Archive

Back to homepage
FK News

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതില്‍ മുന്‍പില്‍ ചെറു നഗരങ്ങള്‍

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതില്‍ രാജ്യത്തെ വന്‍ നഗരങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് രണ്ടാംനിര നഗരങ്ങളാണെന്ന് ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോയുടെ ഹ്രസ്വകാല വാര്‍ഷിക റിപ്പോര്‍ട്ട്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിലെ ശരാശരി ഇടപാട് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഊട്ടിയാണ്. തുടര്‍ച്ചയായി ഭക്ഷണം

FK News

ക്ലെയിം തുക തവണകളായി നേടാന്‍ അവസരം, കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: ക്ലൈമുകളില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന തുക തവണകളായി സ്വീകരിക്കാന്‍ പോളിസി ഉടമകള്‍ക്ക് അവസരം നല്‍കുന്നത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ( ഐആര്‍ഡിഎഐ) പരിഗണിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് എന്നിവയില്‍ ഈ അവസരം ലഭ്യമാക്കുന്നതിനെ കുറിച്ചാണ്

FK News

പ്രാദേശിക റിഫൈനറികളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ ബാങ്കുകളെ അനുവദിച്ചേക്കും

ന്യൂഡെല്‍ഹി: പ്രാദേശിക റിഫൈനറികളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ രാജ്യത്തെ ബാങ്കുകളെ അനുവദിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച സാമ്പത്തിക കാര്യ വകുപ്പും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബിഐഎസ്, എന്‍എബിഎല്‍ എന്നിവയുടെ

FK News

വിഐഎല്ലും എയര്‍ടെലും വരുമാന വര്‍ധന രേഖപ്പെടുത്തും; നഷ്ടം തുടരും

കൊല്‍ക്കത്ത: ഇന്ത്യന്‍ വിപണിയില്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡി (വിഐഎല്‍)ന്റെയും ഭാരതി എയര്‍ടെലിന്റെയും മൊബീല്‍ സേവനങ്ങളില്‍ നിന്നുള്ള മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ വരുമാനത്തില്‍ വര്‍ധന നിരീക്ഷിക്കാനായേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനിടെ കമ്പനികളുടെ മൊബീല്‍ സേവന വിഭാഗത്തിലെ വരുമാനത്തില്‍ രേഖപ്പെടുത്തുന്ന ആദ്യ വര്‍ധനയായിരിക്കുമിതെന്നും ബ്രോക്കറേജ്

FK News

ബാങ്ക് സിഇഒമാരുടെ പ്രായപരിധി ആര്‍ബിഐ പുനഃപരിശോധിക്കേണ്ടി വരും

മുംബൈ: ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ പ്രായ പരിധിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമനടപടി നേരിടേണ്ടി വരും. കേന്ദ്ര ബാങ്ക് നിയമം അനുസരിച്ച് ബാങ്ക് സിഇഒമാരുടെ പ്രായ പരിധി 70 വയസ് ആണ്. എന്നാല്‍

Business & Economy

ചൈനയില്‍ നിന്നുള്ള ഇറക്കുമതി 5% കുറഞ്ഞു

60 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഏപ്രില്‍-ജനുവരിയില്‍ ഇന്ത്യ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത് ചൈനയുമായുള്ള വ്യാപാര കമ്മി 46 ബില്യണ്‍ ഡോളറായി കുറഞ്ഞു ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2018-2019) ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ഇറക്കുമതിയില്‍ അഞ്ച്

Arabia

100 അറബ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുഎഇ ദീര്‍ഘകാല വിസ നല്‍കും

ദുബായ്: നാലാം വ്യാവസായിക വിപ്ലവത്തിന് രൂപം നല്‍കുന്നതില്‍ വലിയ പങ്ക് വഹിച്ച 100 അറബ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദീര്‍ഘകാല വിസ നല്‍കാന്‍ യുഎഇ തീരുമാനം. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമായി നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അഞ്ച് വര്‍ഷത്തേക്കുള്ള ലഭിക്കുക.

Arabia

സൗദിയുടെ ആണവ പദ്ധതി ലോകത്തിന് ഭീഷണിയാകുമോ?

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ആശങ്ക വിതറിക്കൊണ്ട്, ടെഹ്‌റാന്റെ അമര്‍ഷങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് റിയാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു നിര്‍മ്മാണ മേഖല അതിവേഗം വികസിച്ച് കൊണ്ടിരിക്കുകയാണ്, സൗദി അറേബ്യയുടെ ആണവ പദ്ധതിയുടെ വിളനിലമാകുന്നതിന് വേണ്ടി. പുതിയതായി ലഭിച്ച സാറ്റലൈറ്റ് ചിത്രത്തില്‍ നിന്നും ലഭ്യമായ വിവരം അനുസരിച്ച്

Arabia

‘ഫാം ഫ്രഷ്’ സാല്‍മണ്‍ മത്സ്യങ്ങള്‍ യുഎഇ വിപണിയിലേക്ക്

ദുബായ്: ജബെല്‍ അലിയിലെ മത്സ്യ വളര്‍ത്തുകേന്ദ്രത്തിലെ വമ്പന്‍ ടാങ്കുകളില്‍ നീന്തിത്തുടിക്കുന്ന ആയിരക്കണക്കിന് സാല്‍മണ്‍ മത്സ്യങ്ങള്‍ യുഎഇയുടെ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ പ്രധാന ഭാഗമാണ്. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂമിന്റെ നിര്‍ദ്ദേശ

Arabia

വിദേശ നിക്ഷേപത്തിന് കരുത്തേകാന്‍ യുഎഇയില്‍ പുതിയ എഫ്ഡിഐ നിയമം വരുന്നു

ദുബായ്: പുതിയ എഫ്ഡിഐ നിയമം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടാക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. രാജ്യത്ത് ബിസിനസ് സൗഹൃദ കാലാവസ്ഥ സൃഷ്ടിക്കാന്‍ സഹായകരമാകുമെന്ന് യുഎഇ കരുതുന്ന പുതിയ നിയമം അടുത്ത ആഴ്ച ദുബായില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപ

Auto

വെസ്പ ഇസഡ്എക്‌സ് 125 സിബിഎസ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : വെസ്പ ഇസഡ്എക്‌സ് 125 സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വെസ്പ എല്‍എക്‌സ് 125 സ്‌കൂട്ടര്‍ പുനര്‍നാമകരണം ചെയ്തതാണ് ഇസഡ്എക്‌സ് 125. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തോടെയാണ് (സിബിഎസ്) പുതിയ സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. റെട്രോ സ്‌റ്റൈല്‍ ലഭിച്ച വെസ്പ ഇസഡ്എക്‌സ് 125

Auto

ചെറിയ ഡിസൈന്‍ മാറ്റങ്ങളോടെ 2019 സുസുകി ഇന്‍ട്രൂഡര്‍

ന്യൂഡെല്‍ഹി : 2019 മോഡല്‍ സുസുകി ഇന്‍ട്രൂഡര്‍ ഇന്ത്യയില്‍ പുറത്തിറക്കി. 1.08 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ചെറിയ ചില ഡിസൈന്‍ മാറ്റങ്ങളോടെയാണ് പുതിയ സുസുകി ഇന്‍ട്രൂഡര്‍ വരുന്നത്. മാത്രമല്ല, മെറ്റാലിക് മാറ്റ് ടൈറ്റാനിയം സില്‍വര്‍ എന്ന പുതിയ

Auto

ഹ്യുണ്ടായ് ക്രെറ്റ ഇഎക്‌സ് വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഇഎക്‌സ് വേരിയന്റാണ് പുറത്തിറക്കിയത്. കോംപാക്റ്റ് എസ്‌യുവിയുടെ ബേസ് വേരിയന്റിന് തൊട്ടുമുകളിലാണ് പുതിയ ഇഎക്‌സ് വേരിയന്റിന് സ്ഥാനം. ഹ്യുണ്ടായ് ക്രെറ്റ ഇഎക്‌സ് വേരിയന്റ് പെട്രോള്‍ വകഭേദത്തിന് 10.84 ലക്ഷം രൂപയും ഡീസല്‍

Auto

സെലെറിയോ, സെലെറിയോ എക്‌സ് പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : മാരുതി സുസുകിയുടെ ബജറ്റ് ഹാച്ച്ബാക്കുകളായ സെലെറിയോ, സെലെറിയോ എക്‌സ് പരിഷ്‌കരിച്ചു. കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയാണ് രണ്ട് മോഡലുകളും ഇപ്പോള്‍ വിപണിയിലെത്തിച്ചത്. ജൂലൈയില്‍ പ്രാബല്യത്തിലാകുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാണ് കാറുകള്‍ പരിഷ്‌കരിച്ചത്. 4.31 ലക്ഷം രൂപ (ബേസ്

Auto

ജാവ, ജാവ ഫോര്‍ട്ടി ടു ഇന്ധനക്ഷമത പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ജാവ, ജാവ ഫോര്‍ട്ടി ടു മോട്ടോര്‍സൈക്കിളുകളുടെ ഇന്ധനക്ഷമതാ കണക്കുകള്‍ പുറത്തുവിട്ടു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 37.5 കിലോമീറ്ററാണ് ഇരു ക്രൂസറുകളുടെയും ഇന്ധനക്ഷമത. എന്നാല്‍ യഥാര്‍ത്ഥ റൈഡിംഗ് സാഹചര്യങ്ങളില്‍ ഈ കണക്കുകളില്‍ മാറ്റം വന്നേക്കാം. 14

Auto

പതിനഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ നിര്‍മ്മിച്ച് സ്വരാജ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പതിനഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ നിര്‍മ്മിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലെ സ്വരാജ് ട്രാക്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ട്രാക്റ്ററുകള്‍ നിര്‍മ്മിച്ചുവരികയാണ് കമ്പനി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഭ്യന്തര ട്രാക്റ്റര്‍ വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന

Health

മുംബൈയില്‍ എച്ച്1 എന്‍ 1 ബാധിതര്‍ കൂടി

എച്ച്1 എന്‍ 1 ഭീതി പടര്‍ത്തി മുംബൈയില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ രോഗം മൂലം മരിച്ചവരുടെ എണ്ണം 18. ഫെബ്രുവരിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 40 ആയിരുന്നെങ്കില്‍ കഴിഞ്ഞ മാസം ഇത് 80ലേക്ക് ഉയര്‍ന്നു.

Health

ജീവനക്കാരുടെ മാനസികാരോഗ്യം ഉറപ്പു വരുത്താന്‍ കമ്പനികള്‍

ഇന്ന് ലോകമെമ്പാടുമുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ ശ്രദ്ധ ചെലുത്തുന്ന ഒരു കാര്യമാണ് ജീവനക്കാരുടെ മാനസികാരോഗ്യം. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകവും ഇക്കാര്യത്തില്‍ പിന്നിലല്ല. വ്യവസായരംഗത്തെ അസ്വസ്ഥത, പ്രകടനവുമായി ബന്ധപ്പെട്ട സമ്മര്‍ദം, തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കകള്‍, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ജീവനക്കാരെ ബാധിക്കുന്നു. ആശങ്ക,

Health

ഹെപ്പറ്റൈറ്റിസ് ബാധിതരുടെ അവയവം മാറ്റാം

ഹെപ്പറ്റൈറ്റിസ് സി വൈറസില്‍ നിന്ന് രോഗികളെ സംരക്ഷിക്കുന്നതിനുള്ള വഴി കണ്ടെത്തിയതായി യുഎസ് ഗവേഷകര്‍. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച ഒരാളുടെ അവയവം ദാനം ചെയ്യാനുള്ള സാധ്യത വിരളമാക്കുമെന്നാണ് ഇതു വരെ കരുതിയത്. സ്വീകര്‍ത്താക്കള്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള വര്‍ധിച്ച സാധ്യതയായിരുന്നു പ്രശ്‌നം.

Health

കോംഗോയില്‍ എബോള മരണസംഖ്യ 600

ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള വൈറസ് ബാധയെത്തുടര്‍ന്ന് ഇതേവരെ 629 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2014 മുതല്‍ എബോള പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 11,000 പേരാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് 1,941 എബോള കേസുകള്‍ പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.