Archive

Back to homepage
FK News

വിപ്രോയിലെ ‘ശത്രു ഓഹരികള്‍’ വിറ്റ് കേന്ദ്ര സര്‍ക്കാരിന് 1150 കോടി

ന്യൂഡെല്‍ഹി: വിപ്രോയിലെ ‘ശത്രു ഓഹരികള്‍’ പൊതുമേഖലയിലെ മൂന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കൈമാറി. 1150 കോടി രൂപയുടെ സമാഹരണമാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്റ്റ് പ്രകാരം ഇന്ത്യക്ക് എതിരേ നില്‍ക്കുന്ന ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ സംഘമോ ഇന്ത്യയില്‍

FK News

ഏറ്റവും മൂല്യമുള്ള വിവാഹ മോചന ഉടമ്പടിയുമായി ജെഫ് ബെസോസ്

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഭാര്യ മക്‌കെന്‍സിയും തങ്ങളുടെ വിവാഹ മോചന കരാറില്‍ ധാരണയിലെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള വിവാഹ മോചന ഉടമ്പടിയാണിതെന്നാണ് വിലയിരുത്തല്‍. ആമസോണില്‍ ഇരുവര്‍ക്കും ചേര്‍ന്നുള്ള ഓഹരികളുടെ 75 ശതമാനവും കരാര്‍ പ്രകാരം ഇനി ബെസോസിന്റേതായിരിക്കും. 35.6

FK News

ഹൈദരാബാദില്‍ വന്‍ ലോജിസ്റ്റിക്‌സ് സൗകര്യമൊരുക്കി ആമസോണ്‍

ബെംഗളൂരു: തങ്ങളുടെ ലോജിസ്റ്റിക്‌സ് സൗകര്യം ഉയര്‍ത്തുന്നതിനായി ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ ഇന്ത്യ 2,40,000 ചതുരശ്രയടി സ്ഥലം ഹൈദരാബാദില്‍ പാട്ടത്തിന് എടുത്തു. ഇതോടെ തെലങ്കാനയിലെ ആമസോണിന്റെ മൊത്തം ലോജിസ്റ്റിക്‌സ് ശേഷി 6,50,000 ചതുശ്രയടിയിലേക്ക് എത്തിയതാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ ഹൈദരാബാദില്‍

Business & Economy

ടെലികോം വിപണിയില്‍ മുന്നേറ്റം ശക്തമാക്കി റിലയന്‍സ് ജിയോ

ന്യൂഡെല്‍ഹി: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ക്രമീകരിച്ച മൊത്ത വരുമാനത്തില്‍ റിലന്‍സ് ജിയോ മറ്റ് ടെലികോം കമ്പനികളെ പിന്നിലാക്കി നേതൃസ്ഥാനം ഊട്ടിഉറപ്പിച്ചതായി ടെലികോം നിയന്ത്രണ അതോറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ടെലികോം മേഖലയിലെ ലൈസന്‍സ് ഫീയും സ്‌പെക്ട്രം യുസേജ് ചാര്‍ജില്‍ നിന്നുള്ള വരുമാനവും

Business & Economy

പുത്തന്‍ നിക്ഷേപ നിര്‍ദേശങ്ങള്‍ കുത്തനെ കുറയുന്നു

9.5 ട്രില്യണ്‍ രൂപയുടെ പുതിയ നിക്ഷേപ നിര്‍ദേശങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത് 14 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണിത് ന്യൂഡെല്‍ഹി: പുത്തന്‍ നിക്ഷേപ നിര്‍ദേശങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2018-2019) വന്‍ ഇടിവുണ്ടായതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ

FK News

ഇന്ത്യയുടെ റേറ്റിംഗില്‍ മാറ്റമില്ലെന്ന് ഫിച്ച്

തുടര്‍ച്ചയായി 13-ാമത്തെ വര്‍ഷമാണ് ഫിച്ച് റേറ്റിംഗ്‌സ് ഇന്ത്യയുടെ റേറ്റിംഗ് താഴ്ന്ന നിക്ഷേപ ഗ്രേഡായ ‘ബിബിബി-‘ല്‍ നിലനിര്‍ത്തുന്നത് 2006 ഓഗസ്റ്റ് ഒന്നിനാണ് ഇന്ത്യയുടെ റേറ്റിംഗില്‍ ഫിച്ച് അവസാനം മാറ്റം വരുത്തിയത് ന്യൂഡെല്‍ഹി: ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് അതേപടി നിലനിര്‍ത്തി ആഗോള റേറ്റിംഗ് ഏജന്‍സിയായ

Arabia

അറബ് രാഷ്ട്രങ്ങളോട് ചൈനയുടെ ‘മാര്‍ഷല്‍’തന്ത്രം

ലോകരാഷ്ട്രങ്ങളോടുള്ള ചൈനയുടെ സമീപനത്തില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി സംഭവിച്ച് കൊണ്ടിരിക്കുന്നത്. പല രാഷ്ട്രങ്ങളിലേക്കും ചൈനയുടെ സാമ്പത്തിക സഹായങ്ങള്‍ ഒഴുകുന്നതും സമാധാനത്തിന്റെ ദൂതരായി ചൈന സ്വയം പ്രഖ്യാപിച്ചതുമെല്ലാം ചില മേഖലകളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്. ചൈനയുടെ

Arabia

ഉപഗ്രഹ ഗതാഗത രംഗത്ത് കൂടുതല്‍ സഹകരണത്തിനൊരുങ്ങി അറബ്-ചൈന രാഷ്ട്രങ്ങള്‍

പുത്തന്‍ നയതന്ത്ര നീക്കങ്ങളുമായി ലോക രാഷ്്ട്രങ്ങളെ തങ്ങളോട് അടുപ്പിക്കാന്‍ ശ്രമിക്കുന്ന ചൈന പശ്ചിമേഷ്യയെ ലക്ഷ്യമാക്കിയുള്ള കരുനീക്കം ആരംഭിച്ചിട്ട് നാളുകളായി. അറബ് രാഷ്ട്രങ്ങളുടെ സാമ്പത്തിക വികസനത്തെ പിന്താങ്ങുന്നതിനായി കോടിക്കണക്കിന് ഡോളര്‍ വായ്പയായി നല്‍കാന്‍ തീരുമാനിച്ചതെല്ലാം പശ്ചിമേഷ്യയുമായി കൂടുതല്‍ ചങ്ങാത്തം സ്ഥാപിക്കാനുള്ള ചൈനീസ് പ്രഡിഡന്റ്

Auto

റെനോ ട്രൈബര്‍; ക്വിഡ് അടിസ്ഥാനമായ 7 സീറ്ററിന് പേരിട്ടു

ന്യൂഡെല്‍ഹി : റെനോയുടെ പുതിയ കോംപാക്റ്റ് 7 സീറ്ററിന്റെ പേര് പ്രഖ്യാപിച്ചു. ക്വിഡ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന വാഹനത്തിന് ട്രൈബര്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോമിലാണ് എംപിവി നിര്‍മ്മിക്കുന്നത്. അതായത് പരിഷ്‌കരിച്ച സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലായിരിക്കുമെന്ന് ഉറപ്പിക്കാം. റെനോ ക്വിഡ് നിര്‍മ്മിച്ചിരിക്കുന്നത് സിഎംഎഫ്-എ

Auto

ടാറ്റ ഹാരിയറിനെ നേരിടാന്‍ ജീപ്പ് കോംപസ് സ്‌പോര്‍ട് പ്ലസ്

ന്യൂഡെല്‍ഹി : ജീപ്പ് കോംപസിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. സ്‌പോര്‍ട് പ്ലസ് വേരിയന്റാണ് പുറത്തിറക്കിയത്. പെട്രോള്‍ എന്‍ജിന്‍ വകഭേദത്തിന് 15.99 ലക്ഷം രൂപയും ഡീസല്‍ എന്‍ജിന്‍ വകഭേദത്തിന് 16.99 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കോംപാക്റ്റ് എസ്‌യുവി

Auto

2019 ബജാജ് ഡോമിനര്‍ 400 പുറത്തിറക്കി

ന്യൂഡെല്‍ഹി : 2019 മോഡല്‍ ബജാജ് ഡോമിനര്‍ 400 ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 1.74 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സമഗ്രമായി പരിഷ്‌കരിച്ച മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ഇതോടെ ആരംഭിച്ചു. മുന്‍ഗാമിയേക്കാള്‍ മികച്ച സസ്‌പെന്‍ഷന്‍ സംവിധാനം, കൂടുതല്‍ കരുത്ത്,

Auto

ഇന്ത്യയിലെ ആദ്യ എഐ അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ ജൂണിലെത്തും

ന്യൂഡെല്‍ഹി : കൃത്രിമ ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ ഇന്ത്യയിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ ജൂണ്‍ മാസത്തില്‍ വിപണിയിലെത്തും. മൈക്രോമാക്‌സിന്റെ സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ സ്ഥാപിച്ച റിവോള്‍ട്ട് മോട്ടോഴ്‌സ് എന്ന ഇവി സ്റ്റാര്‍ട്ടപ്പാണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്. എഐ അധിഷ്ഠിത മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നതിന്

Auto

ബുള്ളറ്റ് 350, 350 ഇഎസ് ബൈക്കുകളില്‍ എബിഎസ് നല്‍കി

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ് ബൈക്കുകളില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നല്‍കി. സിംഗിള്‍ ചാനല്‍ എബിഎസ്സും റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷനും നല്‍കിയാണ് രണ്ട് മോഡലുകളും പരിഷ്‌കരിച്ചത്. എബിഎസ് ലഭിച്ച ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന്

Arabia

സിബിഎസ് നല്‍കി ബജാജ് സിടി 100, ഡിസ്‌കവര്‍ 125 പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം നല്‍കി ബജാജ് സിടി 100, ബജാജ് ഡിസ്‌കവര്‍ 125 മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കരിച്ചു. സിബിഎസ് നല്‍കിയതൊഴിച്ചാല്‍ രണ്ട് മോട്ടോര്‍സൈക്കിളുകളിലും മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. സ്‌പോക്ക്, അലോയ്, ഇലക്ട്രിക് സ്റ്റാര്‍ട്ട് സഹിതം അലോയ് എന്നീ മൂന്ന് വേരിയന്റുകളില്‍

Health

വിദ്യാര്‍ത്ഥികളില്‍ അനോരാഗ്യം വര്‍ധിച്ചു

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നതായി പഠനം. 17 വയസില്‍ താഴെയുള്ള 30.4% വിദ്യാര്‍ത്ഥികള്‍ക്ക് അസാധാരണമായ ശരീരഭാരവും 19.1% പൊണ്ണത്തടിയും ഉണ്ട്. 25.5% കുട്ടികള്‍ക്ക് കാഴ്ചാവൈകല്യങ്ങളും 50.3% വിദ്യാര്‍ത്ഥികള്‍ക്ക് ദന്തരോഗങ്ങളും ഉണ്ടെന്ന് കണ്ടെത്തി, ഇതില്‍ 26% കുട്ടികള്‍ക്കും പല്ലുകളില്‍ പോട് ഉണ്ട്. ആരോഗ്യ