Archive

Back to homepage
FK News

യുഎസിലെ വിവേചന പരാതികള്‍ ഒത്തുതീര്‍പ്പാക്കൊനൊരുങ്ങി ടിസിഎസ്

യുഎസില്‍ തങ്ങളുടെ മുന്‍ ജീവനക്കാര്‍ കമ്പനിയില്‍ വിവേചനം നേരിട്ടുവെന്ന രീതിയില്‍ നല്‍കിയ പരാതികള്‍ ഒത്തുതീര്‍പ്പാക്കാന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ശ്രമം ഊര്‍ജിതമാക്കി. കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന മൂന്നു കേസുകളില്‍ നിന്നും കമ്പനിക്കു മേല്‍ ചുമത്തപ്പെട്ട മറ്റു കുറ്റാരോപണങ്ങളില്‍ നിന്നും പുറത്തുകടക്കുന്നതിനായി കമ്പനി

Banking

എസ്ബിഐയുടെ വായ്പാ നിരക്കുകളില്‍ ഇടിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്കുകളില്‍(എംസിഎല്‍ആര്‍) 5 അടിസ്ഥാന പോയ്ന്റുകളുടെ കുറവു വരുത്തി. ഇന്നലെ മുതല്‍ പുതുക്കിയ പലിശ നിരക്കുകള്‍ നിലവില്‍ വന്നിട്ടുണ്ട്. എല്ലാ കാലാവധിയിലുമുള്ള വായ്പകളില്‍ നിരക്ക് കുറച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷം കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍

FK News

ഒരു ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചു: ഒയോ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്ന് ഹോസ്പിറ്റാലിറ്റി പ്ലാറ്റ്‌ഫോമായ ഒയോ. 2020ഓടെ തൊഴിലുകളുടെ എണ്ണം ഇരട്ടിയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു. ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട നിരവധി ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രാദേശിക ബിസിനസുകളുമായി

FK News

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് കാനഡയില്‍ മികച്ച അവസരം

ആഗോള തലത്തിലെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനായി ഗ്ലോബല്‍ ടാലന്റ് സ്ട്രീം (ജിടിഎസ്) എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുകയാണ് കാനഡ. തടസങ്ങളില്ലാതെയും വേഗത്തിലും കാനഡയില്‍ സ്ഥിരമായി ജോലിക്ക് എത്താനാകുന്നതാണ് പദ്ധതി. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, ഗണിതം എന്നിവയിലെ പ്രൊഫഷണലുകള്‍ക്കാണ് മികച്ച അവസരമുള്ളത്.

Business & Economy

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് ഐഎംഎഫ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൂന്ന് വര്‍ഷത്തെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയും നടപ്പു സാമ്പത്തിക വര്‍ഷത്തെയും അടുത്ത സാമ്പത്തിക വര്‍ഷത്തെയും ഇന്ത്യയുടെ വളര്‍ച്ച അനുമാനങ്ങളാണ് ഐഎംഎഫ് വെട്ടിക്കുറച്ച്. അടുത്തിടെ സമ്പദ്‌വ്യവസ്ഥയില്‍ അനുഭവപ്പെട്ട മെല്ലെപോക്കും ആഗോള

Business & Economy

2018-2019ലെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനം

ന്യൂഡെല്‍ഹി: ധനക്കമ്മിയുടെ കാര്യത്തില്‍ വാക്ക് പാലിച്ച് കേന്ദ്ര സര്‍ക്കാര്‍. 2018-2019 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുമെന്ന ബജറ്റ് ലക്ഷ്യം സര്‍ക്കാര്‍ നിറവേറ്റിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ചെലവിടല്‍ ചുരുക്കിയും ചെറു നിക്ഷേപ ഫണ്ടുകളില്‍ നിന്നുള്ള ഉയര്‍ന്ന വായ്പകള്‍

FK News

പരുത്തി കയറ്റുമതിയില്‍ 31% ഇടിവുണ്ടാകുമെന്ന് സിഎഐ

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പരുത്തി കയറ്റുമതിയില്‍ 31 ശതമാനം വാര്‍ഷിക ഇടിവ് നിരീക്ഷിച്ചേക്കുമെന്ന് കോട്ടണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎഐ). 47 ലക്ഷം കെട്ട് പരുത്തി കയറ്റുമതി ഇക്കാലയളവില്‍ രേഖപ്പെടുത്തുമെന്നാണ് സിഎഐയുടെ നിരീക്ഷണം. മുന്‍ സാമ്പത്തിക വര്‍ഷം 69 ലക്ഷം

Arabia

എത്തിസലാതിനെ കൂട്ട് പിടിച്ച് ഒപ്പോയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ പരീക്ഷണം

ദുബായ് 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ ക്ഷമത പരീക്ഷിക്കുന്നതിനായി യുഎഇ ആസ്ഥാനമായ എത്തിസലാത് നെറ്റ്‌വര്‍ക്കിനെ കൂട്ടുപിടിച്ച് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഒപ്പോ. 5ജി സേവനം ലഭ്യമായ ഫോണുകള്‍ പുറത്തിറക്കി 2019ഓടെ പശ്ചിമേഷ്യന്‍ വിപണിയിലെ വില്‍പ്പനയും വരുമാനവും ഇരട്ടിയാക്കുക എന്നതാണ്  ലക്ഷ്യം. 5ജി സാങ്കേതിക വിദ്യയ്ക്ക്

Arabia

വീണ്ടുമൊരു നെതന്യാഹു യുഗത്തിനായി കാത്തിരിക്കുന്ന അറബിനാടുകള്‍

ഇസ്രയേല്‍ തെരഞ്ഞെടുപ്പ് ഫലം സാകൂതം വീക്ഷിക്കുകയാണ് പശ്ചിമേഷ്യ. പിണക്കങ്ങള്‍ മറന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുവിന്റെ ഭരണവുമായി ചങ്ങാത്തം കൂടാനാരംഭിച്ച ഗള്‍ഫ് രാജ്യങ്ങള്‍ക്കറിയേണ്ടത് നെതന്യാഹു വീണ്ടും അധികാരത്തിലെത്തമോ എന്നതാണ്. അന്തിമ റിപ്പോര്‍ട്ടുകള്‍ നെതന്യാഹുവിന് അനുകൂലമാണെന്നിരിക്കെ വീണ്ടുമൊരു നെതന്യാഹു യുഗം ഇസ്രയേലില്‍ ഉദിച്ചാല്‍ ഐഎസ്‌ഐഎസിന്റെ

Health

അമേരിക്കയില്‍ അഞ്ചാംപനിയുടെ തിരിച്ചുവരവ്

ജീവനു ഭീഷണിയായ അഞ്ചാംപനി അതിശക്തമായ നിലയില്‍ തിരിച്ചു വന്ന സാഹചര്യത്തില്‍ യുഎസ് വിറങ്ങലിച്ചിരിക്കുകയാണ്. ബ്രൂക്ക്‌ലിനില്‍ രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക്‌സിറ്റിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ യാഥാസ്ഥിതിക ജൂതസമൂഹത്തിന്റെ കേന്ദ്രമാണ് ബ്രൂക്ക്‌ലിന്‍. സെപ്റ്റംബറിനു ശേഷം നഗരത്തില്‍ 285 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന്

Health

ഷുഗര്‍ റഷ് മിഥ്യയോ

സത്യത്തില്‍ മധുരത്തിന്റെ ആധിക്യം മനുഷ്യരെ കൂടുതല്‍ ക്ഷീണിപ്പിക്കുമത്രെ. ബ്രിട്ടനിലെ വാര്‍വിക്, ലാന്‍സസ്റ്റര്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായ 1,300പേരുടെ വിവരങ്ങളില്‍ നിന്ന് കോപം, ജാഗ്രത, വിഷാദം, ക്ഷീണം എന്നിവ ഉള്‍പ്പെടെയുള്ള മാനസികാവസ്ഥകളില്‍ പഞ്ചസാര എന്തു സ്വാധീനം ചെലുത്തുമെന്നാണ്

Health

എന്‍എബിഎച്ച്: നിരവധി ആശുപത്രികള്‍ പുറത്താകും

നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍എബിഎച്ച്) അംഗീകാരത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ചെറിയ ആശുപത്രികള്‍ക്കാകില്ലെന്ന് സ്വകാര്യ ആശുപത്രി മാനെജ്‌മെന്റുകള്‍. ഇതിനാല്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം സാധാരണക്കാരില്‍ എത്തിക്കാനാകില്ലെനാണു വിമര്‍ശനം.

FK News

തോക്ക് നിയന്ത്രണം കര്‍ശനമാക്കണം

യുഎസ് സ്‌കൂളുകളില്‍ അടുത്ത കാലത്തുണ്ടായ വെടിവെപ്പുകളുടെ പശ്ചാത്തലത്തില്‍ തോക്ക് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യത്തിന് കൂടുതല്‍ പ്രസക്തി കൈവന്നിട്ടുണ്ട്. ഇത് ശരി വെക്കുന്ന വിവരങ്ങളാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ നിന്നു

Health

വനിതാ ആശുപത്രി തുറന്നു

വനിതകള്‍ മാത്രം ഔദ്യോഗിക പദവികളില്‍ ഇരിക്കുന്ന രാജ്യത്തെ ആദ്യ ആശുപത്രി ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫെംസിറ്റി വിമെന്‍സ് ഹോസ്പിറ്റല്‍ എന്നാണിതിന്റെ പേര്. 60 കിടക്കകളുള്ള വനിതകള്‍ക്കും കുട്ടികള്‍ക്കുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 33 വിഭാഗങ്ങളാണുള്ളത്. ഇവയുടെ മേധാവികളും സ്ത്രീകള്‍ തന്നെ. എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു

Arabia

അരാംകോയുടെ കടപ്പത്ര വില്‍പ്പനയ്ക്ക് വന്‍ സ്വീകരണം

സൗദി അരാംകോയുടെ ആദ്യത്തെ കടപ്പത്രവില്‍പ്പനയ്ക്ക് വന്‍സ്വീകരണം. സമാഹരിക്കാന്‍ ഉദ്ദേശിച്ച തുകയേക്കാള്‍ 10 മടങ്ങ് കൂടുതല്‍ തുകയ്ക്കുള്ള വില പറയലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സൗദിയുടെ എണ്ണ കമ്പനിക്കായി എത്ര തുക വേണമെങ്കിലും കടംകൊടുക്കാമെന്ന മട്ടിലാണ് കാര്യങ്ങള്‍. ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് സൗദിയുടെ കടപ്പത്രങ്ങള്‍ക്ക്