Archive

Back to homepage
FK News Slider

ആര്‍ബിഐയുടെ ‘ഫെബ്രുവരി 12 സര്‍ക്കുലര്‍’ കോടതി റദ്ദാക്കി

സുപ്രീം കോടതി റദ്ദാക്കിയത് വായ്പാ തിരിച്ചടവില്‍ ഒറ്റ ദിവസത്തെ വീഴ്ച വന്നാല്‍ നടപടി എടുക്കണമെന്ന ആര്‍ബിഐ നിര്‍ദേശം ഊര്‍ജ കമ്പനികളടക്കമുള്ള സ്ഥാപനങ്ങളുടെ എതിര്‍പ്പ് ഫലം കണ്ടു വിധി ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ നയിക്കുന്ന ബെഞ്ചിന്റേത് മുംബൈ: വന്‍കിട കോര്‍പ്പറേറ്റുകള്‍ വായ്പാ

FK News

14 ലക്ഷം പേരുടെ ഡാറ്റ ചോര്‍ന്നു, യുപിയില്‍ 200 കോടിയുടെ തട്ടിപ്പ്

യുപിയില്‍ ഓണ്‍ലൈനിലെ വിവിധ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കവര്‍ന്ന് 200 കോടി രൂപയിലേറേ രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തെ കുറിച്ച് പൊലീസിന്റെ പ്രത്യേക ദൗത്യ സംഘത്തിന് വിവരം ലഭിച്ചു. തട്ടിപ്പ് സംഘത്തിലെ പ്രധാനിയെ പിടികൂടാനുമായിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ട ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ച് പരസ്യപ്രചാരണങ്ങള്‍ക്കും

Business & Economy

2018-19ലെ പ്രത്യക്ഷ നികുതി വരുമാനം 11.5 ലക്ഷം കോടി

ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്ന നികുതി സമാഹരണ ലക്ഷ്യത്തിലെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഏകദേശം 11.5 ലക്ഷം കോടി രൂപയുടെ നികുതി സമാഹരണമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. പുതുക്കിയ ബജറ്റ് ലക്ഷ്യ പ്രകാരം 12

Business & Economy

സോളാര്‍ സെല്‍ ഘടകഭാഗങ്ങളുടെ ഇറക്കുമതിക്ക് തീരുവ

ന്യൂഡെല്‍ഹി: സോളാര്‍ സെല്ലുകളില്‍ ഉപയോഗിക്കുന്ന ഒരു തരം ഷീറ്റിന്റെ നാലു രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുതിക്ക് ഇന്ത്യ തീരുവ ഏര്‍പ്പെടുത്തി. വന്‍ തോതിലുള്ള ഇറക്കുമതി ആഭ്യന്തര ഉല്‍പ്പാദകരെ പ്രതികൂലമായി ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ചൈന, സൗദി അറേബ്യ, മലേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള

FK News

ഇന്ത്യയുടെ പ്രതിശീര്‍ഷ വിനോദ ചെലവിടല്‍ 2080 രൂപയിലെത്തും

മാധ്യമ-വിനോദ രംഗങ്ങള്‍ക്കായുള്ള ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ ചെലവിടല്‍ 2021 ഓടെ 2080 രൂപയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ ആഗോള തലത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പത്ത് വിപണികളില്‍ ഒന്നായി രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മാറുമെന്നും അസോചവും പിഡബ്ല്യുസിയും ചേര്‍ന്ന് നടത്തിയ പഠനം പറയുന്നു.

Business & Economy

പുതിയ സാമ്പത്തിക വര്‍ഷത്തിലും ഫ്‌ളിപ്കാര്‍ട്ടിന്റെ വളര്‍ച്ച മാന്ദ്യത്തിലാകും

പുതിയ സാമ്പത്തിക വര്‍ഷത്തിലും രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്കാര്‍ട്ടിന്റെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്ന് വാള്‍മാര്‍ട്ട് അറിയിച്ചു. 16 ബില്യണ്‍ ഡോളറിന് ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്തത് തങ്ങളുടെ അറ്റവരുമാനത്തെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാധിച്ചിട്ടുണ്ടെന്നും അത് ഈ വര്‍ഷവും തുടരുമെന്നുമാണ് വാള്‍മാര്‍ട്ട് അറിയിച്ചിട്ടുള്ളത്.

FK News

ജനറിക് മരുന്നുകള്‍ക്ക് കളര്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബ്രാന്‍ഡഡ് മരുന്നുകളില്‍ നിന്ന് ജനറിക് മരുന്നുകളെ വേര്‍തിരിക്കുന്ന തരത്തില്‍ ഒരു പ്രത്യക കളര്‍ കോഡ് നടപ്പാക്കുന്നതിനായുള്ള ഭേദഗതിയാണ് സജീവ പരിഗണനയില്‍ ഉള്ളത്. പേറ്റന്റ് നല്‍കപ്പെട്ട

FK News

ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കൂടുന്നു

2017നെ അപേക്ഷിച്ച് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്റോള്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 24.5 ശതമാനം വര്‍ധിച്ചു ഓസ്‌ട്രേലിയയില്‍ പഠനത്തിനെത്തിയിട്ടുള്ള മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 10.1% വര്‍ധിച്ചു മുംബൈ: ഓസ്‌ട്രേലിയയില്‍ പഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം

FK News

75 കമ്പനികളുടെ കടം 2.24 ലക്ഷം കോടി രൂപ

ന്യൂഡെല്‍ഹി: രാജ്യത്തെ 75 കമ്പനികള്‍ മൊത്തം 2.24 ലക്ഷം കോടി രൂപയുടെ കടബാധ്യത നേരിടുന്നതായി പരാതി. കിട്ടാക്കടം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 12ന് പുറത്തിറക്കിയ ഉത്തരവിനെ എതിര്‍ക്കുന്ന കോര്‍പ്പറേറ്റുകളാണ് കമ്പനികളുടെ കിട്ടാക്കട വിവരങ്ങള്‍

Arabia

ജോലിയല്ല, വേതനം അടിസ്ഥാനം: സ്പാണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഉദാര സമീപനവുമായി യുഎഇ

ദുബായ്: ഉദ്യോഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേഗദതിയുമായി യുഎഇ. ഇനിമുതല്‍ വേതനത്തെ അടിസ്ഥാനമാക്കി വിദേശ ജോലിക്കാര്‍ക്ക് യുഎഇയിലേക്ക് കുടുംബാഗങ്ങളെ കൊണ്ടുവരാം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സാമൂഹിക സാഹചര്യവും മികച്ച സമ്പ്രദായങ്ങളും കണക്കിലെടുത്താണ് താമസ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. നിലവില്‍ മാനേജ്‌മെന്റ്

Arabia

സാങ്കേതിക പ്രശ്‌നം: കുവൈറ്റിലെ ഗള്‍ഫ് ബാങ്കിന് 9 മില്യണ്‍ ഡോളര്‍ നഷ്ടം

കുവൈറ്റ്: സാങ്കേതിക തടസ്സം നേരിട്ട കുവൈറ്റിലെ ഗള്‍ഫ് ബാങ്കിന് 9.22 മില്യണ്‍ ഡോളര്‍ (2.8 മില്യണ്‍ കുവൈറ്റ് ദിനാര്‍) നഷ്ടം. ശനിയാഴ്ചയാണ് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാങ്ക് സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത്. തുടര്‍ന്ന് ബാങ്കിന്റെ രാജ്യാന്തര ഇടപാടുകള്‍ തടസ്സപ്പെട്ടു. അതേസമയം സാങ്കേതിക

Arabia

ഇടപാട് തുകയ്ക്ക് സൗദിയിലും യൂറോപ്പിലും നിക്ഷേപത്തിനൊരുങ്ങി കിംഗ്ഡം ഹോള്‍ഡിംഗ്

ദുബായ്: ദുബായിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സംവിധാനമായ കരീമിലെ ഓഹരികള്‍ യുബറിന് വിറ്റ കിംഗ്ഡം ഹോള്‍ഡിംഗ് ആ തുക സൗദി അറേബ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 600 മില്യണ്‍ ഡോളറിന്റെ വിവിധ പദ്ധതികളില്‍ നിക്ഷേപിക്കും. പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാലിന്റെ ഉടമലസ്ഥതയിലുള്ള സൗദിയിലെ

Arabia

ഗോലാന്‍:അമേരിക്കന്‍ നിലപാടിനെതിരെ യുഎന്‍ സുരക്ഷാസമിതി പ്രമേയം ആവശ്യപ്പെടാന്‍ അറബ് ലീഗ് തീരുമാനം

ട്യൂണിസ്: ഗോലാന്‍ കുന്നുകളിലെ ഇസ്രായേല്‍ അധീശത്വം അംഗീകരിക്കുന്ന അമേരിക്കന്‍ നിലപാടിനെ ഐക്യരാഷ്ട്രയില്‍ വെല്ലുവിളിക്കാന്‍ അറബ് ലീഗ് തീരുമാനം. അമേരിക്കയുടെ നിലപാടിനെതിരായി യുഎന്‍ സുരക്ഷാ സമിതിയില്‍ പ്രമേയം ആവശ്യപ്പെടാന്‍ അറബ് ലീഗ് തീരുമാനിച്ചു. അതേസമയം ട്യൂണിസിലെ അറബ് ലീഗ് ഉച്ചകോടിക്കിടെ ഖത്തര്‍ അമീര്‍

Auto

ഇന്ത്യയില്‍ ഇനി എബിഎസ് നിര്‍ബന്ധം

ന്യൂഡെല്‍ഹി : ഇന്ത്യയിലെ എല്ലാ കാറുകളിലും ഇരുചക്ര വാഹനങ്ങളിലും ഇനിമുതല്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നിര്‍ബന്ധം. ഏപ്രില്‍ ഒന്ന് ആയിരുന്ന ഇന്നലെ മുതല്‍ ഇന്ത്യയില്‍ എബിഎസ് നിര്‍ബന്ധിത സുരക്ഷാ ഫീച്ചറാണ്. നിരത്തുകളില്‍ വാഹന സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര

Auto

പോളോ, അമിയോ, വെന്റോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : പോളോ, അമിയോ, വെന്റോ എന്നീ ഫോക്‌സ്‌വാഗണ്‍ മോഡലുകളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ വിപണിയിലെത്തിച്ചു. മോടി കൂട്ടിയാണ് മൂന്ന് കാറുകളുടെയും സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം എന്‍ജിന്‍ ഓപ്ഷനുകളിലും സ്‌പെസിഫിക്കേഷനുകളിലും മാറ്റമില്ല. നിലവിലെ അതേ വിലയില്‍ മൂന്ന് മോഡലുകളുടെയും