Archive

Back to homepage
FK News

ഇ-ഫാര്‍മ വിപണി 2.7 ബില്യണ്‍ ഡോളറിലേക്ക് 2023ഓടെ ഉയരും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഇ- ഫാര്‍മ വിപണിയില്‍ വരുന്ന വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്ന് ഇ വൈ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023ഓടെ 2.7 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഇ- ഫാര്‍മ വിപണി എത്തുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 360 മില്യണ്‍ ഡോളറിന്റെ വലുപ്പമാണ്

FK News

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ 38% വര്‍ധന

പൊതു മേഖലയിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ( ബിഇഎല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത് 1,927 കോടി രൂപയുടെ അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായമായ 1388 കോടി രൂപയെ അപേക്ഷിച്ച് 38 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രവര്‍ത്തന വരുമാനം 2017-18ലെ

Business & Economy

2021ഓടെ അമുല്‍ ലക്ഷ്യമിടുന്നത് 50000 കോടി രൂപയുടെ വാര്‍ഷിക വരുമാനം

രാജ്യത്ത് ക്ഷീരോല്‍പ്പന്ന മേഖലയിലെ മുന്‍നിര ബ്രാന്‍ഡായ അമുലിന്റ ഉടമകളായ ഗുജറാത്ത് കോ- ഓപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍(ജിസിഎംഎംഎഫ്) 2021 വരെയുള്ള തങ്ങളുടെ ബിസിനസ് ലക്ഷ്യം പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തോടെ വാര്‍ഷിക വരുമാനം 50,000 കോടിയില്‍ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ആഗോളതലത്തില്‍

FK News

പിഎസ്‌യു ബാങ്കുകളുടെ വായ്പാ സഹായം തേടി പതഞ്ജലി

4,350 കോടി രൂപയ്ക്കാണ് പതഞ്ജലി രുചി സോയ ഏറ്റെടുക്കുന്നത് പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 3,700 കോടി രൂപയോളം കണ്ടെത്താനാണ് പതഞ്ജലി നോക്കുന്നത് മുംബൈ: രൂചി സോയ ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കുന്നതിനുള്ള തുക കണ്ടെത്താന്‍ പൊതുമേഖല ബാങ്കുകളുടെ ധനസഹായം തേടി പതഞ്ജലി ആയുര്‍വേദ്. 4,350

FK News

ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം കുറഞ്ഞു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ശതമാനം ഇടിവാണ് രാജ്യത്തേക്കുള്ള എഫ്ഡിഐയില്‍ ഉണ്ടായത് ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുറയുന്നത് ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ)ത്തിന്റെ ഒഴുക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വൈദ്യുതി തുടങ്ങിയ മേഖലകളിലേക്കുള്ള

FK News

ബലപ്രയോഗം അമേരിക്കയുടെ മാത്രം കുത്തകയല്ലെന്ന് ഉത്തരകൊറിയ

വാഷിംഗ്ടണ്‍: ബലപ്രയോഗം അമേരിക്കയുടെ മാത്രം കുത്തകയല്ലെന്ന് ഉത്തരകൊറിയ. സൈനിക ശക്തിയുപയോഗിച്ച് ഉത്തരകൊറിയയെ പിടിച്ചടക്കാനുള്ള ചിന്താഗതിയാണ് യുഎസിന്റേത്. സന്ധിസംഭാഷണങ്ങള്‍ക്കായി വാദിക്കുമ്പോഴും അവരുടെ നിലപാട് ഇതാണ്. ചര്‍ച്ചകളില്‍ അമേരിക്കക്ക് വിശ്വാസവുമില്ലെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു. വിദേശകാര്യമന്ത്രാലയമാണ് അമേരിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. ഫെബ്രുവരി 13ന് യുഎസ്

FK News

ഇന്ത്യയുടെ ചൈനാനയം മാറുന്നു?

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നാടുകടത്തപ്പെട്ട ടിബറ്റന്‍ സര്‍ക്കാറിന്റെയും തയ്‌വാന്റെയും പ്രതിനിധികളെ ക്ഷണിക്കാതിരുന്നത് ചൈനയോടുള്ള ഇന്ത്യയുടെ നയം മാറ്റത്തിന്റെ സൂചനകളായി വിലയിരുത്തപ്പെടുന്നു. 2014ല്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ ടിബറ്റന്‍ നേതാവ് ലോബ്‌സാംഗ് സഞ്ജയ്, തയ്‌വാന്‍ പ്രതിനിധി ചുങ്‌വാംഗ് ടീന്‍ എന്നിവര്‍

Arabia

ഇറാനെതിരെ ഇനി ഒറ്റക്കെട്ട് : അമേരിക്ക-യുഎഇ പ്രതിരോധ സഹകരണ കരാര്‍ നിലവില്‍ വന്നു

അബുദാബി ഇറാനുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ രംഗത്ത് അമേരിക്കയും യുഎഇയും ഇനി ഒറ്റക്കെട്ടായി നീങ്ങും. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള പ്രതിരോധ സഹകരണ കരാര്‍ ബുധനാഴ്ച രാത്രി നിലവില്‍ വന്നു. അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ യുഎഇ സന്ദര്‍ശന വേളയിലാണ് പ്രതിരോധ

Arabia

‘ശക്തമായി പ്രതികരിക്കണം’ ഇറാന്‍ വിഷയത്തില്‍ മുസ്ലീം രാഷ്ട്രങ്ങളോട് സൗദി അറേബ്യ

ജിദ്ദ: അറബ് മേഖലയില്‍ സമീപകാലത്തുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനോട് ശക്തമായ ഭാഷയില്‍ പ്രതികരിക്കണമെന്ന് സൗദി അറേബ്യ. മക്കയിലെ അടിയന്തര ഉച്ചകോടികള്‍ക്ക് മുന്നോടിയായി നടന്ന 57 അംഗ ഇസ്ലാമിക സഹകരണ സംഘടനയുടെ യോഗത്തിലാണ് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹിം അല്‍ അസഫ് എല്ലാവിധ

Arabia

എമിറാറ്റികളുടെ തൊഴില്‍ നൈപുണി വികസനത്തിന് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പദ്ധതി

ദുബായ്: എമിറാറ്റി ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തൊഴില്‍ നൈപുണി വികസനം ലക്ഷ്യമാക്കിയുള്ള ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അഭിമാന പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുന്നോട്ട്

Arabia

എമിറാറ്റി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ വിലക്ക് : അന്വേഷിക്കാമെന്ന് ലോക വ്യാപാര സംഘടന

ജനീവ: എമിറാറ്റി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ യുഎഇ സമര്‍പ്പിച്ച പരാതി പരിഗണിക്കാമെന്ന് ലോക വ്യാപാര സംഘടന സമ്മതം അറിയിച്ചു. യുഎഇയുടെ പരാതി അന്വേഷിക്കുന്നതിനായി നിര്‍ണ്ണയ സമിതിക്ക് രൂപം നല്‍കാന്‍ ലോക വ്യാപാര സംഘടന തീരുമാനിച്ചു. ഖത്തറിന്റെ നടപടി ലോക വ്യാപാര

Auto

പോളോ, അമിയോ, വെന്റോ കപ്പ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ക്രിക്കറ്റ് ലോകകപ്പ് പ്രമാണിച്ച് ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ മോഡലുകളുടെ കപ്പ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പോളോ കപ്പ് എഡിഷന് 6.49 ലക്ഷം രൂപയും അമിയോ കപ്പ് എഡിഷന് 6.19 ലക്ഷം രൂപയും വെന്റോ കപ്പ് എഡിഷന് 9.24

Auto

റോള്‍സ് റോയ്‌സ് കള്ളിനന്‍ ഇന്ത്യയില്‍

ചെന്നൈ : റോള്‍സ് റോയ്‌സിന്റെ ആദ്യ എസ്‌യുവിയായ കള്ളിനന്‍ ഇന്ത്യയിലെത്തി. ആഡംബര എസ്‌യുവി ചെന്നൈയില്‍ അനാവരണം ചെയ്തു. 6.95 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഉപയോക്താക്കളുടെ ആവശ്യമനുസരിച്ചാണ് എസ്‌യുവി നിര്‍മ്മിക്കാന്‍ റോള്‍സ് റോയ്‌സ് തീരുമാനിച്ചതെന്ന് ഏഷ്യ പസിഫിക് സെയില്‍സ്

Auto

ഹീറോ ഇലക്ട്രിക് സാന്നിധ്യം വിപുലീകരിക്കുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്ന് ഹീറോ ഇലക്ട്രിക് പ്രഖ്യാപിച്ചു. കിഴക്കന്‍, മധ്യ ഇന്ത്യയിലാണ് പുതുതായി കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നത്. മികച്ച നിലവാരമുള്ള സര്‍വീസ്, വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാര്‍ എന്നിവ ഡീലര്‍ ശൃംഖലയുടെ സവിശേഷതയായിരിക്കും. ആസാമിലെ ഗുവാഹാത്തി, ഗുജറാത്തിലെ ഉന,

Auto

ഇടി പരിശോധനയില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടി ഇന്ത്യന്‍ നിര്‍മ്മിത ഹോണ്ട അമേസ്

ന്യൂഡെല്‍ഹി : ഗ്ലോബല്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മ്മിത ഹോണ്ട അമേസിന് 4 സ്റ്റാര്‍ റേറ്റിംഗ്. ആഫ്രിക്കന്‍ വിപണികളിലേക്കുവേണ്ട സ്‌പെസിഫിക്കേഷനുകളോടെ ഇന്ത്യയില്‍ നിര്‍മ്മിച്ച ഹോണ്ട അമേസാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത സുസുകി

Auto

കാത്തിരിപ്പ് അവസാനിപ്പിക്കാം; അപ്രീലിയ സ്റ്റോം 125 എത്തി

അപ്രീലിയ സ്റ്റോം 125 സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 65,000 രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. അപ്രീലിയ എസ്ആര്‍ 125 സ്‌കൂട്ടറിനേക്കാള്‍ ഏകദേശം 8,000 രൂപ കുറവ്. മാറ്റ് യെല്ലോ, മാറ്റ് റെഡ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ അപ്രീലിയ

Auto

രണ്ട് പുതിയ നിറങ്ങളില്‍ കാവസാക്കി നിഞ്ച 300

ന്യൂഡെല്‍ഹി : കാവസാക്കി നിഞ്ച 300 മോട്ടോര്‍സൈക്കിള്‍ രണ്ട് പുതിയ നിറങ്ങളില്‍ കൂടി ലഭിക്കും. മെറ്റാലിക് മൂണ്‍ ഡസ്റ്റ് ഗ്രേ, ലൈം ഗ്രീന്‍ എന്നിവയാണ് പുതിയ കളര്‍ ഓപ്ഷനുകള്‍. ചുവന്ന ഹൈലൈറ്റുകളോടുകൂടിയതാണ് മെറ്റാലിക് മൂണ്‍ ഡസ്റ്റ് ഗ്രേ കളര്‍ സ്‌കീം. ഇതോടെ

World

വിസ്മയം തീര്‍ത്ത് ചൈനയില്‍ ഗ്ലാസു കൊണ്ടു നിര്‍മിച്ച പാലം

ബീജിംഗ്: വായുവില്‍ നടക്കുന്നത് എങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചൈനയില്‍ ഗ്ലാസു കൊണ്ടു നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ പാലത്തിലൂടെ നടന്നാല്‍ ഇത് അനുഭവിച്ചറിയാം. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ ഈ വര്‍ഷം ആദ്യമാണു ഹുവാക്‌സി വേള്‍ഡ് അഡ്വെഞ്ചര്‍ പാര്‍ക്കില്‍ ഈ പാലം

Health

റെഡിമെയ്ഡ് ഭക്ഷണങ്ങളും ഐസ്‌ക്രീമും അകാലമരണം സമ്മാനിക്കുമെന്നു പഠനം

ലണ്ടന്‍: ബ്രേക്ക്ഫാസ്റ്റ് സെറിള്‍സ് (breakfast cereals) മുതല്‍ വില്‍പനയ്ക്കു തയാറാക്കി വച്ചിരിക്കുന്ന ഭക്ഷണം അഥവാ റെഡിമെയ്ഡ് ഫുഡ്, മഫിന്‍ (ഒരു തരം ഗോതമ്പപ്പം), ഐസ്‌ക്രീം എന്നിവ വരെയായി വലിയ തോതില്‍ പ്രോസസ് ചെയ്ത, സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക്, അകാലമരണം

Top Stories

വെള്ളത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സിഡ്‌നി നഗരം

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള സംസ്ഥാനമാണു ന്യൂ സൗത്ത് വെയ്ല്‍സ്. ഏകദേശം 25 ദശലക്ഷം ആളുകള്‍ വസിക്കുന്നുണ്ട് ഇവിടെ. സിഡ്‌നി ഉള്‍പ്പെടെയുള്ള വന്‍നഗരങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനം കൂടിയാണിത്. സിഡ്‌നിക്കു പുറമേ ദ ബ്ലൂ മൗണ്ടന്‍സ്, ഇല്ലാവാര തുടങ്ങിയ പ്രദേശങ്ങളില്‍ ജൂണ്‍ ഒന്നു