Archive

Back to homepage
Business & Economy

ആഫ്രിക്കയുമായി വ്യാപാരം; നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ ബിസിനസ് സമൂഹം

ന്യൂഡെല്‍ഹി: ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിന് നിര്‍ദേശം മുന്നോട്ടുവെച്ച് ആഫ്രിക്കയിലെ ഇന്ത്യന്‍ ബിസിനസ് നേതൃത്വങ്ങള്‍ രംഗത്ത്. ആഫ്രിക്കയുമായുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിന് വായ്പാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളണമെന്നും ബാങ്കുകള്‍ രൂപീകരിക്കുകയും വിസാ നയങ്ങള്‍ ഉദാരമാക്കുകയും വേണമെന്ന്

Arabia

ജാഡോപാഡോ സ്ഥാപകന്റെ പുതിയ സ്റ്റാര്‍ട്ടപ്പ് ആവശ്യക്കാരെ തേടുന്നു

ദുബായ്: ദുബായ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് കമ്പനി ജാഡോപാഡോയുടെ സ്ഥാപകന്‍ ഒമര്‍ ഖാസ്സിം 10,000 ഡോളര്‍ മൂല്യമുള്ള തന്റെ പുതിയ സ്റ്റാര്‍ട്ടപ്പ് സൗജന്യമായി നല്‍കുന്നു. ജാഡോപാഡോയ്ക്ക് സമാനമായി ജാഡ്പാഡ് എന്ന് പേരുള്ള ഇ-കൊമേഴ്‌സ് സംരംഭത്തിന് വേണ്ടി തല്‍പര കക്ഷികളെ തേടുകയാണെന്ന് ഖാസിം ട്വിറ്ററിലൂടെ

Arabia

ആണവകരാറില്‍ നിന്നും ഇറാന്‍ ഭാഗികമായി പിന്മാറുന്നു

ടെഹ്‌റാന്‍: ലോകശക്തികളുമായി ചേര്‍ന്നുള്ള 2015ലെ ആണവകരാറില്‍ നിന്നും ഇറാന്‍ ഭാഗികായി പിന്മാറും. ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറി ഒരു വര്‍ഷം തികയുന്ന വേളയിലാണ് കരാറില്‍ നിന്നും ഭാഗികമായി പിന്മാറുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കരാറിലെ 26,36 വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ പിന്മാറ്റം. കരാറില്‍

Auto

ഇന്ത്യന്‍ നിര്‍മ്മിത റേഞ്ച് റോവര്‍ വെലാര്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിച്ച റേഞ്ച് റോവര്‍ വെലാര്‍ വിപണിയില്‍ അവതരിപ്പിച്ചു. മെയ്ഡ് ഇന്‍ ഇന്ത്യ വെലാറിന് 72.47 ലക്ഷം രൂപ മുതലാണ് വില. പൂര്‍ണ്ണമായി നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന (സിബിയു രീതി) വെലാറിനേക്കാള്‍ ഏകദേശം 6.36 ലക്ഷം രൂപ

Auto

പുതിയ വേരിയന്റില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125

ന്യൂഡെല്‍ഹി : ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്‌കൂട്ടര്‍ ഇനി ഡ്രം ബ്രേക്ക് വേരിയന്റിലും ലഭിക്കും. മുന്നിലും പിന്നിലും ഡ്രം ബ്രേക്ക് നല്‍കിയ വേരിയന്റിന് 58,252 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മാത്രമാണ് (മുന്നില്‍ ഡിസ്‌ക്, പിന്നില്‍

Auto

7000 ബുള്ളറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : 7,000 യൂണിറ്റ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിക്കുന്നതായി റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ്, ബുള്ളറ്റ് 500 മോഡലുകളാണ് തിരിച്ചുവിളിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 20 നും ഏപ്രില്‍ 30 നുമിടയില്‍ നിര്‍മ്മിച്ചവയാണ് തിരിച്ചുവിളിക്കപ്പെട്ട മോട്ടോര്‍സൈക്കിളുകള്‍. ബ്രേക്ക്

Auto

കിയ എസ്പി എസ്‌യുവി ജൂണ്‍ 20 ന് അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : കിയ എസ്പി എസ്‌യുവി ജൂണ്‍ 20 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. ഇന്ത്യയില്‍ കിയ ട്രെയ്ല്‍സ്റ്റര്‍ എന്ന പേരിലായിരിക്കും എസ്‌യുവി വില്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ കിയ എസ്പി2ഐ എന്ന കോഡ്‌നാമത്തിലാണ് എസ്‌യുവി അറിയപ്പെടുന്നത്. അനാവരണത്തിനുശേഷം

Auto

പുതിയ കോംപാക്റ്റ് ട്രക്കുമായി ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ടാറ്റ ഇന്‍ട്രാ എന്ന പുതിയ സ്മാള്‍ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എസ്‌സിവി) ടാറ്റ മോട്ടോഴ്‌സ് അനാവരണം ചെയ്തു. ഈ മാസം 22 ന് ഇന്ത്യയില്‍ കോംപാക്റ്റ് ട്രക്കിന്റെ വില്‍പ്പന ആരംഭിക്കും. ടാറ്റ ഏയ്‌സിനേക്കാള്‍ വലുതും കൂടുതല്‍ കരുത്തുറ്റതുമാണ് ടാറ്റ

Auto

സാന്‍ട്രോയുടെ എന്‍ട്രി ലെവല്‍ വേരിയന്റ് ഹ്യുണ്ടായ് പരിഗണിക്കുന്നു

ന്യൂഡെല്‍ഹി : സാന്‍ട്രോ ഹാച്ച്ബാക്കിന്റെ എന്‍ട്രി ലെവല്‍ വേരിയന്റ് പുറത്തിറക്കുന്ന കാര്യം ഹ്യുണ്ടായ് പരിഗണിക്കുന്നു. മാരുതി ഓള്‍ട്ടോ പോലുള്ള കാറുകളുമായി മല്‍സരിക്കുകയാണ് ലക്ഷ്യം. കുറഞ്ഞ വിലയില്‍ ഒരു വേരിയന്റ് വിപണിയിലെത്തിക്കാനാണ് ആലോചിക്കുന്നത്. നിലവില്‍ 3.9 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായ് സാന്‍ട്രോയുടെ

Health

യുഎസില്‍ പ്രസവാനുബന്ധമരണങ്ങള്‍ കൂടുന്നു

യുഎസ് വനിതകള്‍ക്കിടയില്‍ പ്രസവത്തോടനുബന്ധിച്ചുള്ള മരണം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലധികം മരണങ്ങളും തടയാന്‍ കഴിയുമായിരുന്നവയാണെന്ന് സര്‍ക്കാര്‍ വകുപ്പിലെ ആരോഗ്യവിദഗ്ധര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. പ്രസവാനുബന്ധമരണങ്ങള്‍, വര്‍ഷത്തില്‍ ഏകദേശം 700 സ്ത്രീകള്‍ എന്ന നിലയില്‍ വളരെ അപൂര്‍വമാണെങ്കിലും, പതിറ്റാണ്ടുകളായി ഇതിന്റെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച്

Health

എതിര്‍പ്പ് അവഗണിച്ചും പ്രതിരോധകുത്തിവെപ്പ് എടുപ്പിക്കണം

77% കുട്ടികള്‍ക്കു മാതാപിതാക്കളുടെ എതിര്‍പ്പവഗണിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തെന്നാണു റിപ്പോര്‍ട്ട്. പൗരന്മാരില്‍ നാലില്‍ മൂന്നു പേരും കുട്ടികളെ വാക്‌സിനേഷന്‍ ചെയ്യേണ്ടതുണ്ടെന്നു വിശ്വസിക്കുന്നതായി റോയിട്ടേഴ്‌സും ഇപ്‌സോസ് പോളും സംയുക്തമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഈ വര്‍ഷം ഇതുവരെ യു എസില്‍ 764 കേസുകള്‍

Current Affairs

വാഴയെ നശിപ്പിക്കുന്ന ഫംഗസ് ബാധ

ഏഷ്യയില്‍ നിന്നുള്ള ഒരു ഫംഗസ് രോഗം ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും വാഴത്തോട്ടങ്ങളില്‍ 1960 കള്‍ മുതല്‍ വ്യാപിച്ചിരുന്നു. ബ്ലാക്ക് ലീഫ് സ്ട്രീക്ക് എന്ന് സാധാരണ അറിയപ്പെടുന്ന രോഗത്തിന്റെ യഥാര്‍ത്ഥ പേര് ബ്ലാക്ക് സിഗറ്റോക്ക എന്നാണ്. വിനാശകരമായ ഈഫംഗസ് ബാധയെ കാലാവസ്ഥാ മാറ്റം സഹായിക്കുന്നുണ്ടെന്ന്

Health

എബോള പ്രതിരോധ കുത്തിവെപ്പ് പര്യാപ്തമല്ല

കോംഗോയില്‍ പെരുകുന്ന എബോള രോഗത്തിനെതിരേ എടുക്കുന്ന നടപടികള്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. പ്രതിരോധകുത്തിവെപ്പ് വ്യാപകമാക്കിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ അപര്യാപ്തമാണെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കുത്തിവെപ്പു കൊണ്ടു മാത്രം രോഗം പിടിച്ചു നിര്‍ത്താനാകില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുത്തിവെപ്പ് ശക്തമാക്കി നാലാഴ്ചയോളം പിന്നിട്ടിട്ടും രോഗബാധിതരുടെ എണ്ണം കുത്തനെ

Health

ആയുര്‍വ്വേദത്തെ ആഗോളതലത്തില്‍ പ്രോല്‍സാഹിപ്പിക്കാന്‍ ആയുഷ്

ആധുനിക ശാസ്ത്രീയരീതികള്‍ ഉപയോഗിച്ച് ആയുര്‍വ്വേദത്തെ പ്രോല്‍സാഹിപ്പിക്കാനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണി സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നതിനും ആയുര്‍വ്വേദമന്ത്രാലയവും (ആയുഷ്) രാജ്യത്തിന്റെ പ്രമുഖ ഗവേഷണ ഏജന്‍സിയായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും(സിഎസ്‌ഐആര്‍) കൈ കോര്‍ക്കുന്നു. ഇരുസ്ഥാപനങ്ങളും തമ്മിലുളള ധാരണാപത്രത്തില്‍ ഗവേഷണം, വികസനം,

FK News

പ്രകൃതി സ്‌നേഹം: 79-കാരിയായ അധ്യാപിക ജീവിതം നയിക്കുന്നത് ഇലക്ട്രിസിറ്റി ഒഴിവാക്കി

പുനെ: അനുദിന ജീവിതത്തില്‍ ഇലക്ട്രിസിറ്റിയുടെ ഉപയോഗമില്ലാതെ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും കഴിയാന്‍ സാധിക്കില്ലെന്നത് ഉറപ്പാണ്. എന്നാല്‍ ഡോ. ഹേമ സാനേ ഇക്കാലമത്രയും കഴിഞ്ഞത് ഇലക്ട്രിസിറ്റി ഒഴിവാക്കി കൊണ്ടാണ്. പുനെയിലെ ഗാര്‍വേര്‍ കോളേജില്‍നിന്നും അധ്യാപികയായി വിരമിച്ച ഹേമ, പുനെയിലെ ബുധവാര്‍പേട്ടിലുള്ള അവരുടെ വീട്ടില്‍