Archive

Back to homepage
FK News

ഇന്ത്യയില്‍ 10,000ല്‍ അധികം റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ ലക്ഷ്യമിട്ട് ഷഓമി

ന്യൂഡെല്‍ഹി: ഈ വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇന്ത്യയില്‍ തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകളുടെ വില്‍പ്പനയ്ക്കായുള്ള 10,000 റീട്ടെയ്ല്‍ സ്റ്റോറുകള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഷഓമി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ മനുകുമാര്‍ ജയ്ന്‍ വ്യക്തമാക്കി. ആയിരാമത്തെ ‘ മി സ്‌റ്റോര്‍’ യാഥാര്‍ത്ഥ്യമാക്കിയതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു

Banking

മൊബീല്‍ ബാങ്കിംഗില്‍ പേടിഎം പേമെന്റ്‌സ് ബാങ്കിന്റെ വിഹിതം ഇടിഞ്ഞു

ഫെബ്രുവരിയില്‍ രാജ്യത്തെ മൊബീല്‍ ബാങ്കിംഗ് വ്യാപ്തിയില്‍ പേടിഎം പേമെന്റ്‌സ് ബാങ്കിന്റെ വിഹിതം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 26 ശതമാനം വിഹിതമായിരുന്നു പേടിഎമ്മിന് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം ഫെബ്രുവരിയിലത് 18 ശതമാനമായി. എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കിന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും മുന്നേറ്റമാണ് ഇതിന്

FK News

യുഎസ് ഉപരോധം ചബഹര്‍ തുറമുഖത്തിന് ബാധകമല്ല

ന്യൂഡെല്‍ഹി: ഇറാനു മേല്‍ ചുമത്തിയ ഉപരോധത്തില്‍ പങ്കാളികളാകുന്നതില്‍ നിന്നും ഇന്ത്യ ഉള്‍പ്പടെ എട്ടു രാഷ്ട്രങ്ങള്‍ക്ക് അനുവദിച്ച ഇളവ് യുഎസ് പിന്‍വലിച്ചെങ്കിലും ചബഹര്‍ തുറമുഖത്തിന്റെ കാര്യത്തില്‍ ഇത് ബാധകമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഇറാനില്‍ ഇന്ത്യ വികസിപ്പിക്കുന്ന തുറമുഖമാണ് ചബഹാര്‍. ഇറാനില്‍

FK News

റിലയന്‍സ് റീട്ടെയ്ല്‍ ഇ-കൊമേഴ്‌സ് ലോഞ്ചിന് അടിത്തറയൊരുങ്ങി

റിലയന്‍സ് റീട്ടെയ്ല്‍ ഫൂഡ്-ഗ്രോസറി ആപ്ലിക്കേഷന്റെ പരീക്ഷണം ജീവനക്കാര്‍ക്കിടയില്‍ കമ്പനി ആരംഭിച്ചു ഇന്ത്യന്‍ ടെലികോം മേഖലയില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടുള്ള ജിയോയുടെ പ്രവേശനം പോലെ തന്നെ വിപ്ലവകരമായിരിക്കും ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലേക്കുള്ള ആര്‍ഐഎല്ലിന്റെ അരങ്ങേറ്റവും മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ്

FK News

11,000 കോടി രൂപയുടെ ആനുകൂല്യം കര്‍ഷകരിലേക്കെത്തി

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍ ഇതുവരെ 11,000 കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്തു കഴിഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ 31 മില്യണ്‍ കര്‍ഷകരിലേക്കാണ് ഈ ആനുകൂല്യം എത്തിയിട്ടുള്ളതെന്ന് പിഎം കിസാന്‍ സിഇഒ വിവേക് അഗര്‍വാള്‍ പറഞ്ഞു. പദ്ധതിക്കുകീഴിലുള്ള

FK News

ചൈനീസ് പാല്‍, പാലുല്‍പ്പന്നങ്ങളുടെ ഇറക്കുമതി വിലക്ക് തുടരും

2008 സെപ്റ്റംബറിലാണ് ആദ്യ ചൈനയില്‍ നിന്നുള്ള പാല്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് ആദ്യ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നിടീത് ക്രമേണ നീട്ടുകയായിരുന്നു. അവസാനം പ്രഖ്യാപിച്ച വിലക്കിന്റെ കാലാവധി ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ചൈനയില്‍ നിന്ന് പാലും പാലുല്‍പ്പന്നങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു

Arabia

‘സൗദിയിലെ സാമ്പത്തിക വികസനം; ഇന്ത്യയ്ക്ക് അവസരങ്ങളേറെ’

ഹൈദരാബാദ്: സാമ്പത്തിക വൈവിധ്യവല്‍ക്കരണം ലക്ഷ്യമിടുന്ന സൗദി അറേബ്യയില്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും തൊഴിലാളികള്‍ക്കും അവസരങ്ങള്‍ ഏറെയാണെന്ന് സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസഫ് സയിദ്. സൗദിവല്‍ക്കരണം, നികുതി സംവിധാനം തുടങ്ങിയ നടപടികളെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് സൗദിയിലുള്ള അവസരങ്ങള്‍ കുറയുമെന്ന അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി സൗദിയിലെ

Arabia

മഹന്ത് സ്വാമി മഹാരാജ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശനം നടത്തി

അബുദാബി: ബോചാസന്‍ വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്ഥ(ബാപ്‌സ്) ആത്മീയാചാര്യന്‍ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലുള്ള സന്ന്യാസി സംഘം അബുദാബിലെ ഷേഖ് സയിദ് ഗ്രാന്‍ഡ് മോസ്‌കില്‍ സന്ദര്‍ശനം നടത്തി. യുഎഇ സഹിഷ്ണുതാ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍ മുഹാറക് മോസ്‌കില്‍ സന്ന്യാസി സംഘത്തിന്

Arabia

സന്തോഷം, സഹിഷ്ണുത ഇപ്പോഴിതാ യുഎഇയില്‍ സാധ്യാത മന്ത്രാലയവും

ദുബായ്: മൂല്യങ്ങളുടെ സംരക്ഷണത്തിനും സഹിഷ്ണുതാ നയങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പേര് കേട്ട നാടാണ് അറബി നാട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്തോഷത്തിന് മാത്രമായി ഒരു സര്‍ക്കാര്‍ വകുപ്പും സഹിഷ്ണുതാ മന്ത്രാലയവും രൂപീകരിച്ച അറബിനാട്ടിലെ യുഎഇ എന്ന രാഷ്ട്രം തികച്ചും വ്യത്യസ്തമായൊരു

Arabia

വ്യോമയാന വികസനത്തിന് ഒമാന്‍ 6 ബില്യണ്‍ ഡോളര്‍ ധനസഹായം തേടുന്നു

വ്യോമയാന വികസനത്തിനായി ഒമാന്‍ 6 ബില്യണ്‍ ഡോളറിന്റെ(22 ബില്യണ്‍ ദിര്‍ഹം) ധനസഹായം തേടുന്നു. ധനസഹായം ലഭിക്കുന്നതിനായി ഒമാനിലെ ദേശീയ വിമാനക്കമ്പനിയുടെയും വിമാനത്താവളങ്ങളുടെയും മേല്‍നോട്ടച്ചുമതലയുള്ള ഒമാന്‍ ഏവിയേഷന്‍ ഗ്രൂപ്പ് തദ്ദേശീയ, അന്തര്‍ദേശീയ ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിച്ചു. എണ്ണേതര മേഖലകളുടെ വികസനത്തിന്റെ ഭാഗമായാണ് ഒമാന്‍

Auto

എംജി ഹെക്ടര്‍ എസ്‌യുവി ഈ മാസം 29 ന് നിര്‍മ്മിച്ചുതുടങ്ങും

ന്യൂഡെല്‍ഹി : എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‌യുവി ഈ മാസം 29 ന് നിര്‍മ്മിച്ചുതുടങ്ങും. ഇതേതുടര്‍ന്ന് എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ആദ്യ ഉല്‍പ്പന്നം വൈകാതെ പുറത്തിറക്കും. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് ഉല്‍പ്പാദനം. തുടക്കത്തില്‍, 5 സീറ്റ്

Auto

മെഴ്‌സേഡസ് എഎംജി കാറുകള്‍ 2021 മുതല്‍ വൈദ്യുതീകരിക്കും

സ്റ്റുട്ട്ഗാര്‍ട്ട് : തങ്ങളുടെ എല്ലാ എഎംജി കാറുകളും 2021 മുതല്‍ വൈദ്യുതീകരിക്കുമെന്ന് മെഴ്‌സേഡസ്. വൈദ്യുതീകരിച്ച വി8 പവര്‍ട്രെയ്ന്‍ ആയിരിക്കും മെഴ്‌സേഡസ് എഎംജി മോഡലുകള്‍ ഉപയോഗിക്കുകയെന്ന് മെഴ്‌സേഡസ് എഎംജി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തോബിയാസ് മോയേഴ്‌സ് വ്യക്തമാക്കി. നിലവിലെ പല മെഴ്‌സേഡസ് എഎംജി

Auto

ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യയിലെത്തി

ഇന്ത്യയിലെ ട്രയംഫ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ട്രയംഫ് സ്പീഡ് ട്വിന്‍ വിപണിയില്‍ അവതരിപ്പിച്ചു. 9.46 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. ബ്രിട്ടീഷ് ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ ബോണവില്‍ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണ് സ്പീഡ് ട്വിന്‍. 2018 ഡിസംബറിലാണ്

Auto

ഹോണ്ട അമേസ് വിഎക്‌സ് വേരിയന്റില്‍ സിവിടി നല്‍കി

ന്യൂഡെല്‍ഹി : ഹോണ്ട അമേസ് സബ്‌കോംപാക്റ്റ് സെഡാന്റെ വിഎക്‌സ് വേരിയന്റില്‍ സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) നല്‍കി. വിഎക്‌സ് സിവിടിയാണ് ഇനി ഹോണ്ട അമേസിന്റെ ടോപ് വേരിയന്റ്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ ഹോണ്ട അമേസ് വിഎക്‌സ് സിവിടി ലഭിക്കും. യഥാക്രമം

Auto

പുതിയ ആള്‍ട്ടോ 800 വിപണിയില്‍

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ആള്‍ട്ടോ 800 വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ പ്രാബല്യത്തിലാകാന്‍ പോകുന്ന സുരക്ഷാ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് പുതിയ ആള്‍ട്ടോ 800. 2.94 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് മോഡലിന് ഇപ്പോള്‍

Top Stories

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേധാവിയെ വേണം; രാജന് നറുക്ക് വീഴുമോ

2013 മുതല്‍ 2016 വരെയാണ് രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരുന്നത് 2003 മുതല്‍ 2006 വരെ ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായിരുന്നു 2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിക്കുന്നതിലും അദ്ദേഹം വിജയിച്ചിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക് രാജനെത്തിയാല്‍ പുതുചരിത്രം ബ്രിട്ടന്റെ ധനകാര്യ

FK Special Slider

തകര്‍ന്നടിഞ്ഞിടത്ത് നിന്നും തകര്‍പ്പന്‍ ‘സക്‌സസ്

സംരംഭക വിജയത്തിന് എടുത്തുപറയത്തക്ക ഒരു ഫോര്‍മുലയുണ്ടോ? ഒരിക്കലും ഇല്ലെന്ന് പറയും തമിഴ്‌നാട് മധുരൈ സ്വദേശിയായ ഫൈസല്‍ അഹമ്മദ് എന്ന സംരംഭകന്‍. ഇങ്ങനെ പറയാന്‍ ഫൈസലിന് തന്റേതായ കാരണങ്ങളുമുണ്ട്. ഏറെ പ്രതിസന്ധികളിലൂടെ കടന്നു ചെന്ന് സംരംഭകവിജയമെന്ന ലക്ഷ്യം കൈപ്പിടിയിലൊതുക്കിയ വ്യക്തിയാണ് ഫൈസല്‍. 2006

Top Stories

തൊഴിലവസരത്തില്‍ വിപ്ലവം സൃഷ്ടിക്കാം ചെറുകിടസംരംഭങ്ങള്‍ക്ക്

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ ഹൃദയമാണ്. അവയുടെ വിപ്ലവകരമായ സമീപനം രാജ്യത്തെ ഏറെ ദൂരം കൊണ്ടെത്തിച്ചുവെങ്കിലും ഈ മേഖലയുടെ യഥാര്‍ത്ഥ് സാധ്യതകള്‍ ഇതുവരെ നാം പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. നൈപുണ്യമുള്ള തൊഴിലാളികള്‍ക്കും നൈപുണ്യപരിശീലനം ആര്‍ജിക്കേണ്ട തൊഴിലാളികള്‍ക്കുമിടയില്‍ ഒരു

Health

ഔഷധകയറ്റുമതി ഉയര്‍ന്നു

2018-19 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തെ മരുന്നുകളുടെ കയറ്റുമതി 11 ശതമാനം വര്‍ധിച്ച് 19.2 ബില്ല്യണ്‍ ഡോളര്‍ നേടി. വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയാണ് വര്‍ധിച്ചത്. 2017-18 ല്‍ 17.3 ബില്യണ്‍ ഡോളറാണ് മരുന്നു കയറ്റുമതി നേടിയത്. തൊട്ടു മുമ്പത്തെ വര്‍ഷം ഇത്

Health

ഉറക്കം സംബന്ധിച്ച മിത്തുകള്‍

ഉറക്കത്തെക്കുറിച്ചു വ്യാപകമായി കഴിഞ്ഞ തെറ്റിദ്ധാരണകള്‍ സത്യമറിയുമ്പോള്‍ നമ്മുടെ ഉറക്കം തന്നെ നഷ്ടപ്പെടുത്തിയേക്കാം. എത്ര സമയം ഉറങ്ങണം, സുഖകരമായ ഉറക്കത്തിന്റെ ലക്ഷണങ്ങളും എങ്ങനെയത് കൈവരിക്കമെന്ന ഉപദേശങ്ങളുമെല്ലാം യാഥാര്‍ത്ഥ്യത്തോടുക്കുമ്പോള്‍ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും എന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. ന്യൂയോര്‍ക്കിലെ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്