Archive

Back to homepage
Business & Economy Slider

ഇന്ത്യ-ചൈന വ്യാപാര കമ്മി $ 10 ബില്യണ്‍ കുറഞ്ഞു

2017-18 ലെ 63 ബില്യണ്‍ ഡോളര്‍ വ്യാപാര കമ്മി 2018-19 ല്‍ 53 ബില്യണിലേക്ക് താഴ്ന്നു ഇന്ത്യയുടെ കയറ്റുമതി 4 ബില്യണ്‍ ഡോളര്‍ കൂടി; ഇറക്കുമതി 6 ബില്യണ്‍ ഡോളര്‍ കുറഞ്ഞു ഉഭയകക്ഷി വ്യാപാരത്തെ ചൈന നിയന്ത്രിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്ന് പ്രതീക്ഷ

Top Stories

ആര്‍സലര്‍മിത്തലിന് കോടതിയില്‍ തിരിച്ചടി

ന്യൂഡെല്‍ഹി: കടക്കെണിയിലായ എസ്സാര്‍ സ്റ്റീല്‍ ഇന്ത്യ ലിമിറ്റഡിനെ വായ്പാ ദാതാക്കള്‍ക്ക് 42,000 കോടി രൂപ നല്‍കി ഏറ്റെടുക്കാനുള്ള ആര്‍സലര്‍മിത്തലിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. എസ്സാര്‍ സ്റ്റീല്‍ പാപ്പരത്ത കേസില്‍ തല്‍സ്ഥിതി തുടരാനും ജസ്റ്റിസ് റോഹിന്‍ടണ്‍ എഫ് നരിമാന്റെ നേതൃത്വത്തിലുള്ള രണ്ടംഗ

Auto

ഒരു ലക്ഷം സെലെറിയോ വിറ്റ് മാരുതി സുസുകി

ന്യൂഡെല്‍ഹി : 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം യൂണിറ്റ് സെലെറിയോ വിറ്റതായി മാരുതി സുസുകി ഇന്ത്യ. സെലെറിയോ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1,03,734 യൂണിറ്റ് സെലെറിയോ വില്‍ക്കാന്‍ മാരുതി സുസുകിക്ക് സാധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷവുമായി

Auto

ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് ജൂലൈയില്‍ എത്തും

ന്യൂഡെല്‍ഹി : ജീപ്പ് കോംപസിന്റെ ഓഫ് റോഡ് പതിപ്പിനായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക് ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ജൂണ്‍ ആദ്യ വാരത്തില്‍ മാധ്യമങ്ങള്‍ മുമ്പാകെ കോംപസ് ട്രെയ്ല്‍ഹോക് അനാവരണം ചെയ്യുമെന്ന് ജീപ്പ് ഇന്ത്യ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന്

Auto

അമിയോ കോര്‍പ്പറേറ്റ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഫോക്‌സ്‌വാഗണ്‍ അമിയോ കോര്‍പ്പറേറ്റ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കോര്‍പ്പറേറ്റ്, ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 1.0 ലിറ്റര്‍ എംപിഐ ഹൈലൈന്‍ പ്ലസ് എംടി വേരിയന്റിന് 6.69 ലക്ഷം രൂപയും 1.5 ലിറ്റര്‍ ടിഡിഐ

Auto

എബിഎസ് സുരക്ഷയില്‍ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍, ഗൂര്‍ഖ എക്‌സ്ട്രീം

ന്യൂഡെല്‍ഹി : ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍, ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം എസ്‌യുവികളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കി. ഇരു മോഡലുകളുടെയും എബിഎസ് പതിപ്പുകള്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിതരണം ചെയ്തുതുടങ്ങും. അതേസമയം, ഗൂര്‍ഖ എക്‌സ്‌പെഡിഷന്റെ 3 ഡോര്‍, 5 ഡോര്‍

Auto

റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിന്റെ രേഖാചിത്രം പുറത്തുവിട്ടു

ന്യൂഡെല്‍ഹി : റിവോള്‍ട്ട് ഇന്റലികോര്‍പ്പ് വിപണിയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പ്പന സംബന്ധിച്ച രേഖാചിത്രം പുറത്തുവിട്ടു. കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ മോട്ടോര്‍സൈക്കിളാണ് റിവോള്‍ട്ട് ആദ്യമായി പുറത്തിറക്കുന്നത്. ഇ-ബൈക്ക് ജൂണ്‍ മാസത്തില്‍ വിപണിയിലെത്തും. മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളേക്കാള്‍ വ്യത്യസ്തമായിരിക്കും

Health

കുട്ടികളില്‍ ആത്മഹത്യാപ്രവണത വര്‍ധിക്കുന്നു

അമേരിക്കയില്‍ അടുത്ത കാലത്തായി ആത്മഹത്യാശ്രമങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ കുട്ടികളും കൗമാരക്കാരും ആശുപത്രിയിലെത്തുന്നതായി കണ്ടിട്ടും ഇവര്‍ക്ക് ആവശ്യമായ മാനസികാരോഗ്യപരിചരണം നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യാശ്രമങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരപരുക്കുകളുമായി നിരവധി ചെറുപ്പക്കാരാണ് അത്യാഹിതവാര്‍ഡുകളില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. 2007-2015 കാലഘട്ടത്തില്‍ അഞ്ചു മുതല്‍ 18 വയസ്സ്

Health

പുകവലിക്കാരായ കാന്‍സര്‍ രോഗികളില്‍ ചികില്‍സ നിരര്‍ത്ഥകം

പുകവലിയും കാന്‍സറും തമ്മില്‍ അഭേദ്യമായ ബന്ധത്തെക്കുറിച്ച് അറിയുമ്പോള്‍ത്തന്നെ രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഈ അറിവ് അറിഞ്ഞോ അറിയാതെയോ അവഗണിക്കപ്പെടാറുണ്ട്. പുകവലി നിര്‍ത്താത്ത കാന്‍സര്‍ രോഗികളില്‍ പ്രാരംഭചികില്‍സ ഫലവത്താകാത്തതിന് ഇതു കാരണമാകാറുണ്ട്. ഇത് ചികില്‍സാച്ചെലവേറ്റുമെന്നു മാത്രമല്ല, നിരര്‍ത്ഥകമാക്കുകയും ചെയ്യുന്നു. പുകവലി തുടരുന്ന ഒരു വ്യക്തിയുടെ

Health

മസ്തിഷ്‌ക, ഗള അര്‍ബുദചികില്‍സയ്ക്ക് സംയുക്ത ക്ലിനിക്ക്

തലച്ചോറിലെയും കഴുത്തിലെയും അര്‍ബുദപരിശോധനയ്ക്കായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ആശുപത്രികളായ മുംബൈയിലെ ജെജെ ആശുപത്രിയും ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലും ഒരുമിക്കുന്നു. ജെജെ ഹോസ്പിറ്റലിന്റെ ഇഎന്‍ടി വിഭാഗവും ടാറ്റ മെമ്മോറിയലിലെ കാന്‍സര്‍ വിദഗ്ധരും സംയുക്തമായി നടത്തുന്ന ക്ലിനിക്കില്‍ ആദ്യദിനം തന്നെ 18 രോഗികളെ പരിശോധിച്ചു.

Health

ശസ്ത്രക്രിയയിലൂടെ 130 കിലോ കുറച്ചു

20 വയസ്സുകാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ 130 കിലോഗ്രാം ഭാരം ശസ്ത്രക്രിയയിലൂടെ കുറച്ചു. രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ ചികില്‍സകളുടെ ഫലമായാണിത്. ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണു സംഭവം. 2017ല്‍ ആശുപത്രിയില്‍ ആദ്യമായി പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ 250 കിലോ

Health

ടൂത്ത്‌പേസ്റ്റിലെ വെണ്‍മ പകരുന്ന ഘടകം ദോഷകരം

ടൂത്ത്‌പേസ്റ്റില്‍ പല്ല് വെളുപ്പിക്കാന്‍ വേണ്ടി ചേര്‍ക്കുന്ന പല ഘടകങ്ങളും ദോഷകരമെന്ന് മുന്നറിയിപ്പ്. പല്ലിനു കേടുവരുത്തുന്നവയാണ് ഇവയെന്ന് ഗവേഷകര്‍ പറയുന്നു. പല്ലിനു വെളുപ്പുനിറം പകരുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് ദന്ത സംരക്ഷക വസ്തുവായ ഇനാമലിനു താഴെയുള്ള പ്രോട്ടീന്‍ സമ്പന്നമായ ഡെന്റീന്‍ കോശങ്ങള്‍ക്ക് ദോഷം ചെയ്യും.

Health

മാനസികത്തകര്‍ച്ച ഹൃദയത്തെയും തകര്‍ക്കും

മാനസിക സമ്മര്‍ദ്ദങ്ങള്‍ പല തരത്തിലുള്ള ഹൃദ്രോഗങ്ങള്‍ക്കു സാധ്യതയേറ്റുമെന്ന് പൊതുവേ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മാനസികരോഗികള്‍ക്ക് ആറു മുതല്‍ ഒരു വര്‍ഷത്തിനകം ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് സ്വീഡിഷ് പഠനം. മനസിന്, ഹൃദയത്തില്‍ കേടുപാടു വരുത്താനുള്ള കഴിവിനെക്കുറിച്ച് ശക്തമായ വസ്തുതകള്‍ പഠനത്തില്‍ കണ്ടെത്തി. മാനസികാരോഗ്യം

Health

വാഹനപ്പുക: കുട്ടികളില്‍ ആസ്ത്മ കൂടുന്നു

വാഹനഗതാഗതം മൂലമുള്ള അന്തരീക്ഷ മലിനീകരണം ആഗോളതലത്തില്‍ പ്രതിവര്‍ഷം നാലു മില്യണോളം കുട്ടികളെ ആസ്ത്മാരോഗികളാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ശ്വാസത്തില്‍ വായുവിലടങ്ങിയ നൈട്രജന്‍ ഡൈ ഓക്‌സൈഡ് കലരുന്നതാണ് ഇതിനു കാരണമെന്ന് ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള മില്‍ക്കെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍

Health

കോല്‍ക്കൊത്തയില്‍ അഞ്ച് മാസക്കാരിയുടെ കരള്‍ മാറ്റി

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവ് കോല്‍ക്കൊത്തയിലെ പിഞ്ചു കുഞ്ഞ്. മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കരള്‍മാറ്റി വെക്കേണ്ടി വന്നത്. 10 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കരള്‍ മാറ്റിവെച്ചതെന്ന് മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്റ്റര്‍മാര്‍ അറിയിച്ചു. ഇന്ത്യയിലെ