Archive

Back to homepage
Business & Economy

അക്രഡിറ്റഡ് നിക്ഷേപകര്‍ക്ക് നിര്‍വചനം തയാറാക്കുന്നു

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപത്തിന് നികുതിയിളവുകള്‍ ലഭ്യമാക്കേണ്ട അക്രഡിറ്റഡ് നിക്ഷേപകരെ കുറിച്ചുള്ള നിര്‍വചനം തയാറാക്കുന്ന നടപടികള്‍ മുന്നോട്ടുപോകുകയാണെന്ന് വ്യാവസായിക-ആഭ്യന്തര വ്യാപാര പ്രോല്‍സാഹന വകുപ്പ് വ്യക്തമാക്കി. വാണിജ്യ- വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വകുപ്പ് ഇതിനകം നിര്‍വചനത്തിന്റെ കരട് തയാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ അന്തിമ പ്രഖ്യാപനത്തിനു മുന്നോടിയായി

FK News

നിരക്ക് വെട്ടിക്കുറയ്ക്കാന്‍ വീണ്ടും ആര്‍ബിഐ തയാറാകുമെന്ന് വിലയിരുത്തല്‍

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ധനനയ അവലോകന യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ കുറവു വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറായേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്ത 15 പേരും നിരക്ക് വെട്ടിക്കുറയ്ക്കുന്നതിനുള്ള സാധ്യതയാണ്

Banking

വടക്കുകിഴക്കന്‍ മേഖലയില്‍ 100 ബ്രാഞ്ചുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് എച്ച്ഡിഎഫ്‌സി

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറോളം ബ്രാഞ്ചുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. ഇതോടെ ബാങ്കിന്റെ ഈ മേഖലയിലെ മൊത്തം ബ്രാഞ്ചുകളുടെ എണ്ണം 230നു മുകളില്‍ എത്തുമെന്നും വിപുലീകരണ പദ്ധതികള്‍ വിശദീകരിച്ചു കൊണ്ട് എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ്

Business & Economy

എഫ്പിഐകള്‍ ഓഹരി വിപണിയില്‍ പിന്‍വലിച്ചത് 44,500 കോടി രൂപ

മുംബൈ: ഇന്നലെ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് പിന്‍വലിച്ചത് 44,500 കോടി രൂപ. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ നിക്ഷേപങ്ങളില്‍ തിരിച്ചുവരവ് പ്രകടമായെങ്കിലും സാമ്പത്തിക വര്‍ഷം പൊതുവില്‍ നിക്ഷേപകര്‍ ജാഗ്രതാപൂര്‍ണമായ സമീപനമാണ് പുലര്‍ത്തിയത്. രാജ്യത്തിന്റെ

Business & Economy

ധനക്കമ്മി പ്രഖ്യാപിത ലക്ഷ്യത്തിന്റെ 134% ആയി

ന്യൂഡെല്‍ഹി: ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലെ ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ 134 ശതമാനമെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ധനക്കമ്മിയേക്കാള്‍ 34.2 ശതമാനം കൂടുതലാണിത്. സര്‍ക്കാരിലേക്കുള്ള നികുതി വരുമാനം കുറഞ്ഞതാണ് ധനക്കമ്മി വര്‍ധിക്കാനുള്ള കാരണം.

FK News

45 മില്യണ്‍ തൊഴില്‍ അപഹരിക്കും; 65 മില്യണ്‍ തൊഴില്‍ സൃഷ്ടിക്കും

മുംബൈ: ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവം ആഗോള തലത്തില്‍ തൊഴില്‍ രംഗത്ത് പ്രതികൂലമായ സ്വാധീ ചെലുത്തുമെന്ന് മകിന്‍സെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പ്. ആറ് വര്‍ഷത്തിനുള്ളില്‍ (2025ഓടെ) 45 മില്യണോളം തൊഴിലുകള്‍ അപഹരിക്കാന്‍ നൂതനസാങ്കേതികവിദ്യകള്‍ക്ക് കഴിഞ്ഞേക്കുമെന്നാണ് മകിന്‍സെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിരീക്ഷിക്കുന്നത്. തൊഴില്‍ രംഗത്ത്

FK News

യുകെ വിപണിയിലും തേരോട്ടം നടത്താന്‍ ശോഭ…

ചൈനയില്‍ പ്രവേശിച്ചതിന് പിന്നാലെ ലണ്ടനിലും ഓഫീസ് തുറക്കുന്നതായി പ്രഖ്യാപിച്ച് ശോഭ ആഗോളതലത്തില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ് ഏപ്രില്‍ 30ന് ലണ്ടന്‍ ഓഫീസ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കും ദുബായ്: പ്രമുഖ പ്രവാസി സംരംഭകന്‍ പി എന്‍ സി മേനോന്റെ നേതൃത്വത്തിലുള്ള ശോഭ

Arabia

ബോംബാര്‍ഡിയര്‍ സി സീരീസ് വാങ്ങാനുള്ള കരാറില്‍ നിന്നും സൗദി ഗള്‍ഫ് പിന്മാറി 

റിയാദ്: ബോംബാര്‍ഡിയര്‍ സി സീരീസ് എന്ന് അറിയപ്പെട്ടിരുന്ന 16 എയര്‍ബസ് എസ്ഇ എ220 വിമാനങ്ങള്‍ വാങ്ങാനുള്ള 1.46 ബില്യണ്‍ ഡോളറിന്റെ കരാര്‍ സൗദി ഗള്‍ഫ് എയര്‍ലൈന്‍സ് റദ്ദാക്കി. ഇതിന് പകരം നവംബറില്‍ പ്രഖ്യാപിച്ച പത്ത് എയര്‍ബസ് എ320 നിയോ ജെറ്റുകള്‍ വാങ്ങാനാണ്

Arabia

ആമസോണ്‍ തലവന്‍ ബെസോസിന്റെ ഫോണ്‍ സൗദി ഹാക്ക് ചെയ്തു?

ഖഷോഗ്ഗി കൊലപാതകത്തിനെതിരെയുള്ള വാഷിംഗ്ടണ്‍ പോസ്റ്റിന്റെ നിലപാടാണ് പ്രകോപനത്തിന് കാരണം ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള പത്രമാണ് വാഷിംഗ്ടണ്‍ പോസ്റ്റ് ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി. സൗദി നടത്തിയത് രാഷ്ട്രീയനീക്കമെന്ന് ആരോപണം വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും സമ്പന്നനായി വിലസുന്ന യുഎസ് സംരംഭകന്‍

FK Special

കയ്യെഴുത്തിലൂടെ സ്വന്തമാക്കിയ വിജയഗാഥ, സെലോനിസ്

ലോകത്തിലെ ഏറ്റവും വലിയ കമ്പനികള്‍ തങ്ങളുടെ പ്രോഡക്റ്റ് ഉപയോഗപ്പെടുത്തണമെന്ന് പ്രാരംഭ ദശയിലുള്ള ഏതൊരു സ്റ്റാര്‍ട്ടപ്പ് കമ്പനിക്കും ആഗ്രഹമുണ്ടാകും. അലക്‌സാണ്ടര്‍ റിങ്കെ എന്ന നവ സംരംഭകന്റെയും ആഗ്രഹം അത് തന്നെയായിരുന്നു. എന്നാല്‍ വന്‍കിട കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റുക ചെറിയ കാര്യമല്ല. അതിനായി അലക്‌സാണ്ടര്‍

FK News

സ്റ്റാര്‍ട്ടപ്പുകളെ വിജയപാതയിലേക്ക് നയിക്കാന്‍ ഒരു ലാബ്

ടെക്‌നോളജി രംഗം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ടെക് രംഗത്തെ പുത്തന്‍ കണ്ടെത്തലുകള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ബിസിനസുകള്‍ക്കേ ഇന്നത്തെ കാലത്ത് നിലനില്‍പ്പുള്ളൂ. മാറ്റങ്ങളുടെ ലോകത്ത് എങ്ങനെ ബിസിനസ് വിജയകരമായി നടത്തിക്കൊണ്ട് പോകാമെന്ന് കമ്പനികള്‍ക്ക് ഉപദേശം നല്‍കുന്ന പുതിയൊരു ലാബിന് രൂപം നല്‍കിയിരിക്കുകയാണ് ഒരു സംഘം ഓസ്‌ട്രേലിയന്‍

Auto

ഗൂഗിളില്‍ ഏറ്റവുമധികം തെരഞ്ഞ കാര്‍ ബ്രാന്‍ഡ് ടൊയോട്ട

കാര്‍ഡിഫ് : ആഗോളതലത്തില്‍ ഗൂഗിളില്‍ ഏറ്റവുമധികം തെരഞ്ഞ കാര്‍ ബ്രാന്‍ഡ് ടൊയോട്ട. 171 രാജ്യങ്ങളില്‍ 57 ഇടത്താണ് ടൊയോട്ട മുന്നില്‍ വന്നത്. 25 രാജ്യങ്ങളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട ബിഎംഡബ്ല്യു സര്‍വ്വെയില്‍ രണ്ടാമതെത്തി. 23 രാജ്യങ്ങളില്‍ ഒന്നാമതെത്തിയ മെഴ്‌സേഡസ് ബെന്‍സ് സര്‍വെയില്‍

Auto

ഹ്യുണ്ടായ് വെന്യൂ ഇന്ത്യയിലെ ആദ്യ ‘സ്മാര്‍ട്ട് കണക്റ്റഡ്’ എസ്‌യുവി

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ പുതിയ സബ് 4 മീറ്റര്‍ എസ്‌യുവിയായ വെന്യൂ ഇന്ത്യയിലെ ആദ്യ ‘സ്മാര്‍ട്ട് കണക്റ്റഡ്’ എസ്‌യുവി ആയിരിക്കും. കണക്റ്റിവിറ്റി സംബന്ധിച്ച ‘ഹ്യുണ്ടായ് ബ്ലൂലിങ്ക്’ സാങ്കേതികവിദ്യയോടെയാണ് ഹ്യുണ്ടായ് വെന്യൂ വരുന്നത്. ഇന്ത്യന്‍ വിപണി മാത്രം ഉദ്ദേശിച്ച് പത്ത് ഫീച്ചറുകളാണ് ഹ്യുണ്ടായ്

Auto

ജാവ ബൈക്കുകള്‍ വിതരണം ചെയ്തുതുടങ്ങി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പുതിയ ജാവ മോട്ടോര്‍സൈക്കിളുകള്‍ ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തുതുടങ്ങി. പുതിയ ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ ഇനി നിരത്തുകളില്‍ കാണാം. കഴിഞ്ഞ നവംബര്‍ 15 നാണ് മോട്ടോര്‍സൈക്കിളുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ക്രമമനുസരിച്ചാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക്

Auto

ടിവിഎസ് വിക്ടറില്‍ സിബിഎസ് നല്‍കി

ന്യൂഡെല്‍ഹി : സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി (എസ്ബിടി) നല്‍കി ടിവിഎസ് വിക്ടര്‍ പരിഷ്‌കരിച്ചു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തെ (സിബിഎസ്) ടിവിഎസ് വിളിക്കുന്ന പേരാണ് എസ്ബിടി. രണ്ട് വേരിയന്റുകളില്‍ ടിവിഎസ് വിക്ടര്‍ എസ്ബിടി ലഭിക്കും. ഡ്രം ബ്രേക്ക് വേരിയന്റിന് 54,682 രൂപയും ഡിസ്‌ക്