Archive

Back to homepage
Business & Economy

എയര്‍ ഇന്ത്യാ ആസ്തികളുടെ വില്‍പ്പനയിലൂടെ 10,000 കോടി സമാഹരണം ലക്ഷ്യം

ന്യൂഡെല്‍ഹി: വായ്പാ ബാധ്യത മൂലം പ്രതിസന്ധി നേരിടുന്ന ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വിവിധ ആസ്തികളുടെ വില്‍പ്പനയിലൂടെ 10,000 കോടി രൂപയുടെ സമാഹരണം നടത്താനാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. എയര്‍ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള 29,000 കോടി രൂപയുടെ വായ്പാ ബാധ്യതയില്‍

Current Affairs

മ്യാന്‍മാറില്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുറമുഖം നിര്‍മിക്കാന്‍ അദാനിക്ക് കരാര്‍

ന്യൂഡെല്‍ഹി: മ്യാന്‍മാറില്‍ പുതിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ തുറമുഖ ബിസിനസ് ഇന്ത്യക്കു പുറത്തേക്കു വ്യാപിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളിലെ നിര്‍ണായകമായൊരു ചുവടുവെപ്പാണിത്. ഓസ്‌ട്രേലിയയിലേതിനു ശേഷം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര തുറമുഖമാണ് മ്യാന്‍മാറിലേത്.

Current Affairs

എസ്ബിഐ 1 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 61,663 കോടി രൂപയുടെ കടമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് മാര്‍ച്ച് അവസാനത്തെ കണക്ക് പ്രകാരം എന്‍പിഎ 23% കുറഞ്ഞു ന്യൂഡെല്‍ഹി: മാര്‍ച്ച് 31 വരെയുള്ള രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ്

FK News

ഇന്ത്യയുടെ ഊര്‍ജ നിക്ഷേപം അതിവേഗം വര്‍ധിക്കുന്നു

2018 വരെയുള്ള മൂന്ന് വര്‍ഷത്തിനിടെ ഊര്‍ജ മേഖലയിലേക്കുള്ള ഇന്ത്യയുടെ നിക്ഷേപം 12% വര്‍ധിച്ചു 85 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇക്കാലയളവില്‍ രാജ്യം നടത്തി ന്യൂഡെല്‍ഹി: രാജ്യത്ത് ഊര്‍ജ മേഖലയിലേക്കുള്ള നിക്ഷേപം ത്വരിതഗതിയില്‍ വര്‍ധിക്കുന്നതായി അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി (ഐഇഎ). 2018 വരെയുള്ള

FK News

റീട്ടെയ്ല്‍ പണപ്പെരുപ്പം 4 ശതമാനമായി ഉയരും: ക്രിസില്‍

ഭക്ഷ്യ വിലക്കയറ്റം ഉയരുന്നത് പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുമെന്നാണ് ക്രിസില്‍ പറയുന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.4 ശതമാനമായിരുന്നു റീട്ടെയ്ല്‍ പണപ്പെരുപ്പം ന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം നടപ്പു സാമ്പത്തിക വര്‍ഷം നാല് ശതമാനമായി ഉയരുമെന്ന് ആഭ്യന്തര റേറ്റിംഗ്

Arabia

എണ്ണവില കൂടി ആക്രമണത്തെ കുറിച്ച് അ്‌ന്വേഷിക്കാന്‍ അമേരിക്കയും

അബുദാബി: ഫുജെയ്‌റ തീരത്ത് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ വിതരണ ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകളെ തുടര്‍ന്ന് എണ്ണവില കൂടി. എണ്ണവിലയില്‍ തിങ്കളാഴ്ച രണ്ട് ശതമാനം വര്‍ധനവാണ് ഉണ്ടായത്.ബ്രെന്റിന് 1.76 ശതമാനം വില വര്‍ധിച്ച് ബാരലിന് 71.86 ഡോളറായി. വെസ്റ്റ്

Arabia

അമേരിക്കയിലെ ഗ്രീന്‍കാര്‍ഡിന് സമാനമായ പദ്ധതിയുമായി സൗദി അറേബ്യ

ജിദ്ദ: കഴിവുറ്റ, സമ്പന്നരായ വിദേശ പൗരന്മാര്‍ക്ക് സ്‌പോര്‍ണസര്‍ ഇല്ലാതെ തന്നെ താമസ പെര്‍മിറ്റ് അനുവദിക്കുന്ന കരട് നിയമത്തിന് സൗദി അറേബ്യയിലെ ഷൂര കൗണ്‍സില്‍ അംഗീകാരം നല്‍കി. അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ് സംവിധാനത്തിന്റെ മാതൃകയിലുള്ള ഈ നിയമം വിദേശ നിക്ഷേപകരെയും സംരംഭകരെയും രാജ്യത്തേക്ക്

FK News

ഗ്രീന്‍സില്‍ ക്യാപ്പിറ്റലില്‍ വിഷന്‍ ഫണ്ട് 800 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ കമ്പനി ഗ്രീന്‍സില്‍ ക്യാപ്പിറ്റലില്‍ സോഫ്റ്റ്ഗ്രൂപ്പ് ഗ്രൂപ്പിന്റെ വിഷന്‍ ഫണ്ട് 800 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്ത. ബ്രെക്‌സിറ്റ് വെല്ലുവിളികള്‍ തിരിച്ചടിയായ യുകെയിലെ ധനകാര്യ മേഖലയ്ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ നിക്ഷേപം. സപ്ലൈ ചെയിന്‍ ഫണ്ടിംഗിലൂടെ കമ്പനികള്‍ക്ക്

Arabia

കരിപ്പൂരിലേക്ക് എമിറേറ്റ്‌സ് സര്‍വീസ്; തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

ദുബായ്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ ഡയറക്റ്ററേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്നുമുള്ള തീരുമാനം അറിയുന്നതിനായി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കേണ്ട വരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം

Auto

ഗംഭീര ലുക്കില്‍ കിയ എസ്പി എസ്‌യുവി

ന്യൂഡെല്‍ഹി : കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന കോംപാക്റ്റ് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. വാഹനം അധികം വൈകാതെ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് ഇതുവഴി കിയ മോട്ടോഴ്‌സ് നല്‍കുന്ന സൂചന. ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ ആദ്യ മോഡലാണ്

Auto

ഇന്ത്യയില്‍ ഒരു കോടി വാഹനങ്ങള്‍ നിര്‍മ്മിച്ച് യമഹ

ന്യൂഡെല്‍ഹി : ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇന്ത്യയില്‍ ഒരു കോടി വാഹനങ്ങള്‍ നിര്‍മ്മിച്ചു. ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച് 34 ാം വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 1985 ലാണ് യമഹ മോട്ടോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സൂരജ്പുര്‍, ഫരീദാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ്

Auto

മെഴ്‌സേഡസ് ബെന്‍സ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കുന്നു

സ്റ്റുട്ട്ഗാര്‍ട്ട് : 2039 ഓടെ കമ്പസ്ചന്‍ എന്‍ജിന്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി മെഴ്‌സേഡസ് ബെന്‍സ്. ആ സമയമാകുമ്പോഴേക്കും ലോകമെങ്ങും വില്‍ക്കുന്ന തങ്ങളുടെ പുതിയ വാഹനങ്ങള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കണമെന്നാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ലക്ഷ്യം വെയ്ക്കുന്നത്. രണ്ട് പതിറ്റാണ്ടിനുള്ളില്‍ എല്ലാ

Auto

ബിഎംഡബ്ല്യു എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി : ഓള്‍ ന്യൂ ബിഎംഡബ്ല്യു എഫ് 850 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 15.40 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ദീര്‍ഘദൂര ടൂറിംഗ് എന്‍ഡ്യൂറോ മോട്ടോര്‍സൈക്കിള്‍ അനാവരണം ചെയ്തത്.

Auto

സ്‌കൂട്ടര്‍ വിപണിയില്‍ ഹോണ്ടയെ വെല്ലാന്‍ ഹീറോ

ന്യൂഡെല്‍ഹി : മോട്ടോര്‍സൈക്കിളുകള്‍ കൂടാതെ സ്‌കൂട്ടര്‍ സെഗ്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ്. സ്‌കൂട്ടര്‍ വിപണിയില്‍ മുന്‍കാല പങ്കാളിയായ ഹോണ്ടയെ വെല്ലുവിളിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ ലക്ഷ്യം. സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ നിരവധി മോഡലുകള്‍ പുറത്തിറക്കാനാണ് ഹീറോ ഉദ്ദേശിക്കുന്നത്.

Health

മോണ്‍സാന്റോ 2.055 ബില്യണ്‍ ഡോളര്‍ പിഴയടയ്ക്കണം

വിത്ത്- കളനാശിനി ഉല്‍പ്പാദകരായ ജര്‍മ്മന്‍ കമ്പനി മോണ്‍സാന്റോയ്ക്ക് കോടതിയില്‍ തിരിച്ചടി. കമ്പനിയുടെ കളനാശിനിയായ റൗണ്ടപ്പിന്റെ ഉപയോഗം കാന്‍സര്‍ ഉണ്ടാക്കിയെന്ന കേസില്‍ അമേരിക്കന്‍ ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 2.055 ബില്ല്യണ്‍ ഡോളര്‍ പിഴയൊടുക്കണമെന്ന് കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടു. തുകയില്‍ 55 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും

Health

ഇന്ത്യന്‍ മുട്ടകള്‍ക്കു ഗുണനിലവാരം കുറവ്

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മുട്ടകള്‍ ആരോഗ്യത്തിനു ഹാനികരമെന്ന് റിപ്പോര്‍ട്ട്. ഇവിടത്തെ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ വൃത്തിഹീനമായും മോശം അവസ്ഥയിലും പരിപാലിക്കപ്പെടുന്നതാണ് ഇതിനു കാരണം. സാധാരണ സുരക്ഷിത ഭക്ഷണമായി കണക്കാക്കപ്പെടുന്ന മുട്ടകള്‍ ഭക്ഷ്യയോഗ്യമല്ലെന്നും റിപ്പോര്‍ട്ട്. പോഷകങ്ങലായ ആല്‍ബുമിന്‍ മഞ്ഞക്കരു, കാല്‍സ്യം കാര്‍ബണേറ്റ് എന്നിവ അടിങ്ങിയതാണ് മുട്ട.

Health

അന്തരീക്ഷത്തില്‍ റെക്കോര്‍ഡ് കാര്‍ബണ്‍ നില

ഹവായിയിലെ മൗന ലോവ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ സാന്നിധ്യം ഒരു ദശലക്ഷത്തില്‍ 415 ഭാഗമാണ് (പിപിഎം). കഴിഞ്ഞ 800,000 വര്‍ഷത്തിനിടയ്ക്ക്, അതായത് മനുഷ്യവംശം വന്നതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് മീറ്ററോളിജിസ്റ്റ് എറിക് ഹോള്‍ത്തൗസ് ചൂണ്ടിക്കാട്ടുന്നത്. പ്രതിദിന കാര്‍ബണ്‍ഡയോക്‌സൈഡ്

Health

മുന്‍കൂര്‍ ചികില്‍സ അപകടകരം

ഹൃദ്രോഗമില്ലാത്തവര്‍ ഹൃദയാഘാതം തടയാന്‍ വേണ്ടി ദിവസേന ആസ്പിരിന്‍ ഗുളികകള്‍ കഴിക്കാറുണ്ട്. രക്തക്കുഴലില്‍ കൊഴുപ്പ് അടിഞ്ഞു കൂടി രക്തപ്രവാഹം തടസപ്പെടാതിരിക്കാനുള്ള മുന്‍കൂര്‍ പ്രതിവിധിയെന്ന നിലയ്ക്കാണിത് ചെയ്യാറുള്ളത്. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനം. രക്തപ്രവാഹത്തിന്റെ ശക്തി കൂടുന്നത് മസ്തിഷ്‌കരക്തസ്രാവം വര്‍ദ്ധിപ്പക്കാനിടയുണ്ടെന്ന് പഠനങ്ങള്‍

Health

ഗര്‍ഭാനന്തര ആന്റിബയോട്ടിക് ഉപയോഗം അണുബാധ ഒഴിവാക്കും

പ്രസവശേഷം അമ്മമാര്‍ക്ക് ഒറ്റ ഡോസ് ആന്റിബയോട്ടിക് നല്‍കുന്നത് അണുബാധകളെ ചെറുക്കുമെന്ന് ഗവേഷകര്‍. ആന്റിബയോട്ടിക് ഉപയോഗം ഓരോവര്‍ഷവും ബ്രിട്ടണില്‍ 7,000 പേരെയും യുഎസില്‍ 5000 പേരെയും ഗര്‍ബാനന്തര അണുബാധകളില്‍ നിന്നു സംരക്ഷിക്കുന്നതായി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. പഠനഫലത്തിന്റെ

FK News

മകള്‍ ഹോംവര്‍ക്ക് ചെയ്യുന്നത് ഉറപ്പാക്കാന്‍ പിതാവ് നായയെ നിരീക്ഷണ ചുമതലയേല്‍പ്പിച്ചു

ബീജിംഗ്: നമ്മളില്‍ ഭൂരിഭാഗവും കുട്ടിക്കാലത്തു പഠിക്കാനിരിക്കുമ്പോള്‍ മാതാപിതാക്കന്മാരുടെ കണ്ണ് വെട്ടിച്ചു കളിക്കാന്‍ പോയിട്ടുള്ളവരായിരിക്കും. എന്നാല്‍ ചൈനയില്‍നിന്നുള്ള ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഇത്തരത്തില്‍ കണ്ണുവെട്ടിച്ചു കളി ചിരിയിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ നിരാശപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്. അവിടെ ഒരു പിതാവ് സ്വന്തം മകള്‍ ഹോം വര്‍ക്ക്