Archive

Back to homepage
FK News

ബഹിരാകാശത്തും സൂപ്പര്‍പവര്‍ ഇന്ത്യ

ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം വിജയം; സഞ്ചരിക്കുന്ന ഉപഗ്രഹത്തെ തകര്‍ത്തു യുഎസിനും റഷ്യക്കും ചൈനക്കും ശേഷം നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം കണ്ടുപിടുത്തം ഇന്ത്യയെ കൂടുതല്‍ സുരക്ഷിതവും കരുത്തുറ്റതുമാക്കുമെന്ന് പ്രധാനമന്ത്രി ന്യൂഡെല്‍ഹി: അയല്‍വക്കത്തെ ശത്രുരാജ്യങ്ങളുടെ ഭീഷണി വര്‍ധിക്കുന്നതിനിടെ പ്രതിരോധ രംഗത്ത് അതി

FK News

തൊഴില്‍ സൃഷ്ടി; ജനുവരിയില്‍ രേഖപ്പെടുത്തിയത് 6.91% ഇടിവ്

ന്യൂഡെല്‍ഹി: തൊഴിലവസരങ്ങള്‍ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ക്ക് ആക്കം കൂട്ടി എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്‌ഐസി) റിപ്പോര്‍ട്ട്. നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു തൊട്ടുപുറകെയാണ് തൊഴില്‍ സൃഷ്ടിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരാജയം വ്യക്തമാക്കുന്ന ഇഎസ്‌ഐസി കണക്കുകളും പുറത്തുവന്നിരിക്കുന്നത്. നടപ്പുവര്‍ഷം

Business & Economy

വ്യാവസായിക ഉല്‍പ്പാദനത്തില്‍ മാന്ദ്യം തുടരുമെന്ന് നിഗമനം

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട ജനുവരി മാസത്തെ വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ (ഐഐപി) 1.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്. 2018 ജനുവരിയില്‍ വ്യാവസായിക മേഖലയിലെ ഉല്‍പ്പാദനത്തില്‍ 7.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയ സ്ഥാനത്താണിത് ഫെബ്രുവരിയില്‍ വ്യാവസായിക ഉല്‍പ്പാദനത്തില്‍ 3-3.2 ശതമാനത്തിന്റെ വര്‍ധന

Banking

വമ്പന്‍ ബ്രാഞ്ച് വിപുലീകരണത്തിനൊരുങ്ങി ആക്‌സിസ് ബാങ്ക്

രാജ്യത്ത് ശാഖകളുടെ എണ്ണം 5000-5500ല്‍ എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത് ബിസിനസില്‍ എച്ച്ഡിഎഫ്‌സിയെയും ഐസിഐസിഐ ബാങ്കിനെയും മറികടക്കും ന്യൂഡെല്‍ഹി: വമ്പന്‍ ബ്രാഞ്ച് വിപുലീകരണത്തിനൊരുങ്ങി ആക്‌സിസ് ബാങ്ക്. ഇന്ത്യയില്‍ ശാഖകളുടെ എണ്ണം 5000-5,500ല്‍ എത്തിക്കാനാണ് ആക്‌സിസ് ബാങ്ക് നോക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ

Arabia

ഒടുവില്‍ 21,300 കോടി രൂപയ്ക്ക് യുബര്‍ കരീമിനെ വാങ്ങി

ദുബായ്: ആപ്പ് അധിഷ്ഠിത ടാക്‌സി സേവന രംഗത്ത് തന്ത്രപ്രധാന നീക്കവുമായി വീണ്ടും യുബര്‍. പശ്ചിമേഷ്യയിലെ ശക്തനായ എതിരാളി കരീമിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് യുബര്‍ അന്തിമധാരണയിലെത്തി. 3.1 ബില്യണ്‍ ഡോളറിനാണ്(21,300 കോടി രൂപ)യുബര്‍ കരീമിനെ ഏറ്റെടുക്കുക. ചൈന, ദക്ഷണ കിഴക്കന്‍ ഏഷ്യ, റഷ്യ

Arabia

ലോജിസ്റ്റിക്‌സ് പദ്ധതികള്‍ സൗദിയിലെ വ്യാവസായിക റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് കരുത്ത് പകരും

റിയാദ്: ലോജിസ്റ്റിക്‌സ്, ഖനനം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് കൊണ്ടുള്ള സൗദി അറേബ്യയുടെ 100 ബില്യണ്‍ റിയാലിന്റെ പദ്ധതി രാജ്യത്തെ വ്യാവസായിക റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ശക്തി പകരുമെന്ന് സിബിആര്‍ഇ റിപ്പോര്‍ട്ട്. ബിസിനസുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക ലോജിസ്റ്റികസ് മേഖലകളുടെ

Arabia

ടെക്‌നോളജിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ചിലവ് കുറയ്ക്കും; എമിറേറ്റ്‌സ് സിഇഒ

ദുബായ്: നൂതന സാങ്കേതിക വിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചിലവുകള്‍ വെട്ടിച്ചുരുക്കാന്‍ ശ്രമിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സിഇഒ. വരുമാനം വര്‍ധിച്ചിട്ടും ലാഭം കുറഞ്ഞ സാഹചര്യത്തിലാണ് ചിലവുകള്‍ വെട്ടിച്ചുരുക്കാന്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിമാനക്കമ്പനി തീരുമാനിച്ചത്. കഴിഞ്ഞ നവംബറില്‍

Arabia

ജല ദൗര്‍ബല്യം:ഗവേഷണത്തിനും വികസനത്തിനുമായി അബുദബിയില്‍ 5.6 ബില്യണ്‍ ദിര്‍ഹം

അബുദബി: ജലദൗര്‍ബല്യം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 5.6 ബില്യണ്‍ ദിര്‍ഹം ചിലവഴിക്കുമെന്ന് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. ഈ

Auto

കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

ന്യൂഡെല്‍ഹി : പുനരുല്‍പ്പാദന ഊര്‍ജ്ജ സ്രോതസ്സുകളെ കൂടുതലായി ആശ്രയിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. നിലവില്‍ കര്‍ണാടകയിലെ ബിഡദി പ്ലാന്റിന് ആവശ്യമായ വൈദ്യുതിയുടെ 87 ശതമാനവും കണ്ടെത്തുന്നത് പുനരുല്‍പ്പാദന ഊര്‍ജ്ജ സ്രോതസ്സുകളില്‍നിന്നാണ്. ഇതുവഴി 51,000 ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കാന്‍ ടികെഎമ്മിന്

Auto

ബജാജ് പ്ലാറ്റിന 100 കിക്ക് സ്റ്റാര്‍ട്ട് വേരിയന്റ് പുറത്തിറക്കി

ന്യൂഡെല്‍ഹി : ബജാജ് പ്ലാറ്റിന 100 മോട്ടോര്‍സൈക്കിളിന്റെ കിക്ക് സ്റ്റാര്‍ട്ട് വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) കൂടി നല്‍കിയിരിക്കുന്നു. 40,500 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിനേക്കാള്‍ ഏകദേശം 7000 രൂപ കുറവ്.

Auto

ട്രാക്കുകളില്‍ ചീറിപ്പായാന്‍ ഫെറാറി പി80/സി

മാരനെല്ലോ : ഫെറാറി 488 ജിടി3 അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഫെറാറി പി80/സി അനാവരണം ചെയ്തു. ഒരേയൊരെണ്ണം ഫെറാറി പി80/സി മാത്രമാണ് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ കമ്പനി നിര്‍മ്മിക്കുന്നത്. എഫ്‌ഐഎ വേള്‍ഡ് എന്‍ഡുറന്‍സ് ചാംപ്യന്‍ഷിപ്പുകളില്‍ മല്‍സരിച്ച 488 ജിടി3 യേക്കാള്‍ കൂടുതല്‍ വീല്‍ബേസിലാണ് (48.6

Auto

ഹോണ്ട സിബി300ആര്‍ ആക്‌സസറികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഈയിടെ പുറത്തിറക്കിയ ഹോണ്ട സിബി300ആര്‍ മോട്ടോര്‍സൈക്കിളിന്റെ ആക്‌സസറികള്‍ പ്രഖ്യാപിച്ചു. 341 രൂപ മുതല്‍ 15,009 രൂപ വരെയാണ് വിവിധ ആക്‌സസറികളുടെ വില. പ്രീമിയം, പ്രൊട്ടക്ഷന്‍, സ്‌പോര്‍ട്‌സ്, സ്റ്റാന്‍ഡേഡ് എന്നീ നാല് പാക്കേജുകളില്‍ ആക്‌സസറികള്‍ ലഭിക്കും. ഓരോന്നായി വാങ്ങാനും കഴിയും.

Auto

ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ ഏപ്രില്‍ 17 ന് അനാവരണം ചെയ്യും

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ക്യുഎക്‌സ്‌ഐ കോംപാക്റ്റ് എസ്‌യുവി ഏപ്രില്‍ 17 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. ന്യൂയോര്‍ക് മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടക്കുന്ന അതേ സമയത്തുതന്നെയായിരിക്കും ഇന്ത്യയിലെ അനാവരണം. ഹ്യുണ്ടായുടെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ക്യുഎക്‌സ്‌ഐ. ഹ്യുണ്ടായുടെ ആഗോള വാഹന

Health

യുഎസ് ആരോഗ്യമേഖല കിടപ്പിലാകുമോ?

അമേരിക്കയില്‍ ഡോക്റ്റര്‍മാരുടെ ക്ഷാമം ഭാവിയില്‍ വലിയ സങ്കീര്‍ണതയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് 121,000 ഡോക്റ്റര്‍മാരുടെ കുറവുണ്ടാകുന്നതോടെ 2030ആകുന്നതോടെ ആരോഗ്യമേഖലയൊട്ടാകെ കിടപ്പിലാകുമെന്നാണ് ആശങ്ക. നിലവിലെ ഇമിഗ്രേഷന്‍ നിയമങ്ങളിലെ കര്‍ശനവ്യവസ്ഥകളിലൂടെ വിദേശികളായ ഡോക്റ്റര്‍മാര്‍ക്ക് രാജ്യത്ത് പ്രാക്റ്റീസ് നടത്താന്‍ അനുവാദം നല്‍കാത്ത സാഹചര്യത്തിലാണിത്. അസോസിയേഷന്‍ ഓഫ് അമേരിക്കന്‍

Health

ശീതളപാനീയങ്ങള്‍ അര്‍ബുദസാധ്യത കൂട്ടും

ദിവസവും മധുരമടങ്ങിയ ശീതള പാനീയങ്ങള്‍ കഴിക്കുന്നത് കുടലില്‍ അര്‍ബുദം വരുത്തുമെന്ന് പഠനം. കുടലില്‍ മുഴകളുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ ഇത്തരം പാനീയങ്ങളുടെ നിത്യോപയോഗം ഇടയാക്കുമെന്ന് യുഎസിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിന്‍, വെയ്ല്‍ കോര്‍ണെല്‍ മെഡിസിന്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

Health

മസ്തിഷ്‌കകോശങ്ങള്‍ ജീവിതകാലം മുഴുവന്‍ വളരും

മനുഷ്യരിലെ മസ്തിഷ്‌കകോശങ്ങള്‍ ജീവിതത്തില്‍ ഉടനീളം വളരുമെന്ന് പഠനം. ഇതോടെ അല്‍സ്‌ഹൈമേഴ്‌സ് പോലുള്ള സ്മൃതിഭ്രംശ രോഗങ്ങള്‍ക്ക് പുതിയതരം ചികില്‍സ തേടാനുള്ള ഒരു വഴി കണ്ടെത്തിയിരിക്കുകയാണ്. ശരീരത്തിലെ വൈദ്യുത സിഗ്‌നലുകള്‍ അയയ്ക്കുന്ന കോശങ്ങളാണു ന്യൂറോണുകള്‍. ഇവയില്‍ ഭൂരിഭാഗവും മനുഷ്യര്‍ ജനിക്കുന്ന സമയത്തുള്ള സ്ഥാനങ്ങളില്‍ത്തന്നെ ഏറെക്കുറെ

Health

മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വില്‍പ്പനയ്ക്ക്

പശ്ചിമബംഗാളിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ മെഡിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വില്‍പ്പനയ്ക്ക്. ഏഷ്യയിലെ പ്രമുഖ ഓഹരിനിക്ഷേപക സ്ഥാപനം ക്വഡ്രിയ ക്യാപിറ്റല്‍ യൂറോപ്യന്‍ അധിഷ്ഠിത ഓഹരിനിക്ഷേപകരായ ഡിഇജി, സ്വിഡ്ഫണ്ട് എന്നിവരുമായി സഹകരിച്ചാണ് വില്‍പ്പന യാഥാര്‍ത്ഥ്യമാക്കുന്നത്. 500-600 കോടി രൂപയാണു വില്‍പ്പനയിലൂടെ സമാഹരിക്കാന്‍

Health

കോംഗോയില്‍ 1000 പേര്‍ക്ക് എബോള

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ എബോള ബാധിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ആകെ 1,009 പേരില്‍ രോഗലക്ഷണം കണ്ടെത്തി. അതില്‍ 944 എണ്ണം സ്ഥിരീകരിച്ചു, 65 പേര്‍ക്കു രോഗബാധയ്ക്കു സാധ്യതയുണ്ട്. 629 മരണങ്ങളില്‍ 564 എണ്ണം എബോള മൂലമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍

FK News

ഫേസ്ബുക്കിനും യു ട്യൂബിനുമെതിരേ ഫ്രഞ്ച് മുസ്‌ലിം സംഘടന ഹര്‍ജി സമര്‍പ്പിച്ചു

പാരീസ്: ഈ മാസം 15ന് ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള പള്ളികളില്‍ നടന്ന വെടിവെയ്പ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനു ഫേസ്ബുക്ക്, യു ട്യൂബ് എന്നിവര്‍ക്കെതിരേ ഫ്രാന്‍സിലുള്ള മുസ്‌ലിം സംഘടനയായ ദ ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദ മുസ്‌ലിം ഫെയ്ത്ത് (സിഎഫ്‌സിഎം) ഹര്‍ജി സമര്‍പ്പിച്ചു.

FK News

ഉത്തര കൊറിയയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ മുഖംമിനുക്കുന്നു

പ്യോംഗ്യാങ്: ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ സംപ്രേക്ഷണ സ്ഥാപനമായ കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്‍ (കെസിടിവി) മുഖംമിനുക്കുന്നു. ആധുനിക മുഖം കൈവരിക്കാനുള്ള ശ്രമമാണു കെസിടിവി നടത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ന്യൂസ് കവര്‍ ചെയ്ത രീതി ആധുനികതയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഉദാഹരണമാണെന്നു പറയപ്പെടുന്നു. വ്യാഴാഴ്ച സംപ്രേക്ഷണം