Archive

Back to homepage
FK News

ഫൈബര്‍ ആസ്തികള്‍ വേര്‍തിരിക്കാന്‍ വോഡഫോണ്‍ ഐഡിയ ഓഹരിയുടമകളുടെ അനുമതി തേടുന്നു

തങ്ങളുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ആസ്തികള്‍ ഉപകമ്പനിയായ വോഡഫോണ്‍ ടവേര്‍സിന് കൈമാറുന്നതിന് അനുമതി തേടുന്നതിനായി വോഡഫോണ്‍ ഐഡിയ ഇക്വിറ്റി ഓഹരിയുടമകളുടെ യോഗം വിളിച്ചു ചേര്‍ത്തു. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ നിര്‍ദേശം അനുസരിച്ച് ജൂണ്‍ 6നാണ് യോഗം നടക്കുന്നത്. ഫൈബര്‍ ആസ്തികളെ പ്രത്യേക

Current Affairs

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയോടുള്ള ആശ്രിതത്വം 84%ലേക്ക് വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ എണ്ണ ആവശ്യകത നിറവേറ്റുന്നതിന് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും സംഭവിക്കുന്നത് മറിച്ച്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം എണ്ണ ആവശ്യകതയില്‍ 83.7 ശതമാനവും നിറവേറ്റിയത് ഇറക്കുമതിയെ ആശ്രയിച്ചാണെന്ന് എണ്ണ മന്ത്രാലയത്തിന് കീഴിലുള്ള

Business & Economy

ആദായ നികുതി ഇ- ഫയലിംഗുകളില്‍ 6.6 ലക്ഷത്തിന്റെ ഇടിവ്

ന്യൂഡെല്‍ഹി: സമീപ വര്‍ഷങ്ങള്‍ക്കിടയിലെ നികുതി ഫയലിംഗ് ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇ ഫയലിംഗ് നടത്തിയവരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഇ- ഫയലിംഗുകളില്‍ 6.6 ലക്ഷം ഇടിവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷമുള്ള രണ്ട് വര്‍ഷങ്ങളില്‍ ഫയലിംഗുകള്‍

Business & Economy

ആദിത്യ ബിര്‍ള കാപിറ്റലിന്റെ സംയോജിത അറ്റാദായത്തില്‍ 52% വര്‍ധന

ജനുവരി- മാര്‍ച്ച് പാദത്തില്‍ സംയോജിത അറ്റാദായം 52 ശതമാനം വര്‍ധിച്ച് 258.40 കോടി രൂപയിലെത്തിയെന്ന് ആദിത്യ ബിര്‍ള കാപിറ്റല്‍ വ്യക്തമാക്കി. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ധനകാര്യ സേവന കമ്പനിയായ ആദിത്യ ബിര്‍ള കാപിറ്റല്‍ മുന്‍ വര്‍ഷം സമാനകാലയളവില്‍ 169.45 കോടി രൂപയുടെ

Business & Economy

ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് മഞ്ഞ ലോഹത്തിലുള്ള പ്രിയം കൂടുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നരായ ആളുകള്‍ക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള താല്‍പ്പര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വിജയ സാധ്യതയുള്ള നിക്ഷേപ അവസരമായാണ് സ്വര്‍ണത്തെ രാജ്യത്തെ അതിസമ്പന്നര്‍ കാണുന്നതെന്നും ഈ വര്‍ഷം ഇവര്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയേക്കുമെന്നും ആഗോള കണ്‍സള്‍ട്ടന്‍സ് കമ്പനിയായ നൈറ്റ് ഫ്രാങ്കിന്റെ സര്‍വേ

FK News

ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന; എടിഎമ്മുകള്‍ 20% വര്‍ധിച്ചു

2014 ഓഗസ്റ്റില്‍ 42 കോടി ഡെബിറ്റ് കാര്‍ഡുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലെ കണക്ക് പ്രകാരം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം 94 കോടിയായി എടിഎമ്മുകളുടെ എണ്ണം 1.70 ലക്ഷത്തില്‍ നിന്നും 2.02 ലക്ഷമായി ന്യൂഡെല്‍ഹി: അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ

Arabia

ബെയ്ജിംഗ് എക്‌സ്‌പോയില്‍ ‘മരുഭൂമി’ സൃഷ്ടിച്ച് യുഎഇ

ബെയ്ജിംഗ്: ബെയ്ജിംഗിലെ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ എക്‌സ്‌പോ 2019ല്‍ അത്ഭുതപ്പെടുത്തുന്ന മരുഭൂമി പുനരവതരണവുമായി യുഎഇ പവിലിയണ്‍. മുപ്പത്താറിലധികം പനകളും 2,500ഓളം സസ്യയിനങ്ങളും 5,900 പച്ചക്കറിയിനങ്ങളും കുറ്റിച്ചെടികളുമായി യുഎഇ പവിലിയണ്‍ സന്ദര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റി. ചൈനീസ് തലസ്ഥാന നഗരിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ആഗോള

Arabia

യുഎഇ സമ്പദ് വ്യവസ്ഥ വഴിത്തിരിവില്‍; ഐഎംഎഫ്

ദുബായ്: യുഎഇ സമ്പദ് വ്യവസ്ഥ വഴിത്തിരിവിലെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). സര്‍ക്കാര്‍ തലത്തിലുള്ള ഉത്തേജന പാക്കേജുകളും എക്‌സ്‌പോ 2020 നിക്ഷേപങ്ങളും ഇന്ധനവില വര്‍ധനവും സാമ്പത്തിക മേഖലയിലെ കാര്‍ക്കശ്യ നയങ്ങള്‍ക്ക് ഇടവേള നല്‍കിയതും രാജ്യത്തിന്റെ വളര്‍ച്ചാഗതിക്ക് ആക്കം കൂട്ടി. ഈ വര്‍ഷം യുഎഇ

Arabia

സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നതായി വാര്‍ത്ത

ഒമാന്‍ 100 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വിഷന്‍ ഫണ്ടിന്റെ പ്രഥമ ഓഹരി വില്‍പ്പന നടത്താന്‍ ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ആലോചിക്കുന്നതായി വാള്‍ട്ട് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് പലരുമായും ചര്‍ച്ചകള്‍ നടത്തുന്ന സോഫ്റ്റ്ബാങ്ക് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തുന്നതിനായി

Arabia

അമേരിക്കന്‍ സര്‍വ്വീസുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പുനരാരംഭിച്ചേക്കും: ഗള്‍ഫ് എയര്‍

ബഹ്‌റൈന്‍: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ബഹ്‌റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സിഇഒ ക്രെസിമിര്‍ കുക്കോ. യൂറോപ്പിലേക്കും കൂടുതല്‍ പാശ്ചാത്യ മേഖലകളിലേക്കുമുള്ള സര്‍വ്വീസ് വരും വര്‍ഷങ്ങളില്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 26

Auto

ടാറ്റ മോട്ടോഴ്‌സ് ചെറിയ ഡീസല്‍ കാറുകള്‍ ഉപേക്ഷിച്ചേക്കും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാഹന നിരയില്‍നിന്ന് ചെറിയ ഡീസല്‍ കാറുകള്‍ ഒഴിവാക്കിയേക്കും. ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ ഇത്തരം കാറുകളുടെ വില വര്‍ധിക്കുമെന്നും ഡിമാന്‍ഡ് കുറയുമെന്നും കമ്പനി ആശങ്കപ്പെടുന്നു. 1 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ലഭിച്ച ടിയാഗോ എന്ന എന്‍ട്രി

Auto

2022 ഓടെ യൂസ്ഡ് കാര്‍ വിപണി 70 ലക്ഷം യൂണിറ്റ് കടക്കും

ന്യൂഡെല്‍ഹി : 2022 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണി പ്രതിവര്‍ഷം 70 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ 2019 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 40 ലക്ഷം യൂണിറ്റ് ഭേദിച്ചിരുന്നു. മഹീന്ദ്ര ഗ്രൂപ്പിന്റെ പ്രീ-ഓണ്‍ഡ് വാഹന വിഭാഗമായ

Auto

മഹീന്ദ്ര ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍ വരുന്നു

ന്യൂഡെല്‍ഹി : നിലവിലെ ഥാര്‍ മോഡലിന് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ആദ്യ തലമുറ ഥാര്‍ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി ഥാര്‍ സിഗ്നേച്ചര്‍ എഡിഷന്‍ വിപണിയിലെത്തിക്കും. 2010 മുതല്‍ വിപണിയിലുള്ളവനാണ് നിലവിലെ മഹീന്ദ്ര ഥാര്‍. 700 യൂണിറ്റ്

Auto

തുടര്‍ച്ചയായ നാലാം മാസവും റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു

ന്യൂഡെല്‍ഹി : ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് നേരിട്ടത് വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ ഇടിവ്. ചെന്നൈ ആസ്ഥാനമായ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസം 62,879 യൂണിറ്റ് ബൈക്കുകളാണ് വിറ്റത്. 2018 ഏപ്രില്‍ മാസത്തില്‍ 76,187 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കാന്‍ സാധിച്ചിരുന്നു.

Auto

സര്‍വ്വരെയും ഞെട്ടിച്ച് ട്രയംഫ് റോക്കറ്റ് 3 ടിഎഫ്‌സി

ലണ്ടന്‍ : ട്രയംഫ് റോക്കറ്റ് 3 ടിഎഫ്‌സി പ്രത്യക്ഷപ്പെട്ടു. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ സ്‌പെഷല്‍ എഡിഷന്‍ മോഡലാണ് റോക്കറ്റ് 3 ടിഎഫ്‌സി. ട്രയംഫ് ഫാക്റ്ററി കസ്റ്റം എന്നതിന്റെ ചുരുക്കെഴുത്താണ് ടിഎഫ്‌സി. 750 യൂണിറ്റ് മാത്രമായിരിക്കും നിര്‍മ്മിക്കുന്നത്. യുകെയില്‍ 25,000 പൗണ്ടാണ് മോട്ടോര്‍സൈക്കിളിന് വില.