Archive

Back to homepage
FK News

ഇ-ഗവേണന്‍സില്‍ വൈദഗ്ധ്യം നേടാം, ഇതാ അവസരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നതപഠന ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള  (ഐഐഐടിഎംകെ) ഇഗവേണന്‍സില്‍ ബിരുദാനന്തര ഡിപ്ലോമ  (പിജിഡിഇജി) കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഐഐഐടിഎംകെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റും (ഐഎംജി)

Arabia

രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതാവസ്ഥയില്‍ വിങ്ങുന്ന സുഡാന്‍

ഖാര്‍ത്തൂം:  ഒരുകാലത്ത് എണ്ണസമ്പന്ന രാഷ്ട്രമായിരുന്ന സുഡാന്‍ ഇന്ന് സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ തകരുന്ന കാഴ്ചയാണ് ലോകം കാണുന്നത്. സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെയും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിലൂടെയും വ്യാപകമായ സാമ്പത്തിക സഹായങ്ങളിലൂടെയുമൊക്കെയേ നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സുഡാന് കഴിയൂ. പക്ഷേ രാഷ്ട്രീയ സ്ഥൈര്യവും

Arabia

‘സംരക്ഷണവാദത്തിന് മറുമരുന്ന്,’ ബെല്‍റ്റ് ആന്‍ഡ് റോഡില്‍ പുതിയ പ്രതിരോധവുമായി ചൈന

ബെയ്ജിംഗ്: നൂറ്റാണ്ടിന്റെ പദ്ധതിയെന്ന് ചൈനയുടെ പുതിയകാല മാവോ വിശേഷിപ്പിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്ന് പല രാജ്യങ്ങളുടെയും ഉറക്കം കെടുത്തുകയാണ്. ചൈനയുടെ സാമ്പത്തിക സഹായങ്ങളുടെ പ്രഭാവെളിച്ചത്തില്‍ അകപ്പെട്ട് കണ്ണ്മങ്ങിപ്പോയ പല രാഷ്ട്രങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി

Arabia

3.4 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍; നിക്ഷേപത്തിലൂടെ യുഎഇയില്‍ ചൈന നടത്തുന്ന കരുനീക്കത്തിന്റെ അര്‍ത്ഥമെന്ത്?

ബെയ്ജിംഗ്: ലോകസമ്പദ് വ്യവസ്ഥയുടെ തേരാളിയായി ഉയര്‍ന്നുവരികയെന്ന ലക്ഷ്യത്തോടെ ചൈന ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച മെഗാപദ്ധതിയായ ബെല്‍റ്റ് ആന്‍ റോഡില്‍ (ബിആര്‍ഐ) ദുബായിയുടെ പങ്ക് ചെറുതല്ലെന്ന് തെളിയിക്കുന്നതാണ് ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ച 3.4 ബില്യണ്‍ ഡോളറിന്റെ അതായത് 12.49 ബില്യണ്‍

Auto

ഹോണ്ട ബിആര്‍-വി ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു

ജക്കാര്‍ത്ത : ഫേസ്‌ലിഫ്റ്റ് ചെയ്ത ഹോണ്ട ബിആര്‍-വി ഈ വര്‍ഷത്തെ ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. മുമ്പത്തേക്കാള്‍ മനോഹരമാണ് പരിഷ്‌കരിച്ച ഹോണ്ട ബിആര്‍-വി. പുതുക്കിയ ഗ്രില്‍, പുതിയ ബംപര്‍ എന്നിവ കാറിന്റെ രൂപകല്‍പ്പന മെച്ചപ്പെടുത്തിയിരിക്കുന്നു. ഫോഗ് ലാംപുകള്‍ക്കുചുറ്റുമുള്ള ക്രോം സാന്നിധ്യം,

Auto

ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളിലേക്ക് ഡുകാറ്റി

ന്യൂഡെല്‍ഹി : ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങളില്‍ സാന്നിധ്യമറിയിക്കുകയാണ് ഇനി ലക്ഷ്യമെന്ന് ഡുകാറ്റി. ഇതുവഴി രാജ്യമാകെ സാന്നിധ്യം ഉറപ്പിക്കാമെന്ന് ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു. ഹൈദരാബാദ്, ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലായി നിലവില്‍ ഒമ്പത്

Auto

നിസാന്‍ ജിടി-ആര്‍ അമ്പതാം ആനിവേഴ്‌സറി എഡിഷന്‍ പ്രദര്‍ശിപ്പിച്ചു

ന്യൂയോര്‍ക് : നിസാന്‍ ജിടി-ആര്‍ സ്‌പോര്‍ട്‌സ് കാറിന്റെ പ്രത്യേക പതിപ്പ് ഈ വര്‍ഷത്തെ ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ അനാവരണം ചെയ്തു. ജിടി-ആര്‍ ബാഡ്ജിന്റെ (ഗ്രാന്‍ ടൂറിസ്‌മോ റേസര്‍) അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷല്‍ എഡിഷന്‍ നിസാന്‍ ജിടി-ആര്‍ നിര്‍മ്മിച്ചത്. 1969

Auto

ഡിസംബര്‍ മുതല്‍ ബിഎസ് 6 മോഡലുകള്‍ കൊണ്ടുവരുമെന്ന് ട്രയംഫ്

ന്യൂഡെല്‍ഹി : ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ ബിഎസ് 6 മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ. ഡിസംബര്‍ മാസത്തോടെ വിവിധ മോഡലുകളുടെ ബിഎസ് 6 വേരിയന്റുകള്‍ വിപണിയിലെത്തിക്കുന്നത് ആരംഭിക്കും. തുടര്‍ന്ന് മുഴുവന്‍ മോഡലുകളും ബിഎസ് 6 പാലിക്കുന്നതായിരിക്കുമെന്ന് ട്രയംഫ്

Auto

മാരുതി സുസുകി എസ്-ക്രോസില്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും

ന്യൂഡെല്‍ഹി : മാരുതി സുസുകി എസ്-ക്രോസിന്റെ പെട്രോള്‍ വേരിയന്റ് വൈകാതെ വിപണിയിലെത്തിക്കും. ഇന്ത്യയില്‍ നിലവില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് എസ്-ക്രോസ് ലഭിക്കുന്നത്. സുസുകിയുടെ കെ15ബി പെട്രോള്‍ എന്‍ജിനായിരിക്കും എസ്-ക്രോസില്‍ നല്‍കുന്നത്. പരിഷ്‌കരിച്ച സിയാസ്, രണ്ടാം തലമുറ എര്‍ട്ടിഗ എന്നിവയില്‍ ഈ എന്‍ജിന്‍

Auto

മാരുതി സുസുകി ഡിസയര്‍ ടൂര്‍ എസ് പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി മാരുതി സുസുകി ഡിസയര്‍ ടൂര്‍ എസ് പരിഷ്‌കരിച്ചു. ഇബിഡി സഹിതം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനുമായി സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ്

Health

ശരീരത്തിനകത്ത് സഞ്ചരിക്കുന്ന റോബോട്ട്

ശസ്ത്രക്രിയകളില്‍ നേരിടുന്ന പ്രധാന പ്രശ്‌നം സങ്കീര്‍ണവും സൂക്ഷ്മവുമായ ശരീരഭാഗങ്ങളില്‍ കടന്നു ചെല്ലാന്‍ വിദഗ്ധ ഉപകരണങ്ങള്‍ക്കു ചിലപ്പോള്‍ കഴിയില്ലെന്നതാണ്. ഈ പ്രശ്‌നം പരിഹരിക്കാനാണ് ചെറിയ യന്ത്രങ്ങള്‍ ആ പ്രദേശത്തേക്കു കടത്തി ശസ്ത്രക്രിയ നടത്തുന്നതിന് റോബോട്ടിക്‌സ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. അറിവും അനുഭവപരിജ്ഞാനവുമുള്ള വിദഗ്ധ

FK News

ആയിരം പേര്‍ സര്‍വകലാശാലകളില്‍ ഒറ്റപ്പെട്ടു

അമേരിക്കയില്‍ ഭീതി പരത്തിയ അഞ്ചാംപനി അയല്‍പ്രദേശങ്ങളിലെ ജനജീവിതത്തെയും ബാധിക്കുന്നു. രണ്ട് ലോസ്ഏഞ്ജല്‍സ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളും സ്റ്റാഫ് അംഗങ്ങളും ഉള്‍പ്പെടുന്ന ആയിരത്തോളം വരുന്ന സംഘം കാംപസില്‍ ഒറ്റപ്പെടുകയോ നാടുകടത്തല്‍ ഭീഷണി നേരിടുകയോ ചെയ്യുന്നു. കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ രോഗബാധയാണ് യുഎസില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

Health

കായികാധ്വാനമില്ലാത്ത സ്ത്രീകള്‍ക്കും ഹൃദ്രോഗം വരും

കായികമായി അധ്വാനിക്കാത്തതോ വ്യായാമങ്ങളില്‍ ഏര്‍പ്പെടാത്തതോ ആയ പുരുഷന്മാരില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ക്കു വലിയതോതില്‍ സാധ്യതയുണ്ടെന്ന് നമുക്കറിയാം. അപ്പോഴെല്ലാം സ്ത്രീകളില്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരുന്നുവെന്ന ധാരണ വളര്‍ത്തിയെടുക്കുകയും ചെയ്തിരുന്നു. പുരുഷന്മാരുടേതിനേക്കാള്‍ വിഭിന്നമായ ശാരീരികഘടനയും സമ്മര്‍ദ്ദം ഉള്‍ക്കൊള്ളാനുള്ള മാനസിക

Health

അമിതഭക്ഷണം ശരീരം ഉള്‍ക്കൊള്ളും

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ലോകത്ത് അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും ഗണ്യമായി വര്‍ധിച്ചു. അമിതഭക്ഷണത്തിനൊപ്പം വ്യായാമം ചെയ്യാത്തതുമാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) നിയന്ത്രണം, ഇന്‍സുലിന്‍ അളവ് എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള അമിത ഭക്ഷണ രീതി അപകടകരമായി

Health

അശാന്ത മനുഷ്യര്‍

ലോകമെമ്പാടുമുള്ള ആളുകള്‍ ജീവിക്കുന്നത് വലിയ മാനസികസമ്മര്‍ദ്ദത്തിലും അസ്വസ്ഥതയിലുമെന്ന് പുതിയ ആഗോള സര്‍വേ പറയുന്നു. 140 രാജ്യങ്ങളിലെ ഏതാണ്ട് ഒന്നര ലക്ഷം പേരെ അഭിമുഖം നടത്തിയപ്പോള്‍ മൂന്നിലൊരാള്‍ കടുത്ത സമ്മര്‍ദ്ദം നേരിടുകയാണെന്നു വ്യക്തമാക്കി. അഞ്ചില്‍ ഒരാള്‍ ദുഃഖിതരോ രോഷാകുലരോ ആണെന്നും വെളിപ്പെടുത്തി. ഗ്യാലപ്