Archive

Back to homepage
FK News

വിമാനത്തിനകത്തെ കണക്റ്റിവിറ്റിക്ക് ലൈസന്‍സ് തേടി ജിയോ

ന്യൂഡെല്‍ഹി: വിമാനത്തിനകത്ത് ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇന്‍ഫ്‌ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സിനായി റിലയന്‍സ് ജിയോ ടെലികോം വകുപ്പിനെ സമീപിച്ചു. ഇന്ത്യന്‍ വ്യോമപരിധിക്കുള്ളില്‍ ആഭ്യന്തര, വിദേശ എയര്‍ലൈനുകളില്‍ കണക്റ്റിവിറ്റിയും ഡാറ്റാ സേവനവും നല്‍കാന്‍ ഈ ലൈസന്‍സ് സ്വന്തമാക്കുന്നതിലൂടെ സാധിക്കും. ഓര്‍ട്ടസ് കമ്മ്യൂണിക്കേഷന്‍, സ്‌റ്റേഷന്‍ സാറ്റ്‌കോം,

FK News

ഓഗസ്റ്റ് വരെ ബെംഗളൂരില്‍ നിന്നുള്ള പറക്കലിന് ചെലവേറും

ഓഗസ്റ്റ് 15 വരെയുള്ള കാലയളവില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള വിമാനയാത്ര 120 ശതമാനത്തോളം ചെലവേറിയതാകുമെന്ന് വിലയിരുത്തല്‍. ഏപ്രില്‍ 16 മുതല്‍ 4 മാസക്കാലയളവിലേക്ക് യൂസര്‍ ഡെവലപ്‌മെന്റ് ഫീ(യുഡിഎഫ്) വര്‍ധിപ്പിക്കാന്‍ എയര്‍പോര്‍ട്ട് താരിഫ് റെഗുലേറ്റല്‍ ബെംഗളൂരു വിമാനത്താവളത്തിന് അനുമതി നല്‍കിയ സാഹചര്യത്തിലാണിത്. വിപുലീകരണത്തിന്റെ

Business & Economy

ഡബ്ല്യുപിഐ പണപ്പെരുപ്പം 3.18 ശതമാനം

തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നത് ഫൈബ്രുവരിയില്‍ 2.93 ശതമാനമായിരുന്നു പണപ്പെരുപ്പം ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 3.18 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ്

Business & Economy

ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച അഞ്ച് മാസത്തെ ഉയരത്തില്‍

മാര്‍ച്ചില്‍ ചരക്ക് വിഭാഗത്തിലെ കയറ്റുമതി വരുമാനം 11% ഉയര്‍ന്നു 2018-2019ലെ മൊത്തം കയറ്റുമതി വരുമാനം 331 ബില്യണ്‍ ഡോളര്‍ ന്യൂഡെല്‍ഹി: മാര്‍ച്ച് മാസം ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ 11 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അഞ്ച് മാസത്തിനിടെ

Banking

ബറോഡ ബാങ്ക് ലയനം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും വിജയ, ദേനാ ബാങ്കുകളും തമ്മിലുള്ള ലയന നടപടികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ബാങ്ക് ഓഫ് ബറോഡയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് ദേനാ, ബറോഡ, വിജയ ബാങ്കുകളുടെ ലയനം പ്രാബല്യത്തില്‍

Arabia

സല്‍മാന്‍ രാജാവും എംബിഎസും സെന്റ്‌കോം കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്(സെന്റ്‌കോം) കമാന്‍ഡര്‍ ജനറല്‍ കെന്നത്ത് മെക്കന്‍സി സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും റിയാദില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. സൈനിക രംഗത്ത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച ചര്‍ച്ചകളാണ്

Arabia

യുഎഇയിലെ സ്വകാര്യമേഖലയിലേക്ക് ഇറ്റാലിയന്‍ കമ്പനികള്‍ക്ക് ക്ഷണം

ദുബായ്: നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ (എഫ്ഡിഐ) ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനായി ഇറ്റാലിയന്‍ എണ്ണ, വാതക, പുനരുപയോഗ ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന കമ്പനികളെ രാജ്യത്തെ സ്വകാര്യമേഖലയില്‍ വിവിധ പങ്കാളിത്ത പദ്ധതികള്‍ക്കായി ക്ഷണിക്കുകയാണെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂറി. വരുമാന

Arabia

യുഎഇയെ കാത്തിരിക്കുന്ന എക്‌സ്‌പോ വസന്തം; പ്രതീക്ഷിക്കുന്നത് 122.6 ബില്യണ്‍ ദിര്‍ഹം നിക്ഷേപം

ദുബായ്: ദുബായ് നഗരം ആവേശത്തോടെ കാത്തിരിക്കുന്ന ഷോപ്പിംഗ് മാമാങ്കം ദുബായ് എക്‌സ്‌പോ 2020 യുഎഇ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കാന്‍ പോകുന്നത് 122.6 ബില്യണ്‍ ദിര്‍ഹത്തിന്റെ ഊര്‍ജം. 2013-2031 കാലത്തിനിടയ്ക്ക് എക്‌സ്‌പോ 2020യുടെ ഭാഗമായി 905,200 തൊഴിലുകള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്നും ആഗോള കണ്‍സള്‍ട്ടന്‍സിയായ

Arabia

ഹാല ചൈനയും സമാനിയും തമ്മില്‍ കൈകോര്‍ക്കുന്നു

ദുബായ്: ദുബായിലെ ചൈനീസ് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ(എസ്എംഇ) സാന്നിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമാനിയും ദുബായ് ആസ്ഥാനമായ ഹാല ചൈനയും തമ്മില്‍ കൈകോര്‍ക്കുന്നു. നിലവില്‍ 3,000 ചൈനീസ് എസ്എംഇകളാണ് ദുബായില്‍ പ്രവര്‍ത്തിക്കുന്നത്. ദുബായിക്കും ചൈനയ്ക്കുമിടയിലുള്ള സാമ്പത്തിക, സാംസ്‌കാരിക

Auto

മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ ഇന്ത്യയില്‍ വികസിപ്പിക്കും

ന്യൂഡെല്‍ഹി : ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ 2012 ലാണ് ഇന്ത്യയില്‍ ഡസ്റ്റര്‍ എസ്‌യുവി അവതരിപ്പിച്ചത്. 2017 ല്‍ രണ്ടാം തലമുറ ഡസ്റ്റര്‍ യൂറോപ്പില്‍ വിറ്റുതുടങ്ങിയെങ്കിലും ഇന്ത്യയില്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ല. എന്നാല്‍ രണ്ടാം തലമുറ ഡസ്റ്റര്‍ ഇന്ത്യയില്‍ പുറത്തിറക്കില്ലെന്നും എസ്‌യുവിയുടെ മൂന്നാം

Auto

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന കോംപാക്റ്റ് സെഡാന്‍ മാരുതി സുസുകി സിയാസ്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ മാരുതി സുസുകി സിയാസിന്റെ തേരോട്ടം തുടരുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന കോംപാക്റ്റ് സെഡാനാണ് സിയാസ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 46,000 ലധികം യൂണിറ്റ് സിയാസാണ് മാരുതി സുസുകി വിറ്റത്.

Auto

ഇലക്ട്രിക് എസ്‌യുവി ബൈക്ക് എന്ന വിശേഷണവുമായി ഗുഗു ആര്‍-എസ്‌യുവി

ന്യൂഡെല്‍ഹി : കോയമ്പത്തൂര്‍ ആസ്ഥാനമായ ഗുഗു എനര്‍ജി തങ്ങളുടെ ആദ്യ മോഡല്‍ അനാവരണം ചെയ്തു. ഗുഗു ആര്‍-എസ്‌യുവി എന്ന ഇലക്ട്രിക് ഇരുചക്ര വാഹനമാണ് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് വിപണിയിലെത്തിക്കുന്നത്. സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും ഒരുമിച്ചതാണ് ഈ ഓഫ് റോഡ് വാഹനമെന്ന് പറയാം. ഫുള്ളി

Auto

റെനോ സിറ്റി കെ-ഇസഡ്ഇ; ഇലക്ട്രിക് വാഹനങ്ങള്‍ക്കിടയിലെ പുതിയ കുഞ്ഞന്‍

ഷാങ്ഹായ് : റെനോ സിറ്റി കെ-ഇസഡ്ഇ ഹാച്ച്ബാക്ക് ഷാങ്ഹായ് മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. റെനോ ക്വിഡ് അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഇലക്ട്രിക് കാറാണ് സിറ്റി കെ-ഇസഡ്ഇ. ചൈനയില്‍ ഈ വര്‍ഷം വില്‍പ്പന ആരംഭിക്കും. ഹാച്ച്ബാക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍

Auto

വിറ്റാര ബ്രെസ്സയില്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കും

ന്യൂഡെല്‍ഹി : മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് വിപണിയിലെത്തിക്കും. നിലവില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് കോംപാക്റ്റ് എസ്‌യുവി ലഭിക്കുന്നത്. സുസുകിയുടെ പുതിയ കെ15ബി 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ബ്രെസ്സയില്‍ നല്‍കുന്നത്. സിയാസില്‍ അരങ്ങേറിയ

Auto

കെടിഎം വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : കെടിഎം മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. 125 ഡ്യൂക്ക്, 250 ഡ്യൂക്ക്, ആര്‍സി 390, 390 ഡ്യൂക്ക് ഉള്‍പ്പെടെ മുഴുവന്‍ മോഡലുകളുടെയും വിലയില്‍ വര്‍ധന വരുത്തിയിരിക്കുന്നു. 2,000 രൂപ മുതല്‍ 9,000 രൂപ വരെയാണ് വിവിധ മോഡലുകളുടെ വില വര്‍ധിച്ചത്.

Health

വിഷാദരോഗമകറ്റാന്‍ ടീം സ്‌പോര്‍ട്‌സ്

കൗമാരത്തിലേക്കടുക്കുന്ന ബാല്യവും കൗമാരവും പല കുട്ടികള്‍ക്കും ജീവിതത്തിലെ ഏറ്റവും പരുക്കന്‍ കാലഘട്ടമായിരിക്കും. ശരീരത്തില്‍ കാണപ്പെടുന്ന മാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും അവരില്‍ പല വിധ ഉല്‍ക്കണ്ഠയും വിഷാദവും വരുത്തും. അതവരുടെ അസ്ഥിത്വത്തെ തന്നെ വലിയ അളവില്‍ ബാധിക്കും. കഴിഞ്ഞ ദശാബ്ദത്തിനുള്ളില്‍ വിഷാദരോഗം അനുഭവിക്കുന്ന

Health

അഞ്ചാംപനി വര്‍ഷാവര്‍ഷം 300 ശതമാനം ഉയരുന്നു

ആഗോളതലത്തില്‍ അഞ്ചാംപനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ 300 ശതമാനത്തിന്റെ ഉയര്‍ച്ച കാണിക്കുന്നതായി ലോകാരോഗ്യ സംഘടന. 2019 ന്റെ ആദ്യപാദത്തില്‍, മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചാണ് ഇത്രയും വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നതെന്നും യുഎന്‍ വക്താവ് പറഞ്ഞു. പ്രതിരോധകുത്തിവെപ്പിനെതിരേ കാര്യമായ കുപ്രചാരണങ്ങള്‍ നടന്നു വരുന്ന സാഹചര്യത്തില്‍ ഇത്

Health

മസ്തിഷ്‌കത്തിന്റെ രക്ഷകന്‍

മസ്തിഷ്‌ക നാഡികളില്‍ സംഭവിക്കുന്ന വൈദ്യുതിവിശ്ലേഷണങ്ങളുടെ വ്യതിയാനമാണ് പക്ഷാഘാതമുണ്ടാക്കുന്നത്. പലപ്പോഴും പക്ഷാഘാതത്തിനു ശേഷം തലച്ചോറില്‍ അതിന്റെ അനുരണനങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ തലച്ചോറില്‍ തന്നെ വളരുന്ന പ്രത്യേകതരം ജനിതകഘടകങ്ങള്‍ക്ക് ഇതിനെ തടയാനാകുമെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. ടിആര്‍ഐഎം9 എന്നറിയപ്പെടുന്ന ജീനുകളാണ് ഇതിനു സഹായിക്കുന്നത്. സെല്‍ റിപ്പോര്‍ട്ട് ജേണലിലാണ്

Health

ജീവിതശൈലീരോഗങ്ങള്‍ക്ക് ഒറ്റമൂലി

പ്രമേഹം നിയന്ത്രിക്കാനായി ആഗോളതലത്തില്‍ ഉപയോഗിക്കുന്ന മരുന്ന്, വൃക്കരോഗത്തിനും ഫലപ്രദമെന്നു കണ്ടെത്തിയിരിക്കുന്നു. നാലു വര്‍ഷത്തിലേറെക്കാലമായി ഇന്ത്യയിലടക്കം ഉപയോഗിക്കുന്ന കനഗ്ലിഫ്‌ളോസിന്‍ എന്ന മരുന്നിലാണ് ഈ ഗുണം കണ്ടെത്തിയത്. പ്രമേഹം, വൃക്കരോഗത്തെ ബാധിക്കുന്നത് 30% ത്തിലധികം കുറയ്ക്കുമെന്നാണു കണ്ടെത്തല്‍. ഇത് പ്രമേഹനിയന്ത്രണത്തില്‍ വലിയ സ്വാധീനമുണ്ടാക്കും. ഹൃദയസംബന്ധമായ

Health

സാമ്പത്തികതട്ടിപ്പ് ഇരകളില്‍ അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കൂടുതല്‍

സാമ്പത്തികതട്ടിപ്പിനിരയാകുന്ന പ്രായമായവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് സ്മൃതിഭ്രംശ രോഗങ്ങള്‍ക്ക് സാധ്യത കൂടുമെന്ന് യുഎസ് പഠനം സൂചിപ്പിക്കുന്നു. ഇവരില്‍ മറവിരോഗവും അല്‍സ്‌ഹൈമേഴ്‌സും എളുപ്പം പിടിപെടാം. ഇല്ലിനോയിസിലെ റുഷ് സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ അല്‍സ് ഹൈമേഴ്‌സ് ഡിസീസ് സെന്ററാണ് പഠനം നടത്തിയത്. ഓര്‍മ്മക്കുറവില്ലാത്ത 935 വൃദ്ധരിലാണ്