Archive

Back to homepage
Business & Economy

ജിയോയുടെ ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ കുത്തനേ ഇടിവ്

ന്യൂഡെല്‍ഹി: ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി പ്രതിമാസ വരുമാനത്തില്‍ (ആവറേജ് റെവന്യു പെര്‍ യൂസര്‍- എആര്‍പിയു) സത്തനേ ഇടിവുണ്ടാകുന്നത് റിലയന്‍സ് ജിയോയെ നിരക്ക് വര്‍ധനയ്ക്ക് പ്രേരിപ്പിച്ചേക്കും എന്ന പ്രതീക്ഷയിലാണ് മറ്റ് ടെലികോം കമ്പനികള്‍. ഉപഭോക്തൃ അടിത്തറ വിപൂലീകരിക്കാന്‍ ഇപ്പോഴും ജിയോയ്ക്ക്

Business & Economy

ഫ്‌ളിപ്കാര്‍ട്ടിന്റെ രണ്ടാമത്തെ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്കാര്‍ട്ട് തങ്ങളുടെ രണ്ടാമത്തെ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിച്ചു. തങ്ങളുടെ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ക്ലൗഡ് സംവിധാനങ്ങളിലൊന്നാണ് ഹൈദരാബാദില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും ഓണ്‍ലൈന്‍ വിപണിയുടെ

FK News

ആഭ്യന്തര വ്യോമയാന യാത്രികരുടെ വ്യാപ്തി 127 മില്യണിലേക്ക് ഉയര്‍ന്നു

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ആഭ്യന്തര വ്യോമായാന യാത്രക്കാരുടെ വ്യാപ്തി 14.27 ശതമാനം വര്‍ധിച്ച് 126.7 മില്യണിലേക്ക് എത്തിയെന്ന് ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ ( ഡിജിസിഎ) നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ചില്‍

FK News

ബിജെപിയും കോണ്‍ഗ്രസും എയര്‍ക്രാഫ്റ്റുകള്‍ക്കായി ചെലവഴിച്ചത് 500 കോടി

പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ദേശീയ നേതാക്കള്‍ എത്തുന്നതിന്റെ ഭാഗമായി സ്വകാര്യ ചോപ്പറുകളും എയര്‍ക്രാഫ്റ്റുകളും പറന്നിറങ്ങുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നേതാക്കളുടെ രഹെലികോപ്റ്റര്‍ ഉപയോഗത്തില്‍ വലിയ വര്‍ധന പ്രകടമാണ്. 2014 മുതല്‍ പൊതു തെരഞ്ഞെടുപ്പിനും സംസ്ഥാനങ്ങളിലെ

Business & Economy

മില്‍ക്ക് ഡ്രിങ്ക് വിപണിയില്‍ ഐടിസിക്ക് വലിയ ലക്ഷ്യം

കൊച്ചി: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന റെഡി-റ്റു-ഡ്രിങ്ക് മില്‍ക്ക് ഡ്രിങ്ക് വിപണിയില്‍ നാല് മില്‍ക്ക് ഡ്രിങ്കുകള്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യകരമായ പാനീയങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളിലേക്കെത്താന്‍ ഐടിസി. നിലവില്‍ നെയ്യ്, പൗച്ച് മില്‍ക്ക്, തൈര് എന്നീ വിഭാഗങ്ങളിലുള്ള ഐടിസിയുടെ ക്ഷീരോല്‍പ്പന്നനിരയും ഇതോടെ വികസിക്കുകയാണ്. പാലിന് ഏറെ പ്രാധാന്യം

Top Stories

ഡയറ്റ് പാനീയങ്ങള്‍ക്ക് ആവശ്യകത കൂടുന്നതായി പെപ്‌സിയും കോക്കും

ഇന്ത്യന്‍ വിപണിയില്‍ ഡയറ്റ് പാനീയങ്ങള്‍ക്കാണ് ഇപ്പോള്‍ വളര്‍ച്ച ഇന്ത്യയിലെ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് (സിഎസ്ഡി) വ്യവസായം 2018ലെ കണക്കനുസരിച്ച് 25,000 കോടി രൂപയുടേതാണ് ഡയറ്റ് കോക്കിന് യുഎസിലും മികച്ച വളര്‍ച്ച കോക്ക്, പെപ്സി, തംസ് അപ്പ്, സ്പ്രൈറ്റ് തുടങ്ങിയ എല്ലാ ബ്രാന്‍ഡുകളിലും

Arabia

യുഎഇയില്‍ സന്ദര്‍ശകര്‍ ചെലവിട്ടത് 22.8 ബില്യണ്‍ ദിര്‍ഹം

അന്തരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗള്‍ഫ് രാജ്യമായ യുഎഇക്ക് വന്‍കുതിപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം 22.8 ബില്യണ്‍ ദിര്‍ഹമാണ് യുഎഇയില്‍ എത്തിയ വിനോദസഞ്ചാരികള്‍ ഇവിടെ വിനിയോഗിച്ചത്.തൊട്ടുമുമ്പത്തെ വര്‍ഷം ഇതേകാലയളവില്‍ 21.7 ബില്യണ്‍ ദിര്‍ഹമാണ് വിനോദസഞ്ചരരംഗത്ത് നിന്നും രാജ്യത്ത് വിനിയോഗിക്കപ്പെട്ടത്. സൗദി അറേബ്യാ, അമേരിക്ക,

Arabia

ദുബായ് അടക്കിവാഴുന്ന 4 ശതകോടീശ്വരന്മാര്‍

സമ്പത്തിന്റെയും സംരംഭകത്വത്തിന്റെയും കാര്യത്തില്‍ മുന്‍പന്തിയിലാണ് ദുബായിയുടെ സ്ഥാനം. മധ്യപൂര്‍വ യുഎഇയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ് ദുബായ്.സമ്പന്നതയുടെ അടിസ്ഥാനത്തില്‍ ‘ഗള്‍ഫ് ടൈഗര്‍; എന്നാണ് ദുബായ് അറിയപ്പെടുന്നത് തന്നെ. യുഎഇയിലെ രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള പ്രദേശമാണ് ദുബായ്. മറ്റ് അറബ് നഗരങ്ങളെ

Auto

മികച്ച 5 ബൈക്കുകള്‍

ഹീറോ എക്‌സ്ട്രീം 200ആര്‍ പലതവണ പ്രദര്‍ശിപ്പിച്ച ശേഷം ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഹീറോ എക്‌സ്ട്രീം 200ആര്‍ വിപണിയില്‍ അവതരിപ്പിച്ചത്. തുടക്കത്തില്‍ നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബൈക്ക് ലഭ്യമായിരുന്നത്. പിന്നീട് ഇന്ത്യയൊട്ടാകെയുള്ള ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പന ആരംഭിച്ചു. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200

Health

പിടിഎസ്ഡി കണ്ടെത്തന്‍ നിര്‍മിതബുദ്ധി

പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) കണ്ടെത്താന്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഇത്തരം ദുരന്തങ്ങള്‍ ഉള്ളവരെ ശബ്ദം ഉപയോഗിച്ച് 89% കൃത്യതയോടെ വേര്‍തിരിച്ചു കാണിക്കുന്ന സംവിധാനമാണിത്. ഡിപ്രെഷന്‍ ആന്‍ഡ് ആംക്‌സൈറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തലിനെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്. രോഗനിര്‍ണ്ണയത്തിന്

Health

മഹാരാഷ്ട്ര 1000 ആയുര്‍വ്വേദ ഡോക്റ്റര്‍മാരെ നിയമിക്കുന്നു

ആയുഷ്്മാന്‍ ഭാരതിന്റെ കീഴില്‍ മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യകേന്ദ്രങ്ങളില്‍ 1000 ആയുര്‍വ്വേദ ഡോക്റ്റര്‍മാരെ നിയോഗിക്കും. ആറുമാസത്തെ പരിശീലനത്തിലൂടെ എംബിബിഎസ് തത്തുല്യ യോഗ്യത നല്‍കിക്കൊണ്ടാണിത്. കോഴ്‌സ് പാസായ ഇവരുടെ സേവനം ഇനി മുതല്‍ ആരോഗ്യക്ഷേമ കേന്ദ്രങ്ങളില്‍ (എച്ച്ഡബ്ല്യൂസി) ലഭ്യമാകും. സാംക്രമിക രോഗങ്ങള്‍, മാതൃ-ശിശുക്ഷേമം, കുടുംബാസൂത്രണം, ഗര്‍ഭനിരോധന

Health

മലമ്പനി പ്രതിരോധമരുന്ന് സജ്ജം

ലോകത്തിലെ ഏറ്റവും അപകടകാരിയായ സംക്രമികരോഗമാണ് മലമ്പനി അഥവാ മലേറിയ. മുന്‍ കാലങ്ങളില്‍ ഒട്ടേറെ പേരുടെ ജീവനെടുത്ത ഈ കൊതുകുജന്യരോഗം മൂന്നാംലോക രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ആഫ്രിക്കക്കാരെയാണ് ഈ രോഗം കൊല്ലുന്നത്. ഇതിനെതിരേ ശക്തമായ പ്രതിരോധമരുന്നു

Health

അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മൗറിഷ്യന്‍ പച്ചമരുന്നുകള്‍

മൗറിഷ്യന്‍ പച്ചമരുന്നുകളില്‍ നിന്നു വാറ്റിയെടുക്കുന്ന ചില ഘടകപദാര്‍ത്ഥങ്ങള്‍ക്ക് മാരകമായ അര്‍ബുദത്തിനിടയക്കുന്ന ഒയ്‌സോഫാജിയല്‍ സ്‌ക്വോമോസ് കര്‍സിനോമ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ കഴിയുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. പല കാന്‍സറുകളും തടയാന്‍ പ്രകൃതി രാസസംയുക്തങ്ങള്‍ക്കാകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദകാരികളായ കോശങ്ങളിലെ മാറ്റം

Health

പ്രമേഹം ഇന്ത്യക്കാരികളില്‍ മരണസാധ്യത കൂട്ടുന്നു

പ്രമേഹം ഇന്ത്യയിലും ചൈനയിലും സാംക്രമികരോഗം പോലെയായിരിക്കുന്നു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യങ്ങളാണു രണ്ടും. ഇത് ഇന്ന് ഏഷ്യയിലെ സ്ത്രീകളെ അകാലമരണത്തിലേക്കു നയിക്കുന്ന കൊടിയ വിപത്തായി മാറിയെന്ന് ടെന്നസിയിലെ വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ലോകാരോഗ്യ

FK News

ജാപ്പനീസ് നഗരത്തിന്റെ ഭരണചക്രം തിരിക്കാന്‍ ഇനി വനിതയും

ടോക്യോ: ജപ്പാനിലെ തെക്കന്‍ നഗരമായ തരുമിസുവിലെ പ്രാദേശിക നിയമ നിര്‍മാണസഭയിലേക്ക് (ലോക്കല്‍ അസംബ്ലി) ആദ്യമായി ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. തരുമിസു നഗരം രൂപീകൃതമായത് 1958-ലാണ്. ഇൗ നഗരത്തിലെ അസംബ്ലിയില്‍ ഭൂരിഭാഗവും പുരുഷന്മാരാണുള്ളത്. എന്നാല്‍ ഏപ്രില്‍ 21ന് മിസുസു ഇകേഡ എന്ന 45-കാരി

FK News

തീവ്ര വലതുപക്ഷ സംഘടനകളെയും വ്യക്തികളെ പ്ലാറ്റ്‌ഫോമില്‍നിന്നും ഫേസ്ബുക്ക് നീക്കം ചെയ്തു

ലണ്ടന്‍: ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി), ദ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് (ഇഡിഎല്‍), ബ്രിട്ടന്‍ ഫസ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ സംഘടനകളെയും, വ്യക്തികളെയും പ്ലാറ്റ്‌ഫോമില്‍നിന്നും ഫേസ്ബുക്ക് നീക്കം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണു നീക്കം ചെയ്തത്. തീവ്രചിന്താഗതിക്കാരെ ശാക്തീകരിക്കുന്ന പ്ലാറ്റ്‌ഫോം എന്ന

Top Stories

ചൈനയിലെ ‘ 996’ എന്ന തൊഴില്‍ സംസ്‌കാരം

1990-കളില്‍ ‘ഇന്റര്‍നെറ്റ് ബൂം’ അരങ്ങേറിയപ്പോള്‍, സിലിക്കണ്‍ വാലിയിലെ ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കായി ദീര്‍ഘനേരം ജോലി ചെയ്തിരുന്നു. അക്കാലത്ത്, വിപണിയിലെ കടുത്ത മത്സരത്തിനിടയിലും അതിവേഗം മാറിക്കൊണ്ടിരുന്ന ടെക്‌നോളജി ട്രെന്‍ഡിലും പിടിച്ചു നില്‍ക്കാന്‍ അന്നു കൂടുതല്‍ നേരം ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു.

FK Special Slider

മോദി കാലത്ത് ഇന്ത്യ കണ്ട മാറ്റങ്ങള്‍

ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ തലയയുര്‍ത്തി നില്‍ക്കുന്ന ഇന്ത്യയെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നരേന്ദ്രമോദി നമ്മുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിന് രാജ്യത്തിന്റെ യശ്ശസ്സുയര്‍ത്താന്‍ സാധിച്ചെങ്കിലും അദ്ദേഹം ആഗ്രഹിച്ച നവ ഭാരതം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനിയൊരു അഞ്ച് വര്‍ഷം

Current Affairs

ആര്‍ബിഐക്ക് 3 ട്രില്യണ്‍ രൂപയുടെ അധിക കരുതല്‍ ധനശേഖരം

മുംബൈ: ആര്‍ബിഐയുടെ മൂലധന ഘടനയെപ്പറ്റി പഠിക്കുന്നതിന് കേന്ദ്ര ബാങ്ക് നിയമിച്ച, മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാലിന്റെ നേതൃത്വത്തിലുള്ള സമിതി, കേന്ദ്ര ബാങ്കിന് മൂന്നു ട്രില്യണ്‍ രൂപയുടെ അല്ലെങ്കില്‍ ഡിജിപിയുടെ 1.5 ശതമാനത്തിന്റെ അധിക കരുതല്‍ ധനം ഉണ്ടെന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സമിതി

FK News Slider

ലഡാക്കിലേക്കുള്ള റോഡ് പൂര്‍ത്തിയായി

ന്യൂഡെല്‍ഹി: ഹിമാലയന്‍ അതിര്‍ത്തിയിലെ ഏറ്റവുമധികം അപകടം നിറഞ്ഞതും തന്ത്രപ്രധാനവുമായ ലഡാക് പാതയുടെ നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി. ലേയ്ക്കും കാരറകോറം മലയിടുക്കിനുമിടയിലുള്ള റോഡിന്റെ 255 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ദര്‍ബക്-ഷയോക്-ദൗലത് ബെഗ് ഓള്‍ഡി (ഡിഎസ്-ഡിബിഒ) പാതയുടെ നിര്‍മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്. മഞ്ഞുമൂടികിടക്കുന്ന നദികള്‍ക്കു കുറുകെ