Archive

Back to homepage
Auto

ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കി

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ, ടിഗോര്‍ മോഡലുകളിലെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഇനി ആപ്പിള്‍ കാര്‍പ്ലേ കംപാറ്റിബിലിറ്റിയുള്ളതായിരിക്കും. ഇരു മോഡലുകളിലെയും കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഇനി പൂര്‍ണ്ണമായും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം. 7 ഇഞ്ച് വലുപ്പമുള്ളതാണ് ടിയാഗോ, ടിഗോര്‍ മോഡലുകളിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം.

Auto

ബിഎസ് 6, സ്മാര്‍ട്ട് ഹൈബ്രിഡ്, 1.2 ഡുവല്‍ജെറ്റ് എന്‍ജിനില്‍ ബലേനോ

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്ന പുതിയ 1.2 ലിറ്റര്‍ കെ12സി ഡുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ നല്‍കി മാരുതി സുസുകി ബലേനോ വിപണിയിലെത്തിച്ചു. സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനമാണ് പുതിയ ബലേനോയുടെ മറ്റൊരു സവിശേഷത. ഡെല്‍റ്റ, സീറ്റ എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമേ

Auto

ബെനല്ലി ടിആര്‍കെ ബൈക്കുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : ബെനല്ലി ടിആര്‍കെ 502, ബെനല്ലി ടിആര്‍കെ 502 എക്‌സ് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. പതിനായിരം രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. യഥാക്രമം 5.10 ലക്ഷം രൂപ, 5.50 ലക്ഷം രൂപയാണ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുടെ ഇപ്പോഴത്തെ ഇന്ത്യ എക്‌സ് ഷോറൂം വില.

FK Special Slider

രണ്ട് പതിറ്റാണ്ടുകൊണ്ട് 163 കോടിയുടെ ബിസിനസ് സാമ്രാജ്യം

Inc.5 ഓണ്‍ലൈനിനില്‍ ഇന്ന് ഏറ്റവും കൂടുതലായി തെറിയപ്പെടുന്ന ഇന്ത്യന്‍ ബ്രാന്‍ഡ് പാദരക്ഷകള്‍. സ്ത്രീകളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ Inc.5 ന് ഇന്ത്യയില്‍ 54 എക്‌സ്‌ക്ലൂസീവ് ഷോറൂമുകളും 300 ഔട്ട് ലെറ്റുകളുമുണ്ട്. 1998 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ബ്രാന്‍ഡിന്റെ ഇന്നത്തെ ആസ്തി 163

Banking

പുതിയ ബ്രാഞ്ചുകള്‍ തുറക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വിമുഖത

ഡിജിറ്റൈസേഷനിലും വര്‍ധിച്ച് മാലിന്യം പോലെ കുമിഞ്ഞു കൂടിയിരിക്കുന്ന കിട്ടാക്കടം കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഇന്ത്യന്‍ ബാങ്കുകളുടെ ബ്രാഞ്ച് വിപുലീകരണം അടുത്തിടെ വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വെറും

FK News Slider

ചെറുകിടവ്യാപാരികളുടെ കൈപിടിച്ച് ഡിജിറ്റല്‍ പേമെന്റുകള്‍

വിവേക് ലോഹ്‌ചെബ് രമേഷ് ഒരു ചെറുകിട വ്യാപാരിയാണ്. അദ്ദേഹം വീടിനോട് ചേര്‍ന്ന് ഒരു ചെറുകിട കച്ചവടം തുടങ്ങിയതുമുതല്‍ മികച്ച വരുമാനം നേടിക്കൊണ്ടിരുന്നു. നോട്ട് അസാധുവാക്കലും ഡിജിറ്റല്‍ പേമെന്റ് രീതികള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയതുമെല്ലാം, കഴിഞ്ഞ കുറച്ച് വര്‍ഷത്തെ ബിസിനസ്സിനെ സാരമായി ബാധിച്ചു.

Editorial Slider

മാപ്പില്ലാത്ത ക്രൂരതയ്‌ക്കെതിരെ ലോകം ഒന്നിക്കണം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ മലയാളികള്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന വേളയില്‍ അയല്‍ രാജ്യമായ ശ്രീലങ്ക ഭീകരതയുടെ ഏറ്റവും രൂക്ഷമായ കെടുതികളില്‍ പെട്ട് ഉലയുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ ഭീകരര്‍ നടത്തിയ ആസൂത്രിത അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പൂര്‍ണമായ കണക്കെടുപ്പ് പോലും