Archive

Back to homepage
FK News

മറ്റു രാഷ്ട്രങ്ങള്‍ക്കുള്ള ഇന്ത്യയുടെ വികസന ഗ്രാന്‍ഡ് 28 ബില്യണ്‍ ഡോളര്‍

മറ്റു രാഷ്ട്രങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന ഗ്രാന്‍ഡുകള്‍ 2018-19ല്‍ 28 ബില്യണ്‍ ഡോളറിലെത്തി. 278 പ്രത്യേക സഹായങ്ങളായാണ് 63 രാഷ്ട്രങ്ങളിലേക്ക് ഈ തുകയെത്തിയത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും രാഷ്ട്രങ്ങളെയാണ് ഇന്ത്യ കൂടുതലായും വികസന പദ്ധതികള്‍ക്കായി സഹായിക്കുന്നത്. 2013-14ല്‍ 11 ബില്യണ്‍ ഡോളറിന്റെ

FK News

കോര്‍പ്പറേറ്റ് വായ്പക്കാരുടെ കറന്റ് എക്കൗണ്ട് മാനദണ്ഡങ്ങള്‍ കടുപ്പിക്കുന്നു

വന്‍തോതില്‍ വായ്പ സ്വന്തമാക്കിയിട്ടുള്ള കോര്‍പ്പറേറ്റുകള്‍ കറന്റ് എക്കൗണ്ട് ആരംഭിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കടുപ്പിക്കുന്നു. ഫണ്ടുകള്‍ വകമാറ്റുന്നതു തടയാന്‍ ലക്ഷ്യമിട്ടാണിത്. വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്ന ബാങ്കില്‍ മാത്രമേ കറന്റ് എക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കൂ.

FK News

ഇപിസികളുടെ പ്രകടനം ഉടന്‍ വിലയിരുത്തും

ന്യൂഡെല്‍ഹി: രാജ്യത്തെ രണ്ട് ഡസണിലധികം വരുന്ന കയറ്റുമതി പ്രോത്സാഹന സമിതികളുടെ (എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍) പ്രകടനം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് കൗണ്‍സിലുകളുടെ പ്രകടനം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ

Business & Economy

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന

39 ശതമാനം വര്‍ധനയാണ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത് ഇറക്കുമതി ചെലവ് 55.6 ബില്യണ്‍ ഡോളര്‍ എന്ന റെക്കോഡിലെത്തി ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും റെക്കോഡ് വര്‍ധനയുണ്ടായതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഇലക്ട്രോണിക്

Business & Economy

ഇന്ത്യ ആംവേയുടെ മൂന്നാമത്തെ വലിയ വിപണിയാകും

ന്യൂഡെല്‍ഹി: ഒരു പതിറ്റാണ്ടിനുള്ളില്‍ ആംവേയുടെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറും. ഈ വര്‍ഷം അവസാനത്തോട പുതിയ ഒമ്‌നി ചാനല്‍ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാണ് ആംവേ ഒരുങ്ങുന്നത്. ആംവേയുടെ ഏറ്റവും വലിയ ആഗോള വിപണി ചൈനയാണ്. 2.5

Arabia

വാറന്‍ ബുഫെറ്റിന്റെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് കമ്പനി ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി

ലോകപ്രശസ്ത നിക്ഷേപകനും വ്യവസായിയുമായ വാറന്‍ ബുഫെറ്റിന്റെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് കമ്പനി പശ്ചിമേഷ്യയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വെ ഹോംസര്‍വ്വീസസ് ഗള്‍ഫ് പ്രോപ്പര്‍ട്ടീസിന്റെ ആദ്യ ഓഫീസ് ഗള്‍ഫില്‍ ആരംഭിച്ചു. അബുദാബിയില്‍ മറ്റൊരു ഓഫീസ് തുടങ്ങാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ചെയര്‍മാനായ അല്‍ മര്‍സൂകിയും

Arabia

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം: സാബികിന്റെ ലാഭത്തില്‍ 38 ശതമാനം ഇടിവ്

റിയാദ്: സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ആദ്യപാദ ലാഭത്തില്‍ 38 ശതമാനത്തിന്റെ ഇടിവ്. ചില അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവാണ് കമ്പനിയുടെ ലാഭത്തെ ബാധിച്ചത്. മാര്‍ച്ച് 31ന് അവസാനിച്ച ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ 3.41 ബില്യണ്‍ സൗദി റിയാലിന്റെ ആകെ ലാഭമാണ്

Arabia

‘പശ്ചിമേഷ്യയില്‍ അശാന്തി വളരുന്നു; വളര്‍ച്ച തളരുന്നു’

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ആശാന്തി വര്‍ധിച്ചുകൊണ്ടിരിക്കുകയും വളര്‍ച്ച മുരടിക്കുകയുമാണെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആഭ്യന്തര സാഹചര്യങ്ങളോടൊപ്പം ആഗോള ഘടകങ്ങളും പശ്ചിമേഷ്യയ്ക്ക് തിരിച്ചടിയാകുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാപാര മേഖലയിലടക്കമുള്ള വളര്‍ച്ചാമുരടിപ്പ്, എണ്ണവിലയിലെ അനിശ്ചിതത്വങ്ങള്‍, ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, ചില രാജ്യങ്ങളിലെ ആഭ്യന്തര

Arabia

ഏഷ്യ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ഇനി മുതല്‍ ലുലു എക്‌സ്‌ചേഞ്ച്

അബുദാബി: ഏഷ്യ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ഇനി മുതല്‍ ലുലു എക്‌സ്‌ചേഞ്ച് എന്ന പേരില്‍ അറിയപ്പെടും. കഴിഞ്ഞ ദിവസം ഒമാന്‍ ഷെറാട്ടണില്‍ നടന്ന ചടങ്ങിലാണ് ഏഷ്യ എക്‌സ്പ്രസിനെ ലുലു എക്‌സ്‌ചേഞ്ചായി പുനര്‍ നാമകരണം ചെയ്തു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. ഇതോടെ ജിസിസിയില്‍ ലുലു

Auto

ഡീസല്‍ മോഡലുകള്‍ നിര്‍ത്തുന്നത് മാരുതിക്ക് ക്ഷീണം ചെയ്യും ?

ന്യൂഡെല്‍ഹി : ഡീസല്‍ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കാനുള്ള മാരുതി സുസുകിയുടെ തീരുമാനം സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ ലീഡര്‍ സ്ഥാനത്തിന് ഇളക്കം തട്ടുമെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല, സബ്‌കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ വിപണി വിഹിതം കാര്യമായി നഷ്ടപ്പെടുന്നതിനും പ്രഖ്യാപനം ഇടവരുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സബ്‌കോംപാക്റ്റ് എസ്‌യുവി

Auto

കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ഒരുകൈ നോക്കാന്‍ ടൊയോട്ട റഷ്

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട റഷ് അവതരിപ്പിക്കും. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 2020-21 ലായിരിക്കും വാഹനം ഇന്ത്യയിലെത്തുന്നത്. റഷ് പുറത്തിറക്കുന്നതിലൂടെ ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ ടൊയോട്ട പ്രവേശിക്കും. ഇന്ത്യയില്‍ ടൊയോട്ട റഷ് കൊണ്ടുവരുന്ന കാര്യം ടൊയോട്ട

Auto

ഹോണ്ട എച്ച്ആര്‍-വി ഇന്ത്യയിലേക്ക്

ന്യൂഡെല്‍ഹി : കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്‌യുവിയായ എച്ച്ആര്‍-വി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന കാര്യം ഹോണ്ട ആലോചിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. അതേസമയം 2019 രണ്ടാം പകുതിയില്‍ വാഹനം ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ തലമുറ (രണ്ടാം തലമുറ) എച്ച്ആര്‍-വി 2014 ലാണ്

Auto

വിറ്റാര ബ്രെസ്സയില്‍ പെട്രോള്‍ എന്‍ജിന്‍ വൈകില്ല

ന്യൂഡെല്‍ഹി : മാരുതി സുസുകി വിറ്റാര ബ്രെസ്സയില്‍ അധികം വൈകാതെ പെട്രോള്‍ എന്‍ജിന്‍ നല്‍കും. നിലവില്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് സബ്‌കോംപാക്റ്റ് എസ്‌യുവി ലഭിക്കുന്നത്. പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവിയായ വിറ്റാര

Auto

ജന്മനാട്ടില്‍ മിറ്റ്‌സുബിഷി പജേറോ വിട പറയുന്നു

1982 ലാണ് മിറ്റ്‌സുബിഷി പജേറോ ആദ്യമായി വിപണിയിലെത്തിക്കുന്നത് അന്താരാഷ്ട്ര വിപണികളില്‍ വില്‍ക്കുന്ന നിലവിലെ തലമുറ പജേറോ ഇന്ത്യയില്‍ മിറ്റ്‌സുബിഷി മോണ്ടേരോ എന്നാണ് അറിയപ്പെട്ടിരുന്നത്. 2018 ല്‍ ഇന്ത്യന്‍ വിപണിയില്‍ മിറ്റ്‌സുബിഷി മോണ്ടേരോയുടെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു നിലവില്‍ മറ്റ് എഴുപതിലധികം വിപണികളില്‍ മിറ്റ്‌സുബിഷി

Health

ജോലിസമ്മര്‍ദ്ദവും ഉറക്കക്കുറവും ഹൃദ്രോഗത്തിനു വഴിവെക്കും

ജോലിയുടെ സമ്മര്‍ദ്ദവും ഉറക്കക്കുറവും തൊഴിലാളികളില്‍ ഹൃദ്രോഗത്തിനു മൂന്നിരട്ടി സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തി. രക്താദിമര്‍ദ്ദം ഉള്ള തൊഴിലാളികള്‍ക്കിയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിനു കാരണം ഇതാണ്. ഉറക്കം പ്രധാനമായും വിശ്രമമാണ്, ഇതില്‍ വിനോദം, വിശ്രാന്തി, നഷ്ടമായ ഊര്‍ജം തിരിച്ചുപിടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതായി പഠനത്തിനു നേതൃത്വം കൊടുത്ത

Health

കഴുത്തുവേദന നിസാരമായി തള്ളരുത്

കഴുത്ത്, തൊണ്ട തുടങ്ങിയവയിലെ വേദന പൊതുവേ അവഗണിക്കുന്നവരാണ് കൂടുതലും. എന്നാല്‍ അത് അങ്ങനെ നിസാരമായി തള്ളിക്കളയരുതെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. ശരിക്കും അത് ശാരീരിക വേദനയായിരിക്കണമെന്നില്ല. അടിക്കടി ഈ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വേദനയും നീരും തനിയെ സുഖപ്പെടാന്‍ കാത്തിരിക്കരുത്. സ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും. കാരണം,

Health

യുഎസ് കാന്‍സര്‍ സെന്ററില്‍ നിന്നു ചൈനാബന്ധമുള്ളവര്‍ പുറത്ത്

ഹ്യൂസ്റ്റണിലെ പ്രമുഖ കാന്‍സര്‍ ഗവേഷണകേന്ദ്രമായ ടെക്‌സസ് എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഒരുപറ്റം അധ്യാപകരെയും ഗവേഷകരെയും പുറത്താക്കി. രഹസ്യ വിവരങ്ങള്‍ പങ്കുവെച്ചതിനും വിദേശബന്ധം വെളിപ്പെടുത്താന്‍ തയാറാകാത്തുമാണ് ഇവരെ പുറത്താക്കാനുള്ള കാരണമായി ആരോപിച്ചത്. സ്ഥാപനത്തിലെ അഞ്ച് ശാസ്ത്രജ്ഞരെയാണ് രാജ്യത്ത് ബയോമെഡിക്കല്‍ ഗവേഷണം

Health

ബാരിയാട്രിക് ശസ്ത്രക്രിയ പ്രസവസങ്കീര്‍ണത കൂട്ടും

പ്രസവത്തിനു മുമ്പ് ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് (ബാരിയാട്രിക്) വിധേയരായ സ്ത്രീകള്‍ പൂര്‍ണവളര്‍ച്ചയെത്താത്ത കുട്ടികള്‍ക്കു ജന്മം കൊടുക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്. ബാരിയാട്രിക് ശസ്ത്രക്രിയക്കോ ആമാശയത്തിന്റെ വലുപ്പം കുറയ്ക്കാനുള്ള ബൈപാസ് ശസ്ത്രക്രിയക്കോ വിധേയരായ സ്ത്രീകളില്‍ ഇത്തരം പ്രസവാനന്തരപ്രശ്‌നങ്ങള്‍ക്കു കൂടുതല്‍ സാധ്യതയുള്ളതായി പഠനം സൂചിപ്പിക്കുന്നു. ഇവര്‍ക്ക്

Health

പേവിഷബാധ തടയാനാകാതെ കര്‍ണാടക

കര്‍ണാടകയില്‍ പേവിഷബാധ മൂന്നു വര്‍ഷത്തിനകം എടുത്തത് 60 ജീവനുകളെന്നു റിപ്പോര്‍ട്ട്. ആന്റീബീസ് വാക്‌സിന്റെകടുത്ത ക്ഷാമമാണ് ഇതിനു കാരണം. പ്രതിവര്‍ഷം 1.5 ലക്ഷം എആര്‍വി യൂണിറ്റുകള്‍ സംസ്ഥാനത്തിന് ആവശ്യമുണ്ട്. എന്നാല്‍, 1.2 ലക്ഷം യൂണിറ്റേ ഇവിടെ വിതരണം ചെയ്യുന്നുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ എആര്‍വി

Tech

ബ്ലാക്ക്‌ബെറി മെസഞ്ചര്‍ മേയ് 31ന് സേവനം അവസാനിപ്പിക്കും

കാലിഫോര്‍ണിയ: ഫോണുകളില്‍ തല്‍ക്ഷണം സന്ദേശം അയയ്ക്കുന്ന ആദ്യകാല ആപ്പുകളില്‍ ഒന്നായ ബ്ലാക്ക്‌ബെറി മെസഞ്ചര്‍ (ബബിഎം) സേവനം മേയ് 31ന് അവസാനിപ്പിക്കുമെന്ന് അറിയിച്ചു. 2005-ല്‍ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) ആണ് ഈ സേവനം ആരംഭിച്ചത്. (റിസര്‍ച്ച് ഇന്‍ മോഷന്‍ പില്‍ക്കാലത്ത് ബ്ലാക്ക്‌ബെറി