Archive

Back to homepage
FK News

53 രാജ്യങ്ങളിലായി 113 മില്യണ്‍ ജനങ്ങള്‍ പട്ടിണിയില്‍

കഴിഞ്ഞ വര്‍ഷം 53 രാജ്യങ്ങളിലെ 113 മില്യണ്‍ ജനങ്ങള്‍ കടുത്ത പട്ടിണിയെ അഭിമുഖീകരിച്ചുവെന്ന് ഐക്യ രാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട്. കഴിഞ്ഞ 3 വര്‍ഷങ്ങളിലും കടുത്ത വിശപ്പിനെ നേരിട്ടവരുടെ എണ്ണം 100 മില്യണിനും മുകളില്‍ തുടരുകയാണ്. പട്ടിണിയുടെ

FK News

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഒയോ- തൊഴില്‍ ചെയ്യാന്‍ മികച്ചയിടങ്ങള്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ തൊഴില്‍ അന്വേഷകരും ജീവനക്കാരും ഏറ്റവുമധികം ആഗ്രഹിക്കുന്ന തൊഴിലിടം വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ട് ആണെന്ന് സര്‍വെ റിപ്പോര്‍ട്ട്. പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളില്‍ നിന്നു സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഫഌപ്കാര്‍ട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണാണ്

FK News

ജെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് 15 വിമാനങ്ങളില്‍ താഴെ മാത്രം

ന്യൂഡെല്‍ഹി: നിലവില്‍ ജെറ്റ് എയര്‍വേസിന്റെ 15ല്‍ താഴെ ഫ്‌ളൈറ്റുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് കരുതുന്നതായി സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പി വി ഖരോള. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നതിനുള്ള കമ്പനിയുടെ യോഗ്യത പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും

Current Affairs

ഇന്ത്യയിലെ മരണങ്ങളുടെ മൂന്നാമത്തെ വലിയ കാരണം വായുമലിനീകരണം

ന്യൂഡെല്‍ഹി: 2017ല്‍ വായുമലിനീകരണം മൂലമുള്ള പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യയില്‍ 1.2 മില്യണ്‍ പേര്‍ മരണമഞ്ഞതായി റിപ്പോര്‍ട്ട്. ‘സ്‌റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ 2019’ എന്ന പേരില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് എഫക്റ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വിവിധ ഭൗമ മേഖലകളില്‍

Business & Economy

ഏഷ്യന്‍ പെയിന്റ്‌സ് കൊല്‍ക്കത്തയുടെ മുഖ്യസ്‌പോണ്‍സര്‍മാര്‍

മുംബൈ: ഐപിഎല്‍ 12-ാം സീസണില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഷ്യന്‍ പെയിന്റ്‌സ് സ്‌പോണ്‍സര്‍ ചെയ്യും. നേരത്തെ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായിരുന്നു. ലോകത്തെമ്പാടും ഏറ്റവും അധികം പ്രേക്ഷകരുള്ള, പ്രീമിയര്‍ ചാമ്പ്യന്‍ഷിപ്പായ ഐപിഎല്ലിലെ പ്രമുഖ ടീമായ കെകെആറിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായി മാറുമ്പോള്‍ ഏഷ്യന്‍പെയിന്റ്‌സിനു തന്നെ അതൊരു

FK News

‘എന്‍ബിഎഫ്‌സികള്‍ക്ക് ഇടത്തരക്കാര്‍ തുറന്നിടുന്നത് വന്‍ ബിസിനസ് അവസരങ്ങള്‍’

ചെറുകിട ധനകാര്യ സേവനങ്ങള്‍ക്ക് ആവശ്യകതയേറുമെന്ന് സഞ്ജീവ് ബജാജ് അടുത്ത 10 വര്‍ഷത്തേക്ക് ബാങ്ക് ഇതര ധനകാര്യ കമ്പനികള്‍ക്ക് ചാകരക്കാലം ഇന്ത്യ വളരുന്നതിന് അനുസരിച്ച് സാധാരണ കുടുംബങ്ങളുടെ ചെലവിടലിലും വന്‍വര്‍ധനയുണ്ടാകും മുംബൈ: ഇന്ത്യയിലെ മധ്യവര്‍ഗം ബാങ്ക് ഇതര ധനകാര്യസേവന സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി)ക്ക് മുന്നില്‍

FK News

ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലാവസ്ഥയിലെന്ന് ക്രിസ്റ്റിന്‍ ലഗാര്‍ഡ്

വാഷിംഗ്ടണ്‍: ആഗോള സമ്പദ് വ്യവസ്ഥ തീര്‍ത്തും ലോലമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്-ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്)യുടെ മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡ്. സാമ്പത്തിക വളര്‍ച്ചയുടെ സംവേഗശക്തി കുറയുന്നതായും ലോകം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായും അവര്‍ പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥയുടെ

Arabia

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി എത്തും

ന്യൂഡല്‍ഹി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുമെന്ന് സൂചന. അക്ഷര്‍ധാം മാതൃകയില്‍ നിര്‍മ്മിക്കുന്ന ബോചസന്‍വാസി ശ്രീ അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (ബാപ്‌സ്) ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഏപ്രില്‍ 20നാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ചടങ്ങില്‍ മോദി പങ്കെടുക്കുമെന്ന വാര്‍ത്ത

FK News

നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡ്

ലണ്ടന്‍: ലണ്ടന്‍ ഓഹരി വിപണിയില്‍ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്ന പേയ്‌മെന്റ്‌സ് പ്രൊസസിംഗ് കമ്പനിയായ നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷ്ണല്‍ ഓഹരികള്‍ക്ക് ആവശ്യമേറുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ 3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ മാറുമെന്നാണ് കമ്പനിയിലെ നിക്ഷേപകര്‍ കരുതുന്നത്.

Arabia

ഖഷോഗ്ഗിയുടെ മക്കള്‍ക്ക് ലഭിച്ചത് 70 മില്യണ്‍ ഡോളര്‍

റിയാദ്: ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ മക്കള്‍ക്ക് ലക്ഷണക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരമായി ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്കുള്ള പങ്ക് രഹസ്യമായി തുടരുമ്പോഴാണ് വസ്തുവകകളായും പണമായും മാസപ്പടികളായും ലക്ഷക്കണക്കിന് ഡോളര്‍ ഖഷോഗ്ഗിയുടെ മക്കള്‍

Auto

ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണവുമായി എംജി ഹെക്ടര്‍ വരുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുറത്തിറക്കാനിരിക്കുന്ന ഹെക്ടര്‍ എസ്‌യുവിയുടെ കണക്റ്റിവിറ്റി, കാബിന്‍ ഫീച്ചറുകള്‍ എംജി മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. എംജി മോട്ടോറിന്റെയും ഇന്ത്യയിലെയും ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെയാണ് എംജി ഹെക്ടര്‍ എസ്‌യുവി വിപണി വാഴാനെത്തുന്നത്. ഐ-സ്മാര്‍ട്ട് എന്ന ആധുനിക കണക്റ്റിവിറ്റി

Auto

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴിലെ കമ്പനികള്‍ ലയിക്കും

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ്, സ്‌കോഡ ഓട്ടോ ഇന്ത്യ എന്നീ പാസഞ്ചര്‍ വാഹന ഉപകമ്പനികളെ ലയിപ്പിക്കുമെന്ന് ജര്‍മ്മന്‍ വാഹന ഭീമനായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. മൂന്ന് കമ്പനികളെയും ലയിപ്പിച്ച് ഒരു കുടക്കീഴിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മൂന്ന് കമ്പനികളുടെയും

Auto

ഇന്ത്യയില്‍ മുഖം കാണിച്ച് സിട്രോണ്‍ സി5 എയര്‍ക്രോസ്

ന്യൂഡെല്‍ഹി : സിട്രോണ്‍ സി5 എയര്‍ക്രോസ് ഇന്ത്യയില്‍ അനാവരണം ചെയ്തു. എസ്‌യുവി അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. അതുവഴി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവേശിക്കും. പിഎസ്എ ഗ്രൂപ്പിനുകീഴിലെ ബ്രാന്‍ഡുകളിലൊന്നാണ് സിട്രോണ്‍. സി5 എയര്‍ക്രോസ് ഇന്ത്യയില്‍ പരീക്ഷണ ഓട്ടം

Auto

2019 റെനോ കാപ്ചര്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ നല്‍കി റെനോ കാപ്ചര്‍ വിപണിയിലെത്തിച്ചു. 9.50 ലക്ഷം രൂപ മുതലാണ് പരിഷ്‌കരിച്ച കാപ്ചറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രാബല്യത്തിലാകാന്‍ പോകുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഇപ്പോള്‍ കോംപാക്റ്റ് എസ്‌യുവി അനുസരിക്കും. നിരവധി പുതിയ സാങ്കേതികവിദ്യകള്‍

FK News

ഒരു മണിക്കൂര്‍ വ്യായാമം അനോരോഗ്യത്തെ തടയും

ചലനവൈകല്യങ്ങളിലേക്കു നയിക്കുന്ന ശാരീരികാവസ്ഥകള്‍ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കും. ജീവിതം മുന്നോട്ട് നയിക്കാനും പ്രവര്‍ത്തനസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതും സത്യത്തില്‍ മരണതുല്യമായ അവസ്ഥയാണ്. ഇത് പരമാവധി അകറ്റി നിര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വൈകല്യത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ തടയുന്നതിന് ഗവേഷകര്‍ ശ്രദ്ധിക്കുന്നു. വ്യായാമമടക്കമുള്ള ശാരീരികപ്രവര്‍ത്തനങ്ങള്‍, സന്ധി