Archive

Back to homepage
FK News

5.6 ലക്ഷം ഭവന യൂണിറ്റുകളുടെ നിര്‍മാണം വൈകുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് 7 പ്രധാന നഗരങ്ങളിലായി 5.6 ലക്ഷം ഭവന യൂണിറ്റുകളുടെ നിര്‍മാണം വൈകിയതായി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അനാറോക്കിന്റെ റിപ്പോര്‍ട്ട്. 4.5 ലക്ഷം കോടി രൂപ മൂല്യം വരുന്ന ഭവനയൂണിറ്റുകളാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി നിശ്ചയിച്ച കാലപരിധിയില്‍ നിന്നും വൈകിയിട്ടുള്ളത്. ആവശ്യകതയില്‍

FK News

ഡെബ്റ്റിലൂടെ എച്ച്ഡിഎഫ്‌സി ബാങ്ക് 50,000 കോടി സമാഹരിക്കും

ഡെബ്റ്റ് ഉല്‍പ്പന്നങ്ങള്‍, രണ്ടാം നിര മൂലധന ബോണ്ടുകള്‍, ദീര്‍ഘകാല ബോണ്ടുകള്‍ എന്നിവയുടെ അവതരണത്തിലൂടെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയുടെ സമാഹരണം നടത്തുന്നതിന് പദ്ധതിയിടുന്നതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. ബോബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടത്തിയ ഫയലിംഗിലാണ് കമ്പനി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

FK News

ആര്‍കോമിന്റെ പാപ്പരത്ത നടപടികള്‍ തുടര്‍ന്നാല്‍ എറിക്‌സണ്‍ തുക തിരികെ നല്‍കണം

റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ പാപ്പരത്ത നടപടികള്‍ പുനരാരംഭിക്കുകയാണെങ്കില്‍ മൊബീല്‍ ഉപകരണ നിര്‍മാതാക്കളായ എറിക്‌സണ് ആര്‍കോം നല്‍കിയ 576 കോടി രൂപ പലിശ സഹിതം തിരികെ നല്‍കേണ്ടി വന്നേക്കുമെന്ന് നാഷണല്‍ കമ്പനി ലോ അപ്പലെറ്റ് ട്രൈബ്യൂണല്‍ (എന്‍സിഎല്‍എടി). 2018 മേയ് 30നാണ് ആര്‍കോമിനെതിരായ പാപ്പരത്ത

FK News

25,000 കോടി രൂപയുടെ സമാഹരണത്തിന് എയര്‍ടെലിന് അംഗീകാരം

റൈറ്റ്‌സ് അവതരണത്തിലൂടെ ഓഹരി വിപണിയില്‍ നിന്ന് 25,000 കോടി രൂപയുടെ സമാഹരണം നടത്തുന്നതിന് ഭാരതി എയര്‍ടെലിന് വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അനുമതി നല്‍കി. ഫെബ്രുവരിയില്‍ ചേര്‍ന്ന എയര്‍ടെല്‍ ബോര്‍ഡ് യോഗമാണ് റൈറ്റ്‌സ് അവതരണത്തിന് തീരുമാനമെടുത്തത്. പുതിയ

Business & Economy

ഇന്ത്യ 7.5% ജിഡിപി വളര്‍ച്ച നേടും: ലോക ബാങ്ക്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം (2019-2020) ഇന്ത്യ 7.5 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോക ബാങ്ക്. വിപണിയിലേക്കുള്ള നിക്ഷേപ ഒഴുക്ക് ശക്തമായി തുടരുന്നതും കയറ്റുമതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനവും ഉപഭോക്തൃ ആവശ്യകത വീണ്ടെടുക്കാനായതും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നാണ് ലോക

Tech

ഇന്ത്യന്‍ ടിവി വിപണിയില്‍ പുതിയ തന്ത്രങ്ങളുമായി സാംസംഗ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലിവിഷന്‍ വിപണിയില്‍ ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള മത്സരത്തെ ചെറുക്കാന്‍ സാംസംഗ് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ തങ്ങളുടെ വിപണി വിഹിതം കൂടുതല്‍ ശക്തമാക്കാനാണ് സാംസംഗ് ഒരുങ്ങുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ വിപണിയില്‍ ചെനീസ്

FK News

ഊര്‍ജ മേഖലയില്‍ 9.4 ലക്ഷം കോടിയുടെ നിക്ഷേപ അവസരങ്ങള്‍ തുറക്കും

ന്യൂഡെല്‍ഹി: കര്‍ബണ്‍ പുറംതള്ളല്‍ നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ ഊര്‍ജ മേഖലയില്‍ പുതിയ നിക്ഷേപ സാധ്യതകള്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിന് പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതും പവര്‍ പ്ലാന്റ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതും വഴി ഊര്‍ജ മേഖലയില്‍ പരമാവധി നിക്ഷേപം ആകര്‍ഷിക്കാനാകുമെന്നാണ്

Arabia

ദുബായ് വിപണിയിലേക്ക് ഓടിക്കയറാനില്ല, ലക്ഷ്യം നിലവിലെ മാര്‍ക്കറ്റുകളിലെ വളര്‍ച്ചയെന്ന് ഒല

ദുബായ്: ആപ്പ് അധിഷ്ഠിത ടാക്‌സി സേവന രംഗത്തെ ഇന്ത്യന്‍ സംരംഭമായ ഒല ഉടനടി ദുബായ് വിപണിയിലേക്കില്ല. ഇന്ത്യയ്ക്ക് പുറമേ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച യുകെ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് വിപണികളില്‍ വേരുറപ്പിക്കുന്നതിനാണ് നിലവില്‍ കമ്പനി ശ്രദ്ധ നല്‍കുന്നതെന്നും ദുബായ് അടക്കമുള്ള മറ്റ് അന്താരാഷ്ട്ര വിപണികളെ

Arabia

ജുബൈല്‍ ദ്വീപില്‍ ഗ്രാമങ്ങള്‍ ഒരുങ്ങുന്നു

അബുദാബി: അംബരചുംബികളായ കെട്ടിടങ്ങളുടെയും വമ്പന്‍ മാളുകളുടെയും നഗരമായാണ് യുഎഇയെ ലോകം അറിയുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് കാട് സംസ്‌കാരത്തിന് ബദലായി ചില പദ്ധതികള്‍ ഈ രാജ്യത്ത് ഉയര്‍ന്ന് വരുന്നു. 5 ബില്യണ്‍ ദിര്‍ഹം ചിലവില്‍ ജുബൈല്‍ ദ്വീപില്‍ ആസൂത്രണം ചെയ്യുന്ന പദ്ധതി അത്തരത്തിലൊന്നാണ്.

Arabia

ദുബായ് അരീന ഇനി മുതല്‍ കൊക്കകോള അരീന

ദുബായ്: ദുബായ് അരീനയുമായി പത്ത് വര്‍ഷത്തേക്കുള്ള ബ്രാന്‍ഡിംഗ് കരാറില്‍ കൊക്കകോള ഒപ്പുവെച്ചു. കരാര്‍ അനുസരിച്ച് ദുബായ് അരീന ഇനിമുതല്‍ കൊക്കകോള അരീന എന്ന പേരിലായിരിക്കും ഔദ്യോഗികമായി അറിയപ്പെടുക. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിവിധോദ്ദ്യേശ ഇന്‍ഡോര്‍ സ്‌റ്റേഡിയമായ ദുബായ് അരീന ജൂണ്‍ മാസം

Arabia

കരകയറാനാകാതെ സൗദിയിലെ സിമന്റ് നിര്‍മാണ കമ്പനികള്‍

റിയാദ്: സൗദി അറേബ്യയിലെ സിമന്റ് നിര്‍മാണ കമ്പനികള്‍ക്ക് മറ്റൊരു ദുരിത വര്‍ഷവും കൂടി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പ്രധാന നിര്‍മാണ പദ്ധതികള്‍ മന്ദഗതിയിലായതാണ് അറബ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൗദിയിലെ സിമന്റ് കമ്പനികളുടെ ലാഭത്തിന് വിലങ്ങുതടിയായത്. 2018ല്‍ സൗദി അറേബ്യയിലെ

Top Stories

ചൈനീസ് കെണിയില്‍ ചാടിയ ഫിലിപ്പീന്‍സ് ‘അനുഭവിച്ചു’തുടങ്ങി

ചൈനീസ് നയത്തിലെ പാളിച്ചയാണ് ഫിലിപ്പീന്‍സിനെ ഇപ്പോള്‍ കുരുക്കിലാക്കിയിരിക്കുന്നത് ഷി ജിന്‍പിംഗിന്റെ വാക്ക് വിശ്വസിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന് ഇപ്പോള്‍ യുഎസ് മതി ദക്ഷിണ ചൈനാക്കടലിനെ വരുതിയിലാക്കാനുള്ള ചുവന്ന വ്യാളിയുടെ തന്ത്രങ്ങള്‍ തുടരുന്നു താങ്ങാവുന്നതിലധികം വായ്പ നല്‍കി ചെറുരാജ്യത്തെ തങ്ങളുടെ ആശ്രിതരാജ്യമാക്കി മാറ്റുക ശ്രീലങ്കയെ

Health

തൊഴിലിടങ്ങളിലെ യോഗാപരിശീലനം സമ്മര്‍ദ്ദമകറ്റും

ആറു ജീവനക്കാരിലൊരാള്‍ തൊഴിലിടത്ത് സമ്മര്‍ദ്ദമനുഭവിക്കുന്നുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനു പ്രതിവിധിയായി ജീവനക്കാര്‍ യോഗ പരിശീലിക്കുന്നതിനെ നിരവധി കമ്പനികള്‍ പ്രോല്‍സാഹിപ്പിക്കുന്നു. തൊഴിലാളിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സ്വീകരിക്കുന്ന പല മാര്‍ഗങ്ങളിലൊന്നാണ് യോഗ. ഇത്തരം പരിശ്രമങ്ങള്‍ എത്രമാത്രം നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ച് ഗവേഷണങ്ങളും നടക്കുന്നു. പഠനത്തില്‍

Health

ഉറക്കക്കുറവ് പാരമ്പര്യഘടകം

ക്രമരഹിതമായ ഉറക്കത്തിനും ഉറക്കവുമായ ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍ക്കും ജനിതക ശാസ്ത്രവുമായി ബന്ധമുണ്ടെന്ന് പഠനം. ഉറക്കപ്രശ്‌നങ്ങള്‍ക്ക് മനുഷ്യരിലെ ജനിതകഘടനയുമായി ഗൗരവമായ ബന്ധമുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തിയിട്ടുണ്ട്. മസാച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലും എക്‌സീറ്റര്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തില്‍ ജനിതക കോഡും ഉറക്കത്തിന്റെ

Health

കൊല്‍ക്കൊത്ത മെഡിക്കല്‍കോളെജില്‍ ബ്രിട്ടീഷ് പരിശീലനം

ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍പ്പെടുന്നവയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയാവിദഗ്ധരുടെ ക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍. ഇതിനായി ഈ സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കോല്‍ക്കൊത്ത മെഡിക്കല്‍ കോളേജ് ബ്രിട്ടീഷ്

Health

ജീവരക്ഷയ്ക്ക് സമീകൃതാഹാരശീലം

ഭക്ഷണം കുറയ്ക്കുകയും പോഷകങ്ങള്‍ക്കായി വിറ്റാമിന്‍ ഗുളികകള്‍, പ്രോട്ടീന്‍ പൊടി, പ്രോട്ടീന്‍ ബാര്‍ എന്നിവയെ ആശ്രയിക്കുകയും ചെയ്യുന്ന ശീലം കഴിഞ്ഞ ഒരു ദശകമായി കൂടിയിട്ടുണ്ട്. ഇതിന്റെ വര്‍ധനവ് അറിയാന്‍ ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ സന്ദര്‍ശിച്ചാല്‍ മതി. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഷെല്‍ഫുകളില്‍ നിരനിരയായി വെച്ചിരിക്കുന്നതു

Health

ഈന്തപ്പഴത്തിന്റെ ഗുണങ്ങള്‍

സ്വാദിഷ്ടമായ ഈന്തപ്പഴം ശരീരത്തിന് ആവശ്യമായ ധാതുക്കളുടെ കലവറ കൂടിയാണ്. ദിവസത്തില്‍ മൂന്ന് ഈന്തപ്പഴം വീതം ഒരാഴ്ച കഴിച്ചാല്‍ പുതിയൊരു ഊര്‍ജ്ജം അനുഭവപ്പെടും. ഇതിനാവശ്യമായ ഗ്ലൂക്കോസ്, ഫ്രൂക്ടോസ്, സുക്രോസ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പെട്ടെന്ന് ഊര്‍ജ്ജം നല്‍കും. ഊര്‍ജ്ജദായക ബാറുകളും

Top Stories

ആടുകളെ ഉപയോഗിച്ചു കാട്ടുതീ ഒഴിവാക്കാന്‍ പദ്ധതി

കാലിഫോര്‍ണിയ: വളര്‍ന്നു വരുന്നൊരു പ്രശ്‌നമായിട്ടാണു കാട്ടുതീയെ കാലിഫോര്‍ണിയയിലുള്ള പ്രദേശവാസികള്‍ കണക്കാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കാലിഫോര്‍ണിയയില്‍ 15 മുതല്‍ 20 വരെ വലിയ കാട്ടുതീ നാശം വിതച്ചിട്ടുണ്ട്. വരും നാളുകളില്‍ കാലിഫോര്‍ണിയയിലെ കാലാവസ്ഥ കൂടുതല്‍ വരണ്ടതും ചൂടേറിയതുമാകാന്‍ സാധ്യതയുള്ളതിനാല്‍ കാട്ടുതീ ഉണ്ടായേക്കുമെന്നും

Current Affairs

ഉയരമുള്ള കെട്ടിടങ്ങള്‍ കാരണം 60 കോടി പക്ഷികള്‍ ഒരു വര്‍ഷം കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ കാരണം ഓരോ വര്‍ഷവും 60 കോടിയിലേറെ പക്ഷികള്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. ദ കോര്‍ണല്‍ ലാബ് ഓഫ് ഓര്‍ണിത്തോളജി നടത്തിയ റിസര്‍ച്ചിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഉയര്‍ന്ന നിലകളിലെ കെട്ടിടങ്ങളിലുള്ള കൃത്രിമമായ വെളിച്ചത്തില്‍ ആകൃഷ്ടരാകുന്ന പക്ഷികള്‍ക്ക് അവയുടെ സഞ്ചരിക്കേണ്ട

Top Stories

പുതു കാലത്തെ കോര്‍പറേറ്റ് അഴിമതികള്‍

അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ രണ്ട് കാര്യങ്ങളാണ് ഇന്നു വേറിട്ടു നില്‍ക്കുന്നത്. വളരെയധികം വിജയിച്ചുനില്‍ക്കുന്നു അമേരിക്കന്‍ കമ്പനികള്‍ എന്നതാണ് ഒന്ന്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ലോകത്തിലെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളില്‍ 57 എണ്ണവും അമേരിക്കയില്‍ നിന്നുള്ളവയാണ്. രണ്ടാമത്തെ കാര്യം പല