Archive

Back to homepage
Business & Economy

ഇന്ത്യ കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലോക ബാങ്ക്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ച അമിതമായി ആഭ്യന്തര ആവശ്യകതയെ ആശ്രയിക്കുന്നതാണെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. കയറ്റുമതിയില്‍ കേന്ദ്രീകരിക്കുന്ന വളര്‍ച്ചയിലാണ് ഇനി സര്‍ക്കാര്‍ ശ്രദ്ധ നല്‍കേണ്ടത്. ഇന്ത്യയിലെ കയറ്റുമതിക്കാര്‍ അവരുടെ സാധ്യതയുടെ മൂന്നിലൊന്ന് മാത്രമാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്നും ലോക ബാങ്കിന്റെ ദക്ഷിണേഷ്യാ മേഖലയുടെ ചുമതലയുള്ള

Business & Economy

എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലെത്തിയത് 8,055 കോടി രൂപ

ന്യൂഡെല്‍ഹി: മ്യൂച്വല്‍ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍(എസ്‌ഐപി)വഴി മാര്‍ച്ച് മാസത്തില്‍ എത്തിയത് 8,055.35 കോടി രൂപയുടെ നിക്ഷേപം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫെബ്രുവരിയില്‍ 8,094 കോടി രൂപയാണ് എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകള്‍ സമാഹരിച്ചത്. 0.5

Business & Economy

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ ഓഹരി വില്‍പ്പന ക്രെഡിറ്റ് പോസിറ്റിവ്

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ തങ്ങളുടെ 13 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നീക്കം ക്രെഡിറ്റ് പോസിറ്റിവാണെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസിന്റെ വിലയിരുത്തല്‍. ബാങ്കിന്റെ മൂലധനം വര്‍ധിപ്പിക്കുന്ന നടപടിയാണിത്. 1850 കോടി രൂപയ്ക്ക് ജനറല്‍ അറ്റ്‌ലാന്റിക് ഗ്രൂപ്പിനും വര്‍ദെ

FK News

ബിഎസ്എന്‍എലിന്റെ നഷ്ടം 12,000 കോടി രൂപയിലെത്തിയെന്ന് സൂചന

ന്യൂഡെല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എലിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം 12,000 കോടി രൂപ വരെയായിരിക്കുമെന്ന് ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഏപ്രില്‍ 16ന് ചേരുന്ന ബോര്‍ഡ് യോം വാര്‍ഷിക റിപ്പോര്‍ട്ടിലെ വിവിധ പ്രവണതകളും പുതിയ നിക്ഷേപ പദ്ധതികളും

FK News

വിനോദസഞ്ചാര ഭൂപടത്തില്‍ ആന്‍ഡമാനിനെ ആകര്‍ഷകമാക്കും

ന്യൂഡെല്‍ഹി: ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിന്റെ ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ള വികസന പദ്ധതികള്‍ മാലദ്വീപ്‌സും മൗറീഷ്യസ് പോലെ ആകര്‍ഷണീയമായ വിനോദസഞ്ചാര കേന്ദ്രമായി ആന്‍ഡമാനിനെ മാറ്റുമെന്ന് ആഭ്യന്തര മന്ത്രാലയം. പ്രീമിയം ടെന്റുകള്‍, മര വീടുകള്‍, മാന്‍ഗ്രൂവ് ഇന്റര്‍പ്രിട്ടേഷന്‍

Tech

ഇന്ത്യന്‍ ബ്രാന്‍ഡുകളെ തൂത്തെറിഞ്ഞ് ചൈനീസ് കമ്പനികള്‍

2017-2018ല്‍ മൈക്രോമാക്‌സ്, ഇന്റെക്‌സ്, ലാവ എന്നീ ആഭ്യന്തര കമ്പനികളുടെ സംയോജിത വരുമാനത്തില്‍ 22% ഇടിവാണ് രേഖപ്പെടുത്തിയത്. 10,498 കോടി രൂപയാണ് ഈ കമ്പനികളുടെ സംയോജിത വരുമാനം ഷഓമി, ഓപ്പോ, വിവോ എന്നിവയുടെ സംയോജിത വിറ്റുവരവ് 46,120 കോടി രൂപ ന്യൂഡെല്‍ഹി: ചൈനീസ്

Business & Economy

ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 44,500 കോടി രൂപ

ഏപ്രില്‍ ആദ്യ വാരം എഫ്പിഐകള്‍ ഓഹരി വിപണികളിലേക്ക് ഒഴുക്കിയത് 8,634 കോടി രൂപ ഡെറ്റ് വിപണിയില്‍ നിന്നും 355.27 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2018-2019) ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍

Arabia

നാലാംഘട്ട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാകും

ദുബായ്: ലോകശ്രദ്ധ പിടിച്ചുപറ്റിയ ദുബായുടെ വമ്പന്‍ സൗരോര്‍ജ പദ്ധതിയായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം സൗരോര്‍ജ പാര്‍ക്കിന്റെ നാലാംഘട്ട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാകും. കണ്ണാടികളോ, ലെന്‍സോ ഉപയോഗിച്ച് വലിയൊരു പ്രദേശത്ത് സൂര്യപ്രകാശം കേന്ദ്രീകരിച്ച് (സിഎസ്പി) സൗരോര്‍ജമുണ്ടാക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും

Top Stories

അമേരിക്കയ്ക്ക് ശേഷം പശ്ചിമേഷ്യ ലക്ഷ്യമിട്ട് റഷ്യ

അമ്മാന്‍ പശ്ചിമേഷ്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന റഷ്യന്‍ സ്വാധീനം വെറുമൊരു കെട്ടുകഥയല്ലെന്ന് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോഗ് ബ്രെന്‍ഡ്. അമേരിക്ക പശ്ചിമേഷ്യയില്‍ നിന്നും ഉള്‍വലിയാന്‍ ആരംഭിച്ചതോടെയാണ് ഈ മേഖല റഷ്യയോട് അടുത്ത് തുടങ്ങിയതെന്ന് ബ്രെന്‍ഡ് അഭിപ്രായപ്പെട്ടു. വരുന്ന നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് മനസിലാക്കി ചൈന

Arabia

W12ന് 4 മില്യണ്‍ ദിര്‍ഹം; നമ്പര്‍ പ്ലേറ്റ് ലേലത്തിലൂടെ ആര്‍ടിഎക്ക് 2.3 മില്യണ്‍ ദിര്‍ഹം വരുമാനം

ദുബായ്: നമ്പര്‍ പ്ലേറ്റ് ലേലത്തിലൂടെ ദുബായ് ആര്‍ടിഎക്ക് 23.47 മില്യണ്‍ ദിര്‍ഹംവരുമാനം. 90 വിഐപി നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തിലൂടെ ലക്ഷാധിപതികള്‍ കരസ്ഥമാക്കിയത്. W12 എന്ന നമ്പറിന് വേണ്ടിയാണ് ഏറ്റവും വലിയ പോരാട്ടം നടന്നത്. ഒടുവില്‍ 4 മില്യണ്‍ ദിര്‍ഹത്തിനാണ് ഈ നമ്പര്‍

Arabia

സെപ്‌സയിലെ ഓഹരികള്‍ മുബദാല വില്‍ക്കുന്നു

അബുദാബി: സ്പാനിഷ് എണ്ണ, വാതക കമ്പനിയായ സെപ്‌സയിലെ ന്യൂനപക്ഷ ഓഹരികള്‍ മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അമേരിക്ക ആസ്ഥാനമായുള്ള കാര്‍ലൈല്‍ ഗ്രൂപ്പിന് വില്‍ക്കുന്നു. ഇടപാടിന് ശേഷവും മുബദാല സെപ്‌സയിലെ പ്രധാന ഓഹരിയുടമകളായി തുടരും. അബുദാബിയിലെ തന്ത്രപ്രധാന നിക്ഷേപ കമ്പനിയായ മുബദാലയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള

Auto

താപനില നിയന്ത്രിക്കാവുന്ന ബൈക്ക് സീറ്റുമായി ഹോണ്ട

ടോക്കിയോ : താപനില നിയന്ത്രിക്കാവുന്ന സീറ്റുകള്‍ ഇപ്പോള്‍ മിക്കവാറും എല്ലാ പ്രീമിയം കാറിലും കാണാം. ആവശ്യകത വര്‍ധിച്ചതോടെ, താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോഡലുകളിലും ഇത്തരം സീറ്റുകള്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു. അതേസമയം ബൈക്കുകളില്‍ ഈ ഫീച്ചര്‍ നല്‍കുന്ന കാര്യം ആലോചിക്കുകയാണ് ഹോണ്ട. ചോര്‍ന്നുകിട്ടിയ ഹോണ്ടയുടെ

Auto

2019 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളുടെ ഡീസല്‍ വേരിയന്റുകള്‍ പരിഷ്‌കരിച്ചു. വാഹനങ്ങളുടെ ഉള്‍ഭാഗത്താണ് പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ടൊയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ മോഡലായ ഇന്നോവ ക്രിസ്റ്റ സ്വന്തം സെഗ്‌മെന്റിലെ മാര്‍ക്കറ്റ് ലീഡര്‍ കൂടിയാണ്. ആനക്കൊമ്പുപോലെ

Auto

ടോപ് 10; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റത് ഓള്‍ട്ടോ

ന്യൂഡെല്‍ഹി : 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതലായി വിറ്റുപോയ പത്ത് പാസഞ്ചര്‍ വാഹന മോഡലുകളുടെ പട്ടിക പുറത്തുവന്നു. പതിവുപോലെ, പ്രതീക്ഷിച്ചപോലെ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ടോപ് 10 ബെസ്റ്റ് സെല്ലിംഗ്

Auto

2019 ബിഎംഡബ്ല്യു ഇസഡ്4 ഇന്ത്യയില്‍

ന്യൂഡെല്‍ഹി : പുതിയ ബിഎംഡബ്ല്യു ഇസഡ്4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട്, എം40ഐ എന്നീ രണ്ട് വേരിയന്റുകളില്‍ 2 ഡോര്‍ റോഡ്‌സ്റ്റര്‍ ലഭിക്കും. യഥാക്രമം 64.90 ലക്ഷം രൂപയും 78.90 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില.