Archive

Back to homepage
Business & Economy

ജെറ്റിനെ സ്വന്തമാക്കാന്‍ ടാറ്റയും രംഗത്ത്

മുംബൈ: സാമ്പത്തിക പ്രതിസന്ധികൊണ്ട് നട്ടം തിരിയുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള പദ്ധതി സജീവമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. ഫണ്ട് കണ്ടെത്തുന്നതിനായി എസ്ബിഐയുടെ നേതൃത്വത്തിലുള്ള ജെറ്റിന്റെ വായ്പാ ദാതാക്കളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ലേല നടപടികള്‍ പരാജയപ്പെടുകയും കമ്പനി പാപ്പരത്ത

Business & Economy

യുഎസ് ഭീഷണി: ഓഹരി വിപണികളില്‍ ഇടിവ്

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ക്ക് യുഎസ് അനുവദിച്ച ഇളവ് യുസ് അവസാനിപ്പിക്കൊനൊരുങ്ങുന്നെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബോംബെ ഓഹരി വിപണിയില്‍  500 പോയിന്റ് ഇടിവാണുണ്ടായത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 11,600

Top Stories

ജന്‍ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപം 1 ലക്ഷം കോടി രൂപയിലേക്ക്…

ന്യൂഡെല്‍ഹി: സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ജന്‍ധന്‍ യോജന പദ്ധതി പുതിയ നാഴികക്കല്ല് പിന്നിടാനൊരുങ്ങുന്നു. അഞ്ച് വര്‍ഷം മുമ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി അനുസരിച്ച് ജന്‍ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപം

FK News

യുവസംരംഭകര്‍ക്കിതാ സുവര്‍ണ അവസരം…

54 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് പരിപാടി ആഗോള വ്യാപകമായി സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് ഇത് നടപ്പാക്കുന്നത് ഇതിനോടകം 3500 സ്റ്റാര്‍ട്ടപ് വീക്കെന്‍ഡുകളാണ് 150 രാജ്യങ്ങളിലായി നടത്തിയിട്ടുള്ളത് തിരുവനന്തപുരം: ഏപ്രില്‍ 26 മുതല്‍ 28 വരെ ഗൂഗിള്‍ ഓന്‍ട്രപ്രനേഴ്‌സിന്റെ സഹകരണത്തോടെ കേരള

FK News

ലോകത്തെ കെണിയില്‍ വീഴ്ത്താന്‍ പുതുതന്ത്രങ്ങളുമായി ബെല്‍റ്റ് റോഡ് ഉച്ചകോടി

37 ലോകനേതാക്കള്‍ രണ്ടാമത് ബെല്‍റ്റ് റോഡ് ഉച്ചകോടിയില്‍ പങ്കെടുക്കും പദ്ധതി രാഷ്ട്രീയ ആയുധമല്ലെന്ന് ചൈന ആവര്‍ത്തിച്ചു ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണ് ബെല്‍റ്റ് റോഡ് പദ്ധതി ബെയ്ജിംഗ്: ചൈനയുടെ വിവാദമായ ബെല്‍റ്റ് റോഡ് പദ്ധതി (ബിആര്‍ഐ) നടപ്പാക്കുന്നതിന്റെ

FK Special

സമ്പന്നനും ദുഃഖിതനുമായ അബ്ദുള്ള

അബ്ദുള്ള അതിസമ്പന്നന്‍ ആയിരുന്നു. അബ്ദുള്ളയുടെ കുടുംബത്തിലുള്ളവര്‍ പാരമ്പര്യമായി കര്‍ഷകരും ബിസിനസുകാരും ആയിരുന്നു. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന കൃഷിഭൂമി, രാജ്യത്തും വിദേശങ്ങളിലുമായി പടര്‍ന്നു പന്തലിച്ച ബിസിനസുകള്‍, കാറുകള്‍, വീടുകള്‍, നൂറുകണക്കിന് ജോലിക്കാര്‍, സുന്ദരിയായ ഭാര്യയും മിടുമിടുക്കികളായ മക്കളും…അങ്ങനെ അബ്ദുള്ളയുടെ ജീവിതം ഒരു രാജാവിന് സമമായിരുന്നു.

Top Stories

50 ലക്ഷം തൊഴില്‍ നഷ്ടപ്പെടുത്തിയ നോട്ടുനിരോധനം

അഡ്വ.ജി സുഗുണന്‍ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രശ്‌നമായി വളര്‍ന്നിട്ടുള്ളത് തൊഴിലില്ലായ്മയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തൊഴിലില്ലാത്തവര്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ നമ്മുടെ രാജ്യം. ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മ ഈ രാജ്യത്തെപ്പറ്റി വളരെ മോശമായ ഒരു ചിത്രമാണ് ലോകത്തിന്

FK Special Slider

മലയാളികളെയും കീഴടക്കുന്ന ഭക്ഷ്യ വിതരണ ആപ്പുകള്‍

കാലം പോയ പോക്കേ!!!! രാത്രിയിലെ അത്താഴം വീട്ടുമുറ്റത്ത് എത്തിച്ച സ്വിഗ്ഗി ഡെലിവറി ബോയിയെ നോക്കി മൂക്കത്ത് വിരല്‍ വച്ച് അന്തിച്ചിരിക്കുകയാണ് മുത്തശ്ശി. രണ്ട് വര്‍ഷം മുമ്പ് വൈകുന്നേരമായാല്‍ ഭക്ഷണം കഴിക്കാന്‍ പുറത്തു പോകുന്ന പതിവായിരുന്നു. ഇതിപ്പോള്‍ ഒരുങ്ങിക്കെട്ടി പുറത്തുപോകണ്ട എന്ന മെച്ചമുണ്ട്.

Auto

ഇന്ത്യയില്‍ തരംഗമാകാന്‍ ഹ്യുണ്ടായ് വെന്യൂ മെയ് 21 ന് എത്തും

ന്യൂഡെല്‍ഹി : വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കുന്നതിലൂടെ നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവി സെഗ്‌മെന്റില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഹ്യുണ്ടായ്. ഈ മാസം 17 ന് ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച അതേസമയത്തുതന്നെ ഹ്യുണ്ടായ് വെന്യൂ ഇന്ത്യയിലും അനാവരണം ചെയ്തിരുന്നു.

Auto

പോര്‍ഷെ 911 സ്പീഡ്സ്റ്റര്‍ അവതരിച്ചു

ന്യൂയോര്‍ക് : പോര്‍ഷെ 911 ജിടി3 അടിസ്ഥാനമാക്കി നിര്‍മ്മിച്ച 911 സ്പീഡ്സ്റ്റര്‍ ഈ വര്‍ഷത്തെ ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ അനാവരണം ചെയ്തു. എഴുപതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പോര്‍ഷെ കഴിഞ്ഞ വര്‍ഷം രണ്ട് സ്പീഡ്സ്റ്റര്‍ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2019 പോര്‍ഷെ 911

Auto

പുതിയ ജിഎല്‍എസ് അനാവരണം ചെയ്തു

കാര്‍ വാഷ് ഫംഗ്ഷന്‍ സവിശേഷതയാണ്. മധ്യ നിരയില്‍ ബെഞ്ച് സീറ്റിന് പകരം രണ്ട് സ്വതന്ത്ര ക്യാപ്റ്റന്‍ സീറ്റുകള്‍ നല്‍കിയിരിക്കുന്നു ന്യൂയോര്‍ക് : 2020 മോഡല്‍ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എസ് ഈ വര്‍ഷത്തെ ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ അനാവരണം ചെയ്തു. മെഴ്‌സേഡസ് ബെന്‍സിന്റെ

Auto

റോയല്‍ എന്‍ഫീല്‍ഡ് ദക്ഷിണ കൊറിയയില്‍

ന്യൂഡെല്‍ഹി : ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ദക്ഷിണ കൊറിയയില്‍ പ്രവേശിച്ചു. വിന്റേജ് മോട്ടോഴ്‌സ് എന്ന വിതരണ പങ്കാളിയുമായി സഹകരിച്ചാണ് ദക്ഷിണ കൊറിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തലസ്ഥാന നഗരമായ സോളില്‍ ആദ്യ സ്റ്റോര്‍ തുറന്നു. ആഫ്റ്റര്‍സെയില്‍സ്, സ്‌പെയര്‍ പാര്‍ട്ടുകള്‍, സര്‍വീസ്

Auto

ചാകണ്‍ പ്ലാന്റില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഫോക്‌സ്‌വാഗണ്‍

ന്യൂഡെല്‍ഹി : പുണെയ്ക്കു സമീപം ചാകണില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ ഫോക്‌സ്‌വാഗണ്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ചു. ചാകണ്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ നേട്ടം കൈവരിച്ചത്. ഫോക്‌സ്‌വാഗണ്‍ അമിയോ മോഡലാണ് പത്ത് ലക്ഷമെന്ന എണ്ണം തികച്ച കാറായി അസംബ്ലി

Health

ഇന്‍ഹേലറുകള്‍ വരുത്തുന്ന വിപത്ത്

ആസ്ത്മയും അന്തരീക്ഷമലിനീകരണവുമായി വലിയ ബന്ധമുണ്ട്. സാധാരണ ഗതിയില്‍ എല്ലാവരും വിശ്വസിക്കുന്നത് ആസ്ത്മ വഷളാക്കുന്നത് വായുമലിനീകരണമാണെന്നാണ്. എന്നാല്‍ രോഗികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തിരിച്ച് പരിസ്ഥിതിക്കു ദോഷകരമാണെന്ന വാസ്തവവും കാണാതിരുന്നു കൂടാ. ഉദാഹരണത്തിന് ഇന്‍ഹേലറുകള്‍ വലിയ തോതില്‍ കാര്‍ബണ്‍ മാലിന്യമുണ്ടാക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. നാഷണല്‍

Health

രോഗികള്‍ക്കൊപ്പമല്ലാത്ത കൊച്ചു ഡോക്റ്റര്‍മാര്‍

വൈദ്യപഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്ന ഡോക്റ്റര്‍മാര്‍ രോഗികള്‍ക്കൊപ്പം ചെലവിടാന്‍ എത്രസമയം വിനിയോഗിക്കണം? രോഗനിര്‍ണയത്തിനും രോഗികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ഒരുപാടു സമയം ചെലവാക്കേണ്ടി വരും എന്നായിരിക്കും പൊതുവേയുള്ള ഉത്തരം. എന്നാല്‍, സംഭവിക്കുന്നതു നേരേ മറിച്ചാണ്. 24 മണിക്കൂര്‍ ഷിഫ്റ്റില്‍, ഹൗസ് സര്‍ജന്മാര്‍ മൂന്ന്