Archive

Back to homepage
FK News

സേവന മേഖലയിലെ വളര്‍ച്ച ആറുമാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സേവന മേഖലയിലെ വളര്‍ച്ച മാര്‍ച്ചില്‍ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയെന്ന് സര്‍വെ റിപ്പോര്‍ട്ട്. നിക്കെയ്/ ഐഎച്ച്എസ് മാര്‍ക്കിറ്റ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സേവന മേഖലയുടെ പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡെക്‌സ് 52ലേക്ക് താഴ്ന്നു. ഫെബ്രുവരിയില്‍ 52.5 എന്ന നിലയിലായിരുന്നു

FK News

യുപിഐ ഇടപാടുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ഗൂഗിള്‍ പേ

യുപിഐ മാര്‍ഗത്തിലൂടെയുള്ള ഡിജിറ്റല്‍ പണമിടപാടുകളില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ മുന്നിലെത്തിയത് ഗൂഗിള്‍ പേ. ഇടപാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പേ ടിഎം ഒന്നാം സ്ഥാനത്ത് തുടരുമ്പോഴാണ് ഗൂഗിള്‍ പേയുടെ ഈ മുന്നേറ്റം 43,000-45,000 കോടി രൂപയുടെ ഇടപാടുകളാണ് മാര്‍ച്ചില്‍ ഗൂഗിള്‍ പേയിലൂടെ നടന്നതെന്ന്

FK News

ബിഎസ്എന്‍എലിലെ വിആര്‍എസിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടും

പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എന്‍എലിലും എംടിഎന്‍എലിലും സ്വമേധയാ വിരമിക്കല്‍ പദ്ധതി(വിആര്‍എസ്) നടപ്പാക്കുന്നതിനായി ടെലികോം മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടും. ഇതിനു ശേഷമായിരിക്കും 50 വയസിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനുള്ള തീരുമാനം എടുക്കാന്‍ അവസരം നല്‍കുന്ന പദ്ധതി മന്ത്രിസഭയ്ക്കു

FK News

ലോകത്തിലെ ആദ്യ രാജ്യവ്യാപക 5ജി നെറ്റ്‌വര്‍ക്കിന് തുടക്കമിട്ട് ദക്ഷിണ കൊറിയ

സിയോള്‍: രാജ്യ വ്യാപകമായി വ്യാവസായികാടിസ്ഥാനത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്ന ആദ്യ രാജ്യമായി ദക്ഷിണ കൊറിയ മാറി. നേരത്തേ നിശ്ചയിച്ചരുന്നതില്‍ നിന്നും രണ്ട് ദിവസം മുന്‍പാണ് 5ജിയില്‍ ആദ്യ സ്ഥാനക്കാരാകുക എന്ന സ്വപ്‌നത്തിലേക്ക് ദക്ഷിണ കൊറിയ ചുവടുവെച്ചത്. യുഎസ് മൊബീല്‍ കാരിയറായ വെരിസോണ്‍

FK News

ഇന്ത്യയുടെ കയറ്റുമതിയില്‍ ആരോഗ്യകരമായ വളര്‍ച്ച: സുരേഷ് പ്രഭു

2018-2019ലെ കയറ്റുമതി വരുമാനം 331 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് വാണിജ്യ മന്ത്രാലയം കരുതുന്നത് ഏപ്രില്‍ 15ന് വ്യാപാര കണക്കുകള്‍ പ്രസിദ്ധീകരിക്കും ന്യൂഡെല്‍ഹി: മാര്‍ച്ച് മാസത്തെ ഇന്ത്യയുടെ കയറ്റുമതി വരുമാനം 32.38 ബില്യണ്‍ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭു.

FK News

2018ലെ തൊഴില്‍ നഷ്ടം 1.1 കോടി; ഗ്രാമീണ മേഖലയിലെ മാത്രം നഷ്ടം 90 ലക്ഷം

നോട്ട് അസാധുവാക്കല്‍ നയം രാജ്യത്ത് 35 ലക്ഷം തൊഴില്‍ നഷ്ടത്തിന് കാരണമായതായും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ട് 2018ല്‍ ഒരു കോടി തൊഴില്‍ നഷ്ടമുണ്ടായതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയും വ്യക്തമാക്കിയിരുന്നു ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ

FK News

ഐഫോണ്‍ 7നും ഇന്ത്യയില്‍ നിര്‍മിക്കുന്നു

ന്യൂഡെല്‍ഹി: ഐഫോണ്‍ 7 മോഡലും തദ്ദേശീയമായി നിര്‍മിച്ചു തുടങ്ങിയതായി ആപ്പിള്‍. ഐഫോണ്‍ എസ്ഇയും ഐഫോണ്‍ 6എസുമാണ് ആപ്പിള്‍ ആദ്യം ഇന്ത്യയില്‍ നിര്‍മിച്ചത്. ‘ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഐഫോണ്‍ 7 മോഡലും രാജ്യത്ത് നിര്‍മിക്കുന്നത്. ഇന്ത്യയെ തങ്ങളുടെ

Arabia

പാഠം ഒന്ന് സുസ്ഥിരത

അബുദാബി: മാറ്റങ്ങള്‍ക്ക് തുടക്കമിടേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണ്, കാരണം സമൂഹത്തിന്റെ ഭാവി കുടികൊള്ളുന്നത് അവിടെ വിടരുന്ന ഓരോ കുരുന്നുകളുടെയും കരങ്ങളിലാണ്. ഈ തത്വം വ്യക്തമായി മനസിലാക്കിയത് കൊണ്ടാകണം സൗദി അറേബ്യയിലെ ബ്രിട്ടീഷ് ഇന്റെര്‍നാഷ്ണല്‍ സ്‌കൂള്‍, റിയാദ്(ബിഐഎസ്ആര്‍) അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് സുസ്ഥിരതയുടെ പാഠങ്ങള്‍ പകര്‍ന്ന്

Arabia

നാലാംപാദത്തില്‍ അബുദാബിയുടെ ജിഡിപിയില്‍ 12.9 ശതമാനം വര്‍ധനവ്

അബുദാബി: അബുദാബിയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 12.9 ശതമാനം വര്‍ധനവ്. നിലവിലെ വിപണി വിലയിലെ അടിസ്ഥാനപ്പെടുത്തിയുള്ള 2018 നാലാംപാദത്തിലെ ജിഡിപി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാണ്. 2017 നാലാംപാദത്തില്‍ 813.6 ബില്യണ്‍ ഡോളര്‍

Arabia

2.8 ബില്യണ്‍ ഡോളറിന് എമിറേറ്റ്‌സ് എന്‍ബിഡി ഡെനിസ് ബാങ്കിനെ ഏറ്റെടുക്കും

ദുബായ്: തുര്‍ക്കിയിലെ ഡെനിസ് ബാങ്കിനെ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എന്‍ബിഡി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായി. മുന്‍നിശ്ചയിച്ചതിലും 20 ശതമാനം കുറഞ്ഞ വിലയ്ക്ക് റഷ്യയിലെ സ്‌ബെര്‍ ബാങ്കില്‍ നിന്നും ഡെനിസ് ബാങ്കിനെ ഏറ്റെടുക്കുമെന്ന് എമിറേറ്റ്‌സ് എന്‍ബിഡി അറിയിച്ചു. തുര്‍ക്കിയിലെ കറന്‍സിയായ ലിറയുടെ മൂല്യം

FK Special Slider

ഗൂഗിളിനുമപ്പുറം, സ്റ്റാര്‍ട്ടപ്പുകളുടെ മാലാഖയാണവന്‍!

ഗൂഗിളിന്റെ ഇന്ത്യന്‍ മുഖം രാജന്‍ ആനന്ദന്‍ രാജിവെക്കുകയാണെന്ന് ചൊവ്വാഴ്ച്ചയാണ് പ്രഖ്യാപിച്ചത് രാജിവാര്‍ത്തയില്‍ ഏറ്റവുമധികം സന്തോഷം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സെക്ക്വോയ ഇന്ത്യയുടെ നിക്ഷേപ ഉപദേശകനും മെന്ററുമായാണ് പുതിയ ദൗത്യം ഇന്ത്യയിലെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വന്‍അവസരമാണ് നല്‍കുന്നത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ ഏറ്റവും

Health

ശുദ്ധസസ്യാഹാരികള്‍ക്ക് ദീര്‍ഘായുസ്

വീഗനിസം സസ്യാഹാരം ശീലമാക്കുന്നതിനെപ്പറ്റി വലിയ ചര്‍ച്ചകള്‍ ലോകത്ത് ഉയരുന്നുണ്ട്. ഇതില്‍ ശുദ്ധസസ്യാഹാരശീലം ഇന്ന് ലോകത്തു തന്നെ വലിയ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. സസ്യഭുക്കുകളില്‍ പലരും പാലും പാലുല്‍പ്പന്നങ്ങളും കഴിക്കാറുണ്ട്. എന്നാല്‍ ഇവ പോലും കഴിക്കാത്ത കൂട്ടരുണ്ട്. ഇവരാണ് വീഗനുകള്‍ എന്നറിയപ്പെടുന്നത്. മാംസവും ക്ഷീരോല്‍പ്പന്നങ്ങളും

Top Stories

ട്രംപ് അനാവശ്യഭീതി പരത്തുന്നു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജല്‍പ്പനങ്ങള്‍ ഇപ്പോള്‍ പാരമ്പര്യേതരവൈദ്യുതി മാര്‍ഗങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു. കാറ്റാടിയന്ത്രങ്ങള്‍ കാന്‍സര്‍ബാധയുണ്ടാക്കുമെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ തന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും അദ്ദേഹം നല്‍കിയിട്ടില്ല. നിങ്ങളുടെ വീടിനടുത്തു കാറ്റാടിയന്ത്രമുണ്ടെങ്കില്‍ നിങ്ങളുടെ വീടിന്റെ മൂല്യം 75 ശതമാനം കുറയുമെന്നാണ്

Health

മള്‍ട്ടിടാസ്‌കിങ് പൊണ്ണത്തടി വര്‍ദ്ധിപ്പിക്കും

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍ എന്നിവ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാറി മാറി ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ സൂക്ഷിക്കുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊണ്ണത്തടി വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ഒരിടത്ത് ഇരുന്ന് ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വ്യായാമമില്ലാത്തതു മാത്രമല്ല പ്രശ്‌നം, ഡിജിറ്റല്‍ ഉപകരണങ്ങളുടെ വര്‍ധിച്ച ഉപയോഗം

Health

മൂന്നു രോഗങ്ങളില്‍ നിന്നു മോചനം

വിഷാദരോഗം, പൊണ്ണത്തടി, വിട്ടുമാറാത്ത വേദന എന്നിവ ലോകത്തിലെ ഏറ്റവും ആരോഗ്യപ്രശ്‌നങ്ങളാണ്. ഈ മൂന്ന് രോഗങ്ങളെയും ഒറ്റയടിക്കു പരിഹരിക്കാന്‍ കഴിയാവുന്ന ഒരു മരുന്നാണ് പുതിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. മൂന്നു വ്യവസ്ഥകള്‍ ഒരേസമയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു പ്രോട്ടീന്‍ ഇന്‍ഹിബിറ്റര്‍ കണ്ടെത്തിയതിലൂടെയാണ് നിര്‍ണായക