്തത് 2017-2018ല്‍ ഐടി കമ്പനികളുടെ റിക്രൂട്ട്‌മെന്റില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു ന്യൂഡെല്‍ഹി: രാജ്യത്തെ ഐടി മേഖല മതിയായ നൈപുണ്യ ശേഷിയില്ലാത്ത ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെങ്കിലും

Arabia

മൂല്യവര്‍ദ്ധിത നികുതി ഇനിയും വര്‍ധിപ്പിക്കണമെന്ന് സൗദിയോട് അന്താരാഷ്ട്ര നാണ്യനിധി

റിയാദ്: രാജ്യത്തെ മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സൗദി അറേബ്യയോട് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ജിസിസി രാഷ്ട്രങ്ങളുമായി ആലോചിച്ച് നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്നും ആഗോള നിലവാരത്തിലേക്ക് വാറ്റ് ഉയര്‍ത്തുന്ന കാര്യം സൗദി ആലോചിക്കണമെന്ന് രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച

Arabia

പൈപ്പ്‌ലൈന്‍ ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയത് ഇറാന്‍; സൗദി അറേബ്യ

റിയാദ്: ഇന്ധന സംവിധാനങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന് മേല്‍ പരസ്യമായി പഴി ചാരി സൗദി അറേബ്യ. ഡ്രോണ്‍ ആക്രമണത്തിന് ഹൂത്തികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇറാനാണെന്ന് സൗദി വിദേശകാര്യ മന്ത്രി അദേല്‍ അല്‍ ജുബൈര്‍ ആരോപിച്ചു. സനാ മേഖലയിലെ ഹൂത്തി സൈനിക

Arabia

ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ വിവാഹിതനായി

ദുബായ്: ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം അടക്കം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂമിന്റെ മൂന്ന് ആണ്‍മക്കള്‍ വിവാഹിതരായി. ഷെയ്ഖ ഷെയ്ഖ ബിന്റ്

Arabia

അറബ്‌ടെക് സിഇഒ രാജിവെച്ചു; പീറ്റര്‍ പൊള്ളാര്‍ഡ് പുതിയ സിഇഒ

ദുബായ്: ഒന്നാംപാദ ലാഭത്തില്‍ 50 ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്ത അറബ്‌ടെക് ഹോള്‍ഡിംഗ് സിഇഒ രാജിവെച്ചു. ഹമിഷ് തെര്‍വിറ്റിന്റെ രാജി സ്വീകരിച്ചതായി കമ്പനി അറിയിച്ചു. കമ്പനി സിഎഫ്ഒ ആയ പീറ്റര്‍ പൊള്ളാര്‍ഡിനെ നിയുക്ത സിഇഒ ആയി നിയമിച്ചതായും കമ്പനി വ്യക്തമാക്കി. ദുബായ്

Auto

വരുന്നൂ… ഇലക്ട്രിക് കാറുകള്‍

ടാറ്റ മോട്ടോഴ്‌സിന്റെ ടിഗോര്‍ ഇവി ഇന്ത്യയില്‍ സ്വകാര്യ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല. മഹീന്ദ്ര ഇ2ഒ പ്ലസ് നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഒരേയൊരു ഓള്‍ ഇലക്ട്രിക് കാര്‍ മഹീന്ദ്ര ഇ-വെരിറ്റോ മാത്രമാണ്. എന്നാല്‍ കഥ മാറുകയാണ്. ഒരു

Health

അപ്പോളോയില്‍ ടോട്ടല്‍ മാരോ ഇറാഡിയേഷന്‍

ഇന്ത്യയിലെ കാന്‍സര്‍ ചികില്‍സയില്‍ നാഴികക്കല്ലായി ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്റര്‍. ടോട്ടല്‍ മാരോ ഇറാഡിയേഷന്‍ (ടിഎംഐ), എന്ന നൂതന റേഡിയേഷന്‍ ചികില്‍സാരീതി നടത്തിക്കൊണ്ടാണിത്. ഇതര ശരീരഭാഗങ്ങളെ ബാധിക്കാതെ റേഡിയേഷനിലൂടെ രക്താര്‍ബുദം ബാധിച്ച രോഗിയില്‍ പൂര്‍ണമജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണു പ്രോട്ടോണ്‍. പ്രോട്ടോണ്‍

Health

ടെക് കമ്പനികള്‍ ജീവനക്കാരെ പരിഗണിക്കുന്നു

ടെക് കമ്പനികളുടെ തൊഴില്‍നിഷ്ഠയും കാര്‍ക്കശ്യവും എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. 24 മണിക്കൂര്‍ ജോലി ചെയ്യിക്കുന്ന സംസ്‌കാരമാണ് അവരുടേതെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ കഴിഞ്ഞദിവസം വിവിധ കമ്പനികള്‍ ജോലിക്കിടെ ജീവനക്കാര്‍ക്ക് ഒരു ഇടവേള നല്‍കാന്‍ തയാറായി. ദേശീയ മാനസികാരോഗ്യ ഇടവേള എന്ന പേരില്‍ ഒരു

Health

കാന്‍സറിനെ നിയന്ത്രിക്കാം

അര്‍ബുദചികില്‍സാരീതിയില്‍ പുതിയൊരു പരിപാടി അവതരിപ്പിക്കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ലോകത്തിലെ ആദ്യത്തെ ഡാര്‍വിനിയന്‍ മരുന്നുവികസന പരിപാടിയിലൂടെ പുതിയ ചികില്‍സാരീതികളെപ്പോലും പ്രതിരോധിക്കാന്‍ ശേഷി വളര്‍ത്തിയ കാന്‍സറുകളെ പ്രതിരോധിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കാന്‍സറിനെ നിയന്ത്രിച്ചു നിര്‍ത്താനാകുന്ന പരിണാമ വിരുദ്ധചികില്‍സാരീതിയാണ് ഇവര്‍ പിന്തുടരുന്നത്. രോഗവിമുക്തി നേടാനായില്ലെങ്കിലും പല

Health

ഇന്ത്യയെ നടുക്കിയ ഫംഗസ്

രക്തക്കുഴലുകളില്‍ കുമിള്‍ വളര്‍ച്ചയ്ക്കു കാരണമാകുന്ന കാന്‍ഡിഡ ഓറിസ് എന്ന ഫംഗസ് ലോകവ്യാപകമായി ചികില്‍സകരെ വിഷമവൃത്തിലാക്കിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ലോകമെമ്പാടുമുള്ള ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങള്‍ നിഗൂഢമായ ഈ ഫംഗസിന്റെ ഭീഷണി നേരിടുകയാണ്. യഥാര്‍ത്ഥത്തില്‍ ഗുരുതരസാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്ന ബാക്റ്റീരിയയെ പോലെയാണ് ഈ ഫംഗസ്

Health

മസ്തിഷ്‌കവും ബുദ്ധിയും

പ്രത്യേക ചുമതലകള്‍ നിര്‍വഹിക്കാന്‍ അനുയോജ്യമായ വലുപ്പമുള്ള മസ്തിഷകം ഏതാണ്? അങ്ങനെയൊന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് ശാസ്ത്രലോകത്തിന്റെ ഉത്തരം. കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മിടുക്കു കാട്ടുന്ന തലച്ചോര്‍ ഉണ്ടെന്ന്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. മസ്തിഷ്‌കത്തിന്റെ വലുപ്പമല്ല അതിലൂടെ ഓടുന്ന സിരകളുടെ എണ്ണമാണ്

FK News

ബ്രിട്ടീഷുകാര്‍ മറ്റേതൊരു രാജ്യത്തുള്ളവരേക്കാളും അധികമായി മദ്യപിക്കുന്നവര്‍

ലണ്ടന്‍: മറ്റേതൊരു രാജ്യത്തുള്ളവരേക്കാളും അധികമായി മദ്യപിക്കുന്നവരാണു ബ്രിട്ടീഷ് വംശജരെന്നു വ്യാഴാഴ്ച പുറത്തിറക്കിയ 2019 ഗ്ലോബല്‍ ഡ്രഗ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കി. അമിതമായ മദ്യപാനത്തിലൂടെ കരള്‍ രോഗം ബാധിച്ചും കാന്‍സര്‍ പിടിപെട്ടും മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനു പുറമേ അമിതവണ്ണവും, മാനസികാരോഗ്യ പ്രശ്‌നങ്ങളും

More

ഭക്ഷണ വസ്തുക്കള്‍ പൊരിക്കുന്നത് വായു മലിനീകരണമുണ്ടാക്കുമെന്നു പഠനം

ലണ്ടന്‍: ഭക്ഷണ വസ്തുക്കള്‍ പൊരിക്കുന്നതും, വിറക് കത്തിക്കുന്നതും ബ്രിട്ടനിലെ വീടുകളെ വിഷലിപ്തമായ പെട്ടിയാക്കി (toxic boxes) മാറ്റുകയാണെന്നു പഠന റിപ്പോര്‍ട്ട്. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്ലോബല്‍ ആക്ഷന്‍ പ്ലാന്‍(ജിഎപി) നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ലണ്ടന്‍, ലങ്കാസ്റ്റര്‍, ലിവര്‍പൂള്‍ തുടങ്ങിയ

Top Stories

യൂറോപ്പിന്റെ ഐക്യം 10 വര്‍ഷത്തിനുള്ളില്‍ തകരുമെന്ന് സര്‍വേ

യൂറോപ്പിന്റെ ഐക്യത്തിനു യൂറോപ്യന്‍മാര്‍ ആയുസ് കല്‍പ്പിക്കുന്നത് വെറും 10 മുതല്‍ 20 വര്‍ഷം വരെ മാത്രമെന്നു പുതിയ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നു. കാല്‍ നൂറ്റാണ്ടിനിടെ യൂറോപ്യന്‍ ചേരിക്ക് ലഭിക്കുന്ന പിന്തുണ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ടെങ്കിലും പകുതിയിലധികം യൂറോപ്യന്മാരും വിശ്വസിക്കുന്നത് 2040-ാടെ യൂറോപ്യന്‍ യൂണിയന്‍

FK News

7,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ട് ബിഗ്ബാസ്‌ക്കറ്റ്

പ്രമുഖ ഓണ്‍ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ബിഗ്ബാസ്‌ക്കറ്റിന് കേരളത്തിലും വലിയ ലക്ഷ്യങ്ങള്‍ ആലിബാബയടക്കമുള്ള വമ്പന്‍ കമ്പനികള്‍ പിന്തുണയ്ക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ബിഗ്ബാസ്‌ക്കറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റെന്ന് അവകാശപ്പെടുന്ന ബിഗ്ബാസ്‌ക്കറ്റ് കൊച്ചിയിലേക്കും സേവനം വ്യാപിപ്പിച്ചത് വലിയ പ്രതീക്ഷയോടെ. 2020-ല്‍ വരുമാനം ഇരട്ടിയാക്കി ഏഴായിരം

Top Stories

വാവെയ് ‘കരിമ്പട്ടിക’യില്‍; അമേരിക്ക ഇതിന് ‘അനുഭവി’ക്കുമെന്ന് ചൈന

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക് ചൈനീസ് ചാരക്കമ്പനിയെന്ന ആക്ഷേപമാണ് വാവെയ്‌ക്കെതിരെ നിലനില്‍ക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാവെയ്‌ക്കെതിരെയുള്ള നടപടികളെന്ന് ട്രംപ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കരുതുന്ന ടെക് കമ്പനികളുമായി അമേരിക്കന്‍ കമ്പനികള്‍ക്ക് ഇനി ബിസിനസ് നടത്താനാകില്ല