Archive

Back to homepage
Business & Economy

ടാറ്റാ സ്റ്റീലിന്റെ അറ്റാദായം പകുതിയായി കുറഞ്ഞു വരുമാനത്തില്‍ 27% വര്‍ധന

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സംയോജിത അറ്റാദായത്തില്‍ 48.78 ശതമാനത്തിന്റെ ഇടിവുണ്ടായതായി ടാറ്റാ സ്റ്റീല്‍ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കുന്നു. 9,098 കോടി രൂപയാണ് നികുതിക്കു ശേഷമുള്ള ലാഭം. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 17,763 കോടി രൂപയായിരുന്നു ഇത്. വരുമാനത്തില്‍ 27

FK News

ലക്ഷ്യമിടുന്നത് റെക്കോഡ് ഭക്ഷ്യോല്‍പ്പാദനം

ന്യൂഡെല്‍ഹി: 2019-20ല്‍ ഭക്ഷ്യോല്‍പ്പാദനം 219.1 മില്യണ്‍ ടണ്ണിലേക്ക് എത്തിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യമെന്ന് കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ കാര്‍ഷിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട 283.7 മില്യണ്‍ യൂണിറ്റിനെ അപേക്ഷിച്ച് 2.6 ശതമാനത്തിന്റെ വര്‍ധനയാണിത്. മികച്ച മണ്‍സൂണ്‍ മഴ രാജ്യവ്യാപകമായി ലഭ്യമാകുമെന്ന

FK News

ഉപഭോക്തൃപരാതികളില്‍ 28% ഡിജിറ്റല്‍-കാര്‍ഡ് ഇടപാടുകളെ കുറിച്ച്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ലഭിക്കുന്ന ഉപഭോക്തൃ പരാതികളില്‍ 28 ശതമാനം ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ടാണെന്ന് കേന്ദ്ര ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ പദ്ധതി പ്രകാരമുള്ള വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 2017-18ല്‍ 22 ശതമാനം പരാതികള്‍

Arabia

രാജ്യത്ത് അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം 4% കുറഞ്ഞു

34.2 മില്യണ്‍ ടണ്‍ അസംസ്‌കൃത എണ്ണയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത് 2017-2018 സാമ്പത്തിക വര്‍ഷം 35.7 മില്യണ്‍ ടണ്‍ എണ്ണ ഉല്‍പ്പാദിപ്പിച്ചു 2017-2018 സാമ്പത്തിക വര്‍ഷം ഒഎന്‍ജിസി 22.25 മില്യണ്‍ ടണ്‍ അസംസ്‌കൃത എണ്ണയാണ് ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക

Arabia

പിഇ/വിസി നിക്ഷേപങ്ങളില്‍ റെക്കോഡ് വര്‍ധന

ഏഴ് ബില്യണ്‍ ഡോളറിന്റെ സ്വകാര്യ ഇക്വിറ്റി/വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് 2017 ഓഗസ്റ്റിലെ നിക്ഷേപ റെക്കോഡുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപം 30% വര്‍ധിച്ചു മുംബൈ: രാജ്യത്തെ സ്വകാര്യ ഇക്വിറ്റി (പിഇ), വെഞ്ച്വര്‍ കാപിറ്റല്‍ (വിസി) നിക്ഷേപങ്ങളില്‍ മാര്‍ച്ച് മാസം

FK News

യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധന ഇനിയും നീളും

കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 29 ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് യുഎസ് തീരുവ ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയുടെ നടപടി ന്യൂഡെല്‍ഹി: യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 29 ഉല്‍പ്പന്നങ്ങളുടെ

Arabia

യൂറോപ്യന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് റാസ് അല്‍ ഖൈമ

റാസ് അല്‍ ഖൈമ: എമിറേറ്റിലെ വിനോദ സഞ്ചാര മേഖലയിലേക്കുള്ള യൂറോപ്യന്‍ സഞ്ചാരികളുടെ ഒഴുക്ക് കൂട്ടുക എന്ന ലക്ഷ്യത്തോടെ റാസ് അല്‍ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി(റാക് റ്റിഡിഎ) യൂറോപ്യന്‍ ട്രാവല്‍ ഏജന്റ്‌സ് ആന്‍ഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് ഓസോസിയേഷന്‍സുമായി(ഇസിടിഎഎ) കരാറില്‍ ഒപ്പുവെച്ചു. കരാര്‍

Arabia

ഭക്ഷ്യ സുരക്ഷാ രംഗത്ത് കൂടുതല്‍ സഹകരണത്തിന് ഇന്ത്യ-യുഎഇ ധാരണ

ന്യൂഡെല്‍ഹി: ഭക്ഷ്യസുരക്ഷ രംഗത്ത് കൂടുതല്‍ സഹകരണം ലക്ഷ്യമിട്ട് യുഎഇയിലെ ഭക്ഷ്യ സുരക്ഷ സഹമന്ത്രി മറിയം അല്‍മ്‌ഹെരി ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യയില്‍ നിരവധി ഭക്ഷ്യ ഉല്‍പ്പാദകരുമായും കാര്‍ഷിക വിദഗ്ധരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ശക്തവും വിശ്വസിനീയവുമായ ഭക്ഷ്യവിതരണ ശ്യംഖലകള്‍ സ്ഥാപിക്കുന്നതിനായി

Arabia

ലോക സമ്പദ് വ്യവസ്ഥയുടെ പുതിയ ചുവടുവെപ്പിന് എല്ലാ വിധ സഹകരണങ്ങളും; ഷേഖ് മുഹമ്മദ്

ബീജിംഗ്: ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ സമ്പൂര്‍ണ്ണ സഹകരണത്തിന് യുഎഇ-ചൈന ധാരണ. ലോക സമ്പദ് വ്യവസ്ഥയുടെ അടുത്ത ഘട്ടം പടുത്തുയര്‍ത്തുന്നതിനായി എല്ലാ സഹായങ്ങളും ഒരുക്കാന്‍ യുഎഇ ബാധ്യസ്ഥരാണെന്ന് യുഎഇ വെസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ്

Arabia

പ്രകൃതിവാതക ബിസിനസ് രംഗത്തേക്ക് സൗദി ആരാംകോ

റിയാദ്: പ്രകൃതി വാതക ബിസിനസ് രംഗത്ത് പുതിയ ചുവടുവെപ്പുകളുമായി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനി സൗദി അരാംകോ. സിംഗപ്പൂരില്‍ നിന്നുള്ള അരാംകോയുടെ ആദ്യ എല്‍എന്‍ജി കാര്‍ഗോയുടെ വില്‍പ്പന നടന്നതായി അരാംകോ സിഇഒ അമീന്‍ നാസര്‍ വ്യക്തമാക്കി. വില്‍പ്പന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍

Auto

2019 ഡുകാറ്റി സ്‌ക്രാംബ്ലര്‍ 800 അവതരിപ്പിച്ചു

2019 മോഡല്‍ ഡുകാറ്റി സ്‌ക്രാംബ്ലര്‍ 800 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡുകാറ്റി സ്‌ക്രാംബ്ലര്‍ ഐക്കണ്‍, കഫേ റേസര്‍, ഡെസേര്‍ട്ട് സ്ലെഡ്, ഫുള്‍ ത്രോട്ടില്‍ എന്നീ വേരിയന്റുകളാണ് വിപണിയിലെത്തിച്ചത്. യഥാക്രമം 7.89 ലക്ഷം രൂപ, 9.78 ലക്ഷം രൂപ, 9.93 ലക്ഷം രൂപ,

Auto

ടൊയോട്ട പ്ലാന്റില്‍ വിറ്റാര ബ്രെസ്സ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : ടൊയോട്ടയുടെ ബെംഗളൂരു കാര്‍ നിര്‍മ്മാണശാലയില്‍ വിറ്റാര ബ്രെസ്സ അസംബിള്‍ ചെയ്യുമെന്ന് മാരുതി സുസുകി. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി പ്രയോജനപ്പെടുത്തുമെന്ന് മാരുതി സുസുകി ഇന്ത്യ ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. ഇതുവഴി പുതിയ നിക്ഷേപം നടത്തുന്നത് ഒഴിവാക്കാമെന്നാണ്

Auto

ഇലക്ട്രിക് മോപെഡ് വിപണിയിലെത്തിച്ച് ഷഓമി

ന്യൂഡെല്‍ഹി : ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളിലുമുണ്ട് തങ്ങള്‍ക്ക് പിടി എന്ന് വീണ്ടും തെളിയിക്കുകയാണ് ഷഓമി. ചൈനീസ് വിപണിയില്‍ പുതുതായി ഹിമോ ടി1 എന്ന ഇലക്ട്രിക് മോപെഡ് പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനി. കറുപ്പ്, ചുവപ്പ്, വെളുപ്പ് എന്നീ

FK Special Slider

ബെംഗളുരുവിലെ ഗതാഗത കുരുക്കഴിച്ച ‘ബൗണ്‍സ്’

ബെംഗളൂരു, ഏറ്റവും തിരക്കേറിയ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്ന്. പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് ഈ നഗരത്തില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ വിനിയോഗിച്ച് സഞ്ചരിക്കുന്നത്. അനുദിനം എന്നവണ്ണം ബെംഗളുരുവില്‍ സ്വകാര്യവാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. രാവിലെ ഏഴു മണിയോടെ നിരക്കേറുന്ന ബെംഗളുരുവിലെ റോഡുകള്‍ ശൂന്യമാകണമെങ്കില്‍

FK News

പക്ഷികളെ രക്ഷിക്കാന്‍ രണ്ടര മിനിറ്റ് ഗാനവുമായി സന്നദ്ധ സംഘടന

ലണ്ടന്‍: വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ രക്ഷിക്കാന്‍ ബ്രിട്ടനില്‍ റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‌സ് എന്ന സന്നദ്ധ സംഘടന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ഏപ്രില്‍ 26നു പുറത്തിറക്കി. ലെറ്റ് നേച്ചര്‍ സിംഗ് (പ്രകൃതിയെ പാടാന്‍ അനുവദിക്കൂ)