Archive

Back to homepage
Current Affairs

പക്ഷി വിഭാഗത്തെ സംരക്ഷിക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ നിര്‍ദേശം തള്ളി

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ തങ്ങളുടെ വന്‍കിട ഖനന പദ്ധതിയുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധികള്‍ തുടരുകയാണ്. പദ്ധതിക്കായി ക്യൂന്‍സ്‌ലാന്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ചില അനുമതികള്‍ കൂടി ലഭ്യമാകാനുണ്ട്. പദ്ധതി മൂലം വെല്ലുവിളികള്‍ നേരിടുമെന്ന് പരിസ്ഥിതി വാദികള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പക്ഷി

FK News

ഐടി രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷവും ഐടി-സോഫ്റ്റ്‌വെയര്‍ മേഖല പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലായ ഷൈന്‍ ഡോട്ട് കോം ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്തെ എല്ലാ വ്യവസായങ്ങളും സാങ്കേതികവിദ്യയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് ഐടി-സോഫ്റ്റ്‌വെയര്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ്

Business & Economy

സാമ്പത്തിക മാന്ദ്യം സ്ഥിരീകരിച്ച് ഫിന്‍മിന്‍ റിപ്പോര്‍ട്ട്

2018-2019ല്‍ സ്വകാര്യ ആവശ്യകതയും നിക്ഷേപ വളര്‍ച്ചും കുറഞ്ഞതായും കയറ്റുമതി മന്ദഗതിയിലായതായും ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു ജനുവരി-മാര്‍ച്ച് പാദത്തില്‍ ജിഡിപി വളര്‍ച്ച 6.5 ശതമാനമായി കുറയും ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2018-2019) ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നേരിയ മാന്ദ്യം നേരിട്ടതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ

FK News

ചരിത്രത്തിലെ താഴ്ന്ന വരുമാന വളര്‍ച്ച രേഖപ്പെടുത്തി കൊഗ്നിസെന്റ്

4.11 ബില്യണ്‍ ഡോളറാണ് മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 5.06 ശതമാനം വര്‍ധനയാണ് വരുമാനത്തിലുണ്ടായത് ന്യൂഡെല്‍ഹി: ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വരുമാന വളര്‍ച്ച രേഖപ്പെടുത്തി കൊഗ്നിസെന്റ്. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വിപണി

Arabia

സംരംഭകര്‍ക്കായി അഞ്ച് വര്‍ഷ റെസിഡന്‍സി വിസ ലഭ്യമാക്കാന്‍ യുഎഇ തീരുമാനം

ദുബായ്: രാജ്യത്ത് ബിസിനസ് ആരംഭിക്കുന്ന സംരംഭകര്‍ക്കായി അഞ്ച് വര്‍ഷ റെസിഡന്‍സി വിസ ലഭ്യമാക്കാനുള്ള പദ്ധതിയുമായി യുഎഇ. ബിസിനസ് ചെയ്യുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ലളിതമാക്കി രാജ്യത്തെ കൂടുതല്‍ ബിസിനസ് സൗഹൃദമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ യുഎഇ മന്ത്രിസഭ കൈക്കൊണ്ട ഈ തീരുമാനം താമസിക്കാതെ നടപ്പില്‍ വരുത്തുമെന്ന്

Arabia

അമേരിക്കയുടെ ഇറാന്‍ ഉപരോധവും എണ്ണവിപണിയിലെ പ്രതിസന്ധിയും

എണ്ണവിപണിയില്‍ അനിശ്ചിതത്വത്തിന്റെ മറ്റൊരു യുഗത്തിന്റെ മുന്നോടിയെന്നോണം ഇറാനെതിരായ ഇന്ധന ഉപരോധം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക. ഇറാന്റെ കയറ്റുമതി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് അമേരിക്കയ്ക്കുള്ളത്. പക്ഷേ ഈ തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് എണ്ണവിപണിയെയാണ്. പ്രതിദിനം പത്ത് ലക്ഷത്തിലധികം ബാരല്‍ എണ്ണയുടെ കുറവാണ് ഇതോടെ

Arabia

ദുബായ് തുറമുഖത്തിന്റെ മുഖച്ഛായ മാറ്റാന്‍ 25 ബില്യണ്‍ ദിര്‍ഹത്തിന്റെ ബൃഹത് പദ്ധതി

ദുബായ്: ദുബായിലെ ചരിത്ര വിഖ്യാത തുറമുഖ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ബൃഹത് പദ്ധതിയുമായി ഇമാര്‍ പ്രോപ്പര്‍ട്ടീസും ഡിപി വേള്‍ഡിന്റെ പി&ഒ മറീനാസും. 25 ബില്യണ്‍ ദിര്‍ഹത്തിന്റെ തീരദേശ പദ്ധതിയാണ് എമിറേറ്റ് തുറമുഖത്തിന് പുതിയ മുഖം നല്‍കാനൊരുങ്ങുന്നത്. കടലിനോട് ചേര്‍ന്നുള്ള സുഖവാസ

Auto

ടാറ്റ ടിയാഗോ, ടിഗോര്‍, ഹാരിയര്‍ മോഡലുകളില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കി

ന്യൂഡെല്‍ഹി : ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി ടാറ്റ മോട്ടോഴ്‌സിന്റെ ടിയാഗോ, ടിഗോര്‍ മോഡലുകള്‍ പരിഷ്‌കരിച്ചു. ഇരു മോഡലുകളുടെയും എക്‌സ്ഇസഡ് പ്ലസ് എന്ന ടോപ് വേരിയന്റിലാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ കംപാറ്റിബിലിറ്റിയുള്ളതാണ് നല്‍കിയിരിക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം.

Auto

എംജി ഹെക്ടര്‍ എസ്‌യുവി ഈ മാസം 15 ന് അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവി ഈ മാസം 15 ന് അനാവരണം ചെയ്യും. വാഹനത്തെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അന്ന് കമ്പനി പങ്കുവെയ്ക്കും. ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെയാണ് എംജി ഹെക്ടര്‍ എസ്‌യുവി വിപണിയിലെത്തുന്നത്.

Auto

മഹീന്ദ്ര ഇ2ഒ പ്ലസ് ഇലക്ട്രിക് കാറിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നു

ന്യൂഡെല്‍ഹി : മഹീന്ദ്ര ഇ2ഒ പ്ലസ് ഇലക്ട്രിക് കാറിന്റെ ഇന്ത്യയിലെ വില്‍പ്പന അധികം വൈകാതെ അവസാനിപ്പിക്കും. മഹീന്ദ്ര ഇലക്ട്രിക് വിപണിയിലെത്തിച്ച ഇലക്ട്രിക് ഹാച്ച്ബാക്കാണ് ഇ2ഒ പ്ലസ്. ഈ വര്‍ഷം ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ പ്രാബല്യത്തിലാകുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കാറിന് കഴിയില്ല.

Auto

മഹീന്ദ്ര ടിയുവി 300 ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത മഹീന്ദ്ര ടിയുവി 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.38 ലക്ഷം രൂപ മുതലാണ് മുംബൈ എക്‌സ് ഷോറൂം വില. നിരവധി ഡിസൈന്‍ മാറ്റങ്ങളും കൂടുതല്‍ ഫീച്ചറുകളും നല്‍കിയാണ് എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ മസ്‌കുലര്‍, അഗ്രസീവ് ലുക്കിലാണ്

Auto

ഇന്ത്യയില്‍ വിറ്റത് 7.5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇതാദ്യമായി ഏഴര ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റു. 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്ത് ആകെ 7,59,600 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. ഇതില്‍ 1,26,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 6,30,000 ഇലക്ട്രിക് മൂന്നുചക്ര

Auto

ഒറ്റ ദിവസം കൊണ്ട് ഹ്യുണ്ടായ് വെന്യൂ നേടിയത് 2000 ബുക്കിംഗ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഒറ്റ ദിവസം കൊണ്ട് ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി നേടിയത് രണ്ടായിരത്തിലധികം ബുക്കിംഗ്. ഈ മാസം 21 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് മെയ് രണ്ടിനാണ് ആരംഭിച്ചത്. ചില ഡീലര്‍മാര്‍ ഏപ്രില്‍ പകുതിയോടെ അനൗദ്യോഗികമായി

Health

പ്രോട്ടീന്‍ ഷേക്കുകള്‍ ഹാനികരം

ശരീരസൗന്ദര്യ മല്‍സരാര്‍ത്ഥികളും കായികതാരങ്ങളും മസിലുകള്‍ ഉരുട്ടി മിനുക്കാനും പേശീബലം വര്‍ധിപ്പിക്കാനും വാങ്ങിക്കഴിക്കുന്ന പ്രോട്ടീന്‍ ഷേക്കുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് കണ്ടെത്തി. വിപണിയില്‍ ലഭ്യമായ പല ഫിറ്റ്‌നസ് പ്രോട്ടീന്‍ പൊടികളും അടിസ്ഥാനപരമായി അമിനോ ആസിഡുകള്‍ (ബിസിഎഎ) അടങ്ങിയ വെറും ദ്രാവകം മാത്രമാണ്.

Health

സസ്യാഹാരശീലം ഹൃദയാഘാതസാധ്യത കുറയ്ക്കും

പഴങ്ങള്‍, പച്ചക്കറികള്‍, മല്‍സ്യം എന്നിവ ധാരാളമായി ഉള്‍പ്പെടുത്തിയ ഭക്ഷണക്രമത്തിന് ഹൃദയാഘാതത്തിനുള്ള സാധ്യത 41 ശതമാനം വരെ കുറയ്ക്കാനാകുമെന്നു റിപ്പോര്‍ട്ട്. ഇതിനു വിപരീതമായി കൊഴുപ്പ്, വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍, മാംസം, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും. ഹൃദയാഘാതം വരുന്നത് ശരീരത്തിലെ പ്രധാന

Health

വിദഗ്ധരുടെ അഭാവം; നശിക്കുന്നത് നൂറില്‍പ്പരം അവയവങ്ങള്‍

മസ്തിഷ്‌കമരണം സ്ഥിരീകരിക്കാന്‍ സമിതിയില്ലാത്തതും അയവമാറ്റ ശസ്ത്രക്രിയാ വിദഗ്ധരില്ലാത്തതും മൂലം പഞ്ചാബിലെ അവയവമാറ്റ ശസ്ത്രക്രിയകള്‍ അവതാളത്തിലെന്നു റിപ്പോര്‍ട്ട്. മസ്തിഷ്‌ക മരണ സര്‍ട്ടിഫിക്കറ്റ് തയാറാക്കാനുള്ള വിദഗ്ധസമിതി രൂപീകരിക്കാത്തതും അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനറിയുന്ന സ്‌പെഷ്യലിസ്റ്റുകള്‍ ഇല്ലാത്തതുമാണ് ഇതിനു കാരണം. സംസ്ഥാനത്തെ ആശുപത്രികളില്‍ ശേഖരിക്കപ്പെടുന്ന നൂറുകണക്കിന് അവയവങ്ങള്‍

Health

എഎച്ച്എച്ച് നോവ ഐവിഐ ഫെര്‍ട്ടിലിറ്റിയെ വാങ്ങി

ടിപിജി ഗ്രോത്തിനും കീഴിലുള്ള ഹെല്‍ത്ത് കെയര്‍ ഓപ്പറേറ്റിങ് പ്ലാറ്റ്‌ഫോം ഏഷ്യ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിംഗ്‌സ് (എഎച്ച്എച്ച്) ഇന്ത്യയിലെ രണ്ടാമത്തെ വലിയ വന്ധ്യതാനിവാരണ ക്ലിനിക്ക് ശൃംഖലയായ നോവ ഐവി ഫെര്‍ട്ടിലിറ്റി ഏറ്റെടുത്തു. നൂറു മില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍ നടന്നത്. ജി ഗ്രോത്തിന്റെയും ടെസ്മസെക്ക്

Health

തനിച്ചു ജീവിക്കുന്നത് മാനസികപ്രശ്‌നങ്ങളുണ്ടാക്കും

സ്ത്രീപുരുഷഭേദമെന്യേ ഒറ്റയ്ക്കു താമസിക്കുന്നവരില്‍ മാനസികപ്രശ്‌നങ്ങള്‍ സാധാരണമാണ്. തനിച്ചു താമസിക്കുന്നവരില്‍ മാനസികപ്രശ്‌നങ്ങള്‍ കൂടുതല്‍ കാണാമെന്നത് പ്ലസ് വണ്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. പഠനത്തിനായി ഇംഗ്ലണ്ടിലെ 16-64 പ്രായപരിധിയിലുള്ള 20,500 വ്യക്തികളുടെ വിവരങ്ങള്‍ പരിശോധിച്ചു. 1993, 2000, 2007 വര്‍ഷങ്ങളിലെ

Tech

ജോലി ലഭിക്കണമെങ്കില്‍ ‘എഐ ബോട്ടുമായി’ ചാറ്റ് ചെയ്യാന്‍ അറിയണം

പാരീസ്: തൊഴിലിടങ്ങളില്‍ വലിയ വിപ്ലവമുണ്ടാക്കിയിട്ടുണ്ട് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിന്റെ പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതികവിദ്യയും ജോലി സ്ഥാപനങ്ങളില്‍ വലിയ മാറ്റം കൊണ്ടു വരികയാണ്. ടെക് ഭീമനായ ആമസോണ്‍, അല്‍ഗോരിഥത്തിന്റെ സഹായത്തോടെ ഉപഭോക്താവിന് അവരുടെ അഭിരുചിക്കനുസരിച്ച് എന്തെല്ലാം പര്‍ച്ചേസ് ചെയ്യാം എന്ന കാര്യത്തില്‍

Top Stories

സ്റ്റാന്‍ഫോഡില്‍ പ്രവേശനം ലഭിക്കാന്‍ നല്‍കിയത് 6.5 മില്യന്‍ ഡോളര്‍

വാഷിംഗ്ടണ്‍: ചൈനീസ് കോടീശ്വരനായ താവോ ഹാവോ മകള്‍ യൂസി മോളി ഹാവോയ്ക്കു സ്റ്റാന്‍ഫോഡില്‍ പ്രവേശനം ലഭിക്കാന്‍ ഇടനിലക്കാരനായ വില്യം റിക്ക് സിംഗര്‍ക്കു നല്‍കിയത് 6.5 മില്യന്‍ ഡോളറെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2017 സെപ്റ്റംബറിലായിരുന്നു സ്റ്റാന്‍ഫോഡില്‍ സൈക്കോളജി &