Archive

Back to homepage
FK News

ഇന്ത്യ 11.5 ലക്ഷം തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ടീം ലീസ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ആറ് മാസങ്ങളിലായി 11.5 ലക്ഷം തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് നിയമന സ്ഥാപനമായ ടീം ലീസിന്റെ അവലോകന റിപ്പോര്‍ട്ട്. 57 ശതമാനം വ്യവസായങ്ങളും തങ്ങളുടെ അറ്റ തൊഴില്‍ ശേഷി സമീപഭാവിയില്‍ വര്‍ധിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി,

FK News

ഐഎല്‍ & എഫ്എസിന്റെ വായ്പകളെ നിഷ്‌ക്രിയാസ്തികളായി കണക്കാക്കാന്‍ ആര്‍ബിഐ അനുമതി

ഐഎല്‍ & എഫ്എസിനും ഗ്രൂപ്പ് കമ്പനികള്‍ക്കും അനുവദിച്ച വായ്പകളെ നിഷ്‌ക്രിയാസ്തികളായി കണക്കാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. നാഷണല്‍ കമ്പനി ലോ അപ്പലെറ്റ് ട്രൈബ്യണല്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആര്‍ബിഐയുടെ നടപടി. ഐഎല്‍ &

FK News

ഇന്ത്യക്കായി പ്രത്യേക ബ്ലോക്ക് ചെയ്ന്‍ കറന്‍സി ഫേസ്ബുക്ക് തയാറാക്കുന്നു

തങ്ങളുടെ ബ്ലോക്ക് ചെയ്ന്‍ പദ്ധതി ഫേസ്ബുക്ക് രഹസ്യമായി മുന്നോട്ടു കൊണ്ടുപോകുകയാണ്. എന്നാല്‍ ഈ വിഭാഗത്തില്‍ പ്രധാന നിയമനങ്ങള്‍ കമ്പനി നടത്തുന്നുണ്ട്. അടുത്ത പാദത്തില്‍ തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് ഫേസ്ബുക്ക് തയാറെടുക്കുന്നുവെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 50

FK News

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി 57% കുറഞ്ഞു

യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള ഇറാനിയന്‍ എണ്ണയുടെ ഒഴുക്ക് കുറഞ്ഞത് ചൈന കഴിഞ്ഞാല്‍ ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വലിയ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തെ എണ്ണ ഇറക്കുമതിയില്‍ ഏകദേശം

FK News

വിപണി മൂല്യം 14.3 ബില്യണ്‍ ഡോളറിലെത്തുമെന്ന് ഐഡിസി

2018ന്റെ രണ്ടാം പകുതിയില്‍ മൊത്തം വിപണിയില്‍ ഏകദേശം 76% പങ്കുവഹിച്ചത് ഐടി സേവന വിഭാഗമാണ് ഐടി സര്‍വീസസ് വിപണി ഡിസംബര്‍ അവസാനത്തോടെ പത്ത് ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച കൈവരിക്കും 2019-2023 കാലയളവില്‍ 8.6 ശതമാനത്തിന്റെ വാര്‍ഷിക സംയോജിത വളര്‍ച്ച ഐടി സര്‍വീസസ്

Business & Economy

ബിസിനസ് സൗഹൃദ റാങ്കിംഗില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍

കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ 100ല്‍ നിന്നും 77-ാം സ്ഥാനത്തേക്ക് ഇന്ത്യയുടെ റാങ്കിംഗ് ഉയര്‍ന്നിരുന്നു മികച്ച ബിസിനസ് അന്തരീക്ഷമുള്ള 50-ാമത്തെ രാജ്യമാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് ന്യൂഡെല്‍ഹി: ലോക ബാങ്ക് തയാറാക്കുന്ന ഈ വര്‍ഷത്തെ ബിസിനസ് സൗഹൃദ റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്താനായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി

Arabia

ഇറാന്റെ ലോഹ വ്യാപാരത്തിന് മേലും അമേരിക്കന്‍ ഉപരോധം

ടെഹ്‌റാന്‍: ഇറാന് മേല്‍ പുതിയ ഉപരോധവുമായി അമേരിക്ക. ഇറാന്റെ സ്റ്റീല്‍, അലൂമിനിയം ചെമ്പ് വ്യവസായത്തിന് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധമേര്‍പ്പെടുത്തി. അതേസമയം ഇറാനിലെ ഉന്നത നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ട്രംപ് അറിയിച്ചു. ഇറാന്റെ ആണവ കരാറില്‍ നിന്നും പിന്മാറി

Arabia

ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ വാര്‍ഷിക ലാഭവുമായി എമിറേറ്റ്‌സ്

ദുബായ്: പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാര്‍ഷിക ലാഭം റിപ്പോര്‍ട്ട് ചെയ്ത് ദുബായിലെ ദേശീയ വിമാനക്കമ്പനി എമിറേറ്റ്‌സ്. എണ്ണവില ഉയര്‍ന്നതും ഡോളര്‍ കരുത്താര്‍ജിച്ചതും മേഖലയിലെ മത്സരം വര്‍ധിച്ചതുമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സിന്റെ ലാഭത്തിന് തിരിച്ചടിയായത്. മുന്‍വര്‍ഷങ്ങളേക്കാള്‍ ഇത്തവണ

Arabia

പുതിയ ബിസിനസുകളുടെ തണലില്‍ ദുബായിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുന്നു

ദുബായ്: പുതിയ ബിസിനസുകളുടെയും മൊത്ത, ചില്ലറ വിപണന മേഖലയിലെ സാമ്പത്തിക ക്രയവിക്രയങ്ങളുടെയും കരുത്തില്‍ കഴിഞ്ഞ മാസം ദുബായിലെ ബിസിനസ് അന്തരീക്ഷത്തിന് പുത്തനുണര്‍വ്വ്. ദീര്‍ഘകാല വിസയടക്കമുള്ള പരിഷ്‌കാരങ്ങളാണ് ദുബായിലെ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തിയത്. കഴിഞ്ഞ മാസം മാത്രം 2,800 ഓളം ബിസിനസ് ലൈസന്‍സുകളാണ്

Auto

2019 മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് ഇന്ത്യയില്‍

ന്യൂഡെല്‍ഹി : 2019 മിനി ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് (ജെസിഡബ്ല്യു) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 43.50 ലക്ഷം രൂപയാണ് ഹോട്ട് ഹാച്ച്ബാക്കിന് ഇന്ത്യ എക്‌സ് ഷോറൂം വില. ഹാര്‍ഡ്‌ടോപ്പ് വേര്‍ഷനിലാണ് 3 ഡോര്‍ ഹാച്ച്ബാക്കായ മിനി ജെസിഡബ്ല്യു പുറത്തിറക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം

Auto

ചെലവുകള്‍ കുറയ്ക്കുമെന്ന് ടൊയോട്ട, ഹോണ്ട

ടോക്കിയോ : വരും വര്‍ഷങ്ങളില്‍ ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയും ഹോണ്ടയും പ്രഖ്യാപിച്ചു. ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതിനും റൈഡ് ഷെയറിംഗ് സര്‍വീസുകള്‍ക്കും പണം കണ്ടെത്തുന്നതിനാണ് സാമ്പത്തിക അച്ചടക്കം പാലിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വാഹന വ്യവസായത്തില്‍ പരമ്പരാഗത വാഹന

Auto

വരുന്നൂ.. ഹീറോ മാസ്‌ട്രോ എഡ്ജ് 125

ന്യൂഡെല്‍ഹി : കാത്തിരുന്ന സ്‌കൂട്ടര്‍ വിപണിയിലെത്തുന്നു. ഹീറോ മാസ്‌ട്രോ എഡ്ജ് 125 ഈ മാസം 13 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഹീറോ പ്ലഷര്‍ 110 സ്‌കൂട്ടറും അന്ന് പുറത്തിറക്കും. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഹീറോ മാസ്‌ട്രോ എഡ്ജ് 125 ആദ്യം

Health

ടാകെഡയുടെ മരുന്ന് ഇനി നൊവാര്‍ട്ടിസിന്

ആഗോള മരുന്നുനിര്‍മാണ രംഗത്തെ ഭീമനായ നൊവര്‍ട്ടിസ് ഏജിക്ക് കണ്ണ് ശുദ്ധീകരിക്കാനുള്ള മരുന്നിന്റെ ഓഹരികള്‍ ജാപ്പനീസ് കമ്പനി ടാകെഡ കൈമാറി. 3.4 ബില്യണ്‍ ഡോളറിനാണ് കൈമാറ്റം. ജപ്പാനിലെ ഏറ്റവും വലിയ മരുന്നു നിര്‍മ്മാതാവായ ടാകെഡ, വായ്പകള്‍ തിരിച്ചടക്കാനായി 10 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള

Health

ഗ്രാമീണരില്‍ തടി കൂടുന്നു

ലോകമെമ്പാടും കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാനകാരണമാണ് പൊണ്ണത്തടി. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 1990-ല്‍ ആഗോളതലത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള 32 ദശലക്ഷം പേര്‍ക്കു പൊണ്ണത്തടിയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍, 2025 ഓടെ ആ പ്രായത്തിലുള്ള പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം 70

Health

ഡെന്‍വറില്‍ മാജിക് മഷ്‌റൂം നിയമവിധേയം

മാജിക് മഷ്‌റൂം ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന അമേരിക്കയിലെ ആദ്യ നഗരമായി ഡെന്‍വര്‍ മാറി. ബുധനാഴ്ചയാണ് ഈ മയക്കുമരുന്നിന്റെ ഉപയോഗം കുറ്റവിമുക്തമാക്കുന്നതു സംബന്ധിച്ച വോട്ടിംഗ് വിജയിച്ചത്. ഇതോടെ 21 വയസ് പൂര്‍ത്തിയായ ആര്‍ക്കും മാജിക് മഷ്‌റൂം ഉപയോഗിക്കുന്നതിന് നിയമത്തെ ഭയക്കേണ്ടതില്ല. മേയ് 16 നാണ്

Health

ലിബിയയില്‍ കോളറ മരണങ്ങള്‍ കൂടും

ആഭ്യന്തരകലാപം തുടരുന്ന ലിബിയയില്‍ കോളറപടരുന്നതോടെ രാജ്യത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ക്ലേശകരമാകുമെന്ന് ലോകാരോഗ്യസംഘടന. കലാപത്തില്‍ ഇതേവരെ 443 പേര്‍ കൊല്ലപ്പെടുകയും 2,110 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ ഒരു മാസത്തിലേറെയായി നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജനജീവിതത്തെ കരകയറ്റാനായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

Health

ഗോവയില്‍ പ്രതിവര്‍ഷം 150 പേര്‍ മരിക്കുന്നു

ഓരോ വര്‍ഷവും ഗോവയില്‍ വിഷബാധമൂലം 150 ഓളം പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. 2015 മുതല്‍, സംസ്ഥാനത്ത് 772 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതില്‍ മിക്കതും സംഭവിച്ചിരിക്കുന്നത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗമോ അല്ലെങ്കില്‍ കീടനാശിനികളുടെ ഉപയോഗമോ മൂലമാണെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച

World

വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍ക്കരി ഉപയോഗിക്കാതെ ബ്രിട്ടന്‍ ഒരാഴ്ച പിന്നിട്ടു

ലണ്ടന്‍: വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കല്‍ക്കരി ഉപയോഗിക്കാതെ ബ്രിട്ടന്‍ ഒരാഴ്ച പിന്നിട്ടു. ഈ മാസം ഒന്നാം തീയതി മുതലാണു കല്‍ക്കരി ഉപയോഗിക്കുന്ന ജനററേറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബ്രിട്ടനിലെ നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപറേറ്റര്‍ തീരുമാനിച്ചത്. ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലാന്‍ഡിലും, വെയ്ല്‍സിലും കോള്‍ ജനറേറ്റര്‍

World

ഏറ്റവും മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍

ഒട്ടാവ(കാനഡ): ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതും വിലയേറിയതുമായ പ്രകൃതിദത്ത പവിഴം(മുത്ത്) പ്രകാശിപ്പിച്ചു കൊണ്ട് കനേഡിയന്‍ സ്വദേശിയും 34-കാരനുമായ എബ്രഹാം റെയീസ് രംഗത്ത്. പാരമ്പര്യാവകാശമായി ആന്റിയില്‍നിന്നും ലഭിച്ചതാണ് ഈ മുത്തെന്നാണ് റെയീസ് പറയുന്നത്. മുത്തിന് 27.65 കിലോഗ്രാം ഭാരമുണ്ട്. 60 മുതല്‍ 90

Top Stories

തെക്ക്-കഴിക്കനേഷ്യ മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമാകുന്നു

പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുകയെന്നത് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്. ഇത്രയും കാലം ലോകത്തിന്റെ പകുതിയോളം വരുന്ന മാലിന്യം കൈകാര്യം ചെയ്തിരുന്നത് ചൈനയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവര്‍ മാലിന്യം ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടു