Archive

Back to homepage
Business & Economy

2019 ആദ്യ പാദത്തില്‍ മാറ്റമില്ലാതെ ചൈനയുടെ ജിഡിപി വളര്‍ച്ച

നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് ചൈനീസ് സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത് 6.4 ശതമാനം ജിഡിപി വളര്‍ച്ച. വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് വളര്‍ച്ചാ വേഗം മാറ്റമില്ലാതെ തുടരുകയാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത് സുസ്ഥിരമായ

FK News

ഇന്ത്യക്ക് എഡിബി നല്‍കിയത് 3 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് വായ്പാ വാഗ്ദാനം

ന്യൂഡെല്‍ഹി: പരമാധികാര വായ്പകളായി ഇന്ത്യക്ക് 3 ബില്യണ്‍ ഡോളര്‍ ലഭ്യമാക്കുന്നതിനുള്ള വാഗ്ദാനമാണ് 2018ല്‍ മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 68 അംഗരാഷ്ട്രങ്ങളുള്ള എഡിബി 1985 മുതലാണ് ഇന്ത്യയില്‍ സ്വതന്ത്ര പ്രവര്‍ത്തനം ആരംഭിച്ചത്. സഹകരണാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ലഭ്യമാക്കുന്ന വായ്പ

FK News

ഓസ്‌ട്രേലിയയിലെ ഖനന പദ്ധതിക്ക് അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്ന് അദാനി ഗ്രൂപ്പ്

ഓസ്‌ട്രേലിയയില്‍ ഏറെ എതിര്‍പ്പുകള്‍ നേരിട്ട കല്‍ക്കരി ഖനന പദ്ധതിക്ക് തടസങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ അവസരമൊരുക്കണമെന്ന് അദാനി ഗ്രൂപ്പ്. 2010ലാണ് ക്യൂന്‍സ് ലാന്‍ഡിലെ കല്‍ക്കരി പാടം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. ഗുണമേന്‍മ കുറഞ്ഞ 23 ബില്യണ്‍ ടണ്‍ കല്‍ക്കരി ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

Business & Economy

ഇന്ത്യന്‍ വിപണിയില്‍ പ്രതിബദ്ധത തുടരും: ഡഗ് മക്മില്ലന്‍

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ഫഌപ്കാര്‍ട്ട് ആധിപത്യം നിലനിര്‍ത്തും ഫഌപ്കാര്‍ട്ടിന്റെ പ്രവര്‍ത്തന പുരോഗതി തൃപ്തികരമെന്നും വാള്‍മാര്‍ട്ട് സിഇഒ ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ വാള്‍മാര്‍ട്ടിനുള്ള പ്രതിബദ്ധത തുടരുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡഗ് മക്മില്ലന്‍. വലിയ അവസരങ്ങളാണ് വിപണി വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം

FK News

ഇന്ത്യയുടെ സ്റ്റീല്‍ ആവശ്യകത വര്‍ധിക്കുമെന്ന് വേള്‍ഡ്സ്റ്റീല്‍

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുടെ സ്റ്റീല്‍ ആവശ്യകത വര്‍ധിക്കുമെന്ന് ലോക സ്റ്റീല്‍ അസോസിയേഷന്‍ (വേള്‍ഡ്‌സ്റ്റീല്‍). നടപ്പുവര്‍ഷവും അടുത്ത വര്‍ഷവും ഇന്ത്യയുടെ സ്റ്റീല്‍ ആവശ്യകതയില്‍ ഏഴ് ശതമാനത്തിലധികം വര്‍ധന കാണാനാകുമെന്നാണ് വേള്‍ഡ്‌സ്റ്റീലിന്റെ നിഗമനം. പൊതുതെരഞ്ഞെടുപ്പിന് ശേഷം 2019 രണ്ടാം പകുതിയോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ

Arabia

തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞു

റിയാദ്:സൗദി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ കാര്യമായ കുറവ്. 20-34 വയസ് പ്രായമുള്ള യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2017ല്‍ 42.7 ശതമാനമായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 36.6 ശതമാനമായി കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദിയിലെ ആകെ

Arabia

മസരുകിയ്ക്ക് ശേഷം വനിത ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് യുബറിന്റെ ‘വിമണ്‍ പ്രിഫേര്‍ഡ് വ്യൂ’

റിയാദ്: സൗദി അറേബ്യയില്‍ വനിത ഡ്രൈവര്‍മാര്‍ക്ക് വേണ്ടി മാത്രമായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ആഗോള ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബര്‍. വനിത യാത്രികരെ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള വിമണ്‍ പ്രിഫേര്‍ഡ് വ്യൂ എന്ന ഫീച്ചറിലൂടെ കൂടുതല്‍ വനിത ഡ്രൈവര്‍മാരെ തങ്ങളുടെ ഭാഗമാക്കാനും

Arabia

ഡ്രൈവറില്ലാ കാര്‍ വിപണിയില്‍ താരമാകാന്‍ മ്യൂസ് ഒരുങ്ങി

ദുബായ്: ഒടുവില്‍ ഡ്രൈവറില്ലാ കാറായ മ്യൂസ് ഔദ്യോഗികമായി പുറത്തിറങ്ങി. അന്താരാഷ്ട്ര വാഹന പ്രദര്‍ശന മേളയായ ഓട്ടോ ഷാന്‍ഗായിയില്‍ നിര്‍മ്മാതാക്കളായ ഡബ്ല്യൂ മോട്ടേഴ്‌സും ഐക്കോണിക് മോട്ടോഴ്‌സും ചേര്‍ന്നാണ് മ്യൂസ് പുറത്തിറക്കിയത്. സ്വന്തമായി ചലിക്കുന്ന സമ്പൂര്‍ണ്ണ ഇലക്ട്രിക് കാറായ മ്യൂസില്‍ അതിനൂതന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും

Arabia

ലണ്ടന്‍ വിപണിയില്‍ ഫിനെബ്ലര്‍; വ്യാപാരം അടുത്ത മാസം ആരംഭിച്ചേക്കും

ദുബായ്: യുഎഇ എക്‌സ്‌ചേഞ്ച്, എക്‌സ്പ്രസ് മണി, ട്രാവെലക്‌സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഹോള്‍ഡിംഗ് കമ്പനി ‘ഫിനെബ്ലര്‍’ ലണ്ടന്‍ ഓഹരി വിപണിയില്‍ അടുത്ത മാസം വ്യാപാരം ആരംഭിച്ചേക്കും. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 200 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Auto

വോട്ടര്‍മാര്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോര്‍പ്പ്

ന്യൂഡെല്‍ഹി : ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പ് മഹാമഹം നടക്കുമ്പോള്‍ ഹീറോ മോട്ടോകോര്‍പ്പ് വെറുതെയിരിക്കുന്നില്ല. ഇന്ത്യയിലെ ഇരുചക്ര വാഹന ഉപയോക്താക്കളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. വോട്ട് ചെയ്യുന്ന

Auto

രണ്ടാം തലമുറ ഹ്യുണ്ടായ് ഐഎക്‌സ്25 അനാവരണം ചെയ്തു

ഷാങ്ഹായ് : രണ്ടാം തലമുറ ഹ്യുണ്ടായ് ഐഎക്‌സ്25 ഈ വര്‍ഷത്തെ ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. ഐഎക്‌സ്25 എസ്‌യുവി അറിയാത്ത ഇന്ത്യക്കാര്‍ക്ക് ഹ്യുണ്ടായ് ക്രെറ്റ എന്നുപറഞ്ഞാല്‍ എളുപ്പം മനസ്സിലാകും. നിലവിലെ ക്രെറ്റയും ഐഎക്‌സ്25 എസ്‌യുവിയും ഒരേ അണ്ടര്‍പിന്നിംഗ്‌സാണ് ഉപയോഗിക്കുന്നത്. പുതു

Auto

‘ജ്യോമെട്രി’ ഇലക്ട്രിക് വാഹന ബ്രാന്‍ഡുമായി ഗീലി

ഷാങ്ഹായ് : ചൈനയിലെ ഗീലി ഓട്ടോ ഗ്രൂപ്പ് ‘ജ്യോമെട്രി’ എന്ന പുതിയ ഇലക്ട്രിക് വാഹന ബ്രാന്‍ഡ് പ്രഖ്യാപിച്ചു. ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ ഇലക്ട്രിക് കാറായ ‘ജ്യോമെട്രി എ’ ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. വോള്‍വോ, ലോട്ടസ് എന്നിവയാണ് ഗീലിയുടെ കീഴിലുള്ള മറ്റ്

Auto

ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ ചൈനയില്‍ അവതരിച്ചു

ഷാങ്ഹായ് : ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ ആദ്യ ഓള്‍ ഇലക്ട്രിക് പ്രൊഡക്ഷന്‍ കാര്‍ ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തി. ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് ഇ എന്ന പൂര്‍ണ്ണ വൈദ്യുത കാറാണ് അനാവരണം ചെയ്തത്. ആകെ 155

Health

ബാലപീഡനം കടുത്ത വിഷാദരോഗത്തിലേക്കു നയിക്കും

ബാല്യകാലത്തു നേരിടുന്ന പീഡനങ്ങളുടെ ഫലമായുണ്ടാകുന്ന ആഘാതം ഗുരുതരമായ മാനസികാരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ശാരീരികമായി നേരിടുന്ന കടന്നാക്രമണം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുകയും സ്ഥിരമായ വിഷാദരോഗത്തിനു കാരണമായി തീരുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കടുത്ത വിഷാദരോഗം ബാധിച്ചവരെക്കുറിച്ചുള്ള പഠനത്തില്‍, രോഗികളുടെ ചരിത്രത്തിലെ രണ്ട് വ്യത്യസ്ത ഘടകങ്ങള്‍ തലച്ചോറിലെ

Health

അമേരിക്കയില്‍ അഞ്ചാംപനി ഭീതി

രാജ്യത്തു നിന്നു നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടുവെന്നു കരുതിയ അഞ്ചാംപനി രോഗം അമേരിക്കയില്‍ ഭീതി വിതയ്ക്കുന്നു. പോയ മാസം റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിവിവരക്കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് ഭീതിദമായ സാഹചര്യത്തിലേക്ക് രാജ്യം പൊയ്‌ക്കൊണ്ടിരിക്കുന്നുവെന്നാണ്. ഏപ്രില്‍ 11ന് അവസാനിച്ച ആഴ്ചയില്‍ അമേരിക്കയിലെ അഞ്ചാംപനി രോഗികളുടെ എണ്ണം ഇരട്ടിയായി.

Health

മയക്കുമരുന്നിനെതിരേ ശാരീരിക ശിക്ഷണം

മയക്കുമരുന്ന് അടിമത്തത്തില്‍ നിന്ന് സ്ത്രീകളെ മുക്തരാക്കാന്‍ ബോധപൂര്‍വമായ ബോധവല്‍ക്കരണ പരിശീലനം സഹായിക്കുമെന്നു ഗവേഷകര്‍. ശാരീരികവും വൈകാരികവുമായ അടയാളങ്ങള്‍ മനസ്സിലാക്കാന്‍ ഇത്തരം പരിശീലനം സഹായകമാകുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. സ്വയം നിയന്ത്രണം കൈവരിക്കാനാകുന്നതിലൂടെയാണിത്. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ പരിശീലനം വിജയകരമാക്കാനാകുമെന്ന് ഗവേഷണത്തിനു നേതൃത്വം വഹിച്ച സിന്തിയ

FK News

കുടിവെള്ളം രാഷ്ട്രീയ വിഷയമാകുന്നില്ല

ദേശീയതിരഞ്ഞെടുപ്പ് പടിക്കലെത്തിയിട്ടും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രകടനപത്രികയില്‍ കുടിവെള്ളം മുഖ്യവിഷയമാകാത്തത് നിരാശാജനകമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സ്‌റ്റോക്‌ഹോം ജല പുരസ്‌കാര ജേതാവുമായ രാജേന്ദ്രസിംഗ്. രാജ്യത്ത് മലിനീകരണം, ജലസേചനം, നദി സംരക്ഷണം എന്നീ വിഷയങ്ങള്‍ക്ക് ഒരു പാര്‍ട്ടിയും പ്രാധാന്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജല്‍

Health

ഹെര്‍ണിയ പ്രവചിക്കാന്‍ ആപ്ലിക്കേഷന്‍

ഉദരശസ്ത്രക്രിയ നടത്തിയ എട്ടിലൊരാള്‍ക്ക് ഹെര്‍ണിയ ഉണ്ടാകാറുണ്ട്. ഇതിന്റെ സാധ്യത പ്രവചിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ബിഗ് ഡേറ്റ ഉപയോഗിച്ചാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. രോഗികള്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും സാധാരണമായ അപകടസാധ്യതകള്‍ കണ്ടുപിടിക്കാന്‍ ഇലക്ട്രോണിക്ക് ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ആപ്ലിക്കേഷനാണു സംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

FK News

ചാംഗി വിമാനത്താവളത്തിലെ ജുവല്‍ ഹബ്ബ് തുറന്നു

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലെ ജുവല്‍ എന്നു പേരുള്ള ഹബ്ബ് ഔദ്യോഗികമായി തുറന്നു. ബുധനാഴ്ചയാണു ഹബ്ബ് തുറന്നത്. തുടര്‍ച്ചയായി ഏഴ് വര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടെന്നു സ്‌കൈട്രാക്‌സ് വിശേഷിപ്പിക്കുന്ന വിമാനത്താവളമാണു സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം. എയര്‍ലൈന്‍, എയര്‍പോര്‍ട്ട് റിവ്യു

FK News

ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്ലിക്കേഷനിലേക്ക് മെസഞ്ചര്‍ എത്തുന്നു

കാലിഫോര്‍ണിയ: ഫെയ്‌സ്ബുക്കിന്റെ പ്രധാന ആപ്പില്‍നിന്നും മെസഞ്ചര്‍ സംവിധാനത്തെ 2014-ല്‍ വേര്‍പെടുത്തിയത് വലിയ വാര്‍ത്ത നേടിയ സംഭവമായിരുന്നു. ഇതോടെ ചാറ്റ് ചെയ്യാന്‍ മെസഞ്ചര്‍ എന്ന ആപ്ലിക്കേഷന്‍ പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിയും വന്നു. സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള മെസഞ്ചര്‍ സംവിധാനത്തെ പ്രധാന ആപ്പിലേക്ക് തിരിച്ചു കൊണ്ടു