Archive

Back to homepage
Auto

ആയിരത്തിലധികം യൂണിറ്റ് മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ആയിരത്തിലധികം യൂണിറ്റ് മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ ട്രയംഫ് തിരിച്ചുവിളിച്ചു. ക്ലച്ച് കേബിള്‍ വയറിംഗുമായി ഉരസിയേക്കാമെന്നാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് സംശയിക്കുന്നത്. ഇത് ഇലക്ട്രിക് പവര്‍ ചോരുന്നതിന് ഇടവരുത്തും. 2016 നും 2019 നുമിടയില്‍ നിര്‍മ്മിച്ച സ്ട്രീറ്റ് ട്വിന്‍, ബോണവില്‍

Auto

എംജി ഹെക്ടര്‍ പെട്രോള്‍ ഹൈബ്രിഡ് വേര്‍ഷന്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : എംജി ഹെക്ടര്‍ എസ്‌യുവി വിപണിയിലെത്തിക്കുന്ന സമയത്ത് പെട്രോള്‍ ഹൈബ്രിഡ് പതിപ്പ് കൂടി പുറത്തിറക്കും. രണ്ട് മാസത്തിനുള്ളില്‍ ഹെക്ടര്‍ എസ്‌യുവി അവതരിപ്പിച്ച് ഇന്ത്യയില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്താനാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നത്. സ്വന്തം സെഗ്‌മെന്റില്‍ സാങ്കേതികപരമായി ഏറ്റവും ആധുനിക

Auto

ചരിത്രം കുറിച്ച് ടാറ്റ മോട്ടോഴ്‌സ്

ന്യൂഡെല്‍ഹി : 2018 ല്‍ ആഗോളതലത്തില്‍ പത്ത് ലക്ഷം വാഹനങ്ങള്‍ വിറ്റ് ടാറ്റ മോട്ടോഴ്‌സ് പുതിയ നാഴികക്കല്ല് താണ്ടി. ഒരു കലണ്ടര്‍ വര്‍ഷം പത്ത് ലക്ഷം വാഹനങ്ങള്‍ വില്‍ക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി മാറിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. കൃത്യമായി പറഞ്ഞാല്‍, 2018

Health

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിക്കാന്‍ ഇയു

ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തി. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ സ്‌ട്രോകള്‍, സ്പൂണുകള്‍, കോട്ടണ്‍ ബഡ്ഡുകള്‍ തുടങ്ങിയവ സമുദ്രങ്ങളില്‍ അടിഞ്ഞു കൂടുന്നു. ഇതിനെതിരേ നടക്കുന്ന ആഗോളവ്യാപക പ്രചാരണങ്ങളുടെ ഭാഗമായാണു തീരുമാനം. അംഗരാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍

Health

നീന മാര്‍ടിനസ് ചരിത്ര വനിത

സ്വയം ഉരുകി തീരുമ്പോഴും മറ്റുള്ളവര്‍ക്ക് വെളിച്ചമായിത്തീരണമെന്നു ചിന്തിക്കുന്ന അപൂര്‍വ്വം ചിലര്‍ ലോകത്തുണ്ട്. ലോകം എത്രമാത്രം സുന്ദരമാണെന്നു നാം കാണുന്നത് ഇത്തരക്കാരുടെ ജീവിതം പരത്തുന്ന പ്രകാശത്തിലൂടെയാണ്. യുഎസിലെ അറ്റ്‌ലാന്റയില്‍ ജീവിക്കുന്ന നീന മാര്‍ട്ടിനസ് പകരുന്ന ജീവിതസന്ദേശം ചരിത്രപരം എന്നതിനേക്കാള്‍ മാതൃകാപരമെന്നു വിശേഷിപ്പിക്കുന്നതാകും ഉചിതം.

Health

കാന്‍സര്‍ മരുന്ന് വില്‍പ്പന ഊര്‍ജിതമാക്കും

അര്‍ബുദ മരുന്നുനിര്‍മാതാക്കളായ ജപ്പാനിലെ ഡായിച്ചി സാങ്ക്യോവും ബ്രിട്ടിഷ് കമ്പനി അസ്ട്രാസെനിക്കയും തമ്മില്‍ സഹകരണത്തിന്. ഡായിച്ചിസാങ്ക്യോ ഉല്‍പ്പാദിപ്പിക്കുന്ന ട്രാറ്റുസുമാബ് ഡെറുക്‌സ്റ്റെക്കാന്‍ ആഗോളതലത്തില്‍ വില്‍ക്കുന്നതിനുള്ള കരാറിലാണ് ഒപ്പിട്ടത്. കരാര്‍ പ്രകാരം അസ്ട്രാസെനിക്ക, ഡായിച്ചിക്ക് 6.9 ബില്ല്യണ്‍ ഡോളര്‍ നല്‍കും. ഇതില്‍ 1.35 ബില്ല്യണ്‍ മുന്‍കൂര്‍

Health

വിഷാദരോഗത്തിന് മറുമരുന്ന് മസ്തിഷ്‌ക ഉത്തേജനം

അമേരിക്കയില്‍ 17 ദശലക്ഷത്തിലധികം പേര്‍ അവരുടെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ വിഷാദരോഗത്തിന് അടിമകളായിരുന്നു. ഇവരില്‍ ചിലര്‍ക്ക് സാധാരണ ചികില്‍സകള്‍ കൊണ്ട് ഫലമില്ലാത്ത അവസ്ഥയുമുണ്ടായിരുന്നു. അതായത്, ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളെ പോലും പ്രതിരോധിക്കുന്ന തരത്തില്‍ അവരിലെ രോഗം വളര്‍ന്നു കഴിഞ്ഞുവെന്നര്‍ത്ഥം. എന്നാല്‍, ചില

Health Top Stories

അകാലമരണം പ്രവചിക്കാന്‍ നിര്‍മിത ബുദ്ധി

മധ്യവയസ്‌കരില്‍ മരണകാരണമാകുന്ന മാരകരോഗങ്ങള്‍ പ്രവചിക്കാന്‍ പറ്റുന്ന ഒരു കൃത്രിമ ബുദ്ധി അധിഷ്ഠിത കംപ്യൂട്ടര്‍ സംവിധാനം ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്തു. കംപ്യൂൂട്ടര്‍ അധിഷ്ഠിത മെഷീന്‍ ലാംഗ്വേജ് അല്‍ഗൊരിതസംവിധാനത്തിന്റെ പ്രവചനങ്ങള്‍ വളരെ കൃത്യമായിരുന്നു. ഇത് മാനുഷികമായി വികസിപ്പിച്ചെടുത്ത നിലവിലെ അടിസ്ഥാന സമീപനത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി

Movies Slider

ലൂസിഫര്‍ (മലയാളം)

സംവിധാനം: പൃഥ്വിരാജ് അഭിനേതാക്കള്‍: മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 54 മിനിറ്റ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. രാഷ്ട്രീയ പശ്ചാത്തലത്തില്‍ വികസിക്കുന്നൊരു കഥയാണ് ലൂസിഫറിന്റേത്. സമകാലിക സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളും ചിത്രത്തില്‍ പരാമര്‍ശ

FK News Slider

ഇവര്‍ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നവര്‍

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്നത് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടാണ്. എങ്കിലും, ഇന്ന്് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന പ്രവണത ഏറി വരികയാണ്. മനുഷ്യരും, മെഷീനുകളും, മൃഗങ്ങളും വരെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രവചിക്കുന്നുണ്ട്. 2010-ലെ ഫുട്‌ബോള്‍ ലോകകപ്പിലെ ജര്‍മനിയുടെ മത്സരങ്ങളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ചു കൊണ്ടു

FK News

ചൈനയുടെ ബിആര്‍ഐ സുരക്ഷക്ക് ഭീഷണി: യുഎസ്

ഏപ്രിലിലെ രണ്ടാം ബിആര്‍ഐ സമ്മേളനത്തില്‍ യുഎസും സഖ്യക്ഷികളും പങ്കെടുത്തേക്കില്ല ചൈന ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുമെന്ന് മൈക്ക് പോംപിയോ ഇന്ത്യയുടെ നിലപാട് ശരി വെക്കപ്പെടുന്നു വാഷിംഗ്ടണ്‍: ഇന്ത്യക്ക് പിന്നാലെ ചൈനയുടെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റീവിനെ (ബിആര്‍ഐ) രൂക്ഷമായി വിമര്‍ശിച്ച്

FK News

ഓഹരികളിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു

മുംബൈ: നരേന്ദ്ര മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷ ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപം വര്‍ധിപ്പിച്ചതായി കണക്കുകള്‍. ഇന്നലെ 0.1 ശതമാനം ഉയര്‍ന്ന് 38,602.13 എന്ന നിലയിലെത്തിയ ബെഞ്ച്മാര്‍ക്ക് എസ്&പി ബിഎസ്ഇ സൂചിക, 2018 ജൂണ്‍ അവസാനത്തിനുശേഷമുള്ള ഏറ്റവും മികച്ച പാദത്തിന് നടുവിലാണ്.

FK News Slider

ജെറ്റില്‍ കണ്ണുവെച്ച് ടാറ്റയും ടിപിജിയും ഇത്തിഹാദും

ന്യൂഡെല്‍ഹി: കടക്കെണിയിലകപ്പെട്ട ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റാ ഗ്രൂപ്പും അമേരിക്കന്‍ നിക്ഷേപക കമ്പനിയായ ടിപിജിയും സജീവമായി രംഗത്ത്. ജെറ്റിലെ പങ്കാളിത്തം പാതിയായി വെട്ടിക്കുറച്ച അബുദാബി വിമാനക്കമ്പനി ഇത്തിഹാദും താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതോടെ വിമാനക്കമ്പനിയെ സ്വന്തമാക്കാനുള്ള പോരാട്ടം കടുക്കും. പങ്കാളിത്ത

FK Special Slider

വരണ്ടുണങ്ങിയ കാലത്തെ ജലചിന്തകള്‍

ഭൂമിയില്‍ മനുഷ്യവാസം അസാധ്യമാവുമോ എന്ന ചോദ്യത്തിന് കുടിവെള്ളം സുലഭമായി കിട്ടുന്ന അത്രയും കാലം കുഴപ്പമുണ്ടാവില്ലെന്നതാണ് ഉത്തരം. കുടി വെള്ളം എന്നാല്‍ മനുഷ്യന് കുടിക്കാന്‍ മാത്രമുള്ള ജലം എന്നല്ല അര്‍ത്ഥം. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും സസ്യ ലതാദികള്‍ക്കും നിലനില്‍ക്കാനാവശ്യമായ വെള്ളം എന്നു കൂടിയാണ്.

FK Special Slider

ടൂറിസത്തിന് ഉണര്‍വേകിയ ബിനാലെ

സാധാരണക്കാരില്‍ പോലും ബിനാലെയുടെ സ്വാധീനം ഇറങ്ങിച്ചെന്നതായി കാണാമെന്നാണ് കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന്റെ സമാപന ചടങ്ങില്‍ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. കലയുടെ ഏറ്റവും വലിയ കൂടിച്ചേരലായ ബിനാലെയുടെ ജനകീയവല്‍ക്കരണമാണ് ഓരോ പതിപ്പു കഴിയുമ്പോഴും കാണാന്‍ സാധിക്കുന്നതെന്നത് ശ്രദ്ധേയമാണ്.