Archive

Back to homepage
FK News

പ്രതിസന്ധി ഒഴിവായി; ഞെരുക്കം ഒരു വര്‍ഷം കൂടി തുടരും: ആദിത്യ പുരി

നിഷ്‌ക്രിയ ആസ്തി പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ബാങ്കിംഗ് മേഖല സുസ്ഥിരമായ പുരോഗതിയാണ് പ്രകടിപ്പിക്കുന്നത്. പുതിയ പാപ്പരത്ത നിയമം നടപ്പിലാക്കിയതിനുശേഷം നിഷ്‌ക്രിയ ആസ്തികള്‍ കണ്ടെത്തുന്നതിലെ കാര്യക്ഷമത വര്‍ധിക്കുകയും റിസര്‍വ് ബാങ്ക് പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കടമെടുപ്പുകാരില്‍ നിന്നുള്ള കൂടുതല്‍ അച്ചടക്കത്തോടെയുള്ള സമീപനം ദൃശ്യമാണ്.

FK News

എല്‍പിജി ഉപയോഗം റെക്കോഡ് ഉയരത്തില്‍

ഉജ്ജ്വല പദ്ധതിയിലൂടെ മോദി സര്‍ക്കാര്‍ 72 മില്യണ്‍ സൗജന്യ കണക്ഷനുകള്‍ നല്‍കി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഉപയോഗിച്ചത് 24.9 മില്യണ്‍ ടണ്‍ എല്‍പിജി 2013-14 സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ ഉപഭോഗത്തില്‍ 53 ശതമാനം വര്‍ധനവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇറക്കുമതി ചെയ്തത്

Business & Economy

ടവര്‍ ബിസിനസിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി എയര്‍ടെലും വോഡഫോണും

ഭാരതി ഇന്‍ഫ്രാടെലും ഇന്‍ഡസ് ടവേര്‍സും ലയിച്ചുണ്ടാകുന്ന പുതിയ സംരംഭത്തിലെ തങ്ങളുടെ ഓഹരികളുടെ പകുതിയോളം വില്‍പ്പന നടത്തുന്നതിനായി ഭാരതി എയര്‍ടെലും വോഡഫോണും സ്വകാര്യ ഇക്വിറ്റി സംരംഭമായ കെകെആര്‍ നയിക്കുന്ന കണ്‍സോര്‍ഷ്യവുമായി ചര്‍ച്ചകള്‍ നടത്തുന്നു. ലയന സംരംഭത്തിന്റെ മാനേജ്‌മെന്റ് സ്വഭാവത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ

FK News

യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ പകുതിയും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും

ഇക്കഴിഞ്ഞ മാര്‍ച്ചിലെ കണക്കു പ്രകാരം യുഎസിലുള്ള 11.7 ലക്ഷം വിദേശ വിദ്യാര്‍ത്ഥികളില്‍ പകുതിയോളം ഇന്ത്യന്‍ പൗരന്‍മാരും ചൈനീസ് പൗരന്‍മാരും ആണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ അക്കാഡമിക് രംഗത്ത് ഇരു രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പൊതുവായി വളരേ കുറച്ച് കാര്യങ്ങള്‍ മാത്രമേയുള്ളൂ. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വലിയ

Business & Economy

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങളില്‍ 7 % വര്‍ധന

ന്യൂഡെല്‍ഹി: ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ എത്തിയത് 17,682 കോടി രൂപയുടെ നിക്ഷേപം. 2008നു ശേഷം ഒരു പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ കുഷ്മാന്‍& വേക്ക് ഫീല്‍ഡാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്

Business & Economy

മാനുഫാക്ചറിംഗ് വളര്‍ച്ചയില്‍ പിന്നെയും ഇടിവ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ച ഏപ്രിലില്‍ പിന്നെയും ഇടിഞ്ഞു. നിക്കെയ് ഇന്ത്യ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം മാനുഫാക്ചറിംഗ് മേഖലയുടെ പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡെക്‌സ് 51.8ലേക്ക് താഴ്ന്നു. മാര്‍ച്ചില്‍ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയായ 52.6ലേക്ക് മാനുഫാക്ചറിംഗ് പിഎംഐ എത്തിയിരുന്നു. തെരഞ്ഞെടുപ്പ്

Business & Economy

ക്രെഡിറ്റ് സംസ്‌കാരത്തെ ഐബിസി മാറ്റിമറിക്കുന്നു- കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍

രാജ്യത്തെ വായ്പാ രാഗത്തെ വലിയ രീതിയില്‍ സ്വാധീനിച്ച വന്‍ പരിഷ്‌കരണമാണ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡ് ( ഐബിസി- പാപ്പരത്ത നിയമം) എന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. ചെറുകിട ബിസിനസുകളേക്കാള്‍ സഹായം നല്‍കേണ്ടത് യുവാക്കളുടെ ബിസിനസുകള്‍ക്കാണെന്നും ഒരു ദേശീയ

FK News

സ്വര്‍ണ ആവശ്യകതയില്‍ 5 % വളര്‍ച്ച; നടപ്പു പാദത്തെ കുറിച്ചും ശുഭപ്രതീക്ഷ

മുംബൈ: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ സ്വര്‍ണ ആവശ്യകതയില്‍ 5 ശതമാനം വളര്‍ച്ച പ്രകടമായെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. 159 ടണ്ണായാണ് കഴിഞ്ഞ പാദത്തിലെ ആവശ്യകത കണക്കാക്കുന്നത്. സ്വര്‍ണത്തിന്റെ വിലയിലുണ്ടായ ഇടിവും രൂപയുടെ മൂല്യം സ്ഥിരത പ്രകടമാക്കിയതും വിവാഹ സീസണും

FK News

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് ഇന്‍ഡ്-റാ

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം 7.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഇന്ത്യാ റേറ്റിംഗ്‌സിന്റെ പുതിയ നിഗമനം നേരത്തെ ഇന്ത്യയുടെ ജിഡിപിയില്‍ 7.5 ശതമാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത് ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ (2019-2020) ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച്

FK News

ഇറാന്‍ ഉപരോധം ഇന്ത്യയെ നേരിട്ട് ബാധിക്കും: ഹര്‍ഷ് വര്‍ധന്‍ ശൃംഖള

വാഷിംഗ്: ഇറാനെതിരെയുള്ള യുഎസ് ഉപരോധം എണ്ണ വില വര്‍ധനയ്ക്കും പണപ്പെരുപ്പം ഉയരുന്നതിനും കാരണമാകുമെന്നും ഒരു പരിധിവരെ അത് ഇന്ത്യയിലെ സാധാരണ ജനങ്ങളെ ബാധിക്കുമെന്നും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശൃംഖള പറഞ്ഞു. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ

Business & Economy Slider

ജിഎസ്ടി വരുമാനം പുതിയ ഉയരത്തില്‍

1,13,865 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ മാസം ജിഎസ്ടി വഴി സര്‍ക്കാരിലേക്കെത്തിയത് 2017 ജൂലൈയില്‍ ജിഎസ്ടി നടപ്പാക്കിയത് മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത് ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതിയില്‍ നിന്നുള്ള വരുമാനം റെക്കോഡ് ഉയരത്തില്‍ എത്തിയതായി ധനമന്ത്രാലയത്തിന്റെ ഏപ്രില്‍

Arabia

തകര്‍ച്ചയുടെ ബാധ്യത ഏറ്റെടുക്കാതെ ഇത്തിഹാദ് മുന്‍ സിഇഒ; ”ഞാനതെല്ലാം വിട്ടു”

അബുദാബി: 11 വര്‍ഷം നീണ്ട ഇത്തിഹാദ് യാത്രയെ ചിന്തയില്‍ നിന്നും വിട്ടുകളഞ്ഞതായി അബുദാബി സര്‍ക്കാരിന് കീഴിലെ വിമാനക്കമ്പയില്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ട മുന്‍ സിഇഒ ജെയിംസ് ഹോഗന്‍. ബിസനസ് വളര്‍ക്കാനുള്ള വലിയ അവസരമായിരുന്നു അതെന്നുള്ളത് സത്യമാണ്. പക്ഷേ ഇപ്പോള്‍ താനത് വിട്ടെന്നും തനിക്ക്

Arabia

എസിഡിബിയും യുഎന്‍ബിയും ഔദ്യോഗികമായി ലയിച്ചു

അബുദാബി: അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കും (എഡിസിബി) യൂണിയന്‍ നാഷ്ണല്‍ ബാങ്കും (യുഎന്‍ബി) തമ്മിലുള്ള ഔദ്യോഗിക ലയനം നടന്നു. പുതിയ സംരംഭം അല്‍ ഹിലാല്‍ ബാങ്കിനെ ഏറ്റെടുത്ത് യുഎഇയിലെ മൂന്നാമത്തെ വലിയ ബാങ്കായി മാറും. ലയനത്തോടെ രൂപീകൃതമായ എഡിസിബി ഗ്രൂപ്പിന് 423 ബില്യണ്‍

Arabia

യുഎഇയില്‍ സൂക്ക് ഇനി ആമസോണ്‍

നിങ്ങളുടെ സൂക്ക് ഇനി amazon.ae ആണ്. യുഎഇയില്‍ souq.com എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന ആമസോണ്‍, സൂക്ക് സംയുക്ത വെബ്‌സൈറ്റ് ഇങ്ങനെയൊരു ആമുഖത്തോടെയാണ് ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. ആഗോള ഇ-കൊമേഴ്‌സ് ഭീമനായ അമേരിക്കന്‍ കമ്പനി ആമസോണ്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ

Arabia

അബുദാബിയില്‍ എണ്ണ, വാതകപ്പാടങ്ങളുടെ രണ്ടാംഘട്ട ലേലം പ്രഖ്യാപിച്ചു

അബുദാബി: അന്താരാഷ്ട്ര എണ്ണക്കമ്പനികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് പുതിയ എണ്ണ, വാതകപ്പാടങ്ങള്‍ക്ക് വേണ്ടിയുള്ള രണ്ടാംഘട്ട ലേലം അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) പ്രഖ്യാപിച്ചു. അബുദാബിയിലെ ബ്ലോക്ക് ലൈസന്‍സിംഗ് നയ പ്രകാരമാണ് അഡ്‌നോക് ലേല പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലേലത്തിന് വച്ചിരിക്കുന്ന