Archive

Back to homepage
FK News

ഒരു രൂപ- ഡോളര്‍ വിനിമയ ലേലം കൂടി റിസര്‍വ് ബാങ്കിന്റെ പരിഗണനയില്‍

ന്യൂഡെല്‍ഹി: പൊതു തെരഞ്ഞെടുപ്പിന് ശേഷം ഉടന്‍ ചുരുങ്ങിയത് ഒരു തവണ കൂടി രൂപ- ഡോളര്‍ വിനിമയ ലേലം നടത്തുന്നതിന് (ഫോറെക്‌സ് സ്വാപ്) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായാണിത്. അടുത്ത രണ്ട്

FK News

യുഎസ്-ചൈന തര്‍ക്കം ലോക സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി: ക്രിസ്റ്റിന്‍ ലഗാര്‍ഡ്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും പ്രമുഖമായ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതായുള്ള സൂചനകള്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ചെയര്‍ വുമണ്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡ്. പാരിസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു

FK News

എച്ച് 1ബി അപേക്ഷാ ഫീസ് ഉയര്‍ത്താന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ ആവശ്യങ്ങള്‍ക്കായി യുഎസില്‍ എത്തുന്നവര്‍ക്ക് അനുവദിക്കുന്ന എച്ച്1ബി വിസയുടെ അപേക്ഷാ ഫീസ് വര്‍ധിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. അമേരിക്കന്‍ യുവാക്കള്‍ക്ക് ടെക്‌നോളജി അധിഷ്ഠിത മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയുടെ വിപുലീകരണത്തിന് ഫീസ് വര്‍ധനയിലൂടെ ലഭിക്കുന്ന

FK News

ഫ്ലെക്സിബിൾ സ്‌പേസ് വിപണിയില്‍ നാലുമടങ്ങ് വളര്‍ച്ച: സിബിആര്‍ഇ

ന്യൂഡെല്‍ഹി: രാജ്യത്ത് വിവിധ സംരംഭങ്ങള്‍ക്കും ജോലികള്‍ക്കുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന തരത്തിലുള്ള സ്ഥലം ലഭ്യമാക്കുന്ന ഫ്‌ളെക്‌സിബ്ള്‍ സ്‌പേസ് വിപണി വലിയ വളര്‍ച്ച നേടുന്നതായി ആഗോള തലത്തില്‍ മുന്‍നിരയിലുള്ള വാണിജ്യ റിയല്‍ എസ്‌റ്റേറ്റ് സംരംഭമായ സിബിആര്‍ഇയുടെ റിപ്പോര്‍ട്ട്. 7 പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ ഇക്കഴിഞ്ഞ

FK News

സര്‍ക്കാരിന്റെ ചില നയങ്ങള്‍ വിവേചനപരം: യുഎസ്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ്, ഡാറ്റ സംരക്ഷണം, പ്രാദേശികവല്‍ക്കരണം, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ-യുഎസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവും യുഎസ് വാണിജ്യ വകുപ്പ് സെക്രട്ടറി വില്‍ബര്‍ റോസും തമ്മിലാണ് ചര്‍ച്ച നടന്നത്.

Business & Economy

ഇന്ത്യയില്‍ 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് മാസ്റ്റര്‍കാര്‍ഡ്

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി മാസ്റ്റര്‍കാര്‍ഡ്. തദ്ദേശീയമായി പേമെന്റ് പ്രോസസിംഗ് സെന്റര്‍ വികസിപ്പിക്കുന്നതിനായിരിക്കും ഇതില്‍ 350 മില്യണ്‍ ഡോളറിന്റെ നിക്ഷേപം വിനിയോഗിക്കുകയെന്നും കമ്പനി എക്‌സിക്യൂട്ടീവ് അറിയിച്ചു. എല്ലാ പേമെന്റ് കമ്പനികളും

Business & Economy

വരുമാന വളര്‍ച്ച കുറഞ്ഞു; ചെലവ് ചുരുക്കി ജനം

രാജ്യത്ത് വിവിധ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത് നഗര, ഗ്രാമ പ്രദേശങ്ങളില്‍ വരുമാന വളര്‍ച്ച കുറഞ്ഞത് ചെലവിടല്‍ നിയന്ത്രിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട് ന്യൂഡെല്‍ഹി: രാജ്യത്ത് വിവിധ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളുടെ ഉപഭോക്തൃ ആവശ്യകതയില്‍ വലിയ ഇടിവ് നേരിടുന്നതായി റിപ്പോര്‍ട്ട്. കാര്‍,

Arabia

വേനലവധിയും റമദാനും; സഞ്ചാരികളെ സ്വീകരിക്കാന്‍ ടൂറിസം മേഖല ഒരുങ്ങി

റിയാദ്: മറ്റൊരു അവധിക്കാലം കൂടി പടിവാതിലില്‍ എത്തിനില്‍ക്കെ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളുമായി റിയാദിലെ ടൂറിസം മേഖല ഒരുങ്ങിയിരിക്കുകയാണ്. റമദാന്‍, വേനലവധി കാലത്തെ തിരക്കുകള്‍ കണക്കിലെടുത്ത് ടൂറിസം രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച

Arabia

യുഎഇയിലെ ഓര്‍ഗാനിക് ഫാമുകളുടെ എണ്ണത്തില്‍ 53 ശതമാനം വര്‍ധനവ്

ദുബായ്: കഴിഞ്ഞ ആറ് മാസങ്ങളില്‍ യുഎഇയിലെ ഓര്‍ഗാനിക് ഫാമുകളുടെ എണ്ണത്തില്‍ 53 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ എണ്ണത്തിലും 89 ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ട്. എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മീറ്ററോളജിയാണ്(ഇഎസ്എംഎ) കണക്കുകള്‍ പുറത്തുവിട്ടത്. 2018 ആദ്യപാദത്തില്‍ ആകെ

Arabia

ഡ്രാക് ആന്‍ഡ് സ്‌കള്‍ ചെയര്‍മാന്‍ രാജിവെച്ചു

ദുബായ്: വര്‍ഷങ്ങളായി നഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്ന ദുബായിലെ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കമ്പനി ഡ്രാക് ആന്‍ഡ് സ്‌കള്‍ ഇന്റെര്‍നാഷ്ണലിലെ ചെയര്‍മാന്‍ രാജിവെച്ചു. മറ്റൊരു ഡയറക്റ്റര്‍ ബോര്‍ഡ് അംഗത്തോടൊപ്പം ചെയര്‍മാന്‍ ഒബൈദ് ബിന്‍ തൗക് രാജിക്കത്ത് സമര്‍പ്പിച്ചതായി ദുബായ് ധനകാര്യ വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍

Arabia

വിലക്കുറവിന്റെ പര്യായമായ സൗദിയിലെ ‘അബു റിയാലീന്‍’ സ്റ്റോറുകള്‍

റിയാദ്: പുണ്യമാസമായ റമദാന്‍ വന്നെത്തിയിരിക്കുന്നു. വ്രതശുദ്ധിയുടെയും പ്രാര്‍ത്ഥനയുടെയും ഒത്തുചേരലിന്റെയും നാളുകളെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സൗദിക്കാര്‍. നോമ്പെടുക്കലിനും ഇഫ്താര്‍ വിരുന്നുകള്‍ക്കും വേണ്ട തയ്യാറെടുപ്പുകളാണ് രാജ്യത്തുടനീളം. ദീര്‍ഘകാല വേനലവധിയും റമദാനും മുമ്പില്‍ കണ്ട് ഏറ്റവും മികച്ച സേവനങ്ങളുമായി രാജ്യത്തെ വ്യാപാരികളും ഒരുങ്ങിക്കഴിഞ്ഞു. ഉപ്പ്

Health

അമേരിക്കന്‍യുവാക്കളില്‍ ഹൃദയാഘാതമരണങ്ങള്‍ വര്‍ധിക്കുന്നു

യുഎസിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണനിരക്ക് അടുത്തകാലത്തായി കൂടിവരുന്നതായി റിപ്പോര്‍ട്ട്. 35 നും 64 നും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദ്രോഗമരണങ്ങള്‍ ഇപ്പോള്‍ രാജ്യമൊട്ടാകെ പടരുകയാണ്. തിങ്കളാഴ്ച അമേരിക്കന്‍ ജേണലിസ്റ്റ് ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുവാക്കള്‍ക്കിടയില്‍ പ്രമേഹവും

Health

മധ്യവയസിലെ സജീവതയ്ക്കു നന്ദി പറയേണ്ടത് സംതൃപ്തജീവിതത്തോട്

മധ്യവയസ്‌കരാകുമ്പോഴേക്കും ജീവിതത്തിലെ ആവേശം കെട്ടടങ്ങി തളര്‍ന്നു പോകുന്നതായാണ് പൊതുവേ കണ്ടു വരുന്നത്. എന്നാല്‍ ഈ പ്രായത്തിലും കായികക്ഷമതയോടെ സജീവമായി തുടരാനാകുന്നുവെങ്കില്‍ അതിനു കാരണം നിലവിലെ ശാരീരികാരോഗ്യമല്ല, ഒരു ദശാബ്ദം മുമ്പ് നിങ്ങളുടെ ജീവിതത്തില്‍ ലഭിച്ച സംതൃപ്തിയെ ആശ്രയിച്ചിരിക്കുമെന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു.

Health

നിശബ്ദനായ ഇന്ത്യക്കാരുടെ അന്തകന്‍

ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന മാരകരോഗമാണ് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ രക്താതിസമ്മര്‍ദ്ദം. അനാരോഗ്യകരമായ ജീവിതശൈലിയോ ജോലി സംബന്ധമായ സമ്മര്‍ദ്ദമോ ആണ് ഇത് ഇന്ത്യക്കാരില്‍ വളര്‍ത്തുന്നത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവനെടുക്കാന്‍ പോന്ന തരത്തില്‍ ഇത് വളരുമ്പോഴും പലരും ഇത് തിരിച്ചറിയുന്നില്ലന്നതാണ് ഏറ്റവും വലിയ അപകടം.

Health

ഹൃദ്രോഗികളുടെ ഓര്‍മ്മശക്തി വ്യായാമത്തിലൂടെ വര്‍ധിപ്പിക്കാം

ഹൃദയാഘാതത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ഓര്‍മ്മക്കുറവ് ഭേദപ്പെടുത്താന്‍ വ്യായാമം സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. പതിവായി വ്യായാമം ചെയ്യുന്നതും നല്ല ശാരീരികക്ഷമതയുള്ളതുമായ ഹൃദ്രോഗികള്‍ക്ക് ഓര്‍മ്മശക്തി, തിരിച്ചറിയല്‍ ശേഷി എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് പഠനം പറയുന്നത്. ശാരീരികമായി പ്രബലരായ രോഗികള്‍ക്ക് മെച്ചപ്പെട്ട ഓര്‍മ്മശക്തിയുണ്ടാകുമെന്നും റിപ്പോര്‍ട്ട്.