Archive

Back to homepage
Business & Economy

വീണ്ടും വരണം മോദി: വിദേശ ഇക്വിറ്റി, ബോണ്ട് ഫണ്ട് കമ്പനികള്‍

ന്യൂഡെല്‍ഹി: മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയാല്‍ ഉയര്‍ന്നു വികസ്വര വിപണികളില്‍ ഇന്ത്യ കുടൂതല്‍ തിളങ്ങുമെന്ന് വിദേശ ഇക്വിറ്റി, ബോണ്ട് ഫണ്ട് കമ്പനി മേധാവികള്‍. നിലവില്‍ ആഗോള നിക്ഷേപകര്‍ ഇന്ത്യയിലേക്ക് കുറഞ്ഞ നിക്ഷേപമാണ് നടത്തുന്നത്. മേയ് 19ന് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് അവസാനിച്ച് കഴിഞ്ഞാല്‍

Business & Economy

ജെറ്റ്: ബാധ്യതകള്‍ മാര്‍ഗതടസ്സമെന്ന് രജ്‌നീഷ് കുമാര്‍

ന്യൂഡെല്‍ഹി: ഓഹരികള്‍ ഏറ്റെടുക്കാന്‍ ബിഡ്ഡുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ മെയ് 10 അടുത്തു വരുന്തോറും ജെറ്റ് എയര്‍വേയ്‌സിന്റെ സാധ്യതകള്‍ മങ്ങിവരുന്നു. വായ്പാ ദാതാക്കളായ പൊതുമേഖലാ ബാങ്കുകള്‍ കടം എഴുതിത്തള്ളില്ലെന്ന് ഉറപ്പായതോടെ ഇത്തിഹാദ് എയര്‍ലൈന്‍സും ടിപിജിയും അടക്കം തുടക്കത്തില്‍ താല്‍പ്പര്യം കാട്ടിയിരുന്ന കമ്പനികളും

FK News

സര്‍ക്കാര്‍ മാറിയാലും ശക്തികാന്ത ദാസ് സുരക്ഷിതന്‍

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ആര് ഭരണമേറ്റാലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പദവി സുരക്ഷിതമായിരിക്കുമെന്ന് നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷം ആര്‍ബിഐ നേരിട്ട പ്രതിസന്ധികള്‍ മൂലം ആശങ്കപ്പെട്ടിരുന്ന നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന വിവരമാണിത്. ഒരു മുന്‍ ബ്യൂറോക്രാറ്റെന്ന നിലയില്‍, മോദി

FK News

60% എടിഎമ്മുകളും സുരക്ഷിതമല്ല

ജൂണ്‍ മാസത്തിനകം ഉന്നത സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന ആര്‍ബിഐ നിര്‍ദേശം വൃഥാവിലായി എടിഎമ്മുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആറ് മാസത്തെ കൂടി സമയം ബാങ്കുകള്‍ക്ക് ലഭിക്കുമെന്ന് സൂചന രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകള്‍ നവീകരിക്കാന്‍ 3,500-4,000 കോടി രൂപ ചെലവഴിക്കേണ്ടി വന്നേക്കാം ന്യൂഡെല്‍ഹി:

Auto

ഹ്യുണ്ടായ് വെന്യൂ പ്രീ-ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി ഈ മാസം 21 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ബുക്കിംഗ് സ്വീകരിക്കുന്നത് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ആരംഭിച്ചു. 21,000 രൂപ നല്‍കി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് മുഖേന അല്ലെങ്കില്‍

Auto

ഒരു ലക്ഷം വില്‍പ്പന പിന്നിട്ട് മാരുതി സുസുകി ഇഗ്നിസ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് മാരുതി സുസുകി ഇഗ്നിസ് കാറുകള്‍ വിറ്റു. 2017 ജനുവരിയിലാണ് സബ്‌കോംപാക്റ്റ് ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിച്ചത്. വിപണിയിലെത്തി രണ്ട് വര്‍ഷം കഴിഞ്ഞതിന് തൊട്ടുപിന്നാലെ സുപ്രധാന നേട്ടം കൈവരിച്ചു. ബലേനോ കഴിഞ്ഞാല്‍ മാരുതി

Auto

ഹീറോ എക്‌സ്ട്രീം 200എസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ഹീറോ എക്‌സ്ട്രീം 200എസ് മോട്ടോര്‍സൈക്കിള്‍ ഹീറോ മോട്ടോകോര്‍പ്പ് വിപണിയിലെത്തിച്ചു. എക്‌സ്ട്രീം 200ആര്‍ സ്ട്രീറ്റ്‌ഫൈറ്ററിന്റെ ഫുള്ളി ഫെയേര്‍ഡ് വേര്‍ഷനാണ് എക്‌സ്ട്രീം 200എസ്. 98,500 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. വിവിധ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് തുടങ്ങി. ഈ മാസം അവസാനത്തോടെ

Auto

വീണ്ടും ‘ഹീറോ’യിസം; എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200ടി വിപണിയില്‍

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയെ ഞെട്ടിച്ച് ഹീറോ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200ടി മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യ 200 സിസി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എന്ന് എക്‌സ്പള്‍സ് 200 മോഡലിനെയും ഇന്ത്യയിലെ ഒരേയൊരു 200 സിസി മോഡേണ്‍ ടൂറര്‍ എന്ന് എക്‌സ്പള്‍സ് 200ടി

Arabia

യുഎഇയില്‍ ഈ മാസവും പെട്രോള്‍ വില കത്തിക്കയറും

ദുബായ്: യുഎഇയിലെ ഇന്ധനവിലയില്‍ വലിയ വര്‍ധനവ്. പെട്രോള്‍ വിലയില്‍ ഈ മാസം പത്ത് ശതമാനത്തിലധികം വര്‍ധനവുണ്ടാകുമെന്ന് ഇന്ധന വില കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ മാസവും യുഎഇയില്‍ ഇന്ധനവില ഒമ്പത് ശതമാനത്തോളം വര്‍ധിപ്പിച്ചിരുന്നു. സൂപ്പര്‍ 98 ന് 11.21 ശതമാനവും സ്‌പെഷ്യല്‍ 95ന്

Arabia

യൂറോപ്പിലും ഏഷ്യയിലും അഞ്ച് ജുമെയ്‌റ ഹോട്ടലുകള്‍ വരുന്നു

ദുബായ്: ഏഷ്യ, യൂറോപ്പ് വന്‍കരകളില്‍ വികസന പദ്ധതികളുമായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഓപ്പറേറ്റര്‍ ജുമെയ്‌റ ഗ്രൂപ്പ്. അടുത്ത 18 മാസങ്ങളില്‍ ഏഷ്യയിലും യൂറോപ്പിലുമായി അഞ്ച് പുതിയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ജുമൈരിയ ചീഫ് എക്‌സിക്യുട്ടീവ് ജോസ് സില്‍വ പറഞ്ഞു. ഇതോടെ ജുമെയ്‌റയുടെ

Health

ടെലിമെഡിസിന്‍ സൗകര്യങ്ങളില്‍ രോഗികള്‍ സംതൃപ്തര്‍

അസുഖങ്ങള്‍ വന്നാല്‍ ഡോക്റ്ററെ സന്ദര്‍ശിച്ച് ചികില്‍സ നേടുന്നതിനാണ് പൊതുവേ രോഗികള്‍ താല്‍പര്യപ്പെട്ടിരുന്നത്. വൈദ്യസ്പര്‍ശമേല്‍ക്കുന്നതും ലക്ഷണങ്ങള്‍ കേട്ട് ഡോക്റ്റര്‍ രോഗനിര്‍ണയം നടത്തുന്നതും സ്‌റ്റെതസ്‌കോപ്പ്, തെര്‍മോമീറ്റര്‍, രക്തസമ്മര്‍ദ്ദമാപിനി എന്നിവ ഉപയോഗിക്കുന്നതും മരുന്നു ചീട്ട് എഴുതുന്നതുമെല്ലാം രോഗം ഭേദമാക്കുമെന്നു വിശ്വസിക്കുകയും ഡോക്റ്ററുടെ കൈപ്പുണ്യമെന്നു വാഴ്ത്തുകയും ചെയ്യുന്ന

Health

വെയിലേല്‍ക്കാത്തവരില്‍ ചര്‍മ്മാര്‍ബുദം ഉണ്ടാകും

സൂര്യപ്രകാശമേല്‍ക്കാതെ കുട്ടികളെ അടഞ്ഞ മുറികളില്‍ത്തന്നെ വളര്‍ത്തുന്നത് ഗുരുതരമായ ചര്‍മ്മാര്‍ബുദം (മെലനോമ) ഉണ്ടാക്കാനിടയാക്കുമെന്ന് പഠനം. സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന അള്‍ട്രാവയലറ്റ് ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം ഉണ്ടാക്കുന്ന ജനിതക വ്യതിയാനങ്ങള്‍ക്ക് കാരണമാകും. 336 മെലനോമാ രോഗികളെ പഠനവിധേയരാക്കിയാണ് നിഗമനത്തിലെത്തിയത്. ഇതില്‍ 114 പേര്‍ സൂര്യപ്രകാശമേല്‍ക്കാതെ

Health

കരള്‍ രോഗങ്ങളെ സൂക്ഷിക്കുക

മഞ്ഞപ്പിത്തം, ഫാറ്റിലിവര്‍, കരള്‍വീക്കം, ഹെപ്പറ്റൈറ്റിസ് ബി എന്നിവ ഉള്ളവരില്‍ ചിലതരം മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. പത്തു പേരില്‍ ഒരാള്‍ക്ക് മരുന്നുകളുടെ ദീര്‍ഘകാല ഉപഭോഗത്തിലൂടെയുള്ള കരള്‍രോഗം പിടിപെടുമെന്ന് 29 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധഡോക്റ്റര്‍മാരുടെ കൂട്ടായ്മ വ്യക്തമാക്കി. ന്യൂനത പരിഹാര-

Health

പുതിയ മരുന്നിന് 60 ശതമാനം വില കുറയും

ഇന്ത്യയിലെ പ്രമേഹരോഗികള്‍ക്ക് സന്തോഷവര്‍ത്ത. ആഗോളതലത്തില്‍ ആദ്യമായി സോഡിയം ഗ്ലൂക്കോസ് കോ-ട്രാന്‍സ്‌പോര്‍ട്ടര്‍ -2 (എസ്ജിഎല്‍ടി-2) വിഭാഗത്തില്‍ ഒരു പുതിയ മരുന്ന് അവതരിപ്പിക്കപ്പെട്ടതോടെയാണിത്. ഇത് പ്രമേഹചികില്‍സയില്‍ 60 ശതമാനം ചെലവു കുറയ്ക്കുമെന്നും റിപ്പോര്‍ട്ട്. ഇതോടെ ദശലക്ഷക്കണക്കിന് ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് മിതമായ ചികില്‍സ നല്‍കാനാകും.

Health

മാനസികരോഗ നിര്‍ണയത്തില്‍ എഐ പ്രയോഗം വിപരീതഫലം ഉണ്ടാക്കുന്നു

വിഷാദരോഗം, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസികരോഗങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍മ്മിതബുദ്ധി (എഐ) ഇന്ന് വലിയ പങ്കു വഹിക്കുന്നു. വ്യക്തിയുടെ ശബ്ദസൂചനകളില്‍ നിന്നു പോലും മാനസികാസ്വാസ്ഥ്യങ്ങള്‍ കണ്ടെത്താന്‍ എഐ സാങ്കേതികവിദ്യയിലൂടെ സാധ്യമാണ്. എന്നാല്‍ ധൃതി പിടിച്ച് അത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുമെന്ന് ഡോക്റ്റര്‍മാര്‍

Current Affairs

ജപ്പാനില്‍ പുതിയ ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണം: അവധി പ്രഖ്യാപിച്ചത് 10 ദിവസം

ടോക്യോ: ജപ്പാനില്‍ നരുഹിതോ രാജകുമാരന്റെ സ്ഥാനാരോഹണത്തിനും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കുമായി പൊതുഅവധി പ്രഖ്യാപിച്ചത് 10 ദിവസം. മേയ് മാസം ഒന്നാം തീയതിയാണു നരുഹിതോ ജപ്പാന്റെ പുതിയ ചക്രവര്‍ത്തിയായി അവരോധിതനാകുന്നത്. നരുഹിതോയുടെ പിതാവ് 86-കാരനായ അകിഹിതോ പ്രായാധിക്യത്തെ തുടര്‍ന്ന് ഏപ്രില്‍ 30ന് സ്ഥാനമൊഴിയുമെന്ന്

Top Stories

5ജി നെറ്റ്‌വര്‍ക്കിന്റെ പേരില്‍ യുഎസും യുകെയും അകലുന്നു

ഒരു ടെക്‌നോളജിയുടെ പേരില്‍ യുഎസും യുകെയും അകലുകയാണെന്ന വാര്‍ത്തയാണ് ഏറ്റവും പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയുടെ (Huawei) ഉപകരണങ്ങള്‍ 5ജി നെറ്റ്‌വര്‍ക്കില്‍ ഉപയോഗിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതാണു യുഎസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. വാവേയുടെ ഉപകരണങ്ങള്‍ യുകെ ഉപയോഗിക്കുകയാണെങ്കില്‍ യുകെയുമായുള്ള ഇന്റലിജന്‍സ്

Auto

‘സ്മാര്‍ട്ട്’ ഇലക്ട്രിക് കാറുകള്‍ യുഎസ്, കാനഡ വിപണികള്‍ വിടുന്നു

യുഎസ്, കാനഡ വിപണികളില്‍നിന്ന് ‘സ്മാര്‍ട്ട്’ ബ്രാന്‍ഡ് കാറുകള്‍ പിന്‍വലിക്കുമെന്ന് ഡൈമ്‌ലര്‍. ജര്‍മ്മന്‍ ഓട്ടോമോട്ടീവ് കോര്‍പ്പറേഷനായ ഡൈമ്‌ലറിന്റെ പാതി ഉടമസ്ഥതയിലുള്ള ജര്‍മ്മന്‍ ബ്രാന്‍ഡാണ് സ്മാര്‍ട്ട്. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ കാറുകളാണ് സ്മാര്‍ട്ട് ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നത്. 2019 മോഡല്‍ കാറുകള്‍ വിറ്റുതീരുന്നതോടെ സ്മാര്‍ട്ട്

Auto Slider

മാരുതി എര്‍ട്ടിഗയില്‍ 1.5 ഡീസല്‍ എന്‍ജിന്‍ നല്‍കി

ന്യൂഡെല്‍ഹി : എര്‍ട്ടിഗ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ മാരുതി സുസുകി പുതിയ ഡീസല്‍ എന്‍ജിന്‍ നല്‍കി. 2020 ഏപ്രില്‍ മാസത്തോടെ ഡീസല്‍ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ സംഭവവികാസം. പുതുതായി സ്വന്തമായി വികസിപ്പിച്ച 1.5 ലിറ്റര്‍, ഡിഡിഐഎസ് 225

Auto

സുസുകി ജിക്‌സര്‍ 250 ഈ മാസം ഇരുപതിന് എത്തും

ന്യൂഡെല്‍ഹി : സുസുകി ജിക്‌സര്‍ 250 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ടീസര്‍ ചിത്രം ജിക്‌സര്‍ 250 മോഡലാണെന്ന് പ്രതീക്ഷിക്കുകയാണ്. ചിത്രത്തിന്റെ കൂടെ നല്‍കിയിരിക്കുന്ന തിയ്യതി ബൈക്ക് വിപണിയില്‍ പുറത്തിറക്കുന്ന ദിവസമായിരിക്കുമെന്നും കരുതുന്നു. ഇന്ത്യയില്‍ 250