Archive

Back to homepage
FK News

മാനുഫാക്ചറിംഗ് വളര്‍ച്ച ആറുമാസത്തെ താഴ്ന്ന നിലയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ച മാര്‍ച്ചില്‍ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. നിക്കെയ് ഇന്ത്യ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം മാനുഫാക്ചറിംഗ് മേഖലയുടെ പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്‍ഡെക്‌സ് 52.6ലേക്ക് താഴ്ന്നു. ഫെബ്രുവരിയില്‍ 14 മാസത്തിലെ ഉയര്‍ന്ന നിലയായ 54.3 എന്ന

FK News

നിഷ്‌ക്രിയാസ്തി വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങള്‍ കടുപ്പിപ്പ് റിസര്‍വ് ബാങ്ക്

ബാങ്കുകളുടെ നീക്കിയിരുപ്പില്‍ പ്രകടമാകുന്ന വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കടുപ്പിച്ചു. നീക്കിയിരുപ്പും തേയ്മാന ചെലവുകളും കുറയ്ക്കുന്നതിനു മുമ്പുള്ള ലാഭത്തിന്റെ 10ശതമാനത്തില്‍ അധികമാണ് നീക്കിയിരുപ്പിലെ വ്യതിയാനമെങ്കില്‍, അതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ബാങ്കുകള്‍ നടത്തണമെന്നാണ് കേന്ദ്രബാങ്ക് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്.

Business & Economy

‘പ്രതീക്ഷിക്കുന്നത് 21% സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക്’

രണ്ട് വര്‍ഷക്കാലം 21 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിഐസിഐ ഡയറക്റ്റ് ഡോട്ട് കോം റിസര്‍ച്ച് ഹെഡ് പങ്കജ് പാണ്ഡ്യെ. 2020-21 സാമ്പത്തിക വര്‍ഷത്തിലെ തങ്ങളുടെ നിഫ്റ്റി ലക്ഷ്യം 13,450 ആണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ

Business & Economy

അമുലിന്റെ വരുമാനം 13% വര്‍ധിച്ച് 33,150 കോടി രൂപയില്‍

അമുല്‍ മില്‍ക്കും പാലുല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്ന ഗുജറാത്ത് കോഓപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,150 കോടി രൂപ വരുമാനം നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനയാണ് 2018-19ല്‍

Business & Economy

എട്ട് പ്രമുഖ വ്യവസായ മേഖലകളില്‍ മാന്ദ്യം തുടരുന്നു

മേഖലകളിലെ മൊത്തം ഉല്‍പ്പാദനത്തില്‍ 2.1 ശതമാനം നാമമാത്രമായ വര്‍ധനയാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത് ജനുവരിയില്‍ ഉല്‍പ്പാദന വളര്‍ച്ച 19 മാസത്തെ താഴ്ച്ചയിലായിരുന്നു ന്യൂഡെല്‍ഹി: രാജ്യത്തെ എട്ട് പ്രമുഖ വ്യവസായ മേഖലകളില്‍ മാന്ദ്യം തുടരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയിലും മേഖലകളിലെ സംയോജിത ഉല്‍പ്പാദനത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടില്ലെന്നാണ്

FK News

ഡിസംബറില്‍ സെന്‍സെക്‌സ് 42,000ല്‍ എത്തുമെന്ന് നിരീക്ഷണം

‘നിഷ്പക്ഷത’യില്‍ നിന്നും ‘ഓവര്‍വെയിറ്റ്’ എന്ന നിലവാരത്തിലേക്കാണ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയിട്ടുള്ളത് കോര്‍പ്പറേറ്റ് വരുമാനം സ്ഥിരതയാര്‍ജിക്കുന്നതാണ് സെന്‍സെക്‌സ് 40,000 പിന്നിടാനുള്ള കാരണമായി ബിഎന്‍പി പാരിബാസ് പറയുന്നത് മുംബൈ: ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി ബിഎന്‍പി പാരിബാസ്. ‘നിഷ്പക്ഷത’യില്‍ നിന്നും ‘ഓവര്‍വെയിറ്റ്’ എന്ന നിലവാരത്തിലേക്കാണ് ഇന്ത്യയുടെ

Business & Economy

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കും: ആദിത്യ പുരി

ന്യൂഡെല്‍ഹി: ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള നല്ല നീക്കമായിരുന്ന നോട്ട് അസാധുവാക്കല്‍ നയമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ആദിത്യ പുരി പറഞ്ഞു. എങ്കിലും നോട്ട് അസാധുവാക്കല്‍ നയത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ജനങ്ങള്‍ വലിയ ആഘാതം നേരിട്ടതായി ആദിത്യ പുരി ചൂണ്ടിക്കാട്ടി.

Arabia

ഇതാ, ലോകത്തിലെ ഏറ്റവും ലാഭം കൊയ്യുന്ന കമ്പനി…

2018ല്‍ അരാംകോ കൊയ്ത ലാഭം 111 ബില്ല്യണ്‍ ഡോളര്‍. ആപ്പിള്‍ നേടിയത് 59.53 ബില്ല്യണ്‍ ഡോളര്‍ ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പടെ നാല് വന്‍കിട കമ്പനികളുടെ മൊത്തം ലാഭത്തേക്കാള്‍ കൂടുതലാണ് അരാംകോയുടെ ആദായം ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗ് നേടിയെടുക്കാന്‍ കമ്പനിക്ക് സാധിക്കാത്തത് തിരിച്ചടി

Auto

അഞ്ച് മികച്ച ബൈക്കുകള്‍ 

യമഹ എഫ്ഇസഡ്25 വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് യമഹ ഇന്ത്യയില്‍ ക്വാര്‍ട്ടര്‍ ലിറ്റര്‍ (250 സിസി) മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചത്. 2017 ല്‍ പുറത്തിറക്കിയതാണ് യമഹ എഫ്ഇസസ്25. 249 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് യമഹ എഫ്ഇസഡ്25 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍

Health

ഷിഫ്റ്റ് ജോലി ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും

ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുമെന്നു റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ അപകടസാധ്യത വര്‍ധിക്കും. ചൈനയില്‍ മൂന്നു ലക്ഷത്തിലധികം പേരില്‍ നടത്തിയ പഠനത്തിലാണിത് കണ്ടെത്തിയത്. ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് കമ്പനിക്ക് കൂടുതല്‍ ലാഭം നേടിക്കൊടുക്കുമെങ്കിലും അതു ജീവനക്കാരുടെ ആരോഗ്യത്തിന്

Health

ഇന്ത്യയില്‍ 45 ദശലക്ഷം ഹൃദ്രോഗികള്‍

ഇന്ത്യയിലെ 130 കോടി ജനസംഖ്യയില്‍ ഏകദേശം 45 ദശലക്ഷം ആളുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ (കൊറോണറി ആര്‍ട്ടറി ഡിസീസ്) അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് രാജ്യത്തെ ഹൃദ്രോഗികളുടെ നാടാക്കി മാറ്റുമെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. എച്ച് കെ ബാലി മുന്നറിയിപ്പ് നല്‍കുന്നു.

Health

സ്‌ക്രീനിലെ പോരാളി, ജീവിതത്തിലെയും

ഗെയിം ഓഫ് ത്രോണ്‍സ് എന്ന ഇംഗ്ലീഷ് പരമ്പരയിലെ ഡെയ്‌നിയേഴ്‌സ് ടാര്‍ഗറിയെനെ അവതരിപ്പിക്കുന്ന 32കാരി എമിലിയ ക്ലാര്‍ക്ക് സ്‌ക്രീനില്‍ മാത്രമല്ല നാടകീയ രംഗങ്ങളിലൂടെ കടന്നു പോയിട്ടുള്ളത്. താരതമ്യേന ചെറു പ്രായത്തില്‍ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും വേദനാജനകമായ നിമിഷങ്ങള്‍ അവള്‍ അനുഭവിച്ചിട്ടുണ്ട്. ജീവനു ഭീഷണി

Health

കാപ്പി ഏകാഗ്രത വര്‍ധിപ്പിക്കും

എന്തെങ്കിലും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാപ്പി സഹായിക്കുമെന്ന് പുതിയ പഠനം. നമ്മുടെ മനസ്സിനെ കൂടുതല്‍ ഏകാഗ്രവും ജാഗരൂകവുമാക്കാന്‍ കാപ്പിക്കു കഴിയുമത്രെ. ജനപ്രിയ പാനീയങ്ങളിലൊന്നാണ് കാപ്പി, അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാമെന്ന് കാനഡയിലുള്ള ടൊറന്റോ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ സാം മാഗ്ലിയോ പറഞ്ഞു. കാപ്പി

Health

സുന്ദീസുന്ദരന്മാരാകാന്‍ ജനപ്രവാഹം

ബോഡി ഷെയിംമിംഗിനെതിരേയുള്ള ശക്തമായ പൊളിറ്റിക്കല്‍ ഓഡിറ്റിംഗും ആക്റ്റിവിസവും ഇപ്പോള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. നിറം, രൂപം, വൈകല്യം എന്നിവയുടെ പേരില്‍ ആളുകളെ അപഹസിക്കുന്നതിനെതിരേ ധാര്‍മികമായും നിയമപരമായും എതിര്‍പ്പുകള്‍ മുമ്പില്ലാത്തവിധം ഉയര്‍ന്നു കഴിഞ്ഞു. ഇതൊക്കെയാണെങ്കിലും അമേരിക്കന്‍ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സര്‍ജന്‍സ് (എഎസ്പിഎസ്) നല്‍കുന്ന

FK News

മൃഗങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് പേട്ട

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ മൃഗങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി മൃഗസംരക്ഷ സംഘടനയായ പീപ്പിള്‍ ഫോര്‍ എഥിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പേട്ട) രംഗത്ത്. തിങ്കളാഴ്ചയാണ് ഈ നിര്‍ദേശവുമായി പേട്ട രംഗത്തെത്തിയത്. മാതൃക പെരുമാറ്റച്ചട്ടത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍

FK News

പക്ഷികളെ സംരക്ഷിക്കുന്നില്ല; ഫ്രാന്‍സിനെതിരേ പരാതിയുമായി പക്ഷി സ്‌നേഹികള്‍

പാരീസ്: പക്ഷികളെ വേട്ടയാടുന്ന, കെണി വച്ചു പിടിക്കുന്ന നിയമങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും, വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളെ സംരക്ഷിക്കാന്‍ ഫ്രാന്‍സ് നടപടിയെടുക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു പക്ഷി സ്‌നേഹികള്‍ യൂറോപ്യന്‍ യൂണിയനില്‍ ചൊവ്വാഴ്ച പരാതി നല്‍കി. ഫ്രഞ്ച് ലീഗ് ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ്

FK News

പ്രകടന പത്രിക പ്രസിദ്ധീകരിച്ച കോണ്‍ഗ്രസിന്റെ വെബ്‌സൈറ്റ് തകര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പ്രസിദ്ധീകരിച്ച manifesto.inc.in. വെബ്‌സൈറ്റ് തകര്‍ന്നു. നിരവധി പേര്‍ ഒരേസമയം കയറിയതിനെ തുടര്‍ന്നാണു തകര്‍ന്നത്. വെബ്‌സൈറ്റില്‍ കനത്ത ട്രാഫിക്കുള്ളതിനാല്‍ അതിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. തടസം നീക്കി ഉടന്‍ തന്നെ വെബ്‌സൈറ്റില്‍ പ്രവേശിക്കാനുള്ള സൗകര്യം നല്‍കുന്നതായിരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍

Top Stories

വ്യാജ പ്രചാരണം: ഫേസ്ബുക്ക് ശുചിയാക്കല്‍ പ്രക്രിയ ആരംഭിച്ചു

കശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14നു ചാവേര്‍ സ്‌ഫോടനമുണ്ടായതിനു ശേഷം ഇന്ത്യ-പാക് ബന്ധത്തില്‍ സംഘര്‍ഷം രൂപപ്പെടുകയുണ്ടായി. പുല്‍വാമയിലെ സ്‌ഫോടനം പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ് അരങ്ങേറിയതെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തു. തീവ്രവാദ സംഘടനകള്‍ തമ്പടിച്ചിരിക്കുന്നതെന്നു പറയപ്പെട്ട ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത് പാകിസ്ഥാനെ

FK Special Slider

ഉന്തുവണ്ടിയിലെ ചായക്കടയില്‍ നിന്നും ഹോട്ടല്‍ശൃംഖലകളുടെ തലപ്പത്തേക്ക്

എന്താണ് ഒരു മികച്ച സംരംഭകന് വേണ്ട അടിസ്ഥാന ഗുണം ? ഈ ചോദ്യം പ്രസന്‍ ഹോട്ടല്‍സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹോട്ടല്‍ ശൃംഖലയുടെ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്റ്ററുമായ പട്രീഷ്യ നാരായണനോടാണ് എങ്കില്‍ ഉത്തരം ഒന്നേയുണ്ടാകൂ, വിട്ടുകൊടുക്കാന്‍ മനസുണ്ടാകാതിരിക്കുക. അതേ,

FK News Slider

ദോക് ലാമില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ചൈന

ന്യൂഡെല്‍ഹി: ഇന്ത്യ-ഭൂട്ടാന്‍-ചൈന ‘മുക്കവല’യായ ദോക്‌ലാമിന് സമീപം സൈനിക നീക്കങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ചൈന. പാക്കിസ്ഥാനുമായി അനുദിനം വര്‍ധിക്കുന്ന പ്രശ്‌നങ്ങള്‍ മൂലം പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രകരിച്ച അവസരത്തിലാണ് ചൈനയുടെ നീക്കം. ചൈനയുടെ നീക്കങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വാഹന