Archive

Back to homepage
Business & Economy

ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത് 8.74 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദനം കഴിഞ്ഞ മാസത്തില്‍ 2.3 ശതമാനം വര്‍ധിച്ച് 8.74 മില്യണ്‍ ടണ്ണിലെത്തിയെന്ന് ആഗോള സ്റ്റീല്‍ വ്യാവസായിക സംഘടനയായ വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ 8.54 എംടി ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനമാണ് രാജ്യം

FK News

വായ്പാ കലണ്ടര്‍ പുറത്തിറക്കുന്നതിന് അനുമതി തേടി ധന മന്ത്രാലയം

അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയിലേക്കുള്ള വായ്പാ കലണ്ടര്‍ പുറത്തിറക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി പൊതു വിപണിയില്‍ നിന്ന് 7.10 ലക്ഷം കോടി രൂപ വായ്പയെടുക്കുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക

FK News

200 മില്യണ്‍ ടണ്‍ ചരക്കുനീക്കം സ്വന്തമാക്കി അദാനി ഗ്രൂപ്പ്

ന്യൂഡെല്‍ഹി: 2018-19ല്‍ 200 മില്യണ്‍ ടണ്ണിനു മുകളില്‍ ചരക്കുകള്‍ കൈകാര്യം ചെയ്തതായി അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്ക്‌ണോമിക് സോണ്‍( എപിസെസ്) അറിയിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിനകത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ തുറമുഖ ഓപ്പറേറ്ററായി കമ്പനി മാറിയെന്നും ഗൗതം

FK News

ഫോണ്‍പേ സ്വതന്ത്ര സംരംഭമാക്കാന്‍ സമ്മതം മൂളി ഫ്‌ളിപ്കാര്‍ട്ട്

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫോണ്‍പേ ഫഌപ്കാര്‍ട്ടില്‍ നിന്നും മാറി പ്രത്യേക സംരംഭമാകുന്നു. പുതിയ നിയന്ത്രണത്തിനുകീഴിലുള്ള സംരംഭമായി മാറുന്നതിന് ഫഌപ്കാര്‍ട്ടിന്റെ ഉന്നതതല സമിതി തത്വത്തില്‍ അംഗീകാരം നല്‍കിയതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതുവഴി ഒരു സ്വതന്ത്ര ബോര്‍ഡ് സൃഷ്ടിക്കുന്നതിനുള്ള അവസരമാണ്

FK News

ഇന്ത്യക്കായി സ്വതന്ത്ര സൂചിക രൂപീകരിക്കാന്‍ പദ്ധതി: രഘുറാം രാജന്‍

ന്യൂഡെല്‍ഹി: ഇന്ത്യക്കായി സ്വതന്ത്ര സൂചിക രൂപീകരിക്കാന്‍ ആഗോള സാമ്പത്തിക വിദഗ്ധര്‍ ആസൂത്രണം ചെയ്യുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സ്ഥിതിവിവരകണക്കുകളിലെ ആശങ്കകളുമാണ് ഇന്ത്യക്കുമാത്രമായി

FK News

ഭക്ഷ്യ വിലക്കയറ്റം രണ്ട് ശതമാനമായി ഉയര്‍ന്നേക്കും: ഗോള്‍ഡ്മാന്‍ സാക്‌സ്

മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷം ഭക്ഷ്യ വിലക്കയറ്റം ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദേശ ബ്രോക്കറേജ് സംരംഭമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷം (2019-2020) ഭക്ഷ്യ വിലക്കയറ്റം രണ്ട് ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ നിരീക്ഷണം. നടപ്പു സാമ്പത്തിക വര്‍ഷം

Arabia

വമ്പന്‍ ബിസിനസുകളും ദുബായ് ‘മരുഭൂമിയില്‍’ നടക്കും: ഷേഖ് മുഹമ്മദ്

വന്‍കിട ബിസിനുകളുടെ കേന്ദ്രമായി ദുബായ് മാറുകയാണെന്നതിന് തെളിവാണ് യുബര്‍-കരീം ലയനമെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം.3.1 ബില്യണ്‍ ഡോളറിനാണ്് യുബര്‍ കരീമിനെ ഏറ്റെടുക്കുന്നത്. അറബ് മേഖലയിലെ തന്നെ ഏറ്റവും വലിയ

Arabia

ടൂറിസം മേഖലയിലെ വനിതാ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പരിശീലന പദ്ധതികളുമായി സൗദി

റിയാദ്: ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി സൗദി അറേബ്യ. പരിശീലന പദ്ധതികളിലൂടെ മേഖലയിലെ വനിത സാന്നിധ്യം വര്‍ധിപ്പിക്കാനാണ് മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നത്. 9,000ത്തില്‍ അധികം സ്ത്രീകള്‍ക്ക് പരിശീലന പരിപാടി നേട്ടമാകുമെന്ന് ദേശീയ ടൂറിസം മാനവ

Arabia

ഇറാന്‍-സൗദി ശത്രുത വീണ്ടും വെളിച്ചത്, ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ പാക്കിസ്ഥാന്‍

ദശാബ്ദങ്ങള്‍ പഴക്കമുള്ള സൗദി അറേബ്യ-ഇറാന്‍ വിരോധം ഇപ്പോള്‍ വീണ്ടും മുഖ്യധാരയില്‍ സജീവമാകുകയാണ്. ഇരുരാജ്യത്തും സമൃദ്ധമായുള്ള എണ്ണയാണ് ഇത്തവണത്തെ കൊമ്പുകോര്‍ക്കലിന് ആധാരം. അതിന് വഴിതുറന്ന് കൊടുത്തതോ അമേരിക്കയും. അമേരിക്ക രണ്ടാമതും അടിച്ചേല്‍പ്പിച്ച ഉപരോധത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായ ടെഹ്‌റാനോടുള്ള പക തീര്‍ക്കുന്നതിനുള്ള അവസരം ഫലപ്രദമായി

Arabia

ബഹ്‌റൈനില്‍ 5ജി സേവനം ജൂണ്‍ മാസത്തോടെ

ജൂണ്‍ മാസത്തോടെ വാണിജ്യതലത്തിലുള്ള 5ജി സേവനം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളുമായി ബഹ്‌റൈന്‍. രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി കമല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് അറിയിച്ചു. 5ജി നെറ്റ്‌വര്‍ക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ സാങ്കേതിക തടസ്സങ്ങളും പരിഹരിച്ചതായും

FK News

നാലാം പാദത്തില്‍ 10,000 കോടി രൂപ തിരിച്ചുപിടിക്കുമെന്ന് പിഎന്‍ബി തലവന്‍

വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായുള്ള മിഷന്‍ ഗാന്ധിഗിരി പദ്ധതി ശ്രദ്ധേയമായിരുന്നു വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരുടെ വീട്ടില്‍ അല്ലെങ്കില്‍ ഓഫീസില്‍ മിഷന്‍ ഗാന്ധിഗിരി സംഘങ്ങള്‍ ചെല്ലും പ്ലക്കാര്‍ഡുകളുമായി അവിടെ ഇരിപ്പുറപ്പിക്കും. ഇത് പൊതു പണമാണ്. ദയവുചെയ്ത് വായ്പ തിരിച്ചടയ്ക്കുക’ എന്നെഴുതിയതാണ് പ്ലക്കാര്‍ഡുകള്‍ നാലായിരത്തിലേറെ സ്വത്തുവകകള്‍ ഇ-ലേലത്തില്‍

FK News

യുണികോണ്‍ ക്ലബ്ബും കടന്ന് ഡെല്‍ഹിവെറി കുതിക്കുന്നു…

2,890 കോടി രൂപ കൂടി സമാഹരിച്ചതോടെയാണ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ പ്രമാണി സംഘത്തിലേക്ക് ഡെല്‍ഹിവെറിയും എത്തിയത് ഡെല്‍ഹിവെറിയുടെ ഇപ്പോഴത്തെ മൂല്യം 10,300 കോടി രൂപ കവിയും ബെംഗളൂരു: ഇ-കോമേഴ്‌സ് മേഖലയിലെ ലോജിസ്റ്റിക്സ് കമ്പനിയായ ഡെല്‍ഹിവെറി യുണികോണ്‍ ക്ലബ്ബിലിടം നേടി. അതിവേഗത്തില്‍ ഒരു ബില്ല്യണ്‍

Banking

എഐഐബി, എന്‍ഡിബി ബാങ്കുകളെ നേരിടാന്‍ എഡിബി തയാറെടുക്കുന്നു

ന്യൂഡെല്‍ഹി: ബെയ്ജിംഗ് ആസ്ഥാനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും (എഐഐബി), ബ്രിക്‌സ് രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ന്യൂ ഡെവലപ്‌മെന്റ് ബാങ്കും (എന്‍ഡിബി) ഏഷ്യയിലും മറ്റിടങ്ങളിലും പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള തയാറെടുപ്പിലേക്ക് കടന്നതോടെ പിന്നോട്ടില്ലെന്ന സന്ദേശവുമായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). വമ്പന്‍ ബാങ്കുകളെ പ്രതിരോധിക്കാന്‍

Auto

ബുള്ളറ്റ് ട്രയല്‍സ് 350, ബുള്ളറ്റ് ട്രയല്‍സ് 500 പുറത്തിറക്കി

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ട്രയല്‍സ് വര്‍ക്‌സ് റെപ്ലിക്ക 350, ബുള്ളറ്റ് ട്രയല്‍സ് വര്‍ക്‌സ് റെപ്ലിക്ക 500 മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 1.62 ലക്ഷം രൂപ, 2.07 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. യഥാക്രമം റോയല്‍ എന്‍ഫീല്‍ഡ്

Auto

റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡ് നേടി ഡുകാറ്റി ഡയാവല്‍ 1260

ബൊളോഞ്ഞ : ഈ വര്‍ഷത്തെ റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡ് 2019 മോഡല്‍ ഡുകാറ്റി ഡയാവല്‍ 1260 കരസ്ഥമാക്കി. ഉല്‍പ്പന്ന രൂപകല്‍പ്പന വിഭാഗത്തില്‍ റെഡ് ഡോട്ട് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് പുരസ്‌കാരമാണ് നേടിയത്. ഓരോ വര്‍ഷവും മികച്ച രൂപകല്‍പ്പനയോടെ വിപണിയിലെത്തിക്കുന്ന

Auto

നോര്‍വെയില്‍ നിസാന്‍ ലീഫിനെ മറികടന്ന് ടെസ്‌ല മോഡല്‍ 3

ഓസ്‌ലൊ : നോര്‍വീജിയന്‍ വിപണിയില്‍ ടെസ്‌ല മോഡല്‍ 3 വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുന്നു. പ്രതിമാസ വില്‍പ്പനയില്‍ നിസാന്‍ ലീഫ് ഇലക്ട്രിക് കാറിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് ടെസ്‌ലയുടെ ഓള്‍ ഇലക്ട്രിക് സെഡാന്‍. മാര്‍ച്ച് മാസത്തില്‍ ഇതുവരെ 3,593 യൂണിറ്റ് മോഡല്‍ 3 സെഡാനാണ്

Auto

മെഴ്‌സേഡസ് ബെന്‍സ് സാധ്യതാ പഠനം നടത്തുന്നു

ന്യൂഡെല്‍ഹി : മെഴ്‌സേഡസ് ബെന്‍സിന്റെ ഇക്യു സീരീസ് കാറുകള്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നതിനായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ സാധ്യതാ പഠനം നടത്തുന്നു. ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനാണ് പഠനമെന്ന് മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും

Auto

ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ ഇനി ഹ്യുണ്ടായ് വെന്യൂ

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ പുതിയ കോംപാക്റ്റ് എസ്‌യുവിയുടെ പേര് പ്രഖ്യാപിച്ചു. വെന്യൂ എന്ന പേരാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ക്യുഎക്‌സ്‌ഐ എന്ന കോഡ്‌നാമത്തിലാണ് കോംപാക്റ്റ് എസ്‌യുവി ഇതുവരെ അറിയപ്പെട്ടിരുന്നത്. ആളുകള്‍ പരസ്പരം കാണാനാഗ്രഹിക്കുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് വെന്യൂ എന്ന പേര് നല്‍കിയിരിക്കുന്നത്.

More

ആലിയ ഭട്ടിന് ഇന്‍സ്റ്റാഗ്രാമില്‍ 30 ദശലക്ഷം ഫോളോവേഴ്‌സ്

മുംബൈ: ഇന്‍സ്റ്റാഗ്രാമില്‍ 30 ദശലക്ഷം ഫോളോവേഴ്‌സെന്ന അപൂര്‍വ നേട്ടത്തിനു ബോളിവുഡ് നടി ആലിയ ഭട്ട് അര്‍ഹയായി. ബുധനാഴ്ച നേട്ടം കൈവരിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ക്കു നന്ദി അറിയിച്ചു കൊണ്ട് ആലിയ പ്രത്യേക വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്യുകയുണ്ടായി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍

FK News

ഉത്തര കൊറിയയുടെ മാഡ്രിഡ് എംബസിയില്‍ റെയ്ഡ് നടത്തിയത് ചിയോലിമ എന്ന സംഘടന

വാഷിംഗ്ടണ്‍: സ്‌പെയ്‌ന്റെ തലസ്ഥാനമായ മാഡ്രിഡിലുള്ള ഉത്തരകൊറിയയുടെ എംബസിയില്‍ കഴിഞ്ഞ മാസം മിന്നലാക്രമണം നടത്തി കമ്പ്യൂട്ടറും, ഫോണും, ഹാര്‍ഡ് ഡിസ്‌ക്കുമായി കടന്നുകളഞ്ഞത് ഉത്തര കൊറിയയുടെ നേതാവ് കിം ജോങ് ഉന്നിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്ന ചിയോലിമ സിവില്‍ ഡിഫന്‍സ് എന്ന സംഘടനയായിരുന്നെന്നു സ്ഥിരീകരിച്ചു. ഈ