Archive

Back to homepage
FK News

ഗൂഗിളിന്റെ പ്രതിബദ്ധത യുഎസ് സൈന്യത്തോടെന്ന് ട്രംപ്

ഗൂഗിള്‍ യുഎസ് സൈന്യത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗുഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയേയും ചൈനീസ് സേനയെയും ഗൂഗിള്‍ സഹായിക്കുകയാണെന്ന് അല്‍പ്പ ദിവസം മുന്‍പ് ട്രംപ് ആരോപിച്ചിരുന്നു. നീതിയുക്തമായ രാഷ്ട്രീയ

Banking

ബാങ്ക് ഓഫ് ബറോഡയ്ക്ക് 5402 കോടിയുടെ മൂലധന സഹായം

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡയ്ക്ക് 5402 കോടിയുടെ മൂലധന സഹായം കേന്ദ്ര സര്‍ക്കാര്‍ കൈമാറി. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബിഒബിയുമായി ലയിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെ മൂലധന ഉള്‍ച്ചേര്‍ക്കല്‍ നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് റെഗുലേറ്ററി

FK News

ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും

മുംബൈ: അടുത്ത മാസം ചേരുന്ന ധനനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയ്ന്റ് കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും റീട്ടെയ്ല്‍ പണപ്പെരുപ്പം അപകടകരമല്ലാത്ത

FK News

പൊതുമേഖല കമ്പനികളുടെ സഹായം തേടി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ വരുമാന ധനക്കമ്മി ലക്ഷ്യം സാധ്യമാക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ച് മാസത്തെ നികുതി അടയ്ക്കുന്നതിന് റെവന്യു അതോറിറ്റീസ് ബാങ്കുകളോട് ആവശ്യപ്പെട്ടതായാണ് വിവരം. ഈ വരുമാനം ഈ മാസം തന്നെയോ അല്ലെങ്കില്‍ ഏപ്രിലിലോ

Business & Economy

ഡിജിറ്റല്‍ മുന്നേറ്റം ഇന്ത്യയെ ശക്തമായ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സ്വീകാര്യത വര്‍ധിക്കുന്നതും ഇന്റര്‍നെറ്റ് ലഭ്യത വര്‍ധിക്കുന്നതും ഇന്ത്യയുടെ പ്രധാന സാമ്പത്തിക മേഖലകള്‍ക്ക് ഉത്തേജനം പകരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. മകിന്‍സെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ്(എംജിഐ) ഇതുസംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിട്ടുള്ളത്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ വ്യാപനം 2025ഓടെ ഇന്ത്യയെ ശക്തമായ സാമ്പത്തിക

Arabia

ശോഭ ലിമിറ്റഡ് മുഴുവന്‍ സമയ ഡയറക്റ്റായി ടി പി സീതാറാമിനെ നിയമിച്ചു

ദുബായ്: ശോഭ ലിമിറ്റഡ് മുഴുവന്‍ സമയ ഡയറക്റ്ററായി മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ടി പി സീതാറാമിനെ നിയമിച്ചു. ടി പി സീതാറാമിന്റെ നിയമനത്തിന് ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. നേരത്തെ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്നു ഇദ്ദേഹം. 1980 ലാണ് സീതാറാം

Arabia

ദുബായിയുടെ റിയല്‍ ജിഡിപി നിരക്കില്‍ 1.9 ശതമാനം വര്‍ധനവ്

ദുബായ്: പണപെരുപ്പത്തെ അടിസ്ഥാനമാക്കിയുള്ള ദുബായിയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കില്‍ കഴിഞ്ഞ വര്‍ഷം 1.94 ശതമാനത്തിന്റെ വര്‍ധനവ്. 398.1 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം റിയല്‍ ജിഡിപിയില്‍ ഉണ്ടായതെന്ന് ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ വ്യക്തമാക്കി. എല്ലാ സാമ്പത്തിക നടപടികളുടെയും പ്രകടനത്തിലുണ്ടായ

Arabia

സമ്പന്നപട്ടികയില്‍ യുഎഇയുടെ അഭിമാനമുയര്‍ത്തി ഇന്ത്യന്‍ പ്രവാസികള്‍

ദുബായ്: ഭാഗ്യം തേടി മലരാണ്യങ്ങളുടെ നാട്ടിലേക്ക് പറന്നവരാണ് പ്രവാസികള്‍. അറബിനാട്ടിലെ ചുട്ടുപൊള്ളുന്ന വെയിലില്‍ അധ്വാനിച്ചാണ് അവരില്‍ പലരും നേട്ടങ്ങള്‍ എത്തിപ്പിച്ചത്. അധ്വാനത്തിനൊപ്പം ഭാഗ്യവും കൂട്ടിനെത്തിയപ്പോള്‍ ജീവിതം തന്നെ മാറിപ്പോയ നിരവധി പ്രവാസികളുടെ കഥ നമുക്കറിയാം. ഇപ്പോഴിതാ ഇത്തവണത്തെ ഫോബസ് ശതകോടീശ്വര പട്ടികയിലും

Arabia

സാബികിലെ ഭൂരിപക്ഷം ഓഹരികള്‍ അരാംകോ വാങ്ങുന്നു

റിയാദ്: സാബികില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി അരാംകോ. 69.1 ബില്യണ്‍ ഡോളറിന് രാജ്യത്തെ സൊവറീന്‍ വെല്‍ത്ത് ഫണ്ടിന് കീഴിലുള്ള പെട്രോകെമിക്കല്‍ സ്ഥാപനം സാബികിലെ ഭൂരിപക്ഷ ഓഹരികള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണഭീമന്‍ അരാംകോ ധാരണയിലെത്തി. സാബികിലെ 70 ശതമാനം ഓഹരികളാണ് അരാംകോ വാങ്ങിക്കുക.

Auto

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഗമയോടെ സിയാസ്

ന്യൂഡെല്‍ഹി : പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡിഡിഐഎസ് 225 ഡീസല്‍ എന്‍ജിന്‍ നല്‍കി മാരുതി സുസുകി സിയാസ് വിപണിയില്‍ അവതരിപ്പിച്ചു. സ്വന്തമായി വികസിപ്പിച്ച ഈ എന്‍ജിന്‍ കൂടുതല്‍ കരുത്തും താഴ്ന്ന ആര്‍പിഎമ്മില്‍ മികച്ച ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9.97 ലക്ഷം മുതല്‍

Auto

ഗോ സീറോ ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : യുകെ ആസ്ഥാനമായ ഗോ സീറോ മൊബിലിറ്റി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറി. രണ്ട് ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കിയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഗോ സീറോ മൈല്‍ ഇലക്ട്രിക് ബൈക്കിന് 29,999 രൂപയും ഗോ സീറോ വണ്‍ ഇലക്ട്രിക് ബൈക്കിന് 32,999 രൂപയുമാണ്

Auto

ടിവിഎസ് അപ്പാച്ചെ സീരീസില്‍ എബിഎസ് നല്‍കി

ന്യൂഡെല്‍ഹി : ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നല്‍കി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160, അപ്പാച്ചെ ആര്‍ടിആര്‍ 160 4വി, അപ്പാച്ചെ ആര്‍ടിആര്‍ 180 മോട്ടോര്‍സൈക്കിളുകള്‍ പരിഷ്‌കരിച്ചു. പ്രത്യേക അല്‍ഗോരിതം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മോട്ടോ എബിഎസ്സാണ് നല്‍കിയതെന്ന് ടിവിഎസ് മോട്ടോര്‍

Auto

ബിഎംഡബ്ല്യു 530ഐ എം സ്‌പോര്‍ട് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു 530ഐ എം സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 59.20 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. എം സ്‌പോര്‍ട് പാക്കേജില്‍ ലഭിക്കുന്ന പുതിയ ബിഎംഡബ്ല്യു 530ഐ ഇന്ത്യയില്‍ നിര്‍മ്മിച്ചത് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിലാണ്. ബിഎസ്

Auto

പുതിയ ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡ് വരുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡ് അവതരിപ്പിക്കുമെന്ന് മൈക്രോമാക്‌സ് സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ അവതരിപ്പിക്കും. ഇരുചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇലക്ട്രിക് വാഹന

FK News

വെടിവെപ്പിനെതിരേ സംരക്ഷണകവചം

സ്‌കൂളുകളില്‍ വെടിവെപ്പുകള്‍ നിരവധി കുട്ടികളുടെ ജീവനെടുത്ത പശ്ചാത്തലത്തില്‍ സുരക്ഷ സ്വന്തം നിലയില്‍ത്തന്നെ ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ് യുഎസിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ വെടിവെപ്പ് ഉണ്ടാകുകയാണെങ്കില്‍ സംരക്ഷണം ഉറപ്പാക്കുന്ന സൂത്രങ്ങള്‍ വികസിപ്പിക്കുന്നതിനായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ദേശീയതല മത്സരത്തില്‍ രണ്ടു സ്‌കൂളുകള്‍ സമ്മാനാര്‍ഹരായി. മിസ്സൗറിയിലെ

Health

പ്രമേഹ ചികില്‍സ അല്‍സ്‌ഹൈമേഴ്‌സിനെ തടയും

പ്രമേഹ രോഗത്തിനുള്ള ചികില്‍സ അല്‍സ്‌ഹൈമേമേഴ്‌സിനെ തടയാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമേഹരോഗികളില്‍ ഇല്ലാത്തവരെ അപേക്ഷിച്ച് ഓര്‍മ്മക്കുറവ്, സ്മൃതിഭ്രംശം പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ 1.6 മടങ്ങ് കൂടുതലാണെന്ന് ശാസ്ത്രജ്ഞ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ടൈപ്പ് 2 പ്രമേഹത്തിന് മരുന്നു കഴിക്കുന്ന രോഗികളില്‍ അല്‍സ്‌ഹൈമേഴ്‌സ് രോഗം

Health

ഇന്ത്യന്‍ ഡോക്റ്റര്‍മാരെ അഭിനന്ദിച്ച് ബ്രിട്ടിഷ് രാജ്ഞി

ബ്രിട്ടിഷ് ആരോഗ്യരംഗത്ത് ഇന്ത്യന്‍ ഡോക്റ്റര്‍മാരുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച് എലിസബത്ത് രാജ്ഞി. ബ്രിട്ടിഷ് പൊതുജനാരോഗ്യവകുപ്പിന്റെ ദേശീയാരോഗ്യസേവന(എന്‍എച്ച്എസ്) വിഭാഗത്തില്‍ 60,000 ഇന്ത്യന്‍ ഡോക്റ്റര്‍മാരെ ഈയിടെ നിയോഗിച്ചിരുന്നു. ഇവര്‍ നല്‍കിയ സേവനത്തെയാണ് രാജ്ഞി ശ്ലാഘിച്ചത്. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഘനശ്യാമിന്റെ ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങില്‍

Health

ബാക്റ്റീരിയകള്‍ക്ക് പടരാന്‍ വായു മതി

സാംക്രമികരോഗങ്ങള്‍ പടര്‍ത്തുന്ന ബാക്റ്റീരിയകള്‍ ജീവികളിലൂടെയാണ് ലോകമെമ്പാടും എത്തുന്നതെന്ന ധാരണ തെറ്റെന്ന് പഠനം. ബാക്റ്റീരിയകള്‍ക്ക് വായുവിലൂടെ ആയിരക്കണക്കിന് മൈല്‍ യാത്രചെയ്യാനാകും. നാം കരുതുന്നതു പോലെ മനുഷ്യരോ മൃഗങ്ങളോ വഴി അല്ലാതെ വായുവിലൂടെ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്റ്റീരിയകള്‍ സഞ്ചരിക്കുന്നുവെന്നതിലേക്കു വെളിച്ചം വീശുന്ന ഒരു പഠനമാണ്

FK News

ഇന്ത്യ- ആഫ്രോ സഹകരണം

ആരോഗ്യപരിപാലനരംഗത്തും വൈദ്യശാസ്ത്രരംഗത്തും സഹകരണമുറപ്പാക്കാന്‍ ഇന്ത്യയും ആഫ്രിക്കന്‍ യൂണിയനും തീരുമാനിച്ചു. ഇക്കാര്യത്തില്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പിട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യമേഖലയിലെ ഘടനാപരമായ ഉറച്ച പങ്കാളിത്തത്തിലൂടെ മൂന്നാം ഇന്ത്യാ-ആഫ്രിക്ക ഫോറം ഫോറം ഉച്ചകോടിയില്‍ (ഐ.എ.എഫ്.എസ്) പ്രഖ്യാപിക്കാനാണ് തീരുമാനം. തന്ത്രപരമായ ദര്‍ശനം മുന്നോട്ട് കൊണ്ടുപോകുന്നതിന്,

Top Stories

ശ്രദ്ധനേടിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍

ഇന്ത്യ പൊതുതെരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍, അതില്‍ വാശിയേറിയ രാഷ്ട്രീയ പോരാട്ടം മാത്രമല്ല, വലിയൊരു ബിസിനസ് കൂടിയുണ്ട്. പരസ്യപ്രചാരണ സംഘം അഥവാ പിആര്‍ (പബ്ലിക് റിലേഷന്‍സ്) സ്ഥാപനം രംഗത്തെത്തി, വാശിയും ആവേശവും വര്‍ധിപ്പിക്കും വിധമുള്ള പ്രചാരണം നടത്തുന്നതു പതിവാണ്. ഇതിനായി കോടിക്കണക്കിന് രൂപയാണു വിവിധ