Archive

Back to homepage
FK News

എച്ച്ഡിഎഫ്‌സിയുടെ ലാഭം 27% വര്‍ധിച്ച് 2,862 കോടി രൂപയിലെത്തി

ന്യൂഡെല്‍ഹി: ഹൗസിംഗ് ഡെവലപ്‌മെന്റ് ആന്‍ഡ് ഫിനാന്‍സിംഗ് കോര്‍പ്പറേഷന്‍( എച്ച്ഡിഎഫ്‌സി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ടു. തങ്ങളുടെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തെ 26.80 വര്‍ധിച്ച് 2,861.58 കോടി രൂപയിലേക്ക് എത്തിയെന്നാണ് എച്ച്ഡിഎഫ്‌സി അറിയിച്ചിട്ടുള്ളത്. ഏകദേശം 2600

FK News

ഭൂഗര്‍ഭ ജലം സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ അദാനി ഗ്രൂപ്പ് നല്‍കണം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ തങ്ങളുടെ വന്‍കിട ഖനന പദ്ധതിയുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധികള്‍ തുടരുകയാണ്. പക്ഷി സംരക്ഷണത്തിനായും ഭൂഗര്‍ഭ ജലം സംരക്ഷിക്കുന്നതിനായും നടപ്പാക്കേണ്ട പ്രവര്‍ത്തന പദ്ധതികളാണ് അദാനി ഗ്രുപ്പിന് തങ്ങളുടെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇപ്പോള്‍ തടസമായി മുന്നില്‍ നില്‍ക്കുന്നത്.

FK News

അനൗദ്യോഗിക യോഗം തുടങ്ങി; ഡബ്ല്യുടിഒ പരിഷ്‌കരണം മുഖ്യ അജണ്ട

16 വികസ്വര രാജ്യങ്ങളും ആറ് വികസിത രാജ്യങ്ങളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത് ഡബ്ല്യടിഒയില്‍ വികസ്വര രാജ്യങ്ങള്‍ക്കുള്ള പ്രത്യേക പരിഗണ സംരക്ഷിക്കപ്പെടണമെന്ന ഇന്ത്യയുടെ നിര്‍ദേശത്തിന് ചൈനയും ദക്ഷിണാഫ്രിക്കയും പിന്തുണ അറിയിച്ചു ന്യൂഡെല്‍ഹി: ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചെറു മന്ത്രിതല യോഗത്തിന് ന്യൂഡെല്‍ഹിയില്‍ തുടക്കമായി.

Current Affairs

യുകെ അതിസമ്പന്നരില്‍ ഒന്നാമത് ഹിന്ദുജ സഹോദരന്മാര്‍

22 ബില്യണ്‍ പൗണ്ട് ആണ് ഹിന്ദുജ സഹോരന്മാരുടെ ആസ്തി ഇതിനു മുന്‍പ് 2014 ലും, 2017ലും ഇവര്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചിരുന്നു ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഒന്നാമത് ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര്‍. 22 ബില്യണ്‍ പൗണ്ട് ആണ്

Business & Economy

അനില്‍ അംബാനിയുടെ കടം 90,000 കോടിയെന്ന് റിപ്പോര്‍ട്ട്

ആര്‍കോം അവകാശപ്പെടുന്ന കടബാധ്യത 46,000 കോടി രൂപയാണ് രാജ്യം കണ്ട ഏറ്റവും വലിയ പാപ്പരത്ത കേസായി ആര്‍കോം മാറിയേക്കും മുംബൈ: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് (ആര്‍കോം) 90,000 കോടി രൂപയുടെ കടബാധ്യത വരുമെന്ന് റിപ്പോര്‍ട്ട്. ആര്‍കോം അവകാശപ്പെടുന്ന കടബാധ്യത 46,000 കോടി രൂപയാണ്.

Arabia

ഭൂസ്വത്ത് സമ്പാദനത്തില്‍ യുഎഇ നിവാസികള്‍ ആവേശഭരിതരെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട്

ദുബായ്: ഭൂസ്വത്ത് സമ്പാദനത്തില്‍ യുഎഇ നിവാസികള്‍ അതീവതല്‍പരരാണെന്ന് എച്ച്എസ്ബിസി സര്‍വേ റിപ്പോര്‍ട്ട്. വസ്തുവകകള്‍ സംബന്ധിച്ച ഗവേഷണത്തിനും അവയുടെ ലിസ്റ്റുകള്‍ പരിശോധിക്കുന്നതിനും വില്‍പ്പനയ്ക്കുള്ള വീടുകള്‍ കാണുന്നതിനുമായി സര്‍വേയില്‍ പങ്കെടുത്ത മറ്റ് ഒമ്പത് രാജ്യങ്ങളിലെ ആളുകളേക്കാള്‍ കൂടുതല്‍ സമയമാണ് യുഎഇ നിവാസികള്‍ ചിലവഴിക്കുന്നതെന്ന് സര്‍വേ

Arabia

ലാഭത്തില്‍ ഇടിവ്:എമിറേറ്റ്‌സ് സിസിഒ രാജിവെച്ചു,ജീവനക്കാര്‍ക്ക് ബോണസ് നല്‍കില്ലെന്നും തീരുമാനം

ദുബായ്: ലാഭത്തില്‍ വന്‍ ഇടിവ് സംഭവിച്ച ദുബായിലെ ദേശീയ വിമാനക്കമ്പനി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ രാജിവെച്ചു. തിയറി അന്റിനോറി സിസിഒ സ്ഥാനം രാജിവെച്ചതായി കമ്പനി സ്ഥിരീകരിച്ചു. ലാഭത്തിലെ ഇടിവ് കണക്കിലെടുത്ത് ഈ വര്‍ഷം ജീവനക്കാര്‍ക്ക് ബോണസ് നല്‍കേണ്ടതില്ലെന്നും കമ്പനി

Auto

സുസുകി ജിക്‌സര്‍ എസ്എഫ് 250 വിശദാംശങ്ങള്‍ പുറത്ത്

ന്യൂഡെല്‍ഹി : സുസുകി ജിക്‌സര്‍ എസ്എഫ് 250 ഈ മാസം ഇരുപതിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വ്യക്തമാക്കുന്ന ചിത്രവും സ്‌പെസിഫിക്കേഷനുകളും ഇതിനുമുമ്പായി ചോര്‍ന്നിരിക്കുന്നു. 1.40 ലക്ഷം രൂപയായിരിക്കും ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ് ഷോറൂം വില. ബജാജ്

Auto

ബെനല്ലി ബൈക്കുകളുടെ വില 60,000 രൂപ വരെ കുറച്ചു   

ന്യൂഡെല്‍ഹി : 300 സിസി ബൈക്കുകളുടെ വില 60,000 രൂപ വരെ കുറയ്ക്കുകയാണെന്ന് ബെനല്ലി ഇന്ത്യ പ്രഖ്യാപിച്ചു. ബെനല്ലി ടിഎന്‍ടി 300, ബെനല്ലി 302ആര്‍ എന്നീ ബൈക്കുകളുടെ വിലയിലാണ് കുറവ് വരുത്തിയത്. ടിഎന്‍ടി 300 എന്ന നേകഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ബൈക്കിന് 51,000

Auto

ഡീസല്‍ എന്‍ജിനുകള്‍ കയ്യൊഴിയില്ലെന്ന് ഹോണ്ട

ന്യൂഡെല്‍ഹി : ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കില്ലെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ. ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവിധം നിലവിലെ എന്‍ജിനുകള്‍ പരിഷ്‌കരിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ രണ്ട് ഡീസല്‍ എന്‍ജിനുകളാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ

Auto

ഹീറോ പ്ലെഷര്‍ വലുതായി; ഇനി പ്ലെഷര്‍ പ്ലസ്

ന്യൂഡെല്‍ഹി : ഹീറോ പ്ലെഷര്‍ പരിഷ്‌കരിച്ച് ഹീറോ പ്ലെഷര്‍ പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷീറ്റ് മെറ്റല്‍ വീല്‍ വേരിയന്റിന് 47,300 രൂപയും അലോയ് വീല്‍ വേരിയന്റിന് 49,300 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സ്‌കൂട്ടര്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഹീറോ

Auto

125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ പുതിയ താരോദയം; ഹീറോ മാസ്‌ട്രോ എഡ്ജ് 125

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോ മുതല്‍ കാത്തിരുന്ന ഹീറോ മാസ്‌ട്രോ എഡ്ജ് 125 ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹീറോ ഡെസ്റ്റിനി 125 കഴിഞ്ഞാല്‍, ഇന്ത്യയിലെ 125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ രണ്ടാമത്തെ മോഡലാണ് ഓള്‍ ന്യൂ മാസ്‌ട്രോ എഡ്ജ്

Health

മഹാരാഷ്ട്രയില്‍ ഈ വര്‍ഷം മരിച്ചത് 151 പേര്‍

മഹാരാഷ്ട്രയില്‍ പന്നിപ്പനി മരണനിരക്ക് കൂടി. കഴിഞ്ഞ ഒരാഴ്ചക്കിടെ 16 പേര്‍ മരിച്ചതോടെ ഈ വര്‍ഷം മഹാരാഷ്ട്രയില്‍ 151 പേരാണ് പകര്‍ച്ചവ്യാധിമൂലം മരണമടഞ്ഞത്. 1,507 പേരിലാണ് സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന വൈറസ് ഇപ്പോള്‍, സംസ്ഥാനത്തിന്റെ ഗ്രാമീണ

Health

സണ്‍സ്‌ക്രീന്‍ ഉപയോഗം വിറ്റാമിന്‍ ഡി ഉല്‍പാദനം തടയുന്നില്ല

വെയിലില്‍ നിന്നു സംരക്ഷണം തേടി മുഖത്തു തേക്കുന്ന സണ്‍സ്‌ക്രീനിന്റെ പ്രാധാന്യം ആഗോളതാപനകാലത്ത് വര്‍ധിക്കുകയാണ്. എന്നാല്‍ ഇത് ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ഉല്‍പാദനത്തിനു ദോഷകരമാണെന്ന പ്രചാരണം വര്‍ധിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ ഈ പ്രചാരണം തെറ്റെന്നു തെളിഞ്ഞു. ഒരാഴ്ച സണ്‍സ്‌ക്രീന്‍ തേച്ച്

Health

മൊണ്‍സാന്റോയ്‌ക്കെതിരേ നടക്കുന്നത് അധാര്‍മിക നടപടി

കളനാശിനി ഉപയോഗം മൂലം കൃഷിക്കാരില്‍ കാന്‍സര്‍ ഉണ്ടായിയെന്ന് കേസുകള്‍ നേരിടുന്ന അന്തകവിത്ത് ബ്രാന്‍ഡായ മൊണ്‍സാന്റോയ്‌ക്കെതിരായ ആരോപണങ്ങള്‍ എതിര്‍ത്ത് ഉല്‍പ്പാദകരായ ബേയര്‍ കോടതിയില്‍. ഫ്രാന്‍സിലെ വിവിധ വ്യക്തികളെ സ്വാധീനിക്കാന്‍ ജര്‍മ്മന്‍ മൊണ്‍സാന്റോ വിത്ത് നിര്‍മ്മാണ യൂണിറ്റ് നീക്കം നടത്തുന്നുവെന്ന ആരോപണത്തില്‍ അന്വലേഷണം നടത്താനുള്ള

Health

മരണം പ്രവചിക്കുന്ന സാങ്കേതികവിദ്യ

നിര്‍മ്മിതബുദ്ധിയിലെ പ്രത്യേകവിഭാഗമായ മെഷീന്‍ലേണിംഗ് സാങ്കേതികവിദ്യ ഇന്നു വൈദ്യശാസ്ത്രരംഗത്തെ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായിരിക്കുന്നു. അതിസൂക്ഷ്മ ശസ്ത്രക്രിയകള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഇന്ന് വളരെയേറെ പുരോഗമിച്ചിരിക്കുന്നു. മനുഷ്യരുടെ അന്ത്യവും ഗുരുതരരോഗങ്ങളുടെ സാന്നിധ്യവും കിറുകൃത്യമായി പ്രവചിക്കാനാകുന്ന തലത്തില്‍ എത്തിയിരിക്കുകയാണ് ഇന്ന് മെഷീന്‍ ലേണിംഗ്. ഇതു വഴി

Health

പുരുഷന്മാരിലെ പ്രായാധിക്യം സന്താനോല്‍പ്പാദനത്തെ ബാധിക്കും

ജൈവഘടികാരം എന്നാല്‍ മനുഷ്യരുടെ ഉറക്കത്തേയും ഉണര്‍വ്വിനെയും ക്രമീകരിക്കുന്നതിനുള്ള ഒരുപായമാണ്. ജൈവഘടികാരം നന്നായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ മനുഷ്യന് യഥാസമയം ഉണരാന്‍ കഴിയുകയുള്ളൂ. അങ്ങനെ ശരീരത്തിന്റെ ജീവശാസ്ത്ര പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുകയും ചെയ്യും. ജൈവഘടികാരത്തിന് ഏതെങ്കിലും രീതിയില്‍ തടസ്സം വന്നാല്‍ അത് ഉണര്‍ച്ചയെ ബാധിക്കുകയും

FK News

‘മീ ടൂ ‘ വിനു ശേഷം ‘സെക്‌സ് സ്‌ട്രൈക്കി’ന് ആഹ്വാനം ചെയ്ത് അലീസ മിലാനോ

വാഷിംഗ്ടണ്‍: ഗര്‍ഭച്ഛിദ്രത്തില്‍ പുതിയ നിയമം നടപ്പിലാക്കിയ ജോര്‍ജ്ജിയയ്‌ക്കെതിരേ പ്രതിഷേധിക്കാന്‍ തീരുമാനിച്ച് ഹോളിവുഡ് നടി അലീസ മിലാനോ രംഗത്ത്. ഗര്‍ഭച്ഛിദ്രം പരിമിതപ്പെടുത്താനുള്ള ബില്ലിന്മേല്‍ കഴിഞ്ഞ ചൊവ്വാഴ്ച യുഎസ് സംസ്ഥാനമായ ജോര്‍ജ്ജിയയിലെ ഗവര്‍ണര്‍ ബ്രയാന്‍ കെംപ് ഒപ്പുവച്ചിരുന്നു. ബില്ലില്‍ ഒപ്പുവച്ചതോടെ അത് നിയമമായി മാറുകയും

World

തായ്‌ലാന്‍ഡിലെ പ്രമുഖ ബീച്ച് രണ്ട് വര്‍ഷത്തേയ്ക്ക് അടച്ചിടുന്നു

ബാങ്കോങ് (തായ്‌ലാന്‍ഡ്): മായാ ബേ എന്ന തായ്‌ലാന്‍ഡിലെ പ്രമുഖ കടല്‍ത്തീരം രണ്ട് വര്‍ഷത്തേയ്ക്ക് അടച്ചിടുന്നു. 2000-ല്‍ പുറത്തിറങ്ങിയ, ലിയോനാര്‍ഡോ ഡി കാപ്രിയോ അഭിനയിച്ച ദ ബീച്ച് എന്ന ചിത്രത്തില്‍ ഈ ബീച്ചിന്റെ ദൃശ്യങ്ങളുണ്ട്. തായ്‌ലാന്‍ഡിലെ ഫീ ഫീ ലെ എന്ന ദ്വീപിലുള്ള

Top Stories

ക്രിക്കറ്റും ഫുട്‌ബോളും കളിക്കാം ഇ-ഗെയ്മിലൂടെ

ഇന്ന് ഏതൊരു പ്രമുഖ കായിക ഇനവും നടക്കുമ്പോള്‍ ആ കായിക ഇനം സമാന്തരമായി മറ്റൊരു സ്ഥലത്ത് കൂടി അതേ സമയത്ത് അരങ്ങേറുകയാണ്. ഈ സ്ഥലം മറ്റെവിടെയുമല്ല അത് വെര്‍ച്വല്‍ ലോകത്താണ്. സമാന്തര കളിയുടെ പേരാകട്ടെ, ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സ് എന്നും. ഇന്ന്