Archive

Back to homepage
Banking

റിസര്‍വ് ബാങ്ക് വലിയ നിരക്കിളവിലേക്ക് നീങ്ങണം: എസ്ബിഐ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: അടുത്ത ധന നയ അവലോകന യോഗത്തില്‍ 25 അടിസ്ഥാന പോയ്ന്റുകള്‍ക്ക് മുകളിലുള്ള നിരക്കിളവിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാകണമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയില്‍ നിലവില്‍ അനുഭവപ്പെടുന്ന മാന്ദ്യ സൂചനകളെ മറികടക്കാന്‍ ഇത്തരമൊരു നടപടി അനിവാര്യമാണെന്നാണ് രാജ്യത്തെ ഏറ്റവും

Business & Economy

2019 ആദ്യപാദത്തില്‍ നെസ്‌ലെ ഇന്ത്യയുടെ അറ്റാദായത്തില്‍ 9.2% വര്‍ധന

ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ നെസ്‌ലേ ഇന്ത്യയുടെ അറ്റാദായം കഴിഞ്ഞ പാദത്തില്‍ 9.2ശതമാനം വാര്‍ഷിക വര്‍ധനയോടെ 463.28 കോടി രൂപയിലെത്തി. ജനുവരി-ഡിസംബര്‍ കാലയളവ് സാമ്പത്തിക വര്‍ഷമായി കണക്കാക്കുന്ന കമ്പനി മുന്‍ വര്‍ഷം സമാന പാദത്തില്‍ 424.03 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരുന്നത്. 3,003

Business & Economy

ചൈനയുടെ ചെറുകിട വില്‍പ്പന 16 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയില്‍

ന്യൂഡെല്‍ഹി: ചൈനീസ് സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന തളര്‍ച്ചയുടെ പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഏപ്രിലില്‍ ചൈനയുടെ ചെറുകിട വില്‍പ്പന 16 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഎസുമായുള്ള കടുത്ത വ്യാപാരയുദ്ധം പരിഹരിക്കേണ്ടതിനൊപ്പം ആഭ്യന്തര ആവശ്യകത വര്‍ധിപ്പിക്കുക എന്ന വലിയ

Business & Economy

ഡബ്ല്യുപിഐ പണപ്പെരുപ്പം കുറഞ്ഞു

മാര്‍ച്ചിലെ 3.18 ശതമാനത്തില്‍ നിന്നും ഏപ്രിലില്‍ 3.07 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 3.62 ശതമാനമായിരുന്നു ഡബ്ല്യുപിഐ പണപ്പെരുപ്പം ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഏപ്രിലില്‍ 3.07 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ മൊത്ത

FK News

യുഎസ്-ചൈന വ്യാപാര യുദ്ധം സ്റ്റീല്‍ വ്യവസായത്തിന് വിനയാകും

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് വിനയാകുമോ എന്ന് ആശങ്ക. ചൈനയില്‍ നിന്നുള്ള 200 ബില്യണ്‍ ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി യുഎസ് അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് കാരണം ആഭ്യന്തര വിപണിയിലേക്ക് കൂടുതല്‍ സ്റ്റീല്‍ കയറ്റുമതി ചെയ്യാന്‍ ചൈന ഉടന്‍ ആരംഭിക്കുമെന്നാണ്

FK News

പാപ്പരത്ത നിയമം തുണച്ചു; 2018-2019ല്‍ വീണ്ടെടുത്തത് 70,000 കോടി എന്‍പിഎ

94 എന്‍പിഎ കേസുകളാണ് പാപ്പരത്ത നിയമം വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിഹരിക്കപ്പെട്ടത് ബാങ്കുകളുടെ മൊത്തം എന്‍പിഎ പത്ത് ശതമാനമായി ചുരുങ്ങിയിട്ടുണ്ടാകുമെന്നാണ് ക്രിസിലിന്റെ നിഗമനം ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാപ്പരത്ത നിയമം (ഐബിസി) വഴി 70,000 കോടി രൂപയുടെ നിഷ്‌ക്രിയാസ്തികള്‍

Arabia

പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകണമെന്ന് ഒപെക് സെക്രട്ടറി ജനറല്‍

അബുദാബി: പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും പുലരണമെന്ന് ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്‍കിന്‍ഡോ. യുഎഇയിലും സൗദി അറേബ്യയിലും ഇന്ധന സംവിധാനങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് സെക്രട്ടറി ജനറലിന്റെ പ്രതികരണം. അതേസമയം വിതരണത്തില്‍ നിയന്ത്രണങ്ങള്‍

Arabia

ഇന്ധന സംവിധാനങ്ങള്‍ക്ക് നേരെ ഹൂത്തി വിമതരുടെ ഡ്രോണ്‍ ആക്രമണം;തിരിച്ചടിച്ച് സൗദി

റിയാദ്: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി കൊണ്ട് ആക്രമണ പരമ്പര തുടരുന്നു. സൗദി അറേബ്യയിലെ എണ്ണ പൈപ്പ്‌ലൈനുകള്‍ക്ക് നേരെ ഹൂത്തി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തിനുള്ള തിരിച്ചടിയെന്നോണം യെമനിലെ ഹൂത്തി അധീന പ്രദേശങ്ങളില്‍ സൗദി പിന്തുണയോടെയുള്ള യെമന്‍ സേന സൈനികാക്രമണം നടത്തി. ആക്രമണത്തില്‍

Arabia

തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ ബസ് സര്‍വീസുമായി കരീം

റിയാദ്: പശ്ചിമേഷ്യയിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സംവിധാനമായ കരീം സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. വര്‍ഷം തോറും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന സൗദിയില്‍ ബസ് സര്‍വീസ് എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരീം. ജിദ്ദയില്‍ നിന്നും പുണ്യ തീര്‍ത്ഥാടന

FK Special

അഗസ്റ്റീനക്ക് പറയാനുണ്ട് ഒരു കുഞ്ഞുടുപ്പിന്റെ കഥ

കൊച്ചു കുട്ടികളുള്ള കൊച്ചിയിലെ അമ്മമാര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം ടൂല ലൂലയാണ്. കൊച്ചി കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലായി മലയാളസിനിമയിലെ യുവതാരം അജു വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീന തുടക്കം കുറിച്ചിരിക്കുന്ന ബൊട്ടീക്ക് ആന്‍ഡ് സലൂണ്‍ ആണ് ടൂല ലൂല. ബൊട്ടീക്കുകള്‍ പുത്തരിയല്ലാത്ത കൊച്ചി

Auto

ഹ്യുണ്ടായ്, കിയ, റീമാറ്റ്‌സ് ചേര്‍ന്ന് ഇലക്ട്രിക് പെര്‍ഫോമന്‍സ് കാറുകള്‍ വികസിപ്പിക്കും

സോള്‍ : ക്രൊയേഷ്യന്‍ ഇലക്ട്രിക് ഹൈപ്പര്‍കാര്‍ കമ്പനിയായ റീമാറ്റ്‌സ് ഓട്ടോമൊബിലിയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് 80 മില്യണ്‍ യൂറോയുടെ (632 കോടിയിലധികം ഇന്ത്യന്‍ രൂപ) നിക്ഷേപം നടത്തി. സാങ്കേതിക സഹകരണത്തിന്റെ ഭാഗമായാണ് മുതല്‍മുടക്ക്. ഇതനുസരിച്ച് 2020 ഓടെ രണ്ട് കമ്പനികളും ചേര്‍ന്ന്

Auto

ടാങ്ക് അവതാരമെടുത്ത് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി

മോസ്‌കോ : ആഡംബര യുദ്ധ ടാങ്ക് എപ്പോഴെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടോ ? എന്നാല്‍ അങ്ങനെയൊന്ന് നിര്‍മ്മിച്ചിരിക്കുകയാണ് റഷ്യയിലെ ഒരു സംഘം. ആഡംബര ടാങ്ക് നിര്‍മ്മിക്കുന്നതിന് ഇവര്‍ തെരഞ്ഞെടുത്ത വാഹനം ഏതെന്ന് അറിഞ്ഞാല്‍ ഞെട്ടിപ്പോകും. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി എന്ന ആഡംബര കാറിനെയാണ് ഇവര്‍

Auto

അരീന ഷോറൂമുകളുടെ എണ്ണം 400 തികഞ്ഞു

ന്യൂഡെല്‍ഹി : അരീന ഷോറൂമുകളുടെ എണ്ണം 400 തികഞ്ഞതായി മാരുതി സുസുകി പ്രഖ്യാപിച്ചു. മാരുതി സുസുകിയുടെ മൂന്ന് വില്‍പ്പന ശൃംഖലകളിലൊന്നാണ് അരീന. നെക്‌സ, കൊമേഴ്‌സ്യല്‍ എന്നിവയാണ് മറ്റ് രണ്ട് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍. ഇതോടെ മൂന്ന് വില്‍പ്പന ശൃംഖലകളിലുമായി ആകെ ഷോറൂമുകളുടെ എണ്ണം

Auto

ദര്‍ശനം നല്‍കി എംജി ഹെക്ടര്‍; അടുത്ത മാസം വിപണിയിലെത്തും

ഇന്ത്യയിലെ എസ്‌യുവി വിപണിയൊന്നാകെ ആകാംക്ഷയോടെ കാത്തിരുന്ന എംജി ഹെക്ടര്‍ അനാവരണം ചെയ്തു. ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‌യുവി. വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നെങ്കിലും ഇപ്പോഴാണ് അനാവരണം ചെയ്യുന്നത്. പ്രീ-ഓര്‍ഡര്‍ അടുത്ത മാസം ആരംഭിക്കും.

Auto

ചെറിയ സെഡാനുകളെ വീണ്ടും സ്‌നേഹിച്ച് ഇന്ത്യക്കാര്‍  

ന്യൂഡെല്‍ഹി : ഒരിക്കല്‍ സജീവമായിരുന്ന ഇന്ത്യയിലെ സബ് 4 മീറ്റര്‍ സെഡാന്‍ വിപണി പ്രതാപം തിരിച്ചുപിടിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ ഏറ്റവുമധികം വളര്‍ച്ച കൈവരിച്ചത് സബ് 4 മീറ്റര്‍ സെഡാന്‍ സെഗ്‌മെന്റാണ്. ഇതേ വലുപ്പമുള്ള എസ്‌യുവികളെയും