Archive

Back to homepage
FK News

2018ല്‍ ഇ- വിസയിലൂടെ ഇന്ത്യയില്‍ എത്തിയത് 25 ലക്ഷം വിനോദ സഞ്ചാരികള്‍

കഴിഞ്ഞ വര്‍ഷം ഇന്ത്യ അനുവദിച്ചത് 25 ലക്ഷം ഇ-വിസകള്‍. 2015നെ അപേക്ഷിച്ച് 5 മടങ്ങ് വര്‍ധനയാണ് ഇ- വിസകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. പ്രധാന വിസാ വിഭാഗങ്ങളുടെ എണ്ണം 26ല്‍ നിന്ന് 21 ആയി കുറഞ്ഞിട്ടുണ്ട്. ഉപ വിഭാഗങ്ങളുടെ എണ്ണം 104ല്‍ നിന്ന്

Business & Economy

ഇന്ത്യാ തന്ത്രം ആലിബാബ പുതുക്കിപ്പണിയുന്നു, ചെറുകിട കരാറുകളില്‍ ശ്രദ്ധ നല്‍കും

ന്യൂഡെല്‍ഹി: ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് തങ്ങളുടെ ഇന്ത്യന്‍ നിക്ഷേപ പദ്ധതി പുതുക്കിപ്പണിയുന്നു. കൂടുതല്‍ വിവേകപൂര്‍ണമായി വേര്‍തിരിച്ച് വളര്‍ച്ചാ സാധ്യതയുള്ള ചെറുകിട ഇടപാടുകളില്‍ നിക്ഷേപിക്കുന്നതിനാണ് ജാക്ക് മായുടെ നേതൃത്വത്തിലുള്ള ചൈനീസ് ഇ-കൊമേഴ്‌സ് വമ്പന്‍ ഒരുങ്ങുന്നത്. സ്‌നാപ്ഡീല്‍, പേടിഎം മാള്‍ തുടങ്ങിയ വലിയ

FK News

മുദ്ര സ്‌കീം; പ്രഖ്യാപിത വായ്പാ ലക്ഷ്യം കൈവരിച്ചു

2018-2019ല്‍ മുദ്ര സ്‌കീം വഴി മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വായ്പാ റിപ്പോര്‍ട്ട് അടുത്തയാഴ്ച ഒദ്യോഗികമായി പ്രസിദ്ധീകരിക്കും ന്യൂഡെല്‍ഹി: ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ആദ്യമായി ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വായ്പ ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര

FK News

നിക്ഷേപ അവസരങ്ങള്‍ തേടി ഫ്രാന്‍സ് ഗോവയിലേക്ക്

ഈ വര്‍ഷം ഒക്‌റ്റോബറില്‍ ഗോവയില്‍ നിക്ഷേപ സമ്മേളനം സംഘടിപ്പിക്കാനാണ് ഫ്രഞ്ച് ഭരണകൂടത്തിന്റെ പദ്ധതി കഴിഞ്ഞ വര്‍ഷം നാഗ്പ്പൂരിലാണ് ഇത്തരമൊരു സമ്മേളനം ഫ്രഞ്ച് സര്‍ക്കാര്‍ ആദ്യമായി നടത്തിയത് ന്യൂഡെല്‍ഹി: ഈ വര്‍ഷം ഒക്‌റ്റോബറില്‍ ഗോവയില്‍ നിക്ഷേപ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ ഫ്രഞ്ച് ഭരണകൂടം പദ്ധതിയിടുന്നു.

Arabia

അറബിപ്പാട്ടും തമാശയും സൗദിയില്‍ ‘വിര്‍ച്വല്‍ അസിസ്റ്റന്റു’മായി ഗൂഗിള്‍

റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെ കരുത്തില്‍ അറബിക് ഭാഷയില്‍ പാട്ട് പാടുകയും തമാശ പറയുകയും ചെയ്യുന്ന ‘വിര്‍ച്വല്‍ അസിസ്റ്റന്റു’മായി സൗദി അറേബ്യയില്‍ ഗൂഗിള്‍. സൗദിയില്‍ നിലവിലുള്ള വിവിധ ഭാഷാദേദങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ള, ഇരുദിശയിലുള്ള സംഭാഷണം സാധ്യമാക്കുന്ന, കൈ ഉപയോഗിക്കേണ്ടതില്ലാത്ത(ഹാന്‍ഡ്‌സ് ഫ്രീ) രീതിയിലാണ് ഈ

Arabia

ഇറാനെതിരെ പൂര്‍ണസജ്ജരായി അമേരിക്ക; സെന്റ്‌കോം മേഖലയില്‍ പുതിയ ദൗത്യ സേനകളെ വിന്യസിച്ചു

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ കൂടുതല്‍ ആശങ്കകള്‍ക്ക് വഴി തുറന്ന് ഇറാനില്‍ നിന്നുള്ള ഭീഷണി ഹോര്‍മുസ് കടലിടുക്ക് വരെ എത്തിനില്‍ക്കെ മുന്നറിയിപ്പുമായി അമേരിക്ക. പശ്ചിമേഷ്യയില്‍ യുഎസ് നേവിയുടെ കരിയര്‍ സ്‌ട്രൈക് ഗ്രൂപ്പിന്റെ ഭാഗമായ യുദ്ധ വിമാനത്തെയും ബോംബാക്രമണത്തിന് സജ്ജമായ ദൗത്യസംഘത്തെയും വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം

Arabia

ഏറ്റെടുക്കല്‍ നേട്ടമുണ്ടാക്കിയില്ല; ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലാഭത്തില്‍ ഇടിവ്

ദുബായ്: ദുബായുടെ സൊവറീന്‍ വെല്‍ത്ത് ഫണ്ടായ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന് ഓഹരി പങ്കാളിത്തമുള്ള ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ലാഭത്തില്‍ ഇടിവ്. ഈ വര്‍ഷത്തെ ആദ്യ പാദ ലാഭത്തില്‍ 79 ശതമാനം ഇടിവാണ് കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റെടുക്കല്‍ നടപടികളിലൂടെ കമ്പനി നേട്ടങ്ങളുണ്ടാക്കിയെങ്കിലും അവയൊന്നും ലാഭത്തില്‍

Arabia

അരാമെക്‌സില്‍ ആയിരം സൗദി പൗരന്മാര്‍ക്ക് ജോലി അവസരം

റിയാദ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനി അരാമെക്‌സ് സൗദി അറേബ്യയിലെ ക്രൗഡ് ബെയ്‌സ്ഡ് ഡെലിവറി പ്ലാറ്റ്‌ഫോം രംഗത്ത് 1,000 സൗദി പൗരന്മാരുമായി കരാറിലൊപ്പിട്ടു. സൗദി പൗരന്മാര്‍ക്ക് സൗകര്യപ്രദമായ തൊഴിലവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 ഡിസംബറില്‍ അരാമെക്‌സ് ക്രൗഡ് ബെയ്‌സ്ഡ്

Auto

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 സിഎന്‍ജി വേര്‍ഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഗ്രാന്‍ഡ് ഐ10 ജനപ്രിയ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് ഹ്യുണ്ടായ് വിപണിയിലെത്തിച്ചു. മാഗ്ന എന്ന മിഡ് സ്‌പെക് വേരിയന്റില്‍ മാത്രമായിരിക്കും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 സിഎന്‍ജി ലഭിക്കുന്നത്. 6.39 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാഗ്ന പെട്രോള്‍

Auto

ഇന്ത്യയില്‍ ഹ്യുണ്ടായ് വെന്യൂ ഉല്‍പ്പാദനം ആരംഭിച്ചു

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങി. ചെന്നൈയ്ക്കു സമീപം ശ്രീപെരുംപുത്തൂര്‍ പ്ലാന്റിലെ അസംബ്ലി ലൈനില്‍നിന്ന് ആദ്യ ഹ്യുണ്ടായ് വെന്യൂ പുറത്തിറങ്ങി. ഈ മാസം 21 ന് സബ്‌കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഏപ്രില്‍ 17 ന്

Auto

വാഗണ്‍ ആര്‍ അടിസ്ഥാനമാക്കിയ 7 സീറ്റര്‍ എംപിവി ജൂണിലെത്തും

ന്യൂഡെല്‍ഹി : മാരുതി സുസുകി വാഗണ്‍ ആര്‍ അടിസ്ഥാനമാക്കിയ 7 സീറ്റര്‍ എംപിവി ജൂണ്‍ മാസത്തില്‍ വിപണിയിലെത്തും. മാരുതിയുടെ പ്രീമിയം റീട്ടെയ്ല്‍ ശൃംഖലയായ നെക്‌സ വഴിയായിരിക്കും മള്‍ട്ടി പര്‍പ്പസ് വാഹനം വില്‍ക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏഴ് സീറ്റുകളുമായി വരുന്ന റെനോ ട്രൈബര്‍

Auto

എംജി ഹെക്ടര്‍ എസ്‌യുവി നിര്‍മ്മിച്ചുതുടങ്ങി

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവിയുടെ ഉല്‍പ്പാദനം ആരംഭിച്ചു. എംജി മോട്ടോര്‍ ഇന്ത്യയുടെ ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് കോംപാക്റ്റ് എസ്‌യുവി നിര്‍മ്മിക്കുന്നത്. ഈ മാസം 15 ന് എസ്‌യുവി അനാവരണം ചെയ്യും. തുടര്‍ന്ന് അധികം വൈകാതെ

Auto

ഇന്ത്യയില്‍ ഒന്നര ലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുമെന്ന് ബ്രിഡ്ജ്‌സ്‌റ്റോണ്‍

ന്യൂഡെല്‍ഹി : രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ഒന്നര ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറന്തള്ളല്‍ കുറയ്ക്കുമെന്ന് ബ്രിഡ്ജ്‌സ്റ്റോണ്‍. ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ രണ്ട് പ്ലാന്റുകളില്‍ കൂടുതല്‍ സൗരോര്‍ജ്ജം ഉപയോഗിക്കാന്‍ ബ്രിഡ്ജ്‌സ്‌റ്റോണ്‍ ഇന്ത്യ തീരുമാനിച്ചു. സൗരോര്‍ജ്ജം ഉപയോഗിക്കുന്നത് പരിസ്ഥിതി സൗഹാര്‍ദ്ദമാണെന്ന് മാത്രമല്ല,

Auto

മുപ്പത് ലക്ഷം വില്‍പ്പന താണ്ടി ഹോണ്ട ഡിയോ

ന്യൂഡെല്‍ഹി : ഹോണ്ട ഡിയോ സ്‌കൂട്ടര്‍ മുപ്പത് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന നാലാമത്തെ സ്‌കൂട്ടര്‍ മോഡലാണ് ഹോണ്ട ഡിയോ. സ്‌കൂട്ടര്‍ കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ചിരുന്നു. ഒമ്പത് നിറങ്ങളില്‍ ലഭിക്കും. 52,938 രൂപ മുതലാണ് ഡെല്‍ഹി

Health

അരിഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടി വെക്കുമോ?

ലോകത്തിലെ ഒട്ടുമുക്കാല്‍ രാജ്യങ്ങളിലും അരിയാണ് പ്രധാന ആഹാരം. അരിഭക്ഷണത്തിന്റെ അളവ് കൂടിയാല്‍ പൊണ്ണത്തടി വെക്കുമെന്ന സിദ്ധാന്തത്തെ ഇത് തള്ളുന്നു. എന്നിട്ടും ഇതിനെ മുറുകെ പിടിക്കുന്നവര്‍ ഉണ്ടെന്നതാണ് ശ്രദ്ധേയം. അരിയാഹാരം പൊതുവേ കുറച്ചു കഴിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലാണ് ഇന്ന് പൊണ്ണത്തടി കൂടുതല്‍ കാണുന്നത്. അരി